941.Reasonable Doubt(English,2014) Crime,Mystery അടുത്തായി ജയിച്ച കേസിന്‍റെ വിജയാഘോഷങ്ങള്‍ മദ്യത്തിലേക്ക് നയിച്ചപ്പോള്‍,ഒരു ടാക്സി വിളിച്ചു പോകാമായിരുന്നിട്ടും ചിക്കാഗോയിലെ യുവ അറ്റോര്‍ണി ആയ മിച്ച് സ്വന്തം കാറില്‍ ഡ്രൈവ് ചെയ്തു പോകാന്‍ തന്നെ തീരുമാനിച്ചു.എന്നാല്‍ പോകുന്ന വഴി ഒരാളെ വണ്ടി ഇടിക്കുകയും മിച്ച് പരിഭ്രാന്തന്‍ ആവുകയും ചെയ്യുന്നു.അതിനു വലിയൊരു കാരണം ഉണ്ടായിരുന്നു.തന്‍റെ ഭാവി പോലും മദ്യപിച്ചു വണ്ടിയോടിച്ചു അപകടം ഉണ്ടാക്കി എന്ന കാരണം കൊണ്ട് അയാള്‍ക്ക് നഷ്ടമായേക്കാം.അത് കൊണ്ട് തന്നെContinue reading “941.Reasonable Doubt(English,2014)”
Tag Archives: English Movies
938.TAG(ENGLISH,2018)
938.TAG(ENGLISH,2018) Comedy,Adventure. ഒരു പക്ഷെ ‘Blue Whale” കളിയെ ഒക്കെ കിണറ്റില്‍ ഇടാന്‍ പറഞ്ഞു ഒരു കളി വന്നാലോ?(അപകടകരമായ ഒരു കളി സാധാരണക്കാരും കളിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ആണ് ‘Blue Whale’ പരാമര്‍ശം ഉപയോഗിച്ചത്).ഒരു സിനിമയുടെ കഥ ആണെന്ന് പറഞ്ഞു എഴുതി തല്ലാന്‍ വരട്ടെ.യഥാര്‍ത്ഥ സംഭവങ്ങളെ ആധികാരമാക്കി അവതരിപ്പിച്ച ചിത്രം ആണ് ‘Tag’.കളി ഇനി എന്താണെന്ന് ചോദിച്ചാല്‍ പറയും “തൊട്ടേ-പിടിച്ചേ” കളി ആണെന്ന്.പെട്ടെന്ന് ഒരു വരിയില്‍ കേള്‍ക്കുമ്പോള്‍ ഈContinue reading “938.TAG(ENGLISH,2018)”
937.American Animals(English,2018)
937.American Animals(English,2018) Crime ഒരിക്കലും അവര്‍ അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകരുതായിരുന്നു എന്നാണു മനസ്സ് ഇപ്പോഴും പറയുന്നത്.കാരണം അവരും നമ്മളെ പോലെ ആയിരുന്നു.സാധാരണ കുടുംബങ്ങളില്‍ നിന്നും വന്ന യുവാക്കള്‍.അവരുടെ മുന്നില്‍ വലിയ ഒരു ജീവിതം ബാക്കി ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം.ഒരു പക്ഷെ ജീവിതത്തില്‍ അവര്‍ ആഗ്രഹിച്ചത് എല്ലാം നേടാന്‍ സാധിച്ചില്ലായിരുന്നു എന്ന് വരും.പക്ഷെ ജീവിതം ഇപ്പോള്‍ ഉള്ളതിനേക്കാളും നന്നാകുമായിരുന്നു.ടീനേജ് കാലത്തില്‍ ഉണ്ടായ ഒരു ആശയക്കുഴപ്പം ആ ചെറുപ്പക്കാരുടെ ജീവിതത്തെ എങ്ങനെContinue reading “937.American Animals(English,2018)”
936.APOCALYPTO(ENGLISH,2006)
936.APOCALYPTO(ENGLISH,2006) Adventure,Thriller,Action. ‘I am Jaguar Paw, son of Flint Sky. My Father hunted this forest before me. My name is Jaguar Paw. I am a hunter. This is my forest. And my sons will hunt it with their sons after I am gone.” കണ്ടിഷ്ടമായ ചിത്രം മറ്റുള്ളവര്‍ക്കും കാണാന്‍ വേണ്ടി എഴുതുന്ന ഒരു കുറിപ്പ്Continue reading “936.APOCALYPTO(ENGLISH,2006)”
932.Final Score(English,2018)
932.Final Score(English,2018) Action.Thriller ഒരു ഫുട്ബോള്‍ മത്സരം നടക്കുന്നു.West Ham ന്റെ അവസാന മത്സരം ആണ് ആ മൈതാനം മുഴുവനും കാണികള്‍ തിങ്ങി നിറഞ്ഞിരുന്നു.എന്നാല്‍ അപകടകരമായ ഒരു സംഭവം അവിടെ നടക്കാന്‍ പോകുന്നു.ലോകവുമായി ബന്ധം വേര്‍പ്പെട്ട ആ മൈതാനത്തില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ വേണം.അയാളുടെ മുന്നില്‍ ഉള്ളത് കളി അവസാനിക്കുന്ന തൊണ്ണൂറാം മിനിട്ട് വരെ സമയവും.മസില്‍ പെരുപ്പിച്ച വില്ലന്മാരും നായകനും.ഇടി,വെടിയുടെ പൊടിപ്പൂരം.അതാണ് Final Score. നല്ലContinue reading “932.Final Score(English,2018)”
927.Disturbia (English,2007)
927.Disturbia (English,2007) Mystery,Thriller. കൗമാരപ്രായക്കാരൻ ആയ ‘കേൽ’ ,അവന്റെ സ്ക്കൂളിൽ ഉണ്ടായ ഒരു സംഭവത്തെ തുടർന്ന് വീട്ടു തടങ്കലിൽ ആണ്.അവന്റെ ശരീരത്തിൽ ഘടിപ്പിച്ച ബാൻഡ് കാരണം വീടിനു പുറത്തേക്കു പോകാൻ കഴിയാതെ ജീവിക്കുന്നു.തന്റെ പിതാവിന്റെ മരണം അവനെ ആകെ തകർത്തിരുന്നു എന്നതായിരുന്നു സത്യം.അതിന്റെതായ പ്രശ്നങ്ങൾ അവൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഈ സമയങ്ങളിൽ അയലത്തെ സുന്ദരിയെ രഹസ്യമായി കാണാൻ വേണ്ടി ആണ് അവൻ ബൈനോക്കുലർ ഉപയോഗിച്ചു തുടങ്ങുന്നത്.കൗമാരത്തിന്റെ ചാപല്യങ്ങൾക്കു ഇടയിൽ അവൻ ഒരുContinue reading “927.Disturbia (English,2007)”
924.Summer of ’84(English,2018)
924.Summer of ’84(English,2018) Mystery ‘It’,’Hardy Boys’,Famous Five,’Secret Seven ‘,’Goonies’ തുടങ്ങി ’80 കളിലെ തലമുറയ്ക്ക് നൽകിയ മികച്ച ഒരു homage ആണ് Summer of ’84.സിനിമ നടക്കുന്ന കാലഘട്ടം മുതൽ ‘Le Matos’ ന്റെ പശ്ചാത്തല സംഗീതം പോലും പ്രേക്ഷകനെ ആ കാലഘട്ടത്തിലേക്കു കൊണ്ടു പോകാൻ സാധിക്കുന്ന ഒന്നായിരുന്നു.ടീനേജ് കുറ്റാന്വേഷണ കഥകൾ വായിച്ചു കഥകളുടെ ലോകത്തിലേക്ക് വന്ന ഏതൊരാൾക്കും നൊസ്റ്റാൾജിയ നൽകുന്ന കാലം.’വിന്റേജ്’ ബാലരമ,പൂമ്പാറ്റ,ട്വിങ്കിൾ കാലഘട്ടത്തിലേക്കു ഉള്ള തിരിച്ചുContinue reading “924.Summer of ’84(English,2018)”
918.BEFORE I GO TO SLEEP(ENGLISH,2014)
918.Before I Go To Sleep(English,2014) Mystery,Thriller “താൻ ആരാണെന്നു തനിക്കു അറിയില്ലെങ്കിൽ……..!!! -Before I go to Sleep…. ഓരോ ദിവസവും താൻ ആരാണെന്നു അറിയാതെ ഉണരേണ്ടി വരുക.കൂടെ ഉറങ്ങുന്ന മനുഷ്യൻ തന്റെ ഭർത്താവാണെന്നു അയാൾ പറഞ്ഞു മാത്രം മനസ്സിലാക്കുക.അന്ന് രാവിലെ വരുന്ന ഒരു ഫോണ് കോളിൽ നിന്നു മാത്രം താൻ ആരാണ് എന്നു ഉള്ള അന്വേഷണം തുടരുക.ക്രിസ്റ്റിന് എന്ന കഥാപാത്രം പ്രേക്ഷകന്റെ മുന്നിൽ എത്തുന്ന ആദ്യ നിമിഷം മുതൽ ഇതാണ് കാണുന്നത്.ഇതുContinue reading “918.BEFORE I GO TO SLEEP(ENGLISH,2014)”
913.GHOST STORIES(ENGLISH,2018)
913.Ghost Stories(English,2018) Mystery,Horror “കാഴ്ചക്കാരനെ കുഴപ്പിക്കുന്ന പ്രേത കഥകൾ”-Ghost Stories. സമീപ കാലത്ത് ഇറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രങ്ങൾ പലതും ഒരേ അച്ചിൽ വാർത്തത് പോലെ കാഴ്ചക്കാരന് തോന്നിയെങ്കിൽ അത്ഭുതപ്പെടാൻ ഇല്ല.” Thanks to Conjuring” എന്നു പറയാം പല ചിത്രങ്ങളെയും.Jump scare രംഗങ്ങളുടെ ബാഹുല്യം ആയിരുന്നു പലതിലും.അതിന്റെ ഒപ്പം പലപ്പോഴും മോശം CGI ഒക്കെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ ശ്രമിക്കുന്നും ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മനസ്സിൽ നിന്നും കളയുക.ഇതാContinue reading “913.GHOST STORIES(ENGLISH,2018)”
909.SUPER TROOPERS 2 (ENGLISH,2018)
909.Super Troopers 2 (English,2018) Super Troopers 2 ഇറങ്ങുന്നതിന് മുന്നേ ധാരാളം rumors ഉണ്ടായിരുന്നു.പ്രധാനമായും ആദ്യ ഭാഗത്തിന്റെ prequel ആണെന്നുള്ള വാർത്തകൾ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പിതാക്കന്മാരുടെ കഥ ആയിരിക്കും എന്നുള്ള വാർത്തകൾ ശക്തം ആയപ്പോൾ ജയും കൂട്ടരും അതു തള്ളി കളഞ്ഞിരുന്നു.2012 മുതൽ ചിത്രം സ്‌ക്രിപ്റ്റ് പൂർത്തി ആയെന്നു കേട്ടിരുന്നു.പക്ഷെ ചിത്രം നിർമിക്കാൻ ആവശ്യമായ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒപ്പിക്കാൻ ആയിരുന്നു അവരുടെ ശ്രമം.അതിൽ അവർ വിജയിക്കുകയും ചെയ്തു.അവസാനം 2018 ൽContinue reading “909.SUPER TROOPERS 2 (ENGLISH,2018)”
908.SUPER TROOPERS(ENGLISH,2001)
908.Super Troopers(English,2001) Mystery/Comedy “Broken Lizard” നെ കുറിച്ചു കേട്ടിരിക്കും.കോളേജിലെ ഏതാനും സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ ചെറിയ കോമഡി ഗ്യാങ്,അവർ ചെയ്തിരുന്ന sketch comedy കളിൽ നിന്നും മാറി വലിയ സ്‌ക്രീനിൽ അവതരിപ്പിക്കപ്പെടുമ്പോൾ BL സ്വന്തമായ ഒരു പേര് കോമഡി ഷോകളിൽ ഉണ്ടാക്കി എടുത്തിരുന്നു.ഇന്ത്യൻ വംശജൻ ആയ ‘ജയ് ചന്ദ്രശേഖർ’ നേതൃത്വം നൽകുന്ന ഈ കോമഡി ഗ്രൂപ്,രസകരമായ ,അമേരിക്കൻ രീതിയിൽ ഉള്ള മസാല നിറഞ്ഞ കോമഡികളിലൂടെ പിന്നീട് ധാരാളം സിനിമകളുടെ ഭാഗവും ആയി.Continue reading “908.SUPER TROOPERS(ENGLISH,2001)”
891.BLOW UP(ENGLISH,1966)
891.Blow Up(English,1966) Mystery,Drama “Blow Up-ഒരു കൊലപാതകത്തിന്റെ നിഗൂഢതയിൽ നിന്നും തോമസിന്റെ മാനസിക പ്രതിഫലനങ്ങളിലൂടെ ഉള്ള യാത്ര.” ലണ്ടൻ നഗരത്തിലെ ഫാഷൻ ഫോട്ടോഗ്രാഫർ ആയ തോമസ് ,തന്റെ മികച്ച ഫോട്ടോകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ആൽബത്തിനു വേണ്ടി ആയിരുന്നു എന്ന് ആ പാർക്കിൽ എത്തിയത്.അവിടെ കണ്ട യുവതിയും അവളുടെ കൂട്ടുകാരനും ഉള്ള ഫോട്ടോകൾ അയാൾ പകർത്തി.പിന്നീട് ആ ഫോട്ടോകൾ develop ചെയ്തെടുത്തപ്പോൾ ആണ് അയാൾ അതിൽ ദുരൂഹമായ ഒന്നു കാണുന്നു.ഒരു കൊലയിലേക്കു നയിക്കുന്ന രംഗങ്ങൾ. Continue reading “891.BLOW UP(ENGLISH,1966)”