539.THE GODFATHER(ENGLISH,1972),|Crime|Drama|,Dir:-Francis Ford Coppola,*ing:-Marlon Brando, Al Pacino, James Caan ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു മരിയോ പുസോ എഴുതിയ “The Godfather” എന്ന നോവല്‍ സിനിമ ആയപ്പോള്‍.IMDB TOP 250 യില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ഈ ചിത്രം അതിനൊപ്പം തന്നെ American Film Institute ന്‍റെ മികച്ച രണ്ടാമത്തെ ചിത്രമായി Citizen Kane ന്‍റെ പിന്നിലായി സ്ഥാനം പിടിക്കുകയും ചെയ്തു.ക്ലാസിക് ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍ ആയിContinue reading “539.THE GODFATHER(ENGLISH,1972)”
Tag Archives: IMDB TOP 250
538.THE SHAWSHANK REDEMPTION(ENGLISH,1994)
538.THE SHAWSHANK REDEMPTION(ENGLISH,1994),|Crime|Drama|,Dir:-Frank Darabont,*ing:-Tim Robbins, Morgan Freeman, Bob Gunton. ഒരു സിനിമയുടെ കഥ പോലെ തന്നെ ചിത്രത്തിന്റെ വിജയവും ഒരുമിച്ചു ചേര്‍ത്ത് വായിക്കാവുന്ന ചിത്രങ്ങള്‍ അധികം ഉണ്ടോ എന്ന് തന്നെ സംശയം ആണ്.കാരണം ഇറങ്ങിയ സമയത്ത് ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് The Shawshank Redemption.ആ വര്‍ഷം ലഭിച്ച 7 ഓസ്കാര്‍ നോമിനേഷനുകള്‍ ചിത്രത്തിന്‍റെ വാണിജ്യ മൂല്യം 10 കോടി ഡോളര്‍ കൂടി കൂട്ടി ചേര്‍ത്തു എന്ന് മാത്രം.എന്നാല്‍Continue reading “538.THE SHAWSHANK REDEMPTION(ENGLISH,1994)”
242.12 ANGRY MEN(ENGLISH,1957)
242.12.ANGRY MEN(ENGLISH,1957),|Drama|,Dir:Sydney Lumet,*ing:-Henry Fonda, Lee J. Cobb, Martin Balsam ലോകത്തെ മികച്ച സിനിമകളുടെ കണക്കെടുപ്പില്‍ എന്നും ഇടം പിടിക്കുന്ന ഒരു ചിത്രം ആണ് 12 Angry Men.ഏത് ഒരു സിനിമ സ്നേഹിയേയും ഈ ചിത്രം ഭ്രമിപ്പിക്കും.ഒരു പക്ഷേ ഒരു കോര്‍ട്ട്-റൂം ഡ്രാമ ഇത്രയും താല്‍പ്പര്യത്തോടെ വീക്ഷിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ആണ് ഈ സിനിമയുടെ മാജിക് എന്ന് പറയാവുന്ന സംഭവം.ഒരു ഗിമിക്കും തിരശീലയില്‍ അവതരിപ്പിക്കാത്ത ഈ ചിത്രം പ്രേക്ഷകനെ ഒരു നിമിഷം പോലും വിരസമായ നിമിഷങ്ങള്‍Continue reading “242.12 ANGRY MEN(ENGLISH,1957)”