ARIEL(FINNISH,1988),|Drama|,Dir:-Aki Kaurismaki,*ing:-Turo Pajala, Susanna Haavisto, Matti Pellonpääഈ അടുത്താണ് അകി കൌരിസ്മക്കി എന്ന ഫിന്നിഷ് സംവിധായകനെ കുറിച്ച് ഉള്ള ഒരു ലേഖനം വായിക്കാന്‍ ഇടയായത് .ഫിന്നിഷ് സിനിമയില്‍ ഒരു അതികായന്‍ എന്ന് വിളിക്കാവുന്ന സംവിധായകന്‍ ആണ് അകി .കാന്‍സിലെയും ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലെ സ്ഥിരം കാണുന്ന മുഖം .അന്താരാഷ്‌ട്ര സിനിമ വേദിയിലും ഇദ്ദേഹത്തെ കുറിച്ച് മുഖവുര വേണ്ടന്ന് മനസ്സിലായി.നാടകീയതയ്ക്കും അപ്പുറം ജീവിതത്തിലെ കറുത്ത വശങ്ങള്‍ കൈ യമ ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ മിക്കതും.അങ്ങനെ ആണ് കയ്യില്‍ ഇരുന്നContinue reading “64.ARIEL (FINNISH,1988)”