391.ARAGAMI(JAPANESE,2003),|Action|Mystery|Thriller|Fantasy|,Dir:-Ryûhei Kitamura,*ing:-akao Ohsawa, Masaya Katô, Kanae Uotani. ജപ്പാനിലെ സിനിമ നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു മുഖ്യ കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട് ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ്Aragami.മറ്റൊന്ന് 2LDK.(അതിനെ കുറിച്ച് ഇവിടെ വായിക്കാം http://goo.gl/gtus2v) 2LDK രണ്ടു സ്ത്രീകളുടെ ഈഗോയില്‍ നിന്നും ഉടലെടുക്കുന്ന പകയാണ് കഥാപ്രമേയം ആയി ഉപയോഗിച്ചത്.എന്നാല്‍ ഈ ചിത്രംContinue reading “391.ARAGAMI(JAPANESE,2003)”
Tag Archives: JAPANESE
382.2LDK(JAPANESE,2003)
382.2LDK(JAPANESE,2003),|Drama|Action|,Dir:-Yukihiko Tsutsumi,*ing:-Maho Nonami, Eiko Koike, Daisuke Kizaki. ജപ്പാനിലെ സിനിമ നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട് ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ് 2LDK.ഫ്ലാറ്റിലെ മുറികളുടെ എണ്ണത്തെ കുറിച്ചുള്ള സൂചന നല്‍കുന്ന പദത്തില്‍ നിന്നും ഉണ്ടായ ഈ ചിത്രം മുഴുവന്‍ നടക്കുന്നത് അതിലാണ്. മനുഷ്യരുടെ പക,അത് സ്വന്തംContinue reading “382.2LDK(JAPANESE,2003)”
361.LAKESIDE MURDER CASE(JAPANESE,2004)
361.LAKESIDE MURDER CASE(JAPANESE,2004),|Mystery|,Dir:-Shinji Aoyama,*ing:-Kôji Yakusho, Hiroko Yakushimaru, Akira Emoto . കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്ക ഉള്ളവരാണ് മാതാപിതാക്കള്‍ മിക്കവാറും എല്ലാവരും.അത് ലോകത്തിന്റെ ഏതു കോണില്‍ ആയാലും പ്രസക്തം ആയ ഒരു വിഷയം ആണെന്ന് തോന്നുന്നു.ജപ്പാനിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പ്രദാനം ചെയ്യുന്ന സ്ക്കൂള്‍ ആണ് ശുബുന്‍ഖാന്‍.അവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുക എന്നുള്ളത് വളരെ കഠിനം ആണ്.അതിനു അവര്‍ പല തട്ടില്‍ ഉള്ള പരീക്ഷയില്‍ പങ്കെടുക്കേണ്ടി വരും.ഹിമെഗാമി തടാകത്തിന്റെ തീരത്തുള്ള സ്ഥലത്താണ് കുട്ടികളുടെContinue reading “361.LAKESIDE MURDER CASE(JAPANESE,2004)”
350.THE SNOW WHITE MURDER CASE(JAPANESE,2014)
350.THE SNOW WHITE MURDER CASE(JAPANESE,2014),|Mystery|Thriller|Crime|,Dir:-Yoshihiro Nakamura,*ing:-Mao Inoue, Gô Ayano, Nanao. ഒരു കൊലപാതകത്തിന്റെ ഇന്റര്‍നെറ്റ് ഭാഷ്യം.അതാണ് ഈ ചിത്രത്തെ കുറിച്ച് ചുരുക്കി ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്നത്.കാനേ മിനാറ്റോ എഴുതിയ ഈ നോവലിന്റെ ഉദ്ദേശവും അത് തന്നെ ആയിരിക്കണം.സോഷ്യല്‍ മീഡിയ സംഭവങ്ങളെ അവലോകനം ചെയ്യുന്നത് എങ്ങനെ ആണെന്ന് ഈ ചിത്രത്തില്‍ അതി ഗംഭീരം ആയി അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും കുറ്റവാളി ആരാണെന്ന് തെളിവുകള്‍ ലഭിക്കാത്ത ഒരു കൊലപാതകം എങ്ങനെ ഒക്കെ വിലയിരുത്താന്‍ പേര് പോലും വെളിപ്പെടുത്താന്‍Continue reading “350.THE SNOW WHITE MURDER CASE(JAPANESE,2014)”
337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014)
337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014),|Mystery|Thriller|,Dir:-Shinsuke Sato,*ing:-Haruka Ayase, Tôri Matsuzaka, Eriko Hatsune. “കേയ്സുവോകെ മറ്റ്സോക്കയുടെ” “Case Files of All-Round Appraiser Q IX” എന്ന നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.കാര്യങ്ങള്‍ നിരീക്ഷിച്ചു അപഗ്രഥനം നടത്തുന്നതില്‍ റിക്കോ എന്ന യുവതി വിദഗ്ധയാണ്.”ALL-ROUND APPRAISER Q” എന്നൊരു സ്ഥാപനം അവര്‍ സ്വയം നടത്തുകയാണ്.റിക്കോ യൂട്ടോ എന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെടുന്നത് ഒരു പാചക പരിപാടി കാണാനായി പോയപ്പോള്‍ ആണ്.അന്നവിടെContinue reading “337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014)”
327.THE AFTER-DINNER MYSTERIES(JAPANESE,2014)
327.THE AFTER-DINNER MYSTERIES(JAPANESE,2014),|Mystery|Thriller|,Dir:Masato Hijikata,*ing:-Shô Sakurai, Keiko Kitagawa, Vincent Giry. ടോകൂയ ഹിഗാഷിവ എഴുതിയ നോവലിനെ ആസ്പദം ആക്കി വന്ന ടി വി പരമ്പരയുടെ ചുവടു പിടിച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്,രേയ്ക്കോ എന്ന യുവതി അതി സമ്പന്ന കുടുംബത്തില്‍ ആണ് ജനിച്ചത്.എങ്കിലും അവള്‍ തിരഞ്ഞെടുത്തത് പോലീസ് ജോലി ആയിരുന്നു.കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന രേയ്ക്കൊയുടെ ജോലിക്കാരന്‍ ആണ് കഗേയാമ.മനുഷ്യ സ്വഭാവം നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ചു വിശകലനം ചെയ്യുന്നതില്‍ കഗേയാമ മിടുക്കന്‍ ആണ്.Princess Reiko എന്ന ഏഷ്യയിലെContinue reading “327.THE AFTER-DINNER MYSTERIES(JAPANESE,2014)”
288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)
288.THE TALE OF THE PRINCESS KAGUYA(JAPANESE,2013),|Animation|Fantasy|,Dir:-Isao Takahata,Voice:-Chloë Grace Moretz, James Caan, Mary Steenburgen. ഈ വര്‍ഷത്തെ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് “The Tale Of The Princess Kaguya”. The Tale of the Bamboo Cutter എന്ന നാടോടി കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു അനിമേഷന്‍ ചിത്രം ആയിരുന്നിട്ടു കൂടി ഇതിനു കഥയില്‍ നല്ല പ്രാധാന്യം ലഭിക്കാന്‍ കാരണം വാContinue reading “288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)”
148.CONFESSIONS(JAPANESE,2010)
148.CONFESSIONS(JAPANESE,2010),|Thriller|Mystery|Drama|,Dir:-Tetsuya nakashima,*ing:-Takako Matsu,Yoshino Kimura,Masaki Okada. “Confessions”, 2010 ല്‍ ഇറങ്ങിയ ജാപ്പനീസ് സൈക്കോ ത്രില്ലര്‍ ആണ്.പ്രതികാരം എന്ന പ്രമേയത്തെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.ജപ്പാനിലെ നിയമപ്രകാരം പ്രായപൂര്‍ത്തി ആകാത്ത കുറ്റവാളികള്‍ക്ക് നമ്മുടെ നാട്ടിലെ പോലെ തന്നെ നാമമാത്രമായ ശിക്ഷ ആണ് ലഭിക്കുന്നത്.അത് കൊണ്ട് തന്നെ തന്‍റെ എല്ലാം ആയ മകളെ അകാരണമായ ,പ്രത്യേകിച്ച് എടുത്തു പറയുകയാണെങ്കില്‍ ചില ഈഗോകള്‍ കാരണം നഷ്ടപ്പെടുമ്പോള്‍ ആ അമ്മ കുറ്റവാളികളെ നിയമത്തിന്‍റെ മുന്നിലേക്ക് വിട്ടു കൊടുക്കുന്നില്ല.ജീവന്‍റെ വില മനസ്സിലാകാത്തContinue reading “148.CONFESSIONS(JAPANESE,2010)”
88.THE CURE(JAPANESE,1997)
88.THE CURE(JAPANESE,1997),|Psychological Thriller|Crime|,Dir:-Kiyoshi Kurosawa,*ing:-Masato Hagiwara, Kôji Yakusho, Tsuyoshi Ujiki അസാധാരണമായ ഒരു വിഷയം അസാധാരണമായ രീതിയില്‍ അവതരിപ്പിക്കുകയാണ് “ദി ക്യൂര്‍” എന്ന ജാപനീസ് സിനിമ.മനസ്സിന്‍റെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്ന തലച്ചോറിന്‍റെ പ്രവര്‍ത്തനം തെറ്റ് ,ശരി എന്നിവയില്‍ നിന്നും വേര്‍തിരിച്ചുള്ള കാഴ്ചപ്പാടിലേക്ക് നയിക്കുന്നു.ചിലപ്പോഴൊക്കെ അത് കൈ മോശം വരുന്നവരില്‍ പിന്നീട് ജീവിതാന്ത്യം വരെ മനസ്സാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ വരുകയും അതിന്‍റെ ഫലമായി ദുരനുഭവങ്ങള്‍ വരുകയും ചെയ്യും.ഒരു ജന സമൂഹത്തില്‍ ഇത്തരം ചിന്തകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്നContinue reading “88.THE CURE(JAPANESE,1997)”
79.SUSPECT X(JAPANESE,2008)
79.SUSPECT X(JAPANESE,2008),|Thriller|Crime|drama|,Dir:-Hiroshi Nishitani,*ing:- Masaharu Fukuyama, Ko Shibasaki, Kazuki Kitamura വ്യത്യസ്ഥ ദൃശ്യനുഭാവവുമായി SUSPECT X അഭിരുചികളും ബുദ്ധിപരമായ നീക്കങ്ങളുടെയും കഥയാണ് SUSPECT X പറയുന്നത് .സിനിമ ആരംഭിക്കുന്നത് കടലില്‍ വച്ച് മരണപ്പെട്ട ഒരു പ്രമുഖ ബിസിനസ് രാജാവിന്‍റെ കഥയോടെ ആണ് .ഒരിക്കലും കരയില്‍ നിന്നും അയാള്‍ സഞ്ചരിച്ച കപ്പലിനെ ആക്രമിക്കാന്‍ സാധ്യതയില്ല എന്ന് എല്ലാവരും വിലയിരുത്തുന്നു.എന്നാല്‍ അതിനു ഉത്തരം ഉള്ള ഒരാള്‍ ഉണ്ടായിരുന്നു .ഫിസിക്സ് എന്ന ശാസ്ത്രത്തെ സ്വന്തം ഉള്ളം കയ്യില്‍ വച്ച് ശാസ്ത്രീയമായ കാരണങ്ങള്‍ കണ്ടെത്തുന്ന ഗലീലിയോ യുകാവാ എന്ന ശാസ്ത്രജ്ഞന്‍ .അയാള്‍Continue reading “79.SUSPECT X(JAPANESE,2008)”