921.ETEROS EGO(GREEK,2016)

921.Eteros Ego (Greek,2016)       Mystery കൊലപാതകികൾ ഭൂമിയിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവികൾ ആണോ?അതോ എല്ലാവരുടെ ഉള്ളിലും ഒരു കൊലയാളി ഉണ്ടാകുമോ?അവസരം വരുമ്പോൾ പുറത്തു വരാൻ?”Eteros Ego” അഥവാ “The Other Me” എന്ന ഗ്രീക്ക് ചിത്രം പൂർണമായും ഈ ഒരു പ്രമേയത്തെ ആസ്പദം ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്. തുടരെ ഉണ്ടാകുന്ന 2 കൊലപാതകങ്ങളിൽ തോന്നിയ സാദൃശ്യം ആണ് പോലീസ് ഡെപ്യൂട്ടി ചീഫിനെ കൊലയാളിയുടെ സ്വഭാവങ്ങളെ കുറിച്ചു വിശകലനം നടത്താൻ ആയി ശാസ്ത്രീയ സഹായം തേടുന്നത്.പ്രൊഫസർContinue reading “921.ETEROS EGO(GREEK,2016)”

253.MISS VIOLENCE(GREEK,2013)

253.MISS VIOLENCE(GREEK,2013),|Drama|Mystery|,Dir:-Alexandros Avranas,*ing:-Kostas Antalopoulos, Constantinos Athanasiades, Chloe Bolota.   Miss Violence,വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഈ ഗ്രീക്ക് ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഒരു കുടുംബത്തില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷം ആണ് കാണിക്കുന്നത്.വീട്ടിലെ അംഗങ്ങള്‍ മാത്രം ഉള്ള ഒരു ഒത്തുകൂടല്‍.ആ സമയം തന്‍റെ പിറന്നാള്‍ കേക്ക് മുറിച്ചതിനു ശേഷം ആഞ്ചലിക്കി എന്ന പേരുള്ള ബര്‍ത്ത്ഡേ ഗേള്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു ചാടി മരിക്കുന്നു.വല്ലാത്ത ഒരു രംഗം ആയിരുന്നു അത്.അപ്രതീക്ഷിതം ആയി സന്തോഷംContinue reading “253.MISS VIOLENCE(GREEK,2013)”

Design a site like this with WordPress.com
Get started