THE WAVE aka DIE WELLE (2008,GERMAN)

  THE WAVE aka DIE WELLE (2008,GERMAN)  Drama | Thriller , Dir:-Dennis Gansel ,*ing :- Jürgen Vogel, Frederick Lau, Max Riemelt സിനിമകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയ ഒരു കാലം ഉണ്ടായിരുന്നു ..അന്ന് യുവാക്കള്‍ക്ക് ലഹരി ആയി സിനിമകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ …സിനിമ അക്കാലത്ത് ഭരണസിരാകേന്ദ്രങ്ങളില്‍ വരെ സ്വാധീനം ചെലുത്തിയിരുന്നു അല്ലെങ്കില്‍ അവരെ വിറപ്പിച്ചിരുന്നു ..”The Great Dictator” എന്ന ചാപ്ലിന്‍ ചിത്രം ഹിറ്റ്ലര്‍ എന്ന ഏകാധിപതിയെ എത്ര മാത്രം രോഷാകുലന്‍ ആക്കി എന്നുള്ളത് പ്രസിദ്ധമാണ്..എന്തിന് നമ്മുടെ രാജ്യത്ത്Continue reading “THE WAVE aka DIE WELLE (2008,GERMAN)”

GOODBYE LENIN (2003,GERMAN)

GOODBYE LENIN (2003,GERMAN)പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഏതു തരം സിനിമകള്‍ ആണ് എനിക്കിഷ്ട്ടമെന്നു..ഇപ്പോള്‍ ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു..”എന്നെ പറ്റിക്കുന്ന ചിത്രങ്ങളുടെ ആരാധകന്‍” ആയി മാറുകയാണ് ഞാനിപ്പോള്‍….…ഈ ചിത്രവും എന്നെ ചതിച്ചു..എനിക്കിഷ്ട്ടപെട്ടു…Good Bye Bafana എന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞപ്പോഴാണ് ഈ പേര് ഉടക്കിയത്….വെറുതെ ഡൌണ്‍ ലോഡ് ചെയ്തു….കഥ വായിച്ചു നോക്കി…മഹേഷ്‌ ബാബുവിന്‍റെ Dookudu എന്നാ സിനിമയിലെ ചില രംഗങ്ങള്‍ മനസ്സില്‍ വന്നു..ഇനി എങ്ങാനും കോപ്പി ആയിരിക്കുമോ എന്നൊരു സംശയവും വന്നു..അങ്ങനെ ഇത് കണ്ടു തുടങ്ങി..കഥ തുടങ്ങുന്നത് വിഘടിച്ചു നില്‍ക്കുന്ന ജെര്‍മനിയിലെContinue reading “GOODBYE LENIN (2003,GERMAN)”

Design a site like this with WordPress.com
Get started