882.Contagion(English,2011) Thriller. ‘Contagion’ കാലത്തെ അതിജീവിച്ച,പ്രവചന സ്വഭാവമുള്ള കാലഘട്ടത്തിന്‍റെ മെഡിക്കല്‍ ത്രില്ലര്‍!! ആദ്യ തന്നെ ഒരു ജാമ്യം എടുത്തു കൊണ്ട് തുടങ്ങുന്നു.മെഡിക്കല്‍ വിഷയങ്ങള്‍ ഉള്ള അറിവ് ചുറ്റും ഉള്ളത് കണ്ടും കേട്ടും വായിച്ചും മാത്രം പരിചയം ആണ് ഉള്ളത്.ഇപ്പോള്‍ പടരുന്ന ‘നിപ’ വൈറസും അതിനെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആയി ചെറുതല്ലാത്ത ഒരു ബന്ധം ചിത്രത്തില്‍ കാണാന്‍ സാധിച്ചു ആ അറിവ് വച്ച്.വസ്തുതകളും ആയി എത്ര മാത്രം സത്യം ഉണ്ടെന്നുള്ളത് ശാസ്ത്രീയമായി വിശകലനംContinue reading “882.CONTAGION(ENGLISH,2011)”
Tag Archives: English Movies
880.DEATH WISH(ENGLISH,2018)
880.Death Wish Death Wish-പോൾ കേഴ്‌സിയുടെ പുതിയ അവതാരം ചാള്സ് ബ്രോസ്നന്റെ പഴയ കൾട് സിനിമ പരമ്പര ചിലർക്കെങ്കിലും ഓർമ കാണും എന്നു വിശ്വസിക്കുന്നു.പോൾ കേഴ്‌സി എന്ന ആര്കിടെക്റ്റ് തന്റെ കുടുംബത്തിന് നേരിട്ട ദുരന്തം കാരണം നിയമം കയ്യിൽ എടുക്കാൻ തീരുമാനിക്കുന്നത് ആണ് ആ സിനിമയുടെ ഇതിവൃത്തം.അതിനെ പിന്തുടർന്ന ചിത്രങ്ങളും അതേ പാത പിന്തുടർന്നൂ.അങ്ങനെ മൊത്തത്തിൽ അഞ്ചു സിനിമകൾ.”Death Wish പരമ്പര” 2018 ൽ ‘ഏലി റോത്’ ബ്രൂസ് വില്ലീസുമായി ആയി ആദ്യ ഭാഗത്തെContinue reading “880.DEATH WISH(ENGLISH,2018)”
879.CHARADE(ENGLISH,1963)
879.Charade English,1963 Mystery,Thriller,Action,Romance,Spy ThrillerDirector: Stanley DonenWriters: Peter Stone (screenplay), Peter Stone (story)Stars: Cary Grant, Audrey Hepburn, Walter Matthau ‘ഹിച്കോക്കിന്റെ അല്ലാത്ത ഹിച്കോക് ചിത്രം’- Charade. ഹിച്കോക് എന്ന പേരു ഈ ചിത്രത്തിന്റെ ഒപ്പം എഴുതി ചേർത്ത നിരൂപകർക്കു ഒരിക്കലും തെറ്റിയില്ല.അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉള്ളത് പോലെ തന്നെ പ്രേക്ഷകനെ പല രീതിയിലും ഒരു കാര്യം വിശ്വസിപ്പിക്കുകയും പിന്നീട് അതേ കാര്യത്തിന് പിന്നിലുള്ള ദുരൂഹതകൾ അനാവരണം ചെയ്യുകയും ഒപ്പംContinue reading “879.CHARADE(ENGLISH,1963)”
877.BASTILLE DAY(ENGLISH,2016)
877.Bastille DayEnglish,2016Action,ThrillerDirector: James WatkinsWriters: Andrew Baldwin, James WatkinsStars: Idris Elba, Richard Madden, Charlotte Le Bon ഫ്രഞ്ച് ദേശിയ ദിനമായ Bastille Day യോട് അടുത്ത ദിവസങ്ങളിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടാകുന്നു.അതിനോട് അനുബന്ധിച്ചു ബോംബുകൾ ഇനിയും പൊട്ടാം എന്നുള്ള ഭീഷണികളും.പോലീസ് ഈ സംഭവങ്ങളെ അവിടത്തെ മുസ്‌ലിം വംശജരുടെ നേർക്കു തിരിക്കുന്നതോടെ രാജ്യം മൊത്തം ആരാജകത്വം നിറയുന്നു.ഒരു ഭാഗത്തു ഫാസിസത്തിനു എതിരെ എന്നു പറഞ്ഞു ഇസ്‌ലാം മത വിശ്വാസികളും.മറു ഭാഗത്തു ഇന്റലിജൻസും പോലീസും,ഒപ്പംContinue reading “877.BASTILLE DAY(ENGLISH,2016)”
875.RANSOM(ENGLISH,1996)
പണക്കാരന്‍-വില്ലന്മാര്‍ തട്ടി കൊണ്ട് പോയ കുട്ടി.Hostage സിനിമകളിലെ സ്ഥിരം ഒരു തീം ആണെന്ന് തോന്നിയിട്ടുണ്ട്.മേല്‍ ഗിബ്സന്‍ നായകനായി അഭിനയിച്ച Ransom അത്തരത്തില്‍ ഒരു പ്രമേയം ഉള്ള ചിത്രമാണ്.അമേരിക്കയിലെ എയര്‍ലൈന്സുകളില്‍ നാലാമത്തെ സ്ഥാനത്തുള്ള കമ്പനിയുടെ ഉടമയ ടോം മുല്ലെന്‍ ഭാര്യയും ഏക മകനും അടങ്ങുന്ന കുടുംബവുമായി കഴിയുകയാണ്. ഒരു ദിവസം അവരുടെ മകന്‍ അജ്ഞാതര്‍ തട്ടി കൊണ്ട് പോകുന്നു.മോചനദ്രവ്യമായി പണം ആവശ്യപ്പെടുന്നു.എന്നാല്‍ തന്റെ ഭൂതക്കാലത്തിലെ ഒരു ചെയ്തിയില്‍ പലപ്പോഴും കുറ്റ ബോധം തോന്നുന്ന ടോംContinue reading “875.RANSOM(ENGLISH,1996)”
874.MURDER SHE SAID(ENGLISH,1961)
“ട്രെയിനില്‍ വച്ച് കണ്ട കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്ക്-Murder, She Said” ഒരു മിന്നായം പോലെ ആണ് മിസ്.മാര്‍പിള്‍ സമീപത്തുള്ള ട്രെയ്നില്‍ ഒരു യുവതിയെ ആരോ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നത് കാണുന്നത്.അവര്‍ അധികാരികളെ വിവരം അറിയിച്ചെങ്കിലും അത്തരം ഒരു സംഭവം നടന്നിരിക്കാന്‍ സാധ്യതയില്ല എന്ന് പോലീസുകാരന്‍ വീട്ടില്‍ വന്നു പറയുമ്പോള്‍,സ്വന്തം കണ്ണുകളെ വിശ്വസിച്ച മിസ്.മാര്‍പ്പിള്‍ ആ സംഭവത്തിന്റെ നിഗൂഡത കണ്ടെത്താന്‍ ശ്രമിക്കുന്നു.കുറ്റാന്വേഷണ കഥകള്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന അല്‍പ്പം പ്രായമുള്ള മിസ് മാര്‍പ്പിള്‍Continue reading “874.MURDER SHE SAID(ENGLISH,1961)”
873.FRONT OF THE CLASS(ENGLISH,2008)
“Tourette Syndrome” എന്ന അപൂര്‍വ രോഗത്തെ അതി ജീവിച്ച ബ്രാഡിന്റെ കഥ. ‘Tourette Syndrome’ -ഈ പേര് ടൈപ്പ് ചെയ്യുമ്പോള്‍ അതിന്റെ അടിയില്‍ ചുവന്ന വര കാണിക്കുന്നു.അതായതു തെറ്റായ ഒരു വാക്കാണ് ടൈപ്പ് ചെയ്തതെന്ന് അര്‍ത്ഥം.അതെ,Tourette Syndrome അങ്ങനെ ഒരു അവസ്ഥയാണ്.ഒരു വിധം ഇത് പോലത്തെ രോഗങ്ങളുടെ പേരുകള്‍ മനസ്സിലാകുന്ന ഗൂഗിളിനു പോലും വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല ഈ വാക്ക്.അതാണല്ലോ അങ്ങനെ കാണിച്ചത്.ഇത് തന്നെയാണ് ഈ അവസ്ഥയുടെ ഭീകരമായ വശവും.’അജ്ഞത’.തലച്ചോറിനെ സംബന്ധിക്കുന്ന ചില അവസ്ഥകള്‍ Continue reading “873.FRONT OF THE CLASS(ENGLISH,2008)”
872.THE GIRL ON THE TRAIN(ENGLISH,2016)
“റേച്ചല്‍ ട്രെയിനില്‍ വച്ച് കണ്ട കാഴ്ചയും അതിനു പിന്നിലെ ദുരൂഹതകളും’-“The Girl on the Train”. ‘അഗത ക്രിസ്റ്റി’ യുടെ കഥയെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമായിരുന്നു ‘Murder She Said’.’പോള ഹോക്കിന്സിന്റെ’ പ്രഥമ നോവലായ ‘The Girl on the Train’ ഉം സമാനമായ കഥാഗതി ഉള്ള ചിത്രമാണ്.എന്നാല്‍ കഥയുടെ നിര്‍ണായകമായ വഴിത്തിരുവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ സഞ്ചരിക്കുന്ന രണ്ടു ചിത്രങ്ങളും ആണ്.”Murder She Said” കോമഡി ഒക്കെ ചേര്‍ത്ത് ഒരു സ്ഥിരം കുറ്റാന്വേഷണ ചിത്രമായിContinue reading “872.THE GIRL ON THE TRAIN(ENGLISH,2016)”
871.GAME NIGHT(ENGLISH,2018)
കൂട്ടുകാരും കുടുംബവുമായി എവിടെയെങ്കിലും ഒരു രാത്രി ഒത്തു കൂടുമ്പോള്‍ ശരാശരി മലയാളികള്‍ അല്‍പ്പം ഗോസിപ്പും വെള്ളമടിയും ഒക്കെ ആയി ചിലവഴിക്കും ഭൂരിഭാഗം അവസരങ്ങളിലും.എന്നാല്‍ വിദേശികള്‍ കുറച്ചു കൂടി അത്തരം അവസരങ്ങള്‍ താല്‍പ്പര്യം ഉള്ളത് ആക്കാനായി പലതരം ഗെയിമുകളും ഉള്‍പ്പെടുത്തുന്നു.മലയാളിയുടെ ചീട്ടു കളി മറക്കുന്നില്ല.എന്തായാലും അത്തരത്തില്‍ ചില രാത്രികള്‍ കഴിച്ചു കൂട്ടുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് Game Night അവതരിപ്പിക്കുന്നത്. വെറുതെ സമയം ചിലവഴിക്കുക എന്നതിലുപരി പലപ്പോഴും ഇത്തരം കളികള്‍Continue reading “871.GAME NIGHT(ENGLISH,2018)”
870.24 HOURS TO LIVE(ENGLISH,2017)
’24 Hours To Live’-സ്ഥിരം ഹോളിവുഡ് ഫോര്മുലയിൽ വീണ്ടും ഒരു ആക്ഷൻ ചിത്രം കൂടി!! Ethan Hawke എന്ന ഒറ്റ പേര് കാരണം ആയിരിക്കും സമ്മിശ്രണ-മോശം അഭിപ്രായം നിരൂപകരിൽ നിന്നും ലഭിച്ച ഈ ചിത്രം പലരും കണ്ടിരിക്കുക.’ക്ളീഷേ’ എന്ന വാക്കിന്റെ അന്വർത്ഥം ആക്കുന്ന മറ്റൊരു ചിത്രം ആണ് 24 Hours To Live. ഇന്റർപോളിന്റെ കയ്യിൽ നിന്നും Red Mountain എന്ന നിഗൂഢതകൾ ഏറെ നിറഞ്ഞ ഒരു കമ്പനിക്കു വേണ്ടി ,അവരുടെ രഹസ്യങ്ങൾ അറിയാവുന്നContinue reading “870.24 HOURS TO LIVE(ENGLISH,2017)”
867.REBECCA(ENGLISH,1940)
Rebecca,ഹിച്കോക് ക്ലാസിക്ക്!! ഒരു നടനോ നടിയോ ‘പ്രത്യേക കഥാപാത്രമായി’ സ്‌ക്രീനിൽ വരാതെയും എന്നാൽ സൂചനകളിലൂടെയോ അല്ലെങ്കിൽ ചിത്ര രൂപത്തിലോ ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുകയും,സിനിമയുടെ ആത്മാവ് മുഴുവൻ അത്തരം ഒരു ചിത്രത്തിൽ കേന്ദ്രീകൃതം ആയി മാറുകയും ചെയ്യാറുണ്ട്.’റബേക്ക’ എന്ന ആൽഫ്രഡ് ഹിച്കോക് ചിത്രം അത്തരത്തിൽ ഒന്നാണ്. ‘മണിച്ചിത്രത്താഴ്’ ഇത്തരം ഒരു ആശയം പ്രയോജനപ്പെടുത്തിയ ചിത്രമാണ് .ചിത്രത്തിൽ ഉടനീളം പേരിലൂടെ മാത്രം ജീവിച്ച കഥാപാത്രങ്ങളും ഏറെയുണ്ട്.റബേക്കയും മണിച്ചിത്രത്താഴും ഇത്തരത്തിൽ ഉള്ള ഒരു ചെറിയ സാമ്യം കാണാവുന്ന ചിത്രങ്ങളാണ്.സ്‌ക്രീനിൽContinue reading “867.REBECCA(ENGLISH,1940)”
866.SHALLOW GRAVE(ENGLISH,1994)
“Shallow Grave”- ‘ ഒരു പെട്ടി നിറയെ കാശും ഒരു മൃതദേഹവും”!! ലോകത്ത് പണം വരുത്തിയിരിക്കുന്ന അത്ര മാറ്റങ്ങൾ മറ്റൊന്നും വരുത്തിയിയിട്ടില്ല എന്നു കരുതുന്നു.വസ്തുക്കൾ എന്നതിൽ ഉപരി മനുഷ്യരിലും പണം വരുത്തുന്ന മാറ്റങ്ങൾ പ്രവചനത്തിനും അപ്പുറം ആണ്.നിങ്ങൾ താമസിക്കുന്ന വീട്ടിലെ ഒരു മുറിയിൽ മൃതദേഹം കണ്ടെത്തിയാൽ എന്തു ചെയ്യും?പോലീസിനെ അറിയിക്കുക എന്നതായിരിക്കും ആദ്യം ചെയ്യുക.അല്ലെ?? എന്നാൽ ആ മൃതദേഹത്തിന്റെ ആടുക്കൽ ഒരു പെട്ടി നിറയെ പണവും ഉണ്ടെങ്കിലോ?????ആദ്യം പറഞ്ഞത് ആയിരിക്കില്ല അല്ലെ ഉത്തരം!!??? ആContinue reading “866.SHALLOW GRAVE(ENGLISH,1994)”