726.LEBANON(HEBREW,2009),|War|,Drama|,Dir:-Samuel Maoz,*ing:- Yoav Donat, Itay Tiran, Oshri Cohen. ആദ്യം ക്ലൈമാക്സില്‍ നിന്നും പറഞ്ഞു തുടങ്ങാം.അതാകും ഈ ചിത്രത്തിനോട് ചെയ്യുന്ന നീതി.ഒരു ഹൊറര്‍ സിനിമ കാണുന്ന പ്രേക്ഷകന് എത്ര മാത്രം ഭയം ആ ചിത്രത്തിന് നല്‍കാന്‍ സാധിക്കും?ശബ്ദ വ്യന്യാസം,പേടിപ്പെടുത്തുന്ന രൂപങ്ങള്‍,ചോരയില്‍ കുതിര്‍ന്ന മാംസ ശരീരങ്ങള്‍,മരണങ്ങള്‍.ഇതെല്ലാം ഉണ്ടെങ്കില്‍ തന്നെ അതും ഭയപ്പെടുത്തുന്നത് അപൂര്‍വ്വം ആയിരിക്കും.എന്നാല്‍ Lebanon എന്ന ഈ ഹീബ്രൂ ചിത്രത്തില്‍ ക്ലൈമ്കാസിനോട് അടുക്കുമ്പോള്‍ പ്രേക്ഷകന്റെ മാംസം തുളച്ചു കയറുന്ന ഒരു തണുപ്പ് ഉണ്ടാകും.മരണത്തിന്റെ കയ്യൊപ്പ് പതിഞ്ഞContinue reading “726.LEBANON(HEBREW,2009)”
Tag Archives: HEBREW
347.WALK ON WATER(HEBREW,2004)
347.WALK ON WATER(HEBREW,2004),|Thriller|Drama|,Dir:-Eytan Fox,*ing:-Lior Ashkenazi, Knut Berger, Caroline Peters. മൊസ്സാദ്,ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഇന്റലിജന്‍സ് ഏജന്‍സി.ലോകമെമ്പാടും ഉള്ള ന്യൂനപക്ഷമായ ജൂതന്മാരെ സംരക്ഷിക്കുകയും അവരുടെ ശത്രുക്കള്‍ എന്ന് കരുതുന്നവരെ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ വധിക്കുന്നതില്‍ പ്രാവീണ്യം നേടിയ ഏജന്റുമാര്‍ ആണ് അവരുടെ ശക്തി.അത്തരത്തില്‍ ഉള്ള ഒരാളായിരുന്നു എയാല്‍.തങ്ങള്‍ക്കു നേരെ ഭീഷണി ആയ ഒരാളെ ടര്‍ക്കിയില്‍ പോയി കൊല്ലപ്പെടുത്തി തിരിച്ചെത്തിയ എയാലിനു ഓഫീസില്‍ അഭിനന്ദനങ്ങള്‍ ഏറെ കിട്ടുന്നു.എന്നാല്‍ തന്‍റെ യാത്രയുടെ അത്രയും സമയം ഭാര്യയായContinue reading “347.WALK ON WATER(HEBREW,2004)”