426.RAHASYA(HINDI,2015),|Mystery|Crime|Thriller|,Dir:-Manish Gupta,*ing:-Nimai Bali, Tisca Chopra, Farida Dadi. വളരെയധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസ് ആയിരുന്നു നോയിഡയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍.2008 ല്‍ ആരുഷി തല്‍വാര്‍ എന്ന പതിന്നാലു വയസ്സുകാരിയെ കൊല്ലപ്പെട്ടതായി കാണുകയും.പിന്നീട് കൊലപാതകി എന്ന് സംശയിച്ച വീടിലെ ജോലിക്കാരന്‍ ഹേമരാജിന്റെ മൃതദേഹം അടുത്ത ദിവസം കണ്ടെടുക്കുക കൂടി ചെയ്തതോടെ ആ കേസ് വളരെയധികം നിഗൂഡമായ കഥകളിലേക്ക് മാധ്യമങ്ങള്‍ മാറ്റുകയും ചെയ്തു.ആരുഷിയുടെ മാതാപിതാക്കള്‍ വളരെ പെട്ടന്ന് തന്നെ ആ കേസിലെ പ്രധാന കുറ്റവാളികള്‍ ആയിContinue reading “426.RAHASYA(HINDI,2015)”
Tag Archives: HINDI
380.AMDAVAD JUNCTION(HINDI,2013)
380.AMDAVAD JUNCTION(HINDI,2013),|Mystery|,Dir:-Apurv Bajpai,*ing:-Rohan Jardosh, Ishita Salot, Gunjan Vyas . സിനിമകള്‍ പതിവായി കാണുന്നവര്‍ക്ക് പറ്റുന്ന അബദ്ധം ആണ് സിനിമയുടെ പ്രമേയം,ട്രെയിലര്‍,മറ്റു ഹൈപ്പുകള്‍ എന്നിവ നോക്കി സിനിമ കണ്ടു അബദ്ധം പറ്റുക എന്നുള്ളത്.അത്തരത്തില്‍ സിനിമയുടെ പ്ലോട്ട് കണ്ട് ഡൌണ്‍ലോഡ് ചെയ്ത പടം ആയിരുന്നു “അമ്ദവാദ് ജങ്ക്ഷന്‍”.സിനിമയുടെ ആദ്യ സീനില്‍ മാത്രം ആയിരുന്നു വായിച്ച കഥയുടെ പ്ലോട്ടിന്റെ പ്രസക്തി.ശ്രദ്ധിക്കപ്പെടാതെ പോയ അന്വേഷണ ചിത്രം ആയിരിക്കും എന്നാണു ഈ ചിത്രത്തെ കുറിച്ച് ആദ്യം കരുതിയത്.അത് കൊണ്ട് തന്നെContinue reading “380.AMDAVAD JUNCTION(HINDI,2013)”
378.BADLAPUR(HINDI,2015)
378.BADLAPUR(HINDI,2015),|Action|Drama|,Dir:-Sriram Raghavan,*ing:-Varun Dhavan, Nawazuddin Siddiqui,Yami Goutham. ഹിന്ദിയിലെ മികച്ച നടന്മാരില്‍ ഒരാളാണ് താന് എന്ന് നവാസുദീന്‍ അടിവരയിടുമ്പോള്‍ വരുണ്‍ ധവാന്‍ “Student of the Year” പോലത്തെ ചോക്ലേറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തതയ്ക്കു വേണ്ടി ശ്രമിക്കുകയാണ് ബദലാപ്പൂര്‍ എന്ന ചിത്രത്തില്‍.പ്രതികാരം പ്രമേയം ആയി വന്ന ഈ ചിത്രത്തില്‍ സസ്പന്‍സ് ഘടങ്ങള്‍ ഒന്നും അവതരിപ്പിക്കാതെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള മാനസിക യുദ്ധമായി മാറുന്നു.ഇവിടെ അവസാന ജയം ആര്‍ക്കാണ് എന്നുള്ളതാണ് പ്രധാനം.അതിനു അവരുടെ പഴയക്കാല ജീവിതം വിലങ്ങുContinue reading “378.BADLAPUR(HINDI,2015)”
377.BABY(HINDI,2015)
377.BABY(HINDI,2015),|Thriller|Action|,Dir:-Neeraj Pandey,*ing:-Alshay Kumar,Anupam Kher,Rana Daggubatti. അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്‍റെ ഒപ്പം സ്ഥാനം ഉള്ളവര്‍ ആണ് നാട്ടില്‍ നടക്കുന്ന വിധംസ്വക പ്രവര്‍ത്തനങ്ങളെ കണ്ടെത്തി അവയെ തകര്‍ക്കുന്ന സേന വിഭാഗങ്ങളും.രഹസ്യാന്വേഷണ ഏജന്‍സികള്‍ എല്ലാ രാജ്യത്തിലും ഇത്തരം രഹസ്യങ്ങളുടെ കലവറ ആയിരിക്കും.മോസ്സാദ് എന്ന രഹസ്യാന്വേഷണ ഏജന്‍സി നടത്തുന്ന ഓപ്പറേഷനുകള്‍ എന്നും സിനിമ കഥയെ വെല്ലുന്നവ ആയിരുന്നു.ഒരു രാജ്യത്ത് ആരും അറിയാതെ കയറി അവര്‍ക്ക് ആവശ്യം ഉള്ളവരെ തകര്‍ത്ത് ഇറങ്ങുന്ന കഥകള്‍ അപസര്‍പ്പക കഥകള്‍ പോലെ ആണ് പലപ്പോഴും കേട്ടിരുന്നത്.മോസ്സാദിന്Continue reading “377.BABY(HINDI,2015)”
375.DETECTIVE BYOMKESH BAKSH!(HINDI,2015)
375.DETECTIVE BYOMKESH BAKSH!(HINDI,2015),|Mystery|Thriller|,Dir:-Dibakar Banerjee,*ing:-Sushant Singh Rajput, Anand Tiwari, Divya Menon . ആര്‍തര്‍ കൊനാന്‍ ഡോയലിന്റെ സൃഷ്ടി ആയ ഷെര്‍ലോക്ക് ഹോംസ് കഥകളായും സിനിമ,സീരിയലുകളിലൂടെ എല്ലാം പ്രേക്ഷക പ്രീതി നേടിയ കഥാപാത്രം ആണ്.അത്തരത്തില്‍ ബംഗാളി കുറ്റാന്വേഷണ കഥകളുടെ ഇടയില്‍ ജനിച്ച കുറ്റാന്വേഷകന്‍ ആണ് ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച ബ്യോംകേഷ് ബക്ഷി.ഡി ഡി നാഷണല്‍ ചാനലില്‍ 1993 കാലഘട്ടത്തില്‍ സീരിയല്‍ ആയി വന്നപ്പോള്‍ രജിത് കപൂര്‍ ആയിരുന്നു ബ്യോംകേഷ് ആയി വേഷമിട്ടത്.അന്ന് ആ സീരിയല്‍Continue reading “375.DETECTIVE BYOMKESH BAKSH!(HINDI,2015)”
362.DUM LAGA KE HAISHA(HINDI,2015)
362.DUM LAGA KE HAISHA(HINDI,2015),|Comedy|Family|,Dir:-Sharat Katariya,*ing:-Ayushman Khurana,Bhumi Pednekar. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം ആയ ബോളിവുഡ് സാമ്പത്തിക ലാഭം മാത്രം നോക്കി നിര്‍മിക്കുന്ന കോടികള്‍ എറിഞ്ഞുള്ള താര ചിത്രങ്ങളുടെ ഇടയില്‍ വന്ന ഒരു കൊച്ചു ചിത്രം ആണ് “ദം ലഗാ കെ ഹൈഷ”.ബോളിവുഡ് നായിക സങ്കല്‍പ്പങ്ങളില്‍ നായികയുടെ സീറോ സൈസിന് ഉള്ള പ്രാധാന്യം ഒക്കെ മാറ്റി വളരെയധികം തടി ഉള്ള നായിക ആണ് ചിത്രത്തില്‍ ഉള്ളത്.കൂടെ പാവത്താനായ നായകനും.തൊണ്ണൂറ്റിഅഞ്ചില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉടന്നീളം.Continue reading “362.DUM LAGA KE HAISHA(HINDI,2015)”
315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014)
315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014),|Drama|Biography|,Dir:-Ananth Mahadevan,*ing:-Vinay Pathak, Asrani, Tannishtha Chatterjee 1947 ല്‍ ഭാരതത്തിനു സ്വാതന്ത്ര്യം നേടി തന്നത് നെഹ്രുവും ഗാന്ധിയും മാത്രമാണോ എന്നാ ചോദ്യത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.പേരറിയാത്ത എത്രയോ പേര്‍ ഒഴുക്കിയ രക്തത്തിന്റെയും ജീവിതത്തിന്റെയും വില കൂടി ആണ് ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യം.നേതാക്കന്മാരുടെ പേരില്‍ അതൊക്കെ എഴുതി ചേര്‍ത്ത് എങ്കിലും ചരിത്രം പലരെയും വിസ്മരിച്ചു.ചരിത്രം മറന്ന നീതി കേടു ആകാം ആ കഥകള്‍.അത്തരത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളായContinue reading “315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014)”
314.UGLY(HINDI,2013)
314.UGLY(HINDI,2013),|Mystery|Thriller|,Dir:-Anurag Kashyap,*ing:-Tejaswini Kohlapure,Rahul Bhay,Ronit Roy,Surveen Chawla. Ugly ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണെങ്കിലും അതില്‍ അവതരിപ്പിച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വഭാവത്തിലെ ചീത്ത വശങ്ങള്‍ ആണ്.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യയിലെ മധ്യ വര്‍ഗ കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും ജീവിതത്തോടുള്ള കാഴ്ചപ്പാടും ആണ്.സുഖ സൌകര്യങ്ങള്‍ നോക്കി ജീവിക്കാന്‍ പഠിക്കുന്ന ഒരു തലമുറയുടെ കഥയാണ് അഗ്ലി. സിനിമ മോഹവുമായി നടക്കുന്ന രാഹുലിന്റെ കോളേജില്‍ നിന്നുള്ള സുഹൃത്താണ് ശാലിനി.പ്രണയത്തില്‍ ആയContinue reading “314.UGLY(HINDI,2013)”
261.PK(HINDI,2014)
261.PK(HINDI,2014),Dir:-Rajkumar Hirani,*ing:-Amir Khan,Anushka Sharma. “PK പറയാന്‍ ശ്രമിക്കുന്ന സാമൂഹിക യാതാര്‍ത്ഥ്യം” അമീര്‍ ഖാന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉയര്‍ത്തി വിടുന്ന വിവാദങ്ങള്‍ പതിവാണ്.PK യും അതില്‍ നിന്നും വ്യത്യസ്തം ആകുന്നില്ല.എന്നാല്‍ ഇത്തവണ സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത് Blasphemy ആണെന്ന വിവാദം വര്‍ഗീയ സംഘടനകളെ ഒരു പരിധി വരെ ഈ ചിത്രത്തിന് എതിരാക്കിയിട്ടും ഉണ്ട്.അതാണ് പല സ്ഥലങ്ങളിലായി ഈ ചിത്രത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ കാണിച്ചു തരുന്നത്.സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തെക്കുറിച്ച് ഇത്തരത്തില്‍ നടക്കുന്ന അബദ്ധധാരണകള്‍,അത്Continue reading “261.PK(HINDI,2014)”
217.SAMRAT & Co.(HINDI,2014)
217.SAMRAT & Co.(HINDI,2014),|Thriller|Mystery|,Dir:-Kaushik Ghatak,*ing:-Rajeev Khandelwal,Madalasa Sharma. ആദ്യം തന്നെ പറയട്ടെ ഈ സിനിമ ഒരു വലിയ സംഭവം അല്ല.ശരാശരി ആയി മാറിയ ഒരു ഇന്ത്യന്‍ ഷെര്‍ലക്ക് ഹോംസ് എന്ന് വേണമെങ്കില്‍ പറയാം.ത്രില്ലര്‍/മിസ്റ്ററി ജോണറില്‍ ഉള്ള ഒരു ശരാശരി ഇന്ത്യന്‍ പടം ആയി മാറി സാമ്രാട്ട് എന്ന ഇന്ത്യന്‍ ഷെര്‍ലക്ക് ഹോംസ്.ഷെര്‍ലക്ക് ഹോംസിന്റെ പേരില്‍ ഉള്ള സീരിയലുകള്‍ക്കും സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും സമൂഹത്തില്‍ എന്ത് മാത്രം സ്വീകാര്യത ഉണ്ട് എന്നുള്ള തിരിച്ചറിവില്‍ ആകാം ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍Continue reading “217.SAMRAT & Co.(HINDI,2014)”
200.Dr.BABASAHEB AMBEDKAR(HINDI,2000)
200.Dr.BABASAHEB AMBEDKAR(HINDI,2000),|Biography|History|,Dir:-Jabbar Patel,*ing:-Mammootty,Sonali Kulkarni. “ഭാരത ഭരണഘടന ശില്‍പ്പിയുടെ ജീവിതത്തിലൂടെ ഒരു യാത്ര-Dr.ബാബസാഹേബ് അംബേദ്‌കര്‍.” “Dr.ബാബ സാഹെബ് അംബേദ്കര്‍” ചരിത്ര പുസ്തകങ്ങളിലൂടെയും അമര്‍ ചിത്ര കഥകളിലൂടെയും ആണ് എനിക്ക് പരിചയം.പിന്നെ ഉത്തര്‍ പ്രദേശിലെ മായാവതിയുടെ പാര്‍ട്ടിയും നമ്മുടെ നാട്ടില്‍ ഇടയ്ക്ക് മുള പൊട്ടിയ DHRM എന്ന സംഘടനയുടെ പേരിലും.പറഞ്ഞു വരുന്നത് അദ്ധേഹത്തിന്റെ ജീവ ചരിത്രം അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടിട്ടില്ല എന്നാണു.എന്തായാലും ഈ ചിത്രം കണ്ടതോട് കൂടി ഒരു നല്ല അഭിപ്രായരൂപീകരണം ഉണ്ടാക്കാന്‍ സാധിച്ചുContinue reading “200.Dr.BABASAHEB AMBEDKAR(HINDI,2000)”
184.STONEMAN MURDERS(HINDI,2009)
184.STONEMAN MURDERS(HINDI,2009),|Thriller|Mystery|,Dir:-Manish Gupta,*ing:-Kay Kay Menon,Arbaaz Khan. “ചുരുളഴിയാത്ത Stoneman Murders ന്‍റെ മുംബൈ പതിപ്പ്” “സഞ്ജയ്” എന്ന മുംബൈ പോലീസിലെ SI ആരെയും കൂസാത സ്വഭാവക്കാരന്‍ ആണ്.ഒരു രാത്രി മുംബയിലെ തെരുവോരത്ത് രാത്രിയില്‍ വഴിയില്‍ കിടന്നുറങ്ങിയ ഒരു ബാലനെ ആരോ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയതായി കാണപ്പെട്ടു.അന്വേഷണം ആരംഭിച്ചത് സഞ്ജയ് ആയിരുന്നു.എന്നാല്‍ അന്വേഷണത്തിന്റെ ഇടയ്ക്ക് ഹാജി മസ്താന്റെ ഗുണ്ടകളില്‍ ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ സഞ്ജയെ പ്രകോപിപ്പിച്ചു.സഞ്ജയ് തന്‍റെ ചൂടന്‍ സ്വഭാവം അയാളുടെ നേര്‍ക്ക് എടുക്കുന്നു.അയാള്‍ ജയിലില്‍Continue reading “184.STONEMAN MURDERS(HINDI,2009)”