1093.Midsummer’s Equation(Japanese,2013)

1093.Midsummer’s Equation(Japanese,2013)        Mystery,Drama.    അപകടകരമായ സാഹചര്യത്തിൽ മരിച്ച മുൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ ആയ ഷുകാഹാര ആ ഹോട്ടലിൽ അതിഥി ആയിരുന്നു.മനോഹരമായ കടൽ തീരത്തിന്റെ അടുത്തുള്ള ഒരു ഹോട്ടൽ.അവിടെ മനാബു യുകാവയും ഉണ്ട്.ഓർമയില്ലേ ആളെ?ജാപ്പനീസ് കുറ്റാന്വേഷണ സിനിമകളിലെ ക്ളാസിക്കുകളിൽ ഒന്നായ Suspect X ൽ കീഗോ ഹികാശിനോ അവതരിപ്പിച്ച ഗലീലിയോയെ?ശാസ്ത്രീയമായ അനുമാനങ്ങളിൽ നിന്നും കുറ്റാന്വേഷണം നടത്തുന്ന ഒരു പക്ഷെ ജാപ്പനീസ് ഷെർലോക് ഹോംസ് എന്നു വിളിക്കാവുന്ന കഥാപാത്രം.Midsummer’s Equation ഉം ആ സാഹചര്യങ്ങളിൽContinue reading “1093.Midsummer’s Equation(Japanese,2013)”

1079.Rage(Japanese,2016)

   1079.Rage(Japanese,2016)         Mystery,Drama    ഇരട്ട കൊലപാതകം ആണ് അവിടെ നടന്നത്.പക വ്യക്തമായിരുന്നു അവിടെ.കൊലയാളി,ആ വീട്ടിലെ സ്ത്രീയെ ആദ്യം കൊന്നു കൊലപ്പെടുത്തി ബാത്‌ ടബിൽ വച്ചതിനു ശേഷം,അവരുടെ ഭർത്താവിന് വേണ്ടി കാത്തിരുന്നു.അയാളെ കൊലപ്പെടുത്തുവാൻ.പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നു.എന്നാൽ അയാൾ പോലീസിൽ നിന്നും അകലെയാണ്.ഈ സമയം ആണ് മൂന്നു വ്യത്യസ്ത ജാപ്പനീസ് പട്ടണങ്ങളിൽ 3 വെവ്വേറെ സാഹചര്യത്തിൽ പുതിയ മൂന്നു യുവാക്കൾ വരുന്നത്.          വെവ്വേറെ സാഹചര്യങ്ങളിൽ ആണ്Continue reading “1079.Rage(Japanese,2016)”

1004.Crimes That Bind(Japanese,2018)

1004.Crimes That Bind(Japanese,2018)          Mystery          ‘മിചിക്കോ ഒഷിതാണി’ യുടെ മൃത ദേഹം പുഴുവരിച്ച നിലയില്‍ ആണ് അപാര്‍ത്മെന്റില്‍ കാണപ്പെട്ടത്.അവിടത്തെ താമസക്കാരന്‍ ആയ ‘കൊഷികാവ’യെ കാണ്മാനുമില്ല.എന്നാല്‍ മരണപ്പെട്ട സ്ത്രീയും അവിടത്തെ ഉടമസ്ഥനും തമ്മില്‍ ബന്ധം ഒന്ന് സ്ഥിരീകരിക്കാന്‍ പോലീസിനു കഴിയുന്നില്ല.എന്നാല്‍ അവര്‍ക്ക് കിട്ടിയ ആകെ ഒരു തെളിവ് ഒരു കലണ്ടറും.അതില്‍ ഒരു മാസത്തിനു നേരെ കുറിച്ച് വച്ചിരിക്കുന്ന സമീപ പ്രദേശങ്ങളിലെ പാലങ്ങളുടെ പേരുകളും മാത്രമാണ്.ഈ തെളിവുകളില്‍ നിന്ന്Continue reading “1004.Crimes That Bind(Japanese,2018)”

1003.Laplace’s Witch(Japanese,2018)

1003.Laplace’s Witch(Japanese,2018)         Mystery,Thriller.      ഹൈഡ്രജന്‍ സള്‍ഫൈഡ് ആണ് ആ രണ്ടു മരണങ്ങള്‍ക്കും പിന്നില്‍.എന്നാല്‍ മരണം നടന്നിരിക്കുന്നത് തുറസായ സ്ഥലത്ത് ആണ്.അങ്ങനെ ഒരു സ്ഥലത്ത് ഒരാള്‍ മരിക്കാനും മാത്രമുള്ള concentrated ആയുള്ള  വാതകം ഉണ്ടാവുക പ്രയാസമാണ്.കാറ്റിന്റെ ചെറിയ മാറ്റങ്ങള്‍ പോലും ആളെ രക്ഷിക്കാം.മരിച്ചവരില്‍ ഒരാള്‍ പ്രശസ്തനായ സിനിമ നിര്‍മാതാവ്.മറ്റൊരാള്‍ ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിരുന്ന അത്ര പ്രശസ്തന്‍ അല്ലാത്ത നടനും.ആരാണ് ഇവരെ രണ്ടു പേരെയും കൊല്ലപ്പെടുത്തിയത്?എന്താണ് ഈ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യം?Continue reading “1003.Laplace’s Witch(Japanese,2018)”

930.The Third Murder(Japanese,2017)

930.The Third Murder(Japanese,2017)        Mystery.    “ജിഗ്‌സോ പസിൽ” പോലെ ദുരൂഹമായ ഒരു കൊലപാതക കേസ് -The Third Murder.    പുഴയോരത്ത് വച്ചു കൊലയാളി അയാളെ Wrench നു അടിച്ചു കൊന്നതിന് ശേഷം അയാളുടെ മൃതദേഹം കത്തിക്കുമ്പോൾ അയാളുടെ മുഖത്തു ഒരു സംതൃപ്തി ഉണ്ടായിരുന്നു.’മിസുമി’ എന്നാണ് അയാളുടെ പേര്.മുപ്പതു വർഷങ്ങൾക്കു മുൻപ് നടത്തിയ രണ്ടു കൊലപാതകങ്ങൾ കാരണം ജയിലിൽ ആയ അയാൾ തിരിച്ചു ഇറങ്ങിയിട്ടു അൽപ്പ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.പൊലീസിന് കീഴടങ്ങുമ്പോൾContinue reading “930.The Third Murder(Japanese,2017)”

926.Creepy(Japanese,2016)

926.Creepy(Japanese,2016)         Mystery,Thriller          ആറു വർഷങ്ങൾക്കു മുൻപ് 3 പേർ ഒരു കുടുംബത്തിൽ നിന്നും അപ്രത്യക്ഷരായി എന്ന കേസ് ദുരൂഹമായി നില നിൽക്കുമ്പോൾ ആണ് ‘ടാകാകുര’  എന്ന മുൻ പോലീസ് കുറ്റാന്വേഷണ വിദഗ്ധൻ ആ കേസിലേക്കു വരുന്നത്.ക്രിമിനൽ സൈക്കോളജിയിൽ വിദഗ്ധനായ ടാകാകുര ,എന്നാൽ ഒരിക്കൽ തന്റെ നിഗമനങ്ങളിൽ വന്ന പിഴവ് കാരണം ഉണ്ടായ അപകടത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു ഇപ്പോൾ ഒരു കോളേജിൽ പഠിപ്പിക്കുന്നു.ആറു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങളിൽ നടന്ന ദുരൂഹതയിൽ ഒന്നാണ് സാക്ഷി മൊഴിContinue reading “926.Creepy(Japanese,2016)”

788.GUKORORKU:TRACES OF SIN(JAPANESE,2016)

788.GUKORORKU:TRACES OF SIN(JAPANESE,2016),|Mystery|Drama|,Dir:-Kei Ishikawa,*ing:-Satoshi Tsumabuki, Hikari Mitsushima, Keisuke Koide.    Synopsis:-     ടനാക ഒരു മാസികയില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുന്നു.വളരെയധികം പ്രശ്നങ്ങളുടെ ഇടയില്‍ ആണ് അയാള്‍.കുട്ടിക്കാലം നല്‍കിയ വേദനിക്കുന ഓര്‍മ്മകള്‍ അയാളെ അലട്ടുന്നതിനോടൊപ്പം പുതുതായി ഒരു പ്രശ്നം കൂടി ഉണ്ടായി.സഹോദരിയായ മിട്സുകോയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കുറ്റം:അശ്രദ്ധമായ രീതിയില്‍ തന്‍റെ കുഞ്ഞിനെ നോക്കിയതിന്റെ ഫലമായി മരണത്തോട് മല്ലിട്ട് കഴിയുന്നു.അവളെ സന്ദര്‍ശിച്ച ശേഷം ഓഫീസില്‍ എത്തിയ ടനാക ഒരു വര്ഷം മുന്‍പ് നടന്നContinue reading “788.GUKORORKU:TRACES OF SIN(JAPANESE,2016)”

725.THE TOWN ONLY WHERE I AM MISSING(JAPANESE,2016)

725.THE TOWN ONLY WHERE I AM MISSING(JAPANESE,2016),|Fantasy|Mystery|,Dir:- Yûichirô Hirakawa,*ing:-Tamae Andô, Kasumi Arimura, Yasushi Fuchikami.    ഏറ്റവും  ഇഷ്ടപ്പെട്ട  സിനിമ  തീം  എന്താണെന്ന്  ചോദിച്ചാല്‍ പറയുന്ന  ഉത്തരം  ആണ്  ഭാവി/ഭൂത  കാലത്തിലേക്ക്  പോയി Trial and Error രീതിയില്‍ വര്‍ത്തമാന  കാലത്തെ  മാറ്റുന്ന  ചിത്രങ്ങള്‍  എന്ന്.ടൈം  ട്രാവലിന്റെ  സങ്കീര്‍ണതകള്‍  അവതരിപ്പിക്കുന്ന  സയന്‍സ്  ഫിക്ഷന്‍  സിനിമകള്‍  അല്ല  ഉദ്ദേശിച്ചത്.പകരം സാധാരണ ജീവിതവും  അതിലെ  ചെറിയ  മാറ്റങ്ങളിലൂടെ വരുന്ന  വലിയ  മാറ്റങ്ങളും  ആണ്.ഒരു  പക്ഷെ  മനസ്സ്  കൊണ്ട്Continue reading “725.THE TOWN ONLY WHERE I AM MISSING(JAPANESE,2016)”

723.BRAIN MAN(JAPANESE,2013)

723.BRAIN MAN(JAPANESE,2013),|Mystery|,Dir:-Tomoyuki Takimoto,*ing:-Shôta Sometani, Fumi Nikaidou, Yukiyoshi Ozawa.    ജാപ്പനീസ്  സൈക്കോ  ത്രില്ലര്‍  ചിത്രങ്ങള്‍ പലപ്പോഴും  അതി സങ്കീര്‍ണം  ആയ  വിഷയങ്ങള്‍  ആണ്  പ്രതിപാദിക്കുന്നത്,ഒരു  പക്ഷെ  വിശ്വസനീയതയുടെ അതിരുകളില്‍  നില്‍ക്കുന്നവയില്‍  നിന്നും മാറ്റം  ഉള്ളവ.എന്നാല്‍  സ്ക്രീനില്‍  വിശ്വസിക്കാവുന്ന  ഒരു  ഭാഷ്യം  എഴുതി  ചേര്‍ത്ത്  ഗൗരവമായ  തീം  ആക്കി  മാറ്റാന്‍  അവര്‍ക്ക്  കഴിയാറുണ്ട്.`യൂരിയോ  ഷുടോയുടെ  ഇതേ  പേരില്‍  ഉള്ള  നോവലിന്‍റെ  സിനിമ  ഭാഷ്യം  ആണ്  ഈ ചിത്രം.ക്രൈം/മിസ്ട്ടരി  ത്രില്ലര്‍  ചിത്രങ്ങള്‍ക്ക്  കൊറിയന്‍  സിനിമ  കൊടുക്കുന്ന  വൈകാരികംContinue reading “723.BRAIN MAN(JAPANESE,2013)”

721.SHIN GODZILLA(JAPANESE,2016)

721.SHIN GODZILLA(JAPANESE,2016),|Action|Adventure|,Dir:-Hideaki Anno, Shinji Higuchi,*ing:-Hiroki Hasegawa, Yutaka Takenouchi, Satomi Ishihara .   ജാപ്പനീസ്  സിനിമയില്‍  നിന്നും  ലോകത്ത്  ഏറ്റവും  പ്രശസ്തന്‍  ആയതു  ഗോട്സില്ല  ആയിരിക്കും  എന്ന്  കരുതുന്നു.ഗോട്സില്ല  എന്ന  ഭീകര  രൂപി  സിനിമ  ആയും,വീഡിയോ  ഗെയിം  ആയും കോമിക്  ബുക്ക്  ആയും   എല്ലാം  ലോകമെമ്പാടും  പ്രിയങ്കരന്‍  ആവുകയും  ചെയ്തു.ഈ  ചിത്രം  വര്‍ഷങ്ങള്‍ക്കു  ശേഷം  ജപ്പാനില്‍  നിന്നും  ഇറങ്ങുന്ന  ഗോട്സില്ല  ചിത്രം  ആണ്.ഗോട്സില്ലയുടെ  ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  വിജയ  ചിത്രം  എന്ന്Continue reading “721.SHIN GODZILLA(JAPANESE,2016)”

716.I AM A HERO(JAPANES,2015)

716.I AM A HERO(JAPANES,2015),|Horro|Thriller|.Dir:-Shinsuke Sato,*ing:-Masami Nagasawa, Miho Suzuki, Kasumi Arimura.    ഹോളിവുഡ്  സിനിമകളില്‍  പുതുമകള്‍  ഒന്നും  കൊണ്ട്  വരാന്‍  ഇല്ലാതെ മടുപ്പിച്ച  വിഭാഗം  ആണ്  സോമ്പി  സിനിമകള്‍.ഏഷ്യന്‍  സിനിമകളില്‍  അത്ര സാധാരണം  അല്ലായിരുന്നു  ഈ  വിഭാഗത്തില്‍  ഉള്ള  ചിത്രങ്ങള്‍.ഇങ്ങു  തമിഴ്  സിനിമയില്‍  പോലും  സോമ്പി സിനിമ  വരുമ്പോള്‍ കൊറിയയിലും  ജപ്പാനിലും  ഒക്കെ  ആ വിഭാഗത്തില്‍  ഹോളിവുഡ്  ഒന്നും  അത്ര കണ്ടു  ശീലിച്ചിട്ടില്ലാത്ത  രീതിയില്‍  ആണ്  കഥ  പറഞ്ഞത്.Train To  Busan  ഈ  അടുത്ത്Continue reading “716.I AM A HERO(JAPANES,2015)”

586.SEVEN SAMURAI(JAPANESE,1954)

586.SEVEN SAMURAI(JAPANESE,1954),|Action|Drama|,Dir:-Akira Kurosawa,*ing:- Toshirô Mifune, Takashi Shimura, Keiko Tsushima .   “Jidaigeki”,ജാപ്പനീസ്  സിനിമയിലെ Period Drama കളെ പൊതുവായി  സൂചിപ്പിക്കുന്നത്   അങ്ങനെയാണ്.ആ  ഗണത്തില്‍  ഉള്‍പ്പെടുത്താവുന്ന   ചിത്രം  ആണ്  വിശ്വപ്രസിദ്ധമായ  “Seven Samurai”.ഒരു ഗ്രാമത്തിലെ  ജനങ്ങളുടെ അതിജീവനത്തിന്റെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.അകിരാ   കുറോസോവയുടെ  വിശ്വ വിഖ്യാതം  ആയ  ഈ  സിനിമ 1586 ല്‍ ജപ്പാനിലെ ഒരു  കര്‍ഷക ഗ്രാമത്തില്‍ അവരുടെ  വിളവെടുപ്പിന്റെ സമയം  പതിവായി    കൊള്ളയടിക്കാന്‍ വരുന്നവരില്‍  നിന്നും സ്വയംContinue reading “586.SEVEN SAMURAI(JAPANESE,1954)”

Design a site like this with WordPress.com
Get started