230.TANGERINES(ESTONIAN,2013)

230.TANGERINES(ESTONIAN,2013),|Drama|,Dir:-Zaza Urushadze,*ing:-Lembit Ulfsak,Misha Meskhi, Giorgi Nakashidze, Elmo Nüganen.  1992-’93 കാലഘട്ടത്തില്‍  ജോര്‍ജിയയില്‍ നിന്നും അബ്ഖാസിയ എന്ന പുതിയ രാജ്യത്തിന് വേണ്ടി ജോര്‍ജിയന്‍ സര്‍ക്കാരും ആയി   വിമതര്‍ നടത്തിയ യുദ്ധത്തെ ആസ്പദം ആക്കി ആണ് Tangerines എന്ന എസ്ടോനിയന്‍ സിനിമ വികസിക്കുന്നത്.എസ്ടോനിയന്‍ വംശജര്‍ ഈ യുദ്ധത്തിന്റെ സമയം അവരുടെ മാതൃദേശങ്ങളിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്നു.എന്നാല്‍ ആ ഗ്രാമത്തില്‍ അവസാനം മൂന്നു പേര്‍ മാത്രം അവശേഷിച്ചു.വൃദ്ധന്‍ ആയ ഇവോയും,ഓറഞ്ചു കൃഷി നടത്തുന്ന മാര്‍ഗസ്സും പിന്നെ ഡോക്റ്റര്‍ ആയContinue reading “230.TANGERINES(ESTONIAN,2013)”

Design a site like this with WordPress.com
Get started