160.ANAND MATH(HINDI,1952)

160.ANAND MATH(HINDI,1952),Dir-:Hemen Gupta,*ing:-Prithviraj Kapoor,Ranjana ,Pradeep Kumar.  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അഭ്രപാളികളില്‍ നിറം ചാലിച്ച് രചിച്ചപ്പോള്‍ ദേശ സ്നേഹത്തിന്‍റെ തീവ്രമായ വൈകാരികത ഉണര്‍ത്തുന്ന ചില ചിത്രങ്ങള്‍ നമുക്കുണ്ടായി.ഐതിഹാസിക സമര  ചരിത്രത്തിലെ മറന്നു പോയ ഏടുകള്‍ പലപ്പോഴും ഒരല്‍പം അതിഭാവുകത്വത്തോടെ ആണെങ്കിലും വെള്ളിത്തിരയില്‍ നമുക്ക് കാണാന്‍ സാധിച്ചിരുന്നു.എന്നാല്‍ അവ പലപ്പോഴും നമ്മില്‍ അസാധാരണമായ ഒരു ദേശീയ വികാരം നിറച്ചിരുന്നു.സ്വാതന്ത്ര സമരം മാത്രമല്ല ദേശിയതയും ദേശിയ ചിഹ്ന്നങ്ങളും കളികളും എല്ലാം പ്രമേയമായി വന്ന സിനിമകള്‍ ഇത്തരം വികാരങ്ങള്‍Continue reading “160.ANAND MATH(HINDI,1952)”

102.HIGHWAY(HINDI,2014)

102.HIGHWAY(HINDI,2014),Dir:-Imtiaz Ali,*ing:- Alia Bhatt, Randeep Hooda  ഹൈവേ ഒരു യാത്രയുടെ കഥയാണ്.ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലൂടെ ഉള്ള യാത്ര.സ്ത്രീ എവിടെയും സുരക്ഷിത അല്ല.കഴുകന്റെ കണ്ണുകളുമായി മാധുര്യമുള്ള ഭാഷയില്‍ സംസാരിക്കുന്ന ചെന്നായകള്‍ അവള്‍ക്കു ചുറ്റും എന്നുമുണ്ട്.അത് വീടിനുള്ളിലായാലും പുറത്തായാലും.സമ്പന്നതയോ ദാരിദ്ര്യമോ ഒന്നും അതിന് പിന്ബലമേകുന്നില്ല.അത് കൊണ്ട് തന്നെ കാമത്തിന്‍റെ കണ്ണുകളോടെ തന്നെ നോക്കാത്ത ഏതൊരു മനുഷ്യനോടും അവള്‍ക്കു ഒരിഷ്ടം തോന്നി പോവുക സ്വാഭാവികം.അവള്‍ക്കു അതൊരു അഭയസ്ഥാനം ആണ്.സ്വന്തം ആകുലതകളില്‍ നിന്നും സ്വയം രക്ഷയിലേക്കുള്ള ഒരു അഭയസ്ഥാനം.സമ്പന്നതയുടെ കൊടുമുടിയില്‍ ആയാല്‍ പോലും അവള്‍Continue reading “102.HIGHWAY(HINDI,2014)”

55.KRRISH 3 (HINDI,2013)

KRRISH 3 (HINDI,2013),Dir:-Rakesh Roshan,*ing:-Hrithik,Vivek Oberoi,Priyanka Chopra,Kangana. താരാരാധനയും വീരാരാധനയും എല്ലാം ഭാരതീയ സംസ്ക്കാരവുമായി വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് .ഹോളിവുഡില്‍ നിന്നും സ്പൈടര്‍മാന്‍ ,സൂപ്പര്‍ മാന്‍ ,ബാട്മാന്‍ തുടങ്ങിയ സൂപ്പര്‍ ഹീറോസ് അരങ്ങു വാഴുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകാം പലരും “എന്ത് കൊണ്ട് അത്തരം ഒരു കഥാപാത്രം നമുക്കില്ല” എന്ന്.ശക്തിമാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ വിജയം അത്തരമൊരു ചിന്ത ആയിരിക്കണം .ഗംഗാധര്‍ എന്ന സാധാരണ മനുഷ്യന്‍ ശക്തിമാന്‍ ആകുന്നതും പറന്നു പോകുന്നതും ഒക്കെ ദൂരദര്‍ശനില്‍  കണ്ടു കോരിത്തരിച്ചContinue reading “55.KRRISH 3 (HINDI,2013)”

Design a site like this with WordPress.com
Get started