1121.War (Hindi,2019)

​​ 1121.War (Hindi,2019)        Statutory Warning: സിനിമ കണ്ട ഒരു ഫാനിന്റെ പോസ്റ്റ് ആയി കൂട്ടിയാൽ മതി.ആരാധന മൂത്ത് ആദ്യം ഉണ്ടായ മകന് ഋതിക് എന്നു പേരിട്ട ഒരു ഫാൻ.War സിനിമ റിലീസ് ആയപ്പോൾ തിയറ്ററിൽ പോയി കാണാവുന്ന ഒരു സാഹചര്യം അല്ലായിരുന്നു.അതു കൊണ്ടു ആമസോണ് പ്രൈമിൽ ആണ് കണ്ടത്.ഇത്രയൊക്കെ പറഞ്ഞതു സിനിമ ഇഷ്ടമാകാത്ത ധാരാളം ആളുകൾ ഉള്ളത് കൊണ്ടാണ്.കാരണം,ഇനി പറയാൻ പോകുന്നത് പടം വലിയ ഇഷ്ടമായ കാര്യമാണ്.   War ഒരുContinue reading “1121.War (Hindi,2019)”

1111.Mission Mangal(Hindi,2019)

1111.Mission Mangal(Hindi,2019)        ഇടയ്ക്ക് ചപ്പാത്തിയോ പൊറോട്ടയോ ചുടുമ്പോൾ ഈ സിനിമ മനസ്സിലേക്ക് വരും.ചൂട് കൂട്ടി വച്ചിട്ട് ചൂട് കുറച്ചു ചുട്ടെടുക്കുന്ന പരിപാടിയുടെ റോക്കറ്റ് സയൻസ് കൊണ്ടായിരുന്നു സിനിമയിൽ മംഗൾയാൻ നടത്തുന്നത്.ഹോം സയൻസിൽ നിന്നും റോക്കറ്റ് സയൻസിലേക്കുള്ള ദൂരം വളരെ ചെറുതാണ്.നിരീക്ഷണ ബുദ്ധിയും അതു പ്രാവർത്തികമാക്കാൻ ഉള്ള ചിന്തയും ആണ് സിനിമയിൽ മംഗൾയാൻ പര്യവേഷം വിജയിക്കാൻ ഉള്ള കാരണമായി പറയുന്നത് തന്നെ. സത്യമാണോ എന്നു വലിയ പിടിയില്ല.ഒന്നാമത്, എങ്ങും അങ്ങനെ വായിച്ചിട്ടില്ല.രണ്ടാമത്, മനോരമയിൽ മംഗൾയാൻContinue reading “1111.Mission Mangal(Hindi,2019)”

1103.The Tashkent Files(Hindi,2019)

1103.The Tashkent Files(Hindi,2019)         Mystery.        Alt Balaji യുടെ ഒരു സീരീസ് ഉണ്ടായിരുന്നു.രാജ്കുമാർ റാവു നായകനായ Bose:Dead or Alive.സുബാഷ് ചന്ദ്ര ബോസിന്റെ മരണത്തെ കുറിച്ചു ധാരാളം ദുരൂഹതകൾ Conspiracy Theory കൾ ആയി പ്രചരിക്കുന്നുണ്ടായിരുന്നു.   എന്നാൽ ഈ കഥകളിൽ അൽപ്പം ആധികാരികത ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ട ‘India’s Biggest Cover-up’  എന്ന അനൂജ് ധറിന്റെ നോവലിനെ ആസ്പദം ആക്കിയാണ് സീരീസ് അവതരിപ്പിച്ചത്.ആ സീരിസിന്റെ അവസാനം മറ്റൊരുContinue reading “1103.The Tashkent Files(Hindi,2019)”

1102.Article 15(Hindi,2019)

​​1102.Article 15(Hindi,2019)        “ആർട്ടിക്കിൾ 15- ഇൻഡ്യയുടെ Mississippi Burning”.    ചിരിച്ചു തള്ളേണ്ട ഒരു താരതമ്യം അല്ല ഇതു.റിസർവേഷൻ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം.റിസർവേഷൻ ഉള്ളവർക്ക് ഒന്നും പഠിക്കാതെ തന്നെ ജോലിയും അഡ്മിഷനും എല്ലാം കിട്ടുന്നു.മാർക്ക് ഉള്ള നമുക്കൊന്നും ഇല്ല!ഈ അടുത്തായി ഫേസ്ബുക്കിലെ ഏറ്റവും വലിയ കദന കഥകളിൽ ഒന്നായിരുന്നു ഇതു.അതിനു പിന്നിൽ ഉള്ള കഥ പറയാൻ പോയാൽ മുൻ ധാരണയോടെ ഒരു വിഷയത്തെ സമീപിക്കുന്ന പലർക്കും അതു മനസ്സിലാകില്ല.ആരുടെയും അഭിപ്രായംContinue reading “1102.Article 15(Hindi,2019)”

​​1098.Super 30(Hindi,2019)

​​1098.Super 30(Hindi,2019)         ഏകലവ്യന്മാർ എങ്ങനെ ആണ് ജനിക്കുന്നത്?പണക്കാരനായ രാജാവിന് വേണ്ടി വിരല് മുറിക്കപ്പെടുന്ന ഓരോരുത്തരും ഏകലവ്യൻ ആണ്.ചെറു പ്രായത്തിൽ തന്നെ കുടുംബ പ്രാരാബ്ധം തലയിൽ എടുത്തു വച്ചവർ.അവരുടെ കാഴ്ചകളിൽ മാത്രേ നിറം കാണൂ.ബാക്കി എല്ലാം പൊടി പടങ്ങൾ മൂടിയ മങ്ങിയ രൂപങ്ങൾ മാത്രം.പഠിക്കാൻ ഉള്ള അവസരങ്ങളുടെ അഭാവം സ്വന്തം കഴിവിനോടുള്ള നീതിക്കേട് ആണ്.അവിടെ  അവർക്കെല്ലാം വേണ്ടി ഇതെല്ലാം മനസ്സിലാകുന്ന ഒരാൾ വന്നൂ.ഇൻഡ്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റിയൂട്ട് ആയി മാറിയ സൂപ്പർ 30Continue reading “​​1098.Super 30(Hindi,2019)”

1048.Mard Ko Dard Nahi Hota(Hindi,2019)

1048.Mard Ko Dard Nahi Hota(Hindi,2019)         Action,Comedy,Crime.     ക്ളീഷേ കഥ!!നായകൻ തന്റെ നഗരത്തിലെ അനീതികൾക്കു എതിരെ പ്രതികരിക്കാൻ ഒരുങ്ങുന്നു.സ്വന്തമായി ചെറുപ്പം മുതലേ ഉള്ള മാർഷ്യൽ ആർട്‌സ് പരിശീലനം.മദ്യപാനിയായ നായികയുടെ അച്ഛൻ.കള്ളന്മാരാൾ കൊല്ലപ്പെട്ട ‘അമ്മ.വില്ലന്മാർ പോലും ക്ളീഷേ.ഇത്രയും ക്ളീഷേകൾക് ഇടയിലും വാസൻ ബാല എന്ന സംവിധായകൻ അവതരിപ്പിച്ച ഒരു സിനിമയുണ്ട് ‘Mard Ko Dard Nhi Hota’.എണ്പതുകളിലെ സിനിമകളെ ഓർമിപ്പിക്കുന്ന രീതിയിൽ.അതും ആ ക്ളീഷേ കഥയ്ക്കും നായകനും നൽകാവുന്ന മികച്ച വിശദീകരണത്തിലൂടെ.Continue reading “1048.Mard Ko Dard Nahi Hota(Hindi,2019)”

1007.Pihu(Hindi,2018)

1007.Pihu(Hindi,2018)         Thriller   “Not every Parent deserves a child”.’പിഹു’ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ആദ്യ വന്നത് സിനിമ കാണുന്നതിനു മുന്‍പ് ഇതിനെ കുറിച്ച് എവിടെയോ വായിച്ചതായിരുന്നു.ഒരു രണ്ടു വയസ്സുകാരിയുടെ daily routine മാത്രം ഒരു സിനിമയില്‍ കാണിച്ചാല്‍ പ്രേക്ഷകന്‍ എത്ര മാത്രം താല്‍പ്പര്യത്തോടെ കണ്ടിരിക്കും?ഒരു ചെറിയ ഫേസ്ബുക്ക്,യൂടൂബ് വീഡിയോ ഒക്കെ ആണെങ്കില്‍ അതിന്റെ കൌതുകത്തില്‍ കണ്ടിരിക്കാം അല്ലെ?അതിനപ്പുറം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള സിനിമ സംശയമാണ്.എന്നാല്‍ ‘പിഹു’ പ്രേക്ഷകനെ കാണാന്‍Continue reading “1007.Pihu(Hindi,2018)”

991.Andhadhun(Hindi,2018)

991.Andhadhun(Hindi,2018)       Thriller,Mystery                     തോട്ടത്തിലെ വിള തിന്നു നശിപ്പിക്കുന്ന മുയല്‍.അതിനെ കൊല്ലാനായി തോക്കും കൊണ്ട് പുറകെ പോകുന്ന ആള്‍.ഒരു പക്ഷെ അയാള്‍ കൃഷിക്കാരന്‍ ആകാം.അല്ലെങ്കില്‍ ഒരു വേട്ടക്കാരന്‍ ആകാം.അയാള്‍ ഓടിയോടി റോഡിലേക്ക് കയറിയ മുയലിന്റെ നേരെ വെടിയുതിര്‍ക്കുന്നു.’Andhadhun”       മുകളില്‍ പറഞ്ഞ കഥയ്ക്ക്‌ സിനിമയുമായി വലിയൊരു ബന്ധം ഉണ്ട്.അതാണ്‌ ‘അന്ധാധുന്‍” എന്ന ചിത്രത്തിലെ സസ്പന്‍സ്.അന്ധനായ ഒരു പിയാനോ ആര്‍ട്ടിസ്റ്റ്.അയാള്‍Continue reading “991.Andhadhun(Hindi,2018)”

985.Tumbbad(Hindi,2018)

985.Tumbbad(Hindi,2018)       Horror,Thriller       പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ.ഒരു വിധത്തില്‍ പറഞ്ഞാല്‍,പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം.ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍.ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് മാറുന്ന കഥാപാത്രങ്ങളുടെ ആണ്.അതിനായിരുന്നു എന്നും ആരാധകര്‍ കൂടുതല്‍.ഭൂതം,ചാത്തന്‍,ഭീകര രൂപികള്‍ തുടങ്ങി വലിയൊരു ശ്രേണിയില്‍ കാണും കഥാപാത്രങ്ങള്‍.ചിലര്‍ക്ക് അതില്‍ ആരാധന ഭാവവും കാലാന്തരത്തില്‍ വന്നു ചേര്‍ന്നിട്ടുണ്ട്.ആ ഒരു ശ്രേണിയിലേക്ക് വിശ്വസനീയം എന്ന് തോന്നിക്കുന്ന രീതിയില്‍Continue reading “985.Tumbbad(Hindi,2018)”

974.Bose:Dead/Alive(Web/Mini Series,2017)

974.Bose:Dead/Alive(Web/Mini Series,2017)           സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ രഹസ്യങ്ങളില്‍ ഒന്നാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണവും അതിനെ കുറിച്ചുള്ള ദുരൂഹതകളും.’ഫോര്മോസ’ യില്‍ നടന്ന പ്ലെയിന്‍ അപകടത്തില്‍, ഒളിവില്‍ ആയിരിക്കുമ്പോള്‍ മരണപ്പെട്ടു എന്നതിനെ എതിര്‍ത്ത് കൊണ്ട് ധാരാളം കഥകള്‍ പിന്നീട് വന്നിരുന്നു.മരണം നടന്നൂ എന്ന് പറഞ്ഞ ദിവസത്തിന് ശേഷം അദ്ധേഹത്തെ പിന്നീട് പല സ്ഥലത്തും കണ്ടതായി പലരും അഭിപ്രായപ്പെടുന്നു.എന്തിനേറെ,ഇന്ത്യയുടെ പ്രധാന മന്ത്രിമാരില്‍ ഒരാളായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിനു മുന്‍പുള്ളContinue reading “974.Bose:Dead/Alive(Web/Mini Series,2017)”

973.Stree(Hindi,2018)

973.Stree(Hindi,2018)        Fantasy,Comedy          ഗ്രാമത്തിലെ ഉത്സവ ദിനങ്ങളിലെ 4 രാത്രികളില്‍ അവിടെ നിന്നും പുരുഷന്മാര്‍ അപ്രത്യക്ഷരാകുന്നു.’സ്ത്രീ’ എന്നൊരു പ്രേതം ആണത്രേ അതിനു കാരണം.അവരില്‍ നിന്നും ആ ഗ്രാമത്തെ രക്ഷിക്കാന്‍ ഒരാള്‍ക്ക്‌ മാത്രമേ കഴിയൂ.ആ ഗ്രാമത്തിലെ പുരുഷന്മാരുടെ രക്ഷകന്‍.പുരുഷന്മാരെ ‘സ്ത്രീ’ എന്ന പ്രേതത്തില്‍ നിന്നും ആരാണ് രക്ഷിക്കാന്‍ വരുക?    2018 ലെ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ‘സ്ത്രീ’ എന്ന സിനിമയുടെ കഥയാണിത്.ഹൊറര്‍/കോമഡി എന്ന നിലയില്‍ ആണ് ചിത്രംContinue reading “973.Stree(Hindi,2018)”

940.Parmanu:The Story of Pokhran.(Hindi,2018)

940.Parmanu:The Story of Pokhran.(Hindi,2018)       Drama,History           ലോക രാജ്യങ്ങള്‍ തമ്മില്‍ ഉള്ള വിശ്വാസം പരസ്പ്പരം കുറയുകയും,സ്വന്തം അയല്‍ രാജ്യങ്ങളെ പോലും സംശയത്തോടെ കാണേണ്ടി വരുന്ന അവസരങ്ങളില്‍ ഓരോ രാജ്യവും അവരുടെ അതിരുകള്‍ കാത്തു സൂക്ഷിക്കാന്‍ ഉള്ള ബാധ്യത കൂടുന്നു.ആ ഒരു പ്രക്രിയയുടെ ഫലമാണ്, കൂടി വരുന്ന ആയുധ കച്ചവടം.പല രാജ്യങ്ങളുടെയും വാര്‍ഷിക ബഡ്ജറ്റില്‍ വലിയൊരു പങ്കും ആയുധങ്ങള്‍ക്കും മറ്റുമായി ചിലവഴിക്കുന്നും ഉണ്ട്.അങ്ങനെ ഉള്ള ലോകത്തില്‍ ഓരോ രാജ്യവുംContinue reading “940.Parmanu:The Story of Pokhran.(Hindi,2018)”

Design a site like this with WordPress.com
Get started