145.THE CRIMSON RIVERS(FRENCH,2000),|Thriller|Mystery|,Dir:-Mathiew Kassowitz,*ing:Jean Reno,Vincent Cassel. ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ചേരുവകകളും കോര്‍ത്തിണക്കി എടുത്ത ചിത്രം ആണ് “The Crimson Rivers”.ഫ്രാന്‍സില്‍ മലനിരകളില്‍ ഒന്നില്‍ കാണപ്പെട്ട പ്രത്യേകമായ ലക്ഷ്യത്തോടെ കൊല ചെയ്യപ്പെട്ട ഒരു ശവശരീരം ആണ് കേസിന് തുടക്കം.അന്വേഷണത്തിനായി പോലീസ് എത്തിയതിനു പിന്നാലെ വന്ന “നിമാന്‍സ് ” എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസ് വളരെയധികം ദുരൂഹത നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ശിശുവിനെ പോലെ കെട്ടി വച്ച മനുഷ്യ ശരീരത്തില്‍ കാണപ്പെട്ട അസാധാരണമായ മുറിവുകളുംContinue reading “145.THE CRIMSON RIVERS(FRENCH,2000)”
Tag Archives: FRENCH
142.THE TENANT(FRENCH,1976)
142.THE TENANT(FRENCH,1976),|Mystery|Thriller|,Dir:-Roman Polanski,*ing:-Roman Polanski,Isabella Adjani,Melvyn Douglas. റോമന്‍ പോളന്‍സ്കിയുടെ “The Apartment” സീരീസില്‍ മൂന്നാമതായി ഇറങ്ങിയ ചിത്രം ആണ് “The Tenant”.ഈ പരമ്പരയിലെ മറ്റു രണ്ടു ചിത്രങ്ങള്‍ “Repulsion”(1965),”Rosemarys’s Baby “(1968) എന്നിവയാണ്.ഒരു സൈക്കോ ത്രില്ലര്‍ ആണ് ഈ ചിത്രം.റോമന്‍ പോലന്‍സ്കി തന്നെ മുഖ്യ കഥാപാത്രമായ ട്രക്കോല്‍വ്സ്ക്കിയെ അവതരിപ്പിക്കുന്നു.ട്രക്കൊല്‍വ്സ്കി താമസിക്കാനായി ഒരു സ്ഥലം തേടി “Zy” എന്നയാളുടെ അടുക്കല്‍ എത്തുന്നു.വൃദ്ധനായ അയാള്‍ ട്രക്കൊല്‍വ്സ്ക്കിയോടു അവിടെ താമസിക്കാന്‍ ചില നിബന്ധനകള്‍ വയ്ക്കുന്നു.ഒരു ബാച്ചിലര്‍ ആയ ട്രക്കൊല്‍വ്സ്ക്കിയോടു അയാളുടെContinue reading “142.THE TENANT(FRENCH,1976)”
132.TELL NO ONE(FRENCH,2006)
132.TELL NO ONE(FRENCH,2006),|Mystery|Thriller|,Dir:-Guillamme Canet,*ing:-Francois Cluzet,Marie Josse Croze 2006 ല്‍ ഇറങ്ങിയ ഫ്രഞ്ച് ത്രില്ലര്‍ ചിത്രം ആണ് “Tell No One” aka “Ne Le Dis A personne”.ഹാര്‍ലന്‍ കോബെന്‍ രചിച്ച ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചലച്ചിത്രം.അലക്സാണ്ടര്‍ ബെക്ക് എന്ന ഡോക്റ്ററുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു ദുരിതവും അതിനെ ചുറ്റിപ്പറ്റി ഉള്ള നിഗൂഡമായ സംഭവങ്ങളും ആണ് ചിത്രത്തിന്‍റെ പ്രമേയം.കുട്ടിക്കാലത്തെ സുഹൃത്തായ മാര്‍ഗറ്റിനെ ആണ് അലക്സാണ്ടര്‍ ബെക്ക് വിവാഹം ചെയ്യുന്നത്.സന്തോഷകരമായContinue reading “132.TELL NO ONE(FRENCH,2006)”
78.UNA PURA FORMALITA (FRENCH,1994)
78.UNA PURA FORMALITA(FRENCH,1994),|Crime|Thriller|Mystery|,Dir:- Giuseppe Tornatore,*ing:- Gérard Depardieu, Roman Polanski, Sergio Rubiniഈ ചിത്രം ഒരു യാത്രയാണ് .സത്യത്തിനും മിഥ്യയ്ക്കുംഇടയില്‍ ഉള്ള ഒരു നേര്‍ത്ത വരയില്‍ തീര്‍ത്ത ഒരു യാത്ര .ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ പിന്നെയും സംവിധായകര്‍ക്ക് പ്രചോദനം ആയെങ്കിലും ഈ സിനിമ എങ്ങും കേട്ടിട്ടില്ലായിരുന്നു .ഈ സിനിമ കാണുവാന്‍ നിര്‍ദേശിച്ച സുഹൃത്തിനോട് ആദ്യം നന്ദി പറയുന്നു .കാരണം ഈ സിനിമ പലപ്പോഴും നിരൂപക പ്രശംസ പിടിച്ചു പറ്റുമ്പോഴും ഇതിനെ കുറിച്ച് അറിയാന്‍ നമുക്ക് സാധിച്ചിരുന്നില്ല .ഈ രീതിയില്‍ ഒക്കെContinue reading “78.UNA PURA FORMALITA (FRENCH,1994)”
1.DAS BOOT (1981,GERMAN)
1.DAS BOOT (1981,FRENCH) സിനിമ പ്രേമിയായ ഒരു സുഹൃത്താണ് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ എന്ന് പറഞ്ഞു DAS BOOT നെ പരിചയപ്പെടുത്തുന്നത് ..പടം ഡൌണ്‍ ലോഡ് ചെയ്തതിനു ശേഷം നോക്കിയപ്പോൾ 3 + മണിക്കൂർ ഉള്ള സിനിമ.പോരാത്തതിന് ഫ്രഞ്ച് ഭാഷയും രണ്ടാം ലോക മഹാ യുദ്ധം പ്രമേയവും ..ആദ്യം ഒന്ന് ചിന്തിച്ചു കാണണോ എന്ന്..അവസാനം കാണാൻ തീരുമാനിച്ചു..3 മണിക്കൂർ ഉള്ള പടം ..സഹിക്കാൻ പറ്റിയില്ലേൽ കാണാതിരിക്കുവാനും തീരുമാനിച്ചു ..അവസാനം കണ്ടു തുടങ്ങി..അവസാനം 3 മണിക്കൂർContinue reading “1.DAS BOOT (1981,GERMAN)”