1020.Jar City(Icelandic,2006)Mystery,Crime രണ്ടു ദിവസത്തോളം പഴകിയ നിലയിൽ ആണ് അയാളുടെ ശവ ശരീരം കണ്ടെത്തിയത്.തലയ്ക്കു ഏറ്റ ക്ഷതം കാരണം മരണപ്പെട്ട ഹോൾബെർഗ് ഒരു മുൻകാല കുറ്റവാളി ആണ്.കേസ് അന്വേഷിക്കാൻ എത്തിയ ഏർലണ്ടറും സംഘവും തെളിവുകൾ ഇല്ലാതെ കുഴയുന്നു. നിഗൂഢമായ ധാരാളം കാര്യങ്ങൾ ആ കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നു.ഒരു പക്ഷെ കുറെ വർഷങ്ങൾക്കു മുൻപ് ഇത്തരം ഒരു സാഹചര്യം ഉണ്ടാകും എന്ന് ബോധ്യം ഇല്ലാത്ത ആളുകൾ,അവരുടെ ചില രഹസ്യങ്ങൾ.അതിൽ നിന്നും ഉരുത്തിരിഞ്ഞ കേസുകൾ.അതിന്റെ ബാക്കി പത്രം ആയി കാലം മനുഷ്യരിലൂടെContinue reading “1020.Jar City(Icelandic,2006)”