1071.La Ceremonie(French,1995)

1071. La Ceremonie(French,1995)          Drama,Crime    രണ്ടു കഥാപാത്രങ്ങൾ.ഒരു സമൂഹത്തിൽ ജീവിക്കാൻ എന്തു മാത്രം അവർ യോഗ്യർ ആണെന്നുള്ളത് സംശയാസ്പദം ആണ്.അവർക്കു രണ്ടു പേർക്കും ഭൂതകാലം ഉണ്ട്.ഒരു പക്ഷെ പ്രേക്ഷകന് അവസാനം വരെയും പിടികിട്ടാത്ത ഒന്നു.എന്നാൽ ക്ളൈമാക്സിലെ രംഗങ്ങൾ അവർ എന്താണെന്ന് കാണിക്കുന്നുണ്ട്.അത്തരത്തിൽ ഒരു ഉത്തരം ലഭിക്കുന്ന രീതിയിൽ ആണ് La Ceremonie ഒരുക്കിയിരിക്കുന്നത്.    വീട്ടു ജോലിക്കാരിയായി വരുന്ന സോഫി ,നഗരത്തിൽ നിന്നും അകന്നു മാറിയുള്ള സമ്പന്നരുടെ വീട്ടിൽ ആണ്.അക്ഷരാഭ്യാസം ഇല്ലാതിരുന്നത് സമൂഹത്തിൽ കുറച്ചിലായി ഉള്ളContinue reading “1071.La Ceremonie(French,1995)”

980.Un homme idéal(French,2015)

980.Un homme idéal(French,2015)       Thriller    അയാള്‍ കഥ മോഷ്ടിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയത്.മോഷണം നടത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ക്ക്‌ അതിന്റെ വില നല്‍കേണ്ടി വരുന്നു.അതയാളെ കൊണ്ട് ചെല്ലുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്ക് ആയിരുന്നു,അയാളുടെ existence നെ ആയിരുന്നു!!    ‘Un homme idéal’ (A Perfect Man) എന്ന ഫ്രഞ്ച് സിനിമയുടെ പ്രമേയമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.തന്‍റെ പുസ്തകം പ്രസാധനം ചെയ്യുന്നതോട് കൂടി തന്‍റെ ജീവിതം തന്നെ മാറി മറിയും എന്നായിരുന്നു മാത്യൂContinue reading “980.Un homme idéal(French,2015)”

975.La Mante(French TV mini Series,2017)

975.La Mante(French TV mini Series,2017)       Mystery,Thriller,Crime        കൊല്ലപ്പെടുത്തിയതിനു ശേഷം തല മുറിച്ചു മാറ്റി ശരീരത്തിന്റെ വലതു വശത്ത് വയ്ക്കുക.ഇതും കൂടി ചേര്‍ത്ത് മൂന്നാമത്തെ കൊലപാതകം.ഈ ഒരു രീതി ആണെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ പ്രതീക്ഷിക്കുന്നു.അതിനു കാരണം ഉണ്ട്.25 വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാനമായ രീതിയില്‍ എട്ടു കൊലപാതകങ്ങള്‍ നടന്നിരുന്നു.സമാനത എന്ന് പറഞ്ഞാല്‍ മതിയാകില്ല.ആദ്യ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഉണ്ടാവുകയും സംഭവങ്ങള്‍ അതെ പോലെ കാണുകയും ,അതനുസരിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ പോലെ കൃത്യതയോടെContinue reading “975.La Mante(French TV mini Series,2017)”

851.CACHE(FRENCH,2005)

 ” രഹസ്യങ്ങളുടെ മറ നീക്കാനാകാത്ത ‘Cache’.”    തന്റെ പ്രവൃത്തികളെ ആരോ നിരീക്ഷിക്കുന്നു.തന്റെ വീടും,താന്‍ യാത്ര ചെയ്യുന്ന സ്ഥലവും എല്ലാം വീഡിയോ ആയി വരുന്നു.ചിലപ്പോള്‍ VHS കാസറ്റ് ആയി ഒറ്റയ്ക്ക് ലഭിക്കുകയും അല്ലാത്തപ്പോള്‍ ദുരൂഹതകള്‍ നിറഞ്ഞ,വയലന്റ് ആയുള്ള ഒരു കൊച്ചു കുട്ടി വരച്ചത് പോലെയുള്ള ചിത്രങ്ങളുടെ ഒപ്പവും .ജോര്‍ജസും കുടുംബവും തങ്ങള്‍ക്കു കിട്ടുന്ന ഇത്തരം ദ്രിശ്യങ്ങളില്‍ അസ്വസ്തര്‍ ആയിരുന്നു.പ്രധാനമായും തങ്ങളെ ആരോ നിരീക്ഷിക്കുന്നു എന്നതിനും അപ്പുറം അത് അയച്ചു തരുന്ന ആള്‍ എന്താണ് അവരോടു പറയാന്‍ ഉദേശിക്കുന്നത്Continue reading “851.CACHE(FRENCH,2005)”

795.INCENDIES(FRENCH,2010)

795.INCENDIES(FRENCH,2010),|Mystery|Drama|War|,Dir:-Denis Villeneuve,*ing:-Lubna Azabal, Mélissa Désormeaux-Poulin, Maxim Gaudette.     നവാല്‍ മര്‍വാന്‍ തന്‍റെ മരണത്തിനു ശേഷം ഇരട്ടകള്‍ ആയ തന്‍റെ മക്കള്‍ക്ക്‌ വേണ്ടി എഴുതിയ വില്‍പത്രത്തില്‍ ഉണ്ടായിരുന്നത് അവര്‍ക്കുള്ള സ്വത്തു വിവരങ്ങള്‍  മാത്രമല്ലായിരുന്നു.അറിയപ്പെടാത്ത അവരുടെ ജീവിതം കൂടിയായിയിരുന്നു.കാനഡയില്‍ കുടിയേറിപ്പാര്‍ത്ത നവാല്‍ അവരുടെ വേരുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ തന്‍റെ മക്കളെ നിര്‍ബന്ധിതരാക്കുന്നു.അധികമാര്‍ക്കും അറിയാത്ത അവരുടെ മുന്‍ക്കാല ജീവിതം,അവരുടെ രാഷ്ട്രീയം,പ്രണയം,ജീവിതത്തിലെ ദുരിതങ്ങള്‍ എന്നിവയെല്ലാം അവരുടെ മരണത്തിനു ശേഷം പ്രാധാന്യമേറി വരുന്നു.    തന്‍റെ വില്‍പ്പത്രത്തില്‍ ജീന്‍ മര്‍വാനും,സൈമണ്‍Continue reading “795.INCENDIES(FRENCH,2010)”

757.MEA CULPA(FRENCH,2014)

757.MEA CULPA(FRENCH,2014),|Crime|Thriller|,Dir:-Fred Cavayé,*ing:-Vincent Lindon, Gilles Lellouche, Nadine Labaki.   നല്ല സൗഹൃദങ്ങള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്.മോശം സമയത്ത് പോലും നല്ല സൌഹൃദങ്ങള്‍ ഒരു കൈ താങ്ങ് ആയിരിക്കും.സൈമണ്‍ ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ ആണ്.കുടുംബ ജീവിതം തകര്‍ന്ന്,ഒരു അപകടത്തില്‍ തന്‍റെ ജോലിയില്‍ പ്രശ്നം ഉണ്ടാവുകയും അതിനോട് അനുബന്ധിച്ച് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നൂ അയാള്‍ക്ക്‌.അയാള്‍ ഉണ്ടാക്കിയ അപകടം ഇന്നും ഒരു ദു:സ്വപ്നം  പോലെ അയാളെ വേട്ടയാടുന്നുണ്ട്‌.ഇപ്പോള്‍ ജീവിതത്തില്‍ ആകെ ഉള്ള ആശ്വാസം മകന്‍ മാത്രം ആണ്.  Continue reading “757.MEA CULPA(FRENCH,2014)”

748.THE UNKNOWN GIRL(FRENCH,2016)

748.THE UNKNOWN GIRL(FRENCH,2016),|Crime|Mystery|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Adèle Haenel, Olivier Bonnaud, Jérémie Renier     Dardenne  Brothers എന്നത്തേയും പോലെ കഥയെഴുതി സംവിധാനം ചെയ്ത ബെല്ജിയൻ-ഫ്രഞ്ച് ചിത്രമാണ് The Unknown Girl.ചിത്രം അവതരിപ്പിക്കുന്ന കഥ ഒരു പക്ഷെ മറ്റൊരു തരത്തിൽ സജ്ജീകരിച്ച ശേഷം crime/mystery genre ൽ ഉള്ള ചിത്രം ആക്കാൻ ഉള്ള സാധ്യതകൾ ഏറെ ആയിരുന്നു.എന്നാൽ Dardenne സഹോദരന്മാർ പ്രേക്ഷകനോട് പറയാൻ ശ്രമിച്ചത് അതിലും ഗൗരവ പൂർണമായ മറ്റൊരു വിഷയം ആയിരുന്നു.    Continue reading “748.THE UNKNOWN GIRL(FRENCH,2016)”

744.Le VAMPIRE De DUSSELDORF(FRENCH,1965)

744.Le VAMPIRE De DUSSELDORF(FRENCH,1965),|Crime|Drama|,DIr:-Robert Hossein,*ing:-Robert Hossein, Marie-France Pisier, Roger Dutoit    “Tell me, after my head has been chopped off will I still be able to hear; at least for a moment, the sound of my own blood gushing from the stump of my neck?”    തന്‍റെ തല അറുത്തു മാറ്റിയുള്ള വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ പീറ്റര്‍ കൂര്‍ട്ടന്‍Continue reading “744.Le VAMPIRE De DUSSELDORF(FRENCH,1965)”

739.NEXT TIME I’LL AIM FOR THE HEART(FRENCH,2014)

739.NEXT TIME I’LL AIM FOR THE HEART(FRENCH,2014),|Crime|Drama|,Dir:-Cédric Anger,*ing:-Guillaume Canet, Ana Girardot, Jean-Yves Berteloot          “അലന്‍ ലമേര്‍” 1978 മുതല്‍ 1979 വരെ ഉള്ള ഒരു വര്‍ഷക്കാലം ഫ്രഞ്ച് ജനതയെ ഭീതിയിലാഴ്ത്തിയ കൊലയാളി ആയിരുന്നു.ഇതിലെ പ്രധാനപ്പെട്ട വസ്തുത അയാള്‍ ഒരു Gendarme (സൈനിക വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍) ആയിരുന്നു എന്നതായിരുന്നു.സ്ത്രീകളെ  മോഷ്ടിച്ച കാറുകളില്‍ കയറ്റി കൊണ്ട് പോയി വെടി വച്ച് കൊല്ലാന്‍ ശ്രമിക്കുന്ന കൊലയാളിയെContinue reading “739.NEXT TIME I’LL AIM FOR THE HEART(FRENCH,2014)”

738.ELEVATOR TO THE GALLOWS(FRENCH,1958)

738.ELEVATOR TO THE GALLOWS(FRENCH,1958),|Crime|Thriller|,Dir:-Louis Malle,*ing:-Jeanne Moreau, Maurice Ronet, Georges Poujouly .    “If you want to kill someone, you’d better pull off a perfect crime. Our security lies in the fact that that’s damnably hard to do.” .   പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ആയ ക്ലോഡ് ലെലോയുടെ “Perfect Crime” നെ കുറിച്ചുള്ള പ്രശസ്തമായ വാക്കുകള്‍  ആണിത്.ഒരാളെ കൊല്ലണം  എങ്കില്‍ പൂര്‍ണതContinue reading “738.ELEVATOR TO THE GALLOWS(FRENCH,1958)”

737.LA RANCON DE LA GOIRE(FRENCH,2014)

737.LA RANCON DE LA GOIRE(FRENCH,2014),|Crime|Comedy|,Dir:-Xavier Beauvois,*ing:-Benoît Poelvoorde, Roschdy Zem, Séli Gmach.       “La Rancon De La Goire/The Price of Fame (2014)-അസാധാരണമായ ഒരു കുറ്റകൃത്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം “         കുറ്റകൃത്യങ്ങള്‍  പ്രധാന പ്രമേയം  ആയി  വരുന്ന സിനിമകള്‍ക്ക്‌ പൊതുവായി ഒരു അവതരണ രീതി കാണപ്പെടാറുണ്ട്.Protagonist അഥവാ കഥയിലെ മുഖ്യ  കഥാപാത്രത്തിന്റെ വീക്ഷണങ്ങള്‍ ആണ് പൊതുവേ സിനിമ ആയി അവതരിപ്പിക്കുന്നത്‌.ഇതില്‍ Protagonist പലപ്പോഴും  നന്മയുടെContinue reading “737.LA RANCON DE LA GOIRE(FRENCH,2014)”

724.Z(FRENCH,1969)

724.Z(FRENCH,1969),|Crime|History|Thriller|,Dir:-Costa-Gavras,*ing:-Yves Montand, Irene Papas, Jean-Louis Trintignant .      യഥാര്‍ത്ഥ  സംഭവങ്ങള്‍ ആസ്പദം  ആക്കി  അവതരിപ്പിക്കപ്പെട്ട  പൊളിറ്റിക്കല്‍  ത്രില്ലര്‍  ആണ്  Z .ഗ്രീസിന്‍റെ  രാഷ്ട്രീയത്തില്‍  വലിയ  മാറ്റങ്ങള്‍  ഉണ്ടാക്കിയ  ഒരു  സംഭവം  ആണ്  ചിത്രത്തിന്  ആസ്പദം  ആക്കിയിരിക്കുന്നത്.യഥാര്‍ത്ഥ  സംഭവങ്ങളെ    കഥാപാത്രങ്ങള്‍ക്ക്  മനപ്പൂര്‍വം  പലരും  ആയി  സാദൃശ്യം  തോന്നാം  എന്ന  മുഖവുരയോടെ  ആണ്  ചിത്രം  ആരംഭിക്കുന്നത്  തന്നെ.ഗ്രീസിലെ  രാഷ്ട്രീയത്തില്‍  നടന്ന  സംഭവങ്ങളെ അതെ  പോലെ  അവതരിപ്പിക്കാന്‍  ഗ്രീസില്‍  സാധ്യം  അല്ലാത്തതിനാല്‍ ഫ്രാന്‍സില്‍  നിന്നും  നിര്‍മാണContinue reading “724.Z(FRENCH,1969)”

Design a site like this with WordPress.com
Get started