855.FUNNY GAMES(GERMAN,1997)

  അപരിചതരുടെ മരണ കളി-Funny Games    വീട്ടില്‍ അപ്രതീക്ഷിതമായി എത്തി ചേര്‍ന്ന അതിഥികള്‍ക്ക് വേണ്ടി ഏതാനും മുട്ടകള്‍ വാങ്ങിക്കുവാന്‍ ആണ് അവന്‍ അവിടെ എത്തിയത്.എന്നാല്‍ ഓരോ നിമിഷവും അവന്‍ അന്നയെ മാനസികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയിരുന്നു.അല്‍പ്പ നേരത്തിനു ശേഷം അവന്‍റെ തന്ത്രശാലിയായ സുഹൃത്തും കൂടി വന്നപ്പോള്‍ ആണ് അന്നയും കുടുംബവും തങ്ങള്‍ അകപ്പെട്ട യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കുന്നത്.പരിചയമില്ലാത്ത ഒരാള്‍ക്ക്‌ നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാത്രം അപകടകരമായ കാര്യങ്ങള്‍ ചെയ്യാം?ഒരു പക്ഷെ സ്വന്തം ജീവന് പോലും ആപത്താകുന്നContinue reading “855.FUNNY GAMES(GERMAN,1997)”

829.ANATOMIE 2(GERMAN,2003)

Anatomie 2(German,2003) Crime,Thriller ✪✪½ Director: Stefan RuzowitzkyWriter: Stefan RuzowitzkyStars: Ariane Schnug, August Diehl, Herbert Knaup   Stefan Ruzowitzky came back for another installment of German flick ‘Anatomie’.The movie narrated the same theme of the predecessor.Ethical and ethical practices as described by the normal doctors and the elite ones.The story takes place in an elite BerlinContinue reading “829.ANATOMIE 2(GERMAN,2003)”

828.ANATOMIE(GERMAN,2000)

Anatomie(German,2000) Crime,Thriller ✪✪✪ Director: Stefan RuzowitzkyWriters: Peter Engelmann , Stefan RuzowitzkyStars: Franka Potente, Benno Fürmann    Ever imagined to be on an operation table seeing oneself undergoing a process of dissection of organs.The movie ‘Anatomie’ started with such a gore scene in which a man tries to save himself from the horror.The first impression withContinue reading “828.ANATOMIE(GERMAN,2000)”

662.DIE TUR(GERMAN,2009)

662.DIE TUR(GERMAN,2009),|Thriller|Mystery|Sci-Fi|,Dir:-Anno Saul,*ing:-Mads Mikkelsen, Jessica Schwarz, Valeria Eisenbart .       ജീവിതത്തിനു റീ-ടേക്ക് ഇല്ല എന്ന വിശ്വാസത്തിനു വിപരീതമായി ഒരു വാതിലിലൂടെ കടന്നു പോകുമ്പോള്‍ അതിനു അവസരം ഉണ്ടാവുക എന്നത് അല്‍പ്പം  അതിശയോക്തി  തന്നെ  ആയിരിക്കും.ജീവിതത്തില്‍ ഒരു പക്ഷെ സംഭവിക്കാന്‍ പാടില്ലാത്ത  നിമിഷങ്ങള്‍ ഒന്ന്  UNDO ചെയ്യാന്‍  ഉള്ള  അവസരം  ലഭിക്കുക  എന്നത് പ്രമേയം  ആയി  ചിത്രങ്ങള്‍ ധാരാളം  വന്നിട്ടുണ്ട്.എന്നാല്‍ ഒരു പക്ഷെ ആ  മാറ്റങ്ങളിലൂടെ ഒരു  വ്യക്തി അയാള്‍  ആഗ്രഹിച്ചContinue reading “662.DIE TUR(GERMAN,2009)”

643.ER IST WIEDER / LOOK WHO’s BACK (GERMAN,2015)

643.ER IST WIEDER / LOOK WHO’s BACK (GERMAN,2015),|Comedy|,Dir:-David Wnendt,*ing:-Oliver Masucci, Fabian Busch, Christoph Maria Herbst.   ലോകം  കണ്ട  ഏറ്റവും  അപകടകാരിയായ ഏകാധിപതി  ആയിരുന്നു  ഹിറ്റ്ലര്‍  എന്ന്  പറഞ്ഞാല്‍  ഒട്ടും  അതിശയോക്തി  ഇല്ല.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  ആര്യന്‍  അധീശത്വം മനുഷ്യ  കുലത്തിന്  നേര്‍ക്ക്‌  നില്‍ക്കുന്ന  ഭീഷണി  ആയി  മാറിയപ്പോള്‍  സംഭവിച്ചത്  രണ്ടാം ലോക  മഹായുദ്ധത്തില്‍ ലോകം  അനുഭവിച്ചു  അറിഞ്ഞതാണ്.എന്നാല്‍  ഒരു  ചോദ്യം  അവശേഷിക്കുന്നു.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  രാഷ്ട്രീയം,തിരഞ്ഞെടുപ്പിലൂടെ  അധികാരത്തില്‍  കയറുക,ഒരു  മനുഷ്യContinue reading “643.ER IST WIEDER / LOOK WHO’s BACK (GERMAN,2015)”

584.RUN LOLA RUN(GERMAN,1998)

584.RUN LOLA RUN(GERMAN,1988),|Thriller|Crime|,Dir:-Tom Tykwer,*ing:-Franka Potente, Moritz Bleibtreu, Herbert Knaup.   ജീവിതത്തിലെ പ്രശ്നങ്ങള്‍  ഒക്കെ  തീര്‍ക്കാന്‍  എന്താണ്  വഴി  എന്ന്  അധികം  തല  ആലോചിച്ചു  പുകയ്ക്കണ്ട ആവശ്യം  ഇല്ല.സംഭവിക്കാന്‍  ഒരിക്കലും  സാദ്ധ്യത  ഇല്ലാത്തതും വെറുതെ  ആഗ്രഹിക്കാം  എന്നുള്ളതും  ആയ  ഒരു  കാര്യം  ആണത്.അതായത്  ഒരു  “രണ്ടാമൂഴം” (Second chance).ഭാവിയെക്കുറിച്ച്  അറിയാന്‍  ഉള്ള  ഒരു  വഴി  ലഭിക്കുമ്പോള്‍ ആ വഴികളിലൂടെ  ഉള്ള  ഒരു  Reverse  Mapping  മതിയാകും പ്രശ്നങ്ങളെ  കണ്ടെത്താനും  അവയെ  ശരി   ആക്കാനും.ButterflyContinue reading “584.RUN LOLA RUN(GERMAN,1998)”

466.ANTIBODIES(GERMAN,2005)

466.ANTIBODIES(GERMAN,2005),|Mystery|Thriller|,Dir:-Christian Alvart,*ing:- Norman Reedus, Christian von Aster, André Hennicke .      സീരിയല്‍ കില്ലറുകള്‍ തങ്ങളുടെ അതെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ആയി പ്രകടനത്തില്‍ ഒരു Benchmark തീരുമാനിച്ചിട്ടുണ്ടാകുമോ?ദൈവ വിശ്വാസവും ബന്ധങ്ങളും തമ്മില്‍ കാര്യങ്ങളെ കുറിച്ച് ദീര്‍ഘമായി  വിവരണം നല്‍കിയിട്ടുള്ള മത ഗ്രന്ഥങ്ങള്‍ ശരിക്കും  മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നുണ്ടോ? ഒരു മനുഷ്യനെ ഏറ്റവും പെട്ടെന്ന്  കീഴ്പ്പെടുത്താന്‍ ആകുന്നതു എന്തിനാണ്?അതായത് ഒരാള്‍ക്ക്‌ മറ്റൊരാളെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാന്‍ എളുപ്പ വഴി?ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയിലും സസ്പന്‍സ്,ട്വിസ്റ്സ്Continue reading “466.ANTIBODIES(GERMAN,2005)”

408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014)

408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014),|Mystery|Thriller|,Dir:-Baran bo Odar,*ing:-Tom Schilling, Elyas M’Barek, Wotan Wilke Möhring.   സാങ്കല്‍പ്പികം ആയ ഒരു രാജ്യം ആയി ഇന്റര്‍നെറ്റിനെ  കണക്കാക്കിയാല്‍ ആ രാജ്യത്തെ പൗരന്മാര്‍ ആണ് നമ്മളില്‍ പലരും.യഥാര്‍ത്ഥ ലോകത്തില്‍ ആഗ്രഹിച്ചതൊക്കെ  ആകാന്‍  പറ്റാതെ വരുമ്പോള്‍ ഇന്റര്‍നെറ്റ്‌ എന്ന രാജ്യത്തില്‍ അദൃശ്യമായ ,അജ്ഞാതമായ ഒരു പേരില്‍ ആര്‍ക്കും വിഹരിക്കാം.യഥാര്‍ത്ഥ  ലോകത്തില്‍ ആള്‍മാറാട്ടം ,മറ്റൊരാളെ പറ്റിക്കുക മുതലായ കുറ്റങ്ങള്‍ക്ക് ശിക്ഷകള്‍ ധാരാളം ഉണ്ടെങ്കിലും ഇന്റര്‍നെറ്റ്‌ ലോകത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കൊടുക്കണമെങ്കില്‍Continue reading “408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014)”

129.DER KNOCHENMANN(2009,GERMAN)

കാണാം.കൂടാതെ ഓസ്ട്രിയന്‍ ജീവിത രീതികളും  129.DER KNOCHENMANN(2009,GERMAN),|Thriller|Crime|Comedy|,Dir:-Wolfgang Murnberger,*ing:-Joseph Hader,Joseph Bierbichler. 2009 ല്‍ ഇറങ്ങിയ ഓസ്ട്രിയന്‍ ത്രില്ലര്‍/ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “Der Knochenmann”.ഒരു അപകടത്തില്‍  ആരംഭിക്കുന്ന ചിത്രം പിന്നീട് അവിചാരിതമായി കണ്ടുമുട്ടേണ്ടി വരുന്നവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാവുകയും പിന്നീട്  അപ്രതീക്ഷിതമായ കഥയിലെ വഴിത്തിരിവുകളും എല്ലാം ചേര്‍ന്ന് മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന കുറച്ചു ആളുകളുടെ  ചിത്രമാണ് ഇത്.ബ്ലാക്ക് കോമഡി ആണ് ഈ ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.സിനിമയുടെ കഥാഗതിയില്‍ ഗൌരവപൂര്‍ണമായ പ്രാധാന്യം നല്‍കുകയും എന്നാല്‍Continue reading “129.DER KNOCHENMANN(2009,GERMAN)”

43.THE BAADER MEINHOFF COMPLEX (GERMAN,2008)

THE BAADER MEINHOFF COMPLEX aka “Der Baader Meinhof Komplex”(GERMAN,2008), Action | Biography | Crime | Drama | History,Dir:-Uli Edel,*ing:- Martina Gedeck, Moritz Bleibtreu, Johanna Wokalek   ഒരു കാലഘട്ടത്തിന്റെ കഥയുമായി “THE BAADER MEINHOFF COMPLEX” ഒരിക്കല്‍ ജര്‍മനിയെ പിടിച്ചു കുലുക്കിയ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനം ആണ് “RAF(Red Army Faction).ചുവപ്പിന്‍റെ പ്രഭയില്‍ മുതലാളിത്തത്തിന് എതിരെ ആഞ്ഞു വീശിയ ആ സംഘടന ഒരിക്കല്‍ ലോകത്ത് ഭയപ്പെടേണ്ട ഒന്നായിരുന്നു..ഇന്ന് സജീവമായ,ആശയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗരേഖയായി പലപ്പോഴും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്..പ്രധാനമായും ഒരു സമൂഹത്തിലെ ജനങ്ങളുടെ പൊതു വികാരങ്ങളെContinue reading “43.THE BAADER MEINHOFF COMPLEX (GERMAN,2008)”

39.THE SILENCE aka Das letzte Schweigen (GERMAN,2010)

THE SILENCE aka Das letzte Schweigen (GERMAN,2010) , Crime | Drama | Thriller ,Dir :- Baran bo Odar , *ing :-Ulrich Thomsen, Claudia Michelsen, Wotan Wilke Möhring  വ്യത്യസ്തമായ സിനിമകള്‍ ഉത്ഭവിക്കുന്നത് വ്യത്യസ്തമായ ചിന്തകളുടെ ഫലമാണ് …അത്തരം ചിന്തകള്‍ ഒരു ചിത്രമായി മാറുമ്പോള്‍ പ്രേക്ഷകന് അത് പുതിയൊരു അനുഭവം ആയി മാറാറുണ്ട് ..ഒരു ത്രില്ലര്‍ ചിത്രം എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന ധാരാളം ചിത്രങ്ങള്‍ ഉണ്ട് ..എന്നാല്‍ അവയില്‍ മികച്ചതില്‍ തന്നെ ചിലതൊക്കെ വ്യത്യസ്തമായ നിര്‍വചനങ്ങള്‍ ആണ് ത്രില്ലറിന്Continue reading “39.THE SILENCE aka Das letzte Schweigen (GERMAN,2010)”

THE EXPERIMENT aka DAS EXPERIMENT (GERMAN,2001)

THE EXPERIMENT aka DAS EXPERIMENT (GERMAN,2001) Drama | Thriller ,Dir:-(Oliver Hirshbeigel) ,*ing :- Moritz Bleibtreu, Christian Berkel, Oliver Stokowski  ആശയങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ പോലെ തന്നെ ആണ് ഒരാള്‍ തന്‍റെ സ്ഥായിയായ വ്യക്തിത്വം ഉപേക്ഷിച്ച് മറ്റൊരാള്‍ ആയി മാറുമ്പോള്‍ ഉണ്ടാകുന്നതും …പലപ്പോഴും മനുഷ്യര്‍ ഒരു പോലെ ആണ് …കള്ളനും ,നല്ലവനും ,കൊലപാതകിയും ,രക്ഷകനും എല്ലാം അവന്‍റെ ഉള്ളില്‍ ഉണ്ട് …സാഹചര്യങ്ങള്‍ ഈ വ്യക്തിത്വങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നു …ഒരിക്കലും നിലയ്ക്കാത്ത ഒരു പ്രക്രിയ പോലെ ഈContinue reading “THE EXPERIMENT aka DAS EXPERIMENT (GERMAN,2001)”

Design a site like this with WordPress.com
Get started