972.La ragazza nella nebbia(Italian,2017)

972.La ragazza nella nebbia(Italian,2017)       Mystery,Crime.    വെറും മൂന്നൂറു മീറ്റര്‍ ദൂരത്തു എവിടെയോ വച്ചാണ് അവളെ കാണാതെ പോകുന്നത്.അവളെ ആരെങ്കിലും അപായപ്പെടുത്തുന്നതായി ആരും കണ്ടിട്ടും ഇല്ല.ബലപ്രയോഗം നടന്നതിന്റെ സൂചനകളും ഇല്ല.അപ്പോള്‍ അവളുടെ തിരോധാനത്തിനു പിന്നില്‍ അവളെ അറിയാവുന്ന ആരെങ്കിലും ആയിരുന്നിരിക്കണം.അതാകും നിശബ്ദമായി അവള്‍ അപ്രത്യക്ഷ ആയതു.ആരാണ് അയാള്‍?എന്താണ് അയാളുടെ ഉദ്ദേശം?      “Donato Carrisi” എഴുതിയ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനവും തിരക്കഥയും എഴുതി അവതരിപ്പിച്ച ചിത്രമാണ് ‘La ragazzaContinue reading “972.La ragazza nella nebbia(Italian,2017)”

963.La bestia nel cuore(Italian,2005)

963.La bestia nel cuore(Italian,2005)        Mystery,Drama             സ്വപ്നങ്ങളില്‍ ആണ് അവള്‍ അവ്യക്തമായ രംഗങ്ങള്‍ കാണുന്നത്.കുട്ടിയായിരുന്ന അവള്‍,അമ്മ,അച്ഛന്‍,സഹോദരന്‍.ഇവരെല്ലാം അതില്‍ ഉണ്ടായിരുന്നെങ്കിലും അസ്വാഭാവികമായി എന്തോ അതില്‍ തോന്നി തുടങ്ങി.എന്തോ ദുരൂഹത എന്നോ കണ്ടു മറന്ന ആ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അവള്‍ക്കു സംശയം തോന്നി.അച്ഛനും അമ്മയും മരിച്ചത് കാരണം ഉത്തരം കണ്ടെത്താന്‍ ഒരു വഴി മാത്രമേ ഉള്ളൂ.അമേരിക്കയില്‍ സ്ഥിര താമസം ആക്കിയ സഹോദരനെ കാണുക.അവളുടേത്‌ എന്ന് അവള്‍ വിശ്വസിക്കുന്നContinue reading “963.La bestia nel cuore(Italian,2005)”

862.PERFECT STRANGERS(ITALIAN,2016)

“ഫോണുകൾ കഥ പറഞ്ഞു തുടങ്ങുമ്പോൾ!!! Perfect Strangers” സംഭാഷണങ്ങളിലൂടെ രൂപപ്പെട്ട കഥ ആണ് ഈ ചിത്രത്തിനുള്ളത്.7 സുഹൃത്തുക്കൾ ഒരു രാത്രിയിൽ അവരിൽ ഒരാളുടെ വീട്ടിൽ ഒത്തുക്കൂടുന്നു.ചന്ദ്രഗ്രഹണം നടക്കുന്ന ആ രാത്രിയിൽ അവരിൽ പലരുടെയും ജീവിതത്തിലും ഗ്രഹണം സംഭവിക്കുന്നു.കാരണം അവർ തന്നെ താല്പര്യമെടുത്തു തുടങ്ങിയ ഒരു കളി.അന്ന് അവർ ഒത്തുക്കൂടുമ്പോൾ രഹസ്യങ്ങൾ ഒന്നുമില്ലാതെ അവരിൽ ഓരോരുത്തർക്കും അന്ന് വരുന്ന ഫോണ് കോളുകൾ,സന്ദേശങ്ങൾ തുടങ്ങി എല്ലാം പരസ്യമാക്കണം. വളരെയധികം താല്പ്പര്യം തോന്നുന്ന പ്രമേയം.പ്രത്യേകിച്ചും മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്കു കാതു കൂർപ്പിക്കാൻ ഉള്ളContinue reading “862.PERFECT STRANGERS(ITALIAN,2016)”

784.THE UNKNOWN WOMAN(ITALIAN,2006)

784.THE UNKNOWN WOMAN(ITALIAN,2006),|Mystery|Thriller|Drama|,Dir:-Giuseppe Tornatore,*ing:-Kseniya Rappoport, Michele Placido, Claudia Gerini.       ഒരു സിനിമയുടെ കഥ തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിക്കുന്ന സാമ്പ്രദായിക രീതികളില്‍ നിന്നും വ്യത്യസ്തം ആണ് The Unknown Woman എന്ന ഇറ്റാലിയന്‍ ചിത്രം.കഥയില്‍ ആണ് വൈരുധ്യം കാണാന്‍ കഴിയുക.തികച്ചും അസാധാരണം ആയ നിഗൂഡത നിറഞ്ഞ കഥ.എന്നാല്‍ ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം പ്രേക്ഷകന്റെ നിലപാടും മാറി തുടങ്ങും.  ****കഥ ചുരുക്കത്തില്‍***     ഐറീന ആContinue reading “784.THE UNKNOWN WOMAN(ITALIAN,2006)”

655.LIFE IS BEAUTIFUL(ITALIAN,1997)

655.LIFE IS BEAUTIFUL(ITALIAN,1997),|Comedy|Drama|,Dir:-Roberto Benigni,*ing:-Roberto Benigni, Nicoletta Braschi, Giorgio Cantarini .    നാസി  ഭീകരത   മനുഷ്യ  രാശിക്ക്  ഏല്‍പ്പിച്ച   ആഘാതങ്ങള്‍  പലപ്പോഴും  സിനിമകളിലൂടെ  അവതരിപ്പിക്കപ്പെട്ടിടുണ്ട്.ശരിക്കും  ഒരു പക്ഷെ  ആണ്  നടന്നേക്കവുന്നതിന്റെ  അത്ര  തീവ്രത  അതെപ്പടി  അവതരിപ്പിക്കാന്‍  ആര്‍ക്കും  കഴിയും  എന്ന്  തോന്നുന്നില്ല.Schindler’s List  പോലെ  ഒക്കെ ഉള്ള  ചിത്രങ്ങളെ  ഒന്നും മാറ്റി  നിര്‍ത്തി  അല്ല  ഇത്  പറയുന്നത്.മരണം  യഥാര്‍ത്ഥത്തില്‍  ആ  സിനിമ  ഫ്രെയിമുകളില്‍  ഉള്ളതിലും  ഭീകരം  ആകും.ആ  ഭീകരതകള്‍ക്ക്  അപ്പുറം  പ്രതീക്ഷContinue reading “655.LIFE IS BEAUTIFUL(ITALIAN,1997)”

634.THE GIRL BY THE LAKE(ITALIAN,2007)

634.THE GIRL BY THE LAKE(ITALIAN,2007),|Mystery|Drama|,Dir:-Andrea Molaioli,*ing:-Toni Servillo, Denis Fasolo, Nello Mascia.     ഇറ്റാലിയന്‍  സിനിമയുടെ  ഭംഗി  മുഴുവന്‍  ഒപ്പിയെടുത്ത ഒരു മിസ്റ്ററി  ചിത്രം  ആണ്  The Girl By The Lake.ആ കൊച്ചു  ഗ്രാമം  അന്നും  ശാന്തമായി  തന്നെ  ഉണര്‍ന്നൂ,ഒരു  കൊച്ചു  പെണ്‍ക്കുട്ടിയെ കാണാതായി  എന്നുള്ള  പരാതി   പോലീസിനു  ലഭിക്കുന്നതില്‍  നിന്നും  ആണ്  ചിത്രം  ആരംഭിക്കുന്നത്.വളുടെ തിരോധാനം  ആ ചെറിയ  ഗ്രാമത്തില്‍  സംസാരവിഷയം  ആയി.എല്ലാവരും  അവള്‍ക്കു  വേണ്ടി  അന്വേഷണം ആരംഭിക്കുന്നു.അവസാനംContinue reading “634.THE GIRL BY THE LAKE(ITALIAN,2007)”

316.BICYCLE THIEVES(ITALIAN,1948)

316.BICYCLE THIEVES(ITALIAN,1948),|Drama|,Dir:-Vittorio De Sica,*ing:-Lamberto Maggiorani, Enzo Staiola, Lianella Carell.   ബൈസിക്കിള്‍ തീവ്സ്-പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ചിത്രം.ക്ലാസിക് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങുന്ന സമയം ആദ്യ സിനിമ കാഴ്ചകളില്‍ ഒന്നായിരിക്കും പലര്‍ക്കും ഇത്.മികച്ച ആദ്യ സിനിമ നിര്‍ദേശങ്ങളില്‍ പലരും പറഞ്ഞു കൊടുക്കുന്ന ഒരു മനോഹര ചിത്രം ആണ് വിട്ടോരിയോ സംവിധാനം ചെയ്ത ഈ ഇറ്റാലിയന്‍ ചിത്രം.കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള കോട്ടയത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചിരുന്നു ഈ ചിത്രം.പണ്ട് സി ഡി യില്‍ കണ്ട ഈ ചിത്രംContinue reading “316.BICYCLE THIEVES(ITALIAN,1948)”

287.CADAVERI EXCELLENTI(ITALIAN,1976)

287.CADAVERI EXCELLENTI(ITALIAN,1976),|Thriller|Crime|Mystery|,Dir:-Francesco Rosi,*ing:-Lino Ventura, Tino Carraro, Marcel Bozzuffi .  രാഷ്ട്രീയമായും സാമൂഹികമായും അസ്ഥിരത ഇറ്റലിയില്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന  സംഭവങ്ങള്‍ നടക്കുന്നത്.സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ തങ്ങള്‍ ആണെന്ന്  സ്വയം അഭിമാനിക്കുന്ന ന്യായാധിപന്മാരും അവര്‍ എല്ലാം തന്നെ മാഫിയ ആണെന്ന് ആരോപിക്കുന്ന യുവ ജനങ്ങളും തമ്മില്‍ ഉള്ള  സാമൂഹിക അരക്ഷിതാവസ്ഥയും.അതോടൊപ്പം വലതു പക്ഷ സര്‍ക്കാരും അവരെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്നത്തെ രാഷ്ട്രീയത്തെ ഗ്രസിച്ചിരുന്നു.   ആ സമയത്താണ് അടുപ്പിച്ചടുപ്പിച്ച് ന്യായാധിപന്മാര്‍Continue reading “287.CADAVERI EXCELLENTI(ITALIAN,1976)”

109.TEOREMA(ITALIAN,1968)

109.TEOREMA(ITALIAN,1968),|Mystery|Drama|,Dir:-Pier Paolo Pasolini,*ing:-Silvana Mangano, Terence Stamp, Massimo Girotti “Teorema” നിഗൂഡമായി ഒരു കുടുംബത്തിലേക്ക് അതിഥിയായി വന്ന ഒരു യുവാവ് ആ കുടുംബത്തില്‍ ഉള്ളവരില്‍ നല്‍കിയ സന്തോഷങ്ങളും അതിനു ശേഷം അവരില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെയും കഥ പറയുന്നു.ഒരു മിസ്റ്ററി സിനിമ എന്ന നിലയില്‍ വളരെയധികം സാധ്യതകള്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നുണ്ട് ഈ ചിത്രം.ഇറ്റലിയില്‍ ഉള്ള ഒരു സമ്പന്ന കുടുംബത്തില്‍ ഒരു അതിഥി എത്തുന്നു.അതിഥി എന്ന് മാത്രം ആണ് ആ കഥാപാത്രത്തിനെ സിനിമയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.ഇറ്റലിയിലെ സമ്പദ് വ്യവസ്ഥയില്‍ ഉന്നത സ്വാധീന ഉള്ളContinue reading “109.TEOREMA(ITALIAN,1968)”

Design a site like this with WordPress.com
Get started