1087.The Investigator(Hungarian,2008)

1087.The Investigator(Hungarian,2008)          Mystery     “Perfect Crime എന്നൊന്ന് ഉണ്ടോ?”           അയാളുടെ അമ്മയ്ക്ക് കാൻസർ ആണ്.മരിക്കാറായി കിടക്കുന്നു.സ്വീഡനിലെ സന്നദ്ധ സംഘടനയുടെ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അതു ലഭിക്കുന്നില്ല.അപ്പോഴാണ് അയാൾക്ക്‌ ഒഴിവാക്കാൻ പറ്റാത്ത ഒരു ഓഫർ ലഭിക്കുന്നത്.Cyclops!!അജ്ഞാതനായ ആ കഥാപാത്രത്തെ നായകൻ വിളിക്കുന്നത് അങ്ങനെ ആണ്.Cyclops ,അയാളോട് ഒരാളെ വധിക്കുവാൻ ആവശ്യപ്പെടുന്നു.പ്രത്യുപകാരമായി അമ്മയുടെ ചികിത്സയ്ക്കുള്ള പണം നൽകാം എന്നതായിരുന്നു വാഗ്‌ദാനം.സ്വാഭാവികം ആയും അയാൾ അതിനു സമ്മതിക്കുന്നു..  Continue reading “1087.The Investigator(Hungarian,2008)”

952.Hurok(Hungarian,2016)

952.Hurok(Hungarian,2016)       Mystery,Thriller,Fantasy.         ദെസ്സോയുടെ അടുക്കല്‍ നിന്നും രക്ഷപ്പെട്ടു വരുന്ന വഴിക്ക് ആണ് ആദം അന്നയെ കാണുന്നത്.എന്നാല്‍ അല്‍പ്പം മുന്‍പ് ആദം മരിച്ച് കിടക്കുന്നത് താന്‍ കണ്ടത് ആണെന്നും അയാളെ ഇപ്പോള്‍ ജീവനോടെ കണ്ടത്തില്‍ സന്തോഷമുണ്ടെന്നും അവള്‍ പറയുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്‌.അന്ന പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ?അവളുടെ തോന്നല്‍ ആയിരുന്നോ ആ സംഭാഷണം?     “Hurok” എന്ന ഹംഗേറിയന്‍ ചിത്രം പരിചയപ്പെടുത്തുന്നത് അല്‍പ്പം സങ്കീര്‍ണം ആയ ഒരുContinue reading “952.Hurok(Hungarian,2016)”

888.THE WHISKEY ROBBER(HUNGARIAN,2017)

888.The Whiskey Robber(Hungarian,2017)        Thriller,Biography “വിസ്കി കുടിച്ചതിനു ശേഷം മോഷണം നടത്തുന്ന ‘മാന്യനായ’ ഹൻഗേറിയൻ കള്ളന്റെ കഥ”- ‘The Whiskey Robber’  a.k.a ‘A Viszkis’    ഓരോ നാട്ടിലെയും പോലീസിനെ ഏറെ കുഴപ്പിക്കുന്ന മാന്യനായ കള്ളന് ലഭിക്കുന്ന ഒരു നായക പരിവേഷം ഉണ്ടാകും.പലപ്പോഴും സോഷ്യലിസം,ക്യാപിറ്റലിസം തുടങ്ങിയ “ഇസം” ങ്ങളോട് അവരുടെ വീര സാഹസിക കഥകൾ ചേർത്തു വായിക്കുന്നതും,പിന്നീട് നാടോടി കഥകൾ പോലെ അവരുടെ കഥകളും glorify ചെയ്യുകയും സ്വാഭാവികം.’ജെന്റിൽമാൻ റോബറി’ എന്നContinue reading “888.THE WHISKEY ROBBER(HUNGARIAN,2017)”

Design a site like this with WordPress.com
Get started