923.Bhavesh Joshi Super Hero(Hindi,2018) Action,Drama സൂപ്പർ ഹീറോ സിനിമകൾ ഹോളിവുഡ് വാഴുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നായ ബോളിവുഡ് കൂടി ചേരുകയാണ്.വിരലിൽ എണ്ണാവുന്ന സൂപ്പർ ഹീറോ സിനിമകൾ ആണ് ഇന്ത്യൻ സിനിമയിൽ നിന്നും വന്നിട്ടുള്ളത്.ഒരു പക്ഷെ സൂപ്പർ ഹീറോകളെക്കാളും അമാനുഷികമായ ശക്തികൾ ഉള്ള നായകന്മാർ ആണ് നമുക്ക് ഉള്ളത് എന്ന കാരണം കൊണ്ടാകും.സൂപ്പർ ഹീറോകൾ ചാടും ,ഓടും ,പറക്കും.അതൊക്കെ നമ്മുടെ പല സിനിമകളിലും നായകന്മാർ തന്നെ ചെയ്യാറും ഉണ്ട്.ഈ ഒരു സാഹചര്യത്തിൽ ആണ്Continue reading “923.BHAVESH JOSHI SUPER HERO(HINDI,2018)”
Tag Archives: HINDI
892.OCTOBER(HINDI,2018)
892.October(Hindi,2018) Romance,Drama “October-അസാധാരണമായ ഒരു പ്രണയ കഥ” മുകളിൽ പറഞ്ഞിരിക്കുന്നത് തന്നെ ശരി ആണോ എന്നൊരു സംശയമുണ്ട്. പ്രണയ കഥ പ്രമേയമായി വരുന്ന സിനിമ കണ്ടു ആദ്യമായി ആണ് ഇത്രയും കുഴങ്ങുന്നത്!!സിനിമയുടെ ഴോൻറെ കൊടുത്തിരിക്കുന്നത് Romance/Drama എന്നും ആണ്.പക്ഷെ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴും തീരുമ്പോഴും ഒരു ഫാന്റസി ചിത്രം പോലെ ആണ് തോന്നിയത്.അല്ലെങ്കിൽ practical sense ൽ നോക്കിയാൽ ഡാൻ എന്ന കഥാപാത്രത്തിന്റെ ഭ്രാന്തു.വളരെ മികച്ച ചിത്രമായി ഭൂരിഭാഗവും ആളുകൾ വിലയിരുത്തിയ ചിത്രമാണ്.ഇങ്ങനെContinue reading “892.OCTOBER(HINDI,2018)”
885.RAID(HINDI,2018)
885.Raid(Hindi,2018) Thriller ഒരു ഒന്നൊന്നര റെയ്ഡിന്റെ കഥയുമായി Raid. അഴിമതി ഒഴിഞ്ഞു ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചു ആലോചിക്കാൻ പോലും കഴിയില്ല.പലപ്പോഴും ‘വോട്ട് ബാങ്ക്’ രാഷ്ട്രീയം കളിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചിലരുടെ എല്ലാം താൽപ്പര്യങ്ങൾ സംരക്ഷിച്ചേ മതിയാകൂ,തങ്ങളുടെ അധികാരം നില നിർത്താൻ.ഇത്തരം നീക്കുപ്പോക്കലുകൾ രാജ്യത്തിനു സൃഷ്ടിക്കുന്നത് ഭീകരമായ സാമ്പത്തിക സ്ഥിതി വിശേഷം ആണ്.തീവ്രവാദ പ്രസ്ഥാനങ്ങൾക്കു പോലും കഴിയാത്ത അത്ര നാശ നഷ്ടം അഴിമതിയിൽ മുങ്ങി കുളിച്ച രാഷ്ട്രീയക്കാർ,ബിസിനസുകാർ എന്നിവർ നൽകിയിട്ടുണ്ടെന്ന് ഉള്ളത്Continue reading “885.RAID(HINDI,2018)”
883.KAALAKAANDI(HINDi,2018)
883.Kaalakaandi(Hindi,2018) Comedy,Thriller. മോശം സിനിമ എന്ന അഭിപ്രായങ്ങള്‍ വായിച്ചു കൊണ്ടാണ് ചിത്രം കാണാന്‍ തീരുമാനിക്കുന്നത്.’Delhi Belly’ യുടെ സംവിധായകന്‍ അക്ഷത് വെര്‍മ എഴുതി,സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ തന്നെയാണ് ചിത്രം കാണാന്‍ ആരംഭിച്ചതും.മോശം ആകും എന്നുള്ള മുന്വിധി കാരണമാകും,എന്നാല്‍ ‘കാലകാണ്ടി’ ഇഷ്ടമായി. ദല്‍ഹി ബെല്ലി പോലെ തന്നെ ഡാര്‍ക്ക് ഹ്യൂമറിലൂടെ ആയിരിക്കും ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചന കാരണം ആ രീതിയില്‍ സിനിമയെ കാണുവാന്‍Continue reading “883.KAALAKAANDI(HINDi,2018)”
835.TUMHARI SULU(HINDI,2017)
‘Tumhari Sulu’ :Story of Sulu who fought to reach her dreams!! Indian culture is weird,especially with it’s traditional concepts on women.Restrictions are imposed for them in a society which is having male domination in every field.It’s a disheartening attitude followed by majority of the families over the ages.Though there are instances of contradicting observances,theyContinue reading “835.TUMHARI SULU(HINDI,2017)”
833.SIMRAN(HINDI,2017)
Simran;The story of Sandeep Kaur with a note”Tick Tick,I have a bomb” Sandeep Kaur,an NRI nurse got her media attention when she was revealed as the ‘Bombshell Bandit’ by the US Police.’Simran’,the Kangana starred movie is a fictional representation of the Story of Sandeep Kaur.The name is changed to Praful patel for theContinue reading “833.SIMRAN(HINDI,2017)”
820.ITTEFAQ(HINDI,2017)
Ittefaq(Hindi,2017) Crime,Mystery 3/5 Director: Abhay ChopraWriters: Abhay Chopra, Shreyas JainStars: Sidharth Malhotra, Sonakshi Sinha, Akshaye Khanna The 1969, Rajesh Khanna movie directed by Yash Chopra made a re-entry to 2017.The main characters are played by the likes of Sidharth Malhotra,Akshay Khanna and Sonakshi Sinha.The 1969 movie was actually a remake of the English flick ‘SignpostContinue reading “820.ITTEFAQ(HINDI,2017)”
819.MOM(HINDI,2017)
Mom (Hindi,2017) Crime,Thriller 3.5/5 Director: Ravi UdyawarWriter: Girish KohliStars: Sridevi, Akshaye Khanna, Adnan Siddiqui Nirbhaya is just not a name in India.It stands for the pain and the failure of duties and cruelness towards the women. Nirbhaya never wanted sympathy from her society,but just a simple sense of humanity.The rape cases are still happening ,withoutContinue reading “819.MOM(HINDI,2017)”
809.NEWTON(HINDI,2017)
809.NEWTON(HINDI,2017) |Comedy|Drama|Dir:Amit MasurkarCharacters Played by:-Rajkummar Rao, Pankaj Tripathi, Anjali Patil MH Views Rating:4/5 Newton-Indian Nomination,90th Academy Awards. ന്യൂട്ടന്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ന്യൂന പക്ഷത്തെയാണ്.ന്യൂന പക്ഷം എന്ന് പറയുമ്പോള്‍ ,സര്‍ക്കാര്‍ ജോലി എന്നത് രാജാവിനു സമം ആണെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗത്തിന്റെ മറു വശം.ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോകുമ്പോള്‍ മുതല്‍ തുടങ്ങുന്ന “സാര്‍” വിളിയില്‍ ആത്മപുളകിതരാകുന്ന ഭൂരിപക്ഷം.ജോലിയില്‍ സമയ ക്രമം പാലിക്കാതെ,അനധികൃതമായി സ്വത്തു സമ്പാദിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന സമയContinue reading “809.NEWTON(HINDI,2017)”
789.LIAR’S DICE(HINDI,2013)
789.LIAR’S DICE(HINDI,2013),|Drama|Mystery|,DIr:-Geethu Mohandas,*ing:-Nawazuddin Siddiqui, Geetanjali Thapa, Manya Gupta. 87 ആമത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “Liar’s Dice”.റോഡ് മൂവി ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് Synopsis:- ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കമല എന്ന യുവതി അവരുടെ ഭര്‍ത്താവിനെ അന്വേഷിച്ചു ഡല്‍ഹിയിലേക്കു നടത്തുന്ന യാത്രയും അതിന്റെ പരിണിത ഫലവും ആണ് ചിത്രത്തിന്റെ പ്രമേയം.യഥാസ്ഥികമായ വിശ്വാസങ്ങള്‍ ഏറെContinue reading “789.LIAR’S DICE(HINDI,2013)”
763.13B:FEAR HAS A NEW ADDRESS(HINDI,2009)
763.13B:FEAR HAS A NEW ADDRESS(HINDI,2009),|Horror|Thriller|Mystery|,Dir:-Vikram K. Kumar,*ing:-Madhavan, Neetu Chandra, Poonam Dhillon. ടെലിവിഷന്‍ ഒരു ആര്‍ഭാടം എന്ന നിലയില്‍ നിന്നും മാറി എല്ലാ വീട്ടിലും സാധാരണയായി കാണുന്ന വസ്തുവായി മാറിയിട്ട് കാലം ഏറെ ആയി.ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം തുടങ്ങിയതോട് കൂടി ഇന്ത്യയിലെ ഓരോ വീടിന്റെയും ഭാഗമായി മാറിയ ടി വി പിന്നീട് വന്ന കേബിള്‍ കണക്ഷനിലൂടെ കൂടുതല്‍ ജനകീയമായി മാറി.ദൂരദര്‍ശന്റെ ഏകാധിപത്യം അവസാനിച്ചതിന് ശേഷം ഉള്ള ലോകത്തില്‍ നിന്നും ഏറെ മാറിContinue reading “763.13B:FEAR HAS A NEW ADDRESS(HINDI,2009)”
621.NEERJA(HINDI,2016)
621.NEERJA(HINDI,2016),|Drama|Biography|.Dir:-Ram Madhvani,*ing:-Sonam Kapoor, Parth Akerkar, Bobby Arora. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം ആണ് Neerja.മുംബയില്‍ നിന്നും അമേരിക്കയിലേക്ക് പോവുകയായിരുന്നു Pan Am Flight 73.അതില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ ജീവന് ഭീഷണി ആയി മാറിയ,തങ്ങളുടെ ആവശ്യങ്ങള്‍ നേടുന്നതിനായി യാത്രക്കാരുടെ ജീവന്‍ വച്ച് വില പേശിയ അബു നിദാല്‍ സംഘടനയുടെ നാല് തീവ്രവാദികളെ സന്ദര്‍ഭോചിതമായ മന:ധൈര്യത്തോടെ നേരിട്ട നീര്‍ജയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. സോനം കപൂര്‍ ശരിക്കും ഈ വേഷം അവതരിപ്പിക്കാന്‍ വേണ്ടിContinue reading “621.NEERJA(HINDI,2016)”