THE MAN FROM EARTH (ENGLISH,2007), Drama | Sci-Fi ,Dir:-Richard Schenkman, *ing :- David Lee Smith, Tony Todd, John Billingsley വിശ്വാസങ്ങള്‍ ജീവിതത്തിന്‍റെ ഭാഗം ആണ് .പലപ്പോഴും വിശ്വാസങ്ങളാണ് ജീവിക്കാന്‍ ഉള്ള പ്രചോദനം നല്‍കുന്നത് .ചരിത്രത്തില്‍ എഴുതിയിരിക്കുന്നതില്‍ നിന്നും ലഭിക്കുന്ന വിശ്വാസം ഒരുവന്‍റെ സാമൂഹിക ,മത വിശ്വാസങ്ങളെ സ്വാധീനിക്കാറുണ്ട് പലപ്പോഴും .അവയുടെ വിശ്വാസ്യത ആരെങ്കിലും മുഖവിലയ്ക്കെടുക്കുന്നുണ്ടോ എന്നൊരു സംശയവും ഉണ്ട് .ആ വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കുന്ന സമയം വരെ ഒരാള്‍ ആ വിശ്വാസങ്ങളില്‍ മുറുക്കെ പിടിച്ച് മുന്നോട്ടു പോകുന്നു.എന്നാല്‍ തന്‍റെ വിശ്വാസങ്ങള്‍Continue reading “50.THE MAN FROM EARTH (ENGLISH,2007)”
Tag Archives: English Movies
42.ENTER NOWHERE (ENGLISH,2011)
ENTER NOWHERE (ENGLISH,2011), Mystery | Thriller ,Dir:-Jack Heller ,ing :- Katherine Waterston, Scott Eastwood, Sara Paxton പല ചിത്രങ്ങള്‍ക്കും വിഷയമായ ഒരു കോണ്‍സെപ്റ്റ് ആണ് “ബട്ടര്‍ഫ്ലൈ എഫക്റ്റ് “.ഒരു ചിത്രശലഭത്തിന്റെ ചിറകടിയ്ക്കു പോലും പ്രപഞ്ചത്തില്‍ വളരെയധികം മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് അതിന്‍റെ രത്നച്ചുരുക്കം .. ഇതിനെ പിന്‍പറ്റി വന്ന ചിത്രങ്ങള്‍ ആണ് “The Butterfly Effect Series”,”Donnie Darko Series” ..പിന്നെ കമലഹാസന്റെ ദശാവതാരം തുടങ്ങിയവ …ലോകത്തില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും മനുഷ്യന്റെ ജീവിതം മാറ്റി മറിയ്ക്കാന്‍ മതിയാകും എന്നായിരുന്നു ഈContinue reading “42.ENTER NOWHERE (ENGLISH,2011)”
41.THIS IS THE END (ENGLISH,2013)
THIS IS THE END (ENGLISH,2013) , Comedy | Fantasy ,Dir:- Evan Goldberg, Seth Rogen ,*ing :- James Franco, Jonah Hill, Seth Rogen ചിരിപ്പിക്കുന്നവരുടെ ലോകാവസാന കഥയുമായി “This is the End” ചിരിയുടെ രുചി പകര്‍ന്നു കൊണ്ട് വരുന്ന ധാരാളം ചിത്രങ്ങള്‍ ഹോളിവുഡ് സമ്മാനിച്ചിട്ടുണ്ട് ..എന്നാല്‍ അവയില്‍ കൂടുതലും ചിരിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ എച്ചുകെട്ടലുകളും അത് പോലെ ഉള്ള സന്ദര്‍ഭങ്ങളും ആണ് കൂടുതല്‍ …മലയാള സിനിമയില്‍ ചിരി എന്നുള്ളത് ;മികച്ച ഹാസ്യ സിനിമകളില്‍ പലതിലും കഥ, സന്ദര്‍ഭങ്ങള്‍ എന്നിവയില്‍ ചാലിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത് ..അവിടെContinue reading “41.THIS IS THE END (ENGLISH,2013)”
GROUNDHOG DAY (1993,ENGLISH)
GROUNDHOG DAY (1993,ENGLISH),Comedy | Drama | Fantasy | Romance,Dir:- Harold Ramis,*ing:- Bill Murray, Andie MacDowell, Chris Elliottഒരു മികച്ച ഫാന്റസി ചിത്രം എന്ന് നിരൂപകര്‍ വാഴ്ത്തുന്ന Groundhog Day കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു ചെറിയ സംശയം.. മനുഷ്യനും ദൈവവും തമ്മിലുള്ള വ്യത്യാസം എന്താണ്??ചെറുപ്പം മുതല്‍ ഉള്ള അറിവ് വച്ച് നമ്മള്‍ പലപ്പോഴും ദൈവം തെറ്റുകള്‍ക്ക് അതീനനാണ് എന്ന് കരുതുന്നു..ദൈവത്തിന് നമുക്ക് വേണ്ടത് എന്താണെന്ന് അറിയാം എന്ന് പറഞ്ഞു പലപ്പോഴും പ്രശ്നങ്ങള്‍Continue reading “GROUNDHOG DAY (1993,ENGLISH)”
TRANCE (2013,ENGLISH)
TRANCE (2013,ENGLISH), Crime | Drama | Mystery ,Dir:Danny Boyle,Stars: James McAvoy, Vincent Cassel, Rosario Dawson മനുഷ്യ മനസ്സിന്‍റെ നിഗൂഡത എന്നും സിനിമകള്‍ക്ക് വിഷയം ആയിരുന്നു .Fight Club,Memento,The Sixth Sense,Inception,Machinist തുടങ്ങി ധാരാളം ചിത്രങ്ങള്‍ ആ ശ്രേണിയില്‍ വന്നിട്ടുമുണ്ട്..അവയുടെ എല്ലാം തീം ചിത്രത്തിന്‍റെ അവസാനം വരെ പലപ്പോഴും പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തിയിട്ടും ഉണ്ട്..ആ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു മികച്ച ചിത്രം ആണ് Trance..സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യ മനസ്സിന്‍റെ ഉള്ളില്‍Continue reading “TRANCE (2013,ENGLISH)”
BIG FISH (2003,ENGLISH)
BIG FISH (2003,ENGLISH) Genres: Adventure | Drama | Fantasy Crew:-Dir:-TIM BURTON, Continue reading “BIG FISH (2003,ENGLISH)”
ROPE (1948,ENGLISH, Crime | Drama | Thriller)
ROPE (1948,ENGLISH, Crime | Drama | Thriller) Crew:- Dir: Alfred Hitchcock Starring: James Stewart, Dick Hogan, John Dall, Farley Granger) ആല്‍ഫ്രെഡ് ഹിച്ച്കോക്ക് എന്ന സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ചിത്രം..”Rope” ..പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കയറിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം…ഇതൊരു കയറിന്‍റെ ആത്മകഥ ഒന്നുമല്ല…പക്ഷെ ഒരു കയറുപയോഗിച്ചു നടത്തുന്ന നിഷ്ട്ടൂരമായ കൊലപാതകത്തിന്റെ കഥ ആണ് Rope…സസ്പന്‍സ് ആദ്യം തന്നെ നമുക്ക് കാണിച്ചു തരുകയും…പിന്നീട്Continue reading “ROPE (1948,ENGLISH, Crime | Drama | Thriller)”
REAR WINDOW ( 1954–ENGLISH–MYSTERY/THRILLER
REAR WINDOW ( 1954–ENGLISH–MYSTERY/THRILLER–CREW :Dir-Hitchcock,Stars: James Stewart, Grace Kelly ) ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായകന്‍ ആണ് ആല്‍ഫ്രെഡ് ഹിച്ച്കോക്ക്..മനുഷ്യരില്‍ എല്ലായ്പ്പോഴും കാണുന്ന ജിജ്ഞാസ എന്നാ വികാരത്തെ അതിന്‍റെ പാരമ്യത്തില്‍ എത്തിച്ച് ഭാവനയുടെ ചിറകില്‍ അവയെ പറപ്പിക്കുന്ന ഇതിഹാസം…അതിന് അദ്ദേഹം തിരഞ്ഞെടുത്തത് സിനിമ എന്ന മാധ്യമത്തെയും..സിനിമകളില്‍ തനിക്ക് മാത്രം കഴിയുന്ന രീതിയില്‍ കഥകള്‍ പറയുകയും അത് കാഴ്ചക്കാരെ വിശ്വസിപ്പിക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ്..അതായിരിക്കും മഹാനായ ആ സംവിധായകന്‍ തന്‍റെ കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ട്ടികളില്‍ വരച്ചുContinue reading “REAR WINDOW ( 1954–ENGLISH–MYSTERY/THRILLER”
RUBY SPARKS (2012,ENGLISH)
RUBY SPARKS (2012,ENGLISH) ” മാജിക്കൽ റിയലിസം ” എന്ന ഫാന്റസി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് റൂബി സ്പാർക്സ് ..ഒരാളുടെ ഭാവനയിൽ വിരിയുന്ന കഥാപാത്രങ്ങൾക്ക് ജീവൻ വയ്ക്കുക…ഉത്ഭവം അയാളുടെ ഭാവനയിൽ മാത്രം…ജീവിതവും അത് പോലെ.. അവസാനവും അത് പോലെ …ഭാവനയിൽ വിരിയുന്ന യന്ത്ര മനുഷ്യൻ എന്ന് പറയാം..അതാണ് മാജിക്കൽ റിയലിസം …മലയാളത്തിൽ ഈ അടുത്തായി ഇറങ്ങിയ “നത്തോലി ചെറിയ മീനല്ല ” ഈ ഗണത്തിൽ പെടുത്താവുന്നതാണ് ….ഒരാൾ എഴുതുന്ന കഥയിൽ മറ്റുള്ളവർ ജീവിക്കുന്നു ..അത്തരത്തിൽ ഒരു ചിത്രമാണ്Continue reading “RUBY SPARKS (2012,ENGLISH)”
THE ELEPHANT MAN (1980,ENGLISH,B&W)
THE ELEPHANT MAN (1980,ENGLISH,B&W) ഇതൊരു ബുദ്ധി ജീവി ചിത്രമല്ല..ആർകും മനസിലാകുന്ന മനുഷ്യത്വം എന്ന വികാരം ഉള്ള എല്ലാവര്ക്കും ഈ ചിത്രം ആസ്വാദ്യകരം ആയിരിക്കും .. കറുപ്പും വെളുപ്പും നിറത്തിൽ ചാലിച്ച മനോഹരമായ ചിത്രം…8 ഓസ്കാർ പുരസ്കാര നോമിനേഷനും BAFTA അവാർഡ് ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങളും നേടിയ പ്രശസ്തമായ ചിത്രം…ഒരു സുഹൃത്തിന്റെ നിര്ദേശ പ്രകാരം ഈ ചിത്രം കാണുമ്പോൾ പേരു സൂചിപ്പിക്കുന്നത് പോലെ ഒരു fiction ചിത്രമാണ് ഞാൻ പ്രതീക്ഷിച്ചത്..എന്നാൽ എന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി മനുഷ്യത്വം എന്നാContinue reading “THE ELEPHANT MAN (1980,ENGLISH,B&W)”
ORDINARY DECENT CRIMINAL (2000,ENGLISH)
ORDINARY DECENT CRIMINAL (2000,ENGLISH)കെവിൻ സ്പേസി …പലപ്പോഴും അഭിനയം കാണുമ്പോൾ ഓർമ വരുന്നത് മോഹൻ ലാലിനെ ആണ് …ഒരു ചെറു പുഞ്ചിരിയുമായി എത്ര ആഴമേറിയ കഥാപാത്രത്തെയും അനശ്വരൻ ആക്കുന്ന മാന്ത്രികൻ എന്ന് പറയാം …അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ച Usual Suspects (1995) അതിനു മികച്ച ഉദാഹരണം ആണു..തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു പടം ആണു Usual Suspects…അഭിനയവും അവതരണ ശൈലിയും ഒന്നിനൊന്നു മികച്ചതായിരുന്നു ആ ചിത്രം…പ്രതീക്ഷിക്കാത്ത ക്ലൈമാക്ക്സ് ആണ് ..മോഹൻലാൽ എന്ന നടൻ മികച്ചContinue reading “ORDINARY DECENT CRIMINAL (2000,ENGLISH)”
A GOOD DAY TO DIE HARD (2013),ENGLISH
A GOOD DAY TO DIE HARD (2013)-Die hard പരമ്പരയിലെ അഞ്ചാമത്തെ പടം…സ്റ്റല്ലോണിനു Rambo പരമ്പര എങ്ങനെയോ അങ്ങനെയാണു ബ്രൂസ് വില്ലിസിനു Die Hard.. ആദ്യത്തെ നാല് ഭാഗവും കണ്ടതിന്റെ പ്രതീക്ഷയിലാണ് അഞ്ചാം ഭാഗം കണ്ടത്..ഈ നാലു ഭാഗങ്ങളും എന്നെ Die Hardന്റെ പങ്കൻ ആക്കിയിരുന്നു..എന്നാൽ അഞ്ചാം ഭാഗം കുറച്ചു നിരാശപ്പെടുത്തി..IMDB യിൽ 5.4 rating കണ്ടു ..എന്നാലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു …CIA Agent ആയ മകനെ രക്ഷിക്കാൻ പോകുന്ന അച്ഛന്റെ റോൾ ആയിരുന്നുContinue reading “A GOOD DAY TO DIE HARD (2013),ENGLISH”