666.COMIC 8(INDONESIAN,2014),|Thriller|Mystery|Comedy|,Dir:-Anggy Umbara,*ing:-Indro Warkop, Teuku Rizky Muhammad, Iqbaal Dhiafakhri Ramadhan ഇന്തോനേഷ്യയിലെ പ്രമുഖരായ 8 Stand-Up Comedians മുഖി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആണ് Comic 8.ചിത്രത്തിന്റെ അവതരണ ശൈലി ഗയ് റിച്ചി സിനിമകളിലെ രീതി അവലംബിച്ചതായിയി തോന്നി.കഥയില്‍ തുടങ്ങുന്ന പുതുമ പിന്നീട് ഇന്തോനേഷ്യന്‍ സിനിമകളുടെ പ്രത്യേകമായ നിഗൂഡതയിലേക്ക് മാറുമ്പോള്‍ ചിത്രം അവിടെ ഒരു കള്‍ട്ട് ആയി മാറുന്നു.ഒരു ദിവസം ഇന്തോനേഷ്യയിലെ പ്രശസ്തമായ ബാങ്ക് കൊള്ളയടിക്കാന്‍ എട്ടു പേര്‍Continue reading “666.COMIC 8(INDONESIAN,2014)”
Tag Archives: INDONESIAN
665.DEAD TIME:KALA(INDONESIAN,2007)
665.DEAD TIME:KALA(INDONESIAN,2007),|Thriller|Mystery|Fantasy|,Dir:-Joko Anwar,*ing:-Donny Alamsyah, Fachry Albar, Ario Bayu. ഇന്തോനേഷ്യന്‍ സിനിമകള്‍ നിലവാര തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു Dead Time:Kala എന്ന ചിത്രത്തിന്റെ വരവ്.ജോക്കോ അന്‍വര്‍ എന്ന സംവിധായകന്‍ അവതരിപ്പിച്ച ഈ നിയോ-നോയിര്‍ ചിത്രം വളരെയധികം പ്രശംസ നേടുകയുണ്ടായി നിരൂപകമാരുടെ ഇടയില്‍ നിന്നും.ഒരു സിനിമയെ relate ചെയ്യാന്‍ പറ്റുന്ന genre യില്‍ അവതരിപ്പിക്കുന്നത് സ്ഥിരം കാണുന്ന പ്രേക്ഷകന് മറ്റൊരു അനുഭവം ആയിരിക്കും ഈ ചിത്രം.ലോക സിനിമയെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വാചകംContinue reading “665.DEAD TIME:KALA(INDONESIAN,2007)”
444.MERANTAU(INDONESIAN,2009)
444.MERANTAU(INDONESIAN,2009),|Action|Drama|,Dir:-Gareth Evans,*ing:-Iko Uwais, Sisca Jessica, Christine Hakim Raid പരമ്പരയിലെ ആദ്യ രണ്ടു ഭാഗങ്ങള്‍ കാണാത്തവര്‍ ചുരുക്കം ആയിരിക്കും.മൂന്നാമത്തെ ഭാഗം Raid 3 വരുന്നത് സ്ഥിരീകരിക്കുകയും ചെയ്തു അണിയറക്കാര്‍.ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് സിനിമ എന്നൊക്കെ Raid ആദ്യ ഭാഗത്തെ വിളിച്ചാല്‍ അതിശയോക്തി ഇല്ല എന്ന് പറയാം.ബ്രൂസ്‌ലിയെ ഒന്നും മറന്നല്ല പറയുന്നത്.ബ്രൂസ്‌ലി സിനിമകളിലെ വില്ലന്മാരും പ്രശസ്തര്‍ ആയി തീര്‍ന്നു എങ്കിലും Raid പരമ്പരയിലെ വില്ലന്മാരെ.പ്രത്യേകിച്ചും യയന്‍ റുഹിയാനേ Raid ആദ്യ ഭാഗം കണ്ടവര്‍ക്ക് ഒന്നും മറക്കാന്‍Continue reading “444.MERANTAU(INDONESIAN,2009)”
108.THE RAID 2:BERANDAL
108.THE RAID 2:BERENDAL(INDONESIAN,2014),|Crime|Action|,Dir:-Gareth Evans,*ing:-Iko Uwais, Yayan Ruhian, Arifin Putra2011 ല്‍ ഇറങ്ങിയ Raid:Redemption എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Raid 2:Berendal.ആദ്യ ഭാഗം ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒന്നായിരുന്നു.അതി വേഗതയും സാഹസവും എല്ലാം ഒത്തു ചേര്‍ന്ന ആദ്യ ഭാഗം കണ്ടവര്‍ ഒക്കെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങള്‍ ആണ് ആദ്യ ഭാഗത്തിന്റെ ഇതിവൃത്തം.അവര്‍ ആ ആക്രമണത്തിന് പോയതിനു പിന്നില്‍ ഒരു വലിയContinue reading “108.THE RAID 2:BERANDAL”