1056.Ondu Motteya Kathe(Kannada,2017) Comedy,Drama “നിന്റെ തലയിൽ ഉണ്ടായിരുന്ന മുടി ഒക്കെ എന്തിയെ?”,”വയറു പിന്നെയും ചാടി.നല്ല പോളിംഗ് ആയിരിക്കും”,”ആകെ കറുത്തു ഇരുട്ടു പോലെ ആയി”….ഹോ!!എന്തൊക്കെ കേൾക്കേണ്ടി വരും ഓരോ ദിവസം ഈ രീതിയിൽ പല സാമ്പിൾ ആയി??മറ്റുള്ളവരുടെ കാര്യത്തിൽ ഇത്ര ശ്രദ്ധ ഉള്ള ജനത വേറെ ഉണ്ടാകില്ല.പലതും സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പേരിൽ ചോദിക്കുന്നതും ആകാം.ഒന്നു ഹെയർ സ്റ്റൈൽ മാറ്റിയാലോ,താടിയും മീശയും വടിച്ചാലോ വളർത്തിയാലോ പോലും ഈ ചോദ്യങ്ങൾ ഒക്കെ പ്രതീക്ഷിക്കാം.”Ondu MotteyaContinue reading “1056.Ondu Motteya Kathe(Kannada,2017)”
Tag Archives: KANNADA
1012.K.G.F:Chpter 1(Kannada,2018)
1012.K.G.F:Chpter 1(Kannada,2018) Action,Thriller ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താത്ത ഒരു കഥാപാത്രം.അയാളുടെ കഥ ആയി വന്ന പുസ്തകം സർക്കാർ നിരോധിക്കുക.ആ പുസ്തകം വർഷങ്ങൾക്കു ശേഷം ലഭിക്കുക.എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തായിട്ടില്ലാത്ത കഥാപാത്രത്തിന്റെ കഥ വെറും കെട്ടു കഥ ആയി കരുതപ്പെടുന്നു.എന്നാൽ ആ കഥയുടെ സത്യാവസ്ഥ തെളിയിക്കാൻ ഒരാൾ ബാധ്യസ്ഥൻ ആയിരുന്നു. K.G.F ന്റെ കഥ ഇവിടെ തുടങ്ങുന്നു.ഫിക്ഷണൽ ആയ ഒരു കഥാപാത്രത്തെ 1950 കളിൽ തുടങ്ങി ’80 കളിലെ രാഷ്ട്രീയ,സാമൂഹിക സാഹചര്യങ്ങളിലേക്ക്Continue reading “1012.K.G.F:Chpter 1(Kannada,2018)”
656.KENDASAMPIGE (KANNADA,2015)
656.KENDASAMPIGE (KANNADA,2015),|Thriller|Crime|,Dir:-Duniya Soori,*ing:-Vikky,Manvitha Harish Sandalwood എന്നറിയപ്പെടുന്ന കന്നഡ സിനിമകള്‍ ഇന്ത്യയിലെ മിക്ക ഭാഷകളിലും മുഖ്യധാര സിനിമ ലോകത്ത് മാറ്റങ്ങള്‍ വന്നപ്പോഴും പഴയക്കാല കോപ്രായ-കൊമേര്‍ഷ്യല്‍ സിനിമകളില്‍ ഒതുങ്ങി.ഒരു കാലത്ത് ഇന്ത്യയിലെ മികച്ച സിനിമകള്‍ വന്നു കൊണ്ടിരുന്ന സിനിമ വ്യവസായം നിലവാര തകര്‍ച്ച നേരിട്ടത് പോലെ തോന്നി.കന്നഡ സിനിമ കാണുന്ന കന്നടക്കാര്‍ പോലും കുറഞ്ഞൂ എന്ന് തോന്നുന്നു.ഉപേന്ദ്രയില്‍ മാത്രം ഒതുങ്ങി പോയത് പോലെ തോന്നി കന്നഡ സിനിമയിലെ വ്യത്യസ്തത.എന്നാല്‍ ലൂസിയയിലൂടെ വന്ന മാറ്റംContinue reading “656.KENDASAMPIGE (KANNADA,2015)”
496.ULIDAVARU KANDANTHE(KANNADA,2014)
496.ULIDAVARU KANDANTHE(KANNADA,2014),|Crime|Mystery|,Dir:-Rakshit Shetty,*ing:-Kishore, Rakshit Shetty, Tara . ഒരു കാലത്ത് മികച്ച സിനിമകളുടെ വാര്‍ഷിക കണക്കെടുപ്പില്‍ ഇന്ത്യയില്‍ തന്നെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സിനിമ ഭാഷ ആയിരുന്നു കന്നഡ.എന്നാല്‍ പിന്നീട് നിലവാര തകര്‍ച്ചയും ചില മോശം പ്രവണതകളും അവര്‍ക്ക് ഭീഷണി ആയി മാറി.സിനിമയില്‍ മസാല ചേര്‍ക്കാന്‍ ഉള്ള ശ്രമം തെലുങ്ക് സിനിമയെ രക്ഷിച്ചു എങ്കിലും തെലുങ്ക്,തമിഴ് സിനിമകളുടെ ഒപ്പം നില്‍ക്കാന്‍ നടത്തിയ ഓട്ടം അവരെ ദോഷമായി ബാധിച്ചു.കര്‍ണാടകയില്‍ ഉള്ളവര്‍ തന്നെ കന്നഡ സിനിമകള്‍ കാണാത്തContinue reading “496.ULIDAVARU KANDANTHE(KANNADA,2014)”
218.6-5=2(KANNADA,2013)
218.6-5=2(KANNADA,2013),|Horror|,Dir:-KS Ashoka,*ing:-Darshan Apoorva,Krishna Prakash,Vijay Chendoor,Pallavi,Tanuja,Mruthyunjaya 6-5=2 കന്നടയില്‍ നിന്നും ഒരു The Blair Witch Project. ചെറുപ്പത്തില്‍ വളരെയധികം പേടിപ്പിച്ച ഒരു ചിത്രം ആയിരുന്നു The Blair Witch Project.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന് അന്നാരോ പറഞ്ഞത് വിശ്വസിച്ചു ഉണ്ടായ ഭയം ആയിരുന്നു അത്.ഏകദേശം അതേ പ്ലോട്ടിലൂടെ ആണ് കന്നടയുടെ ആദ്യ Found Footage സിനിമയും ചലിക്കുന്നത്.വെറും 30 ലക്ഷം രൂപ ബട്ജട്ടില്‍ ഒരുക്കിയ ഈ ചിത്രം ഒരു വന്‍ വിജയം ആയിരുന്നുContinue reading “218.6-5=2(KANNADA,2013)”
71.LUCIA (KANNADA,2013)
71.LUCIA (KANNADA,2013),|Sci-fi|Drama|Thriller|,Dir:-Pawan Kumar,*ing:- Sathish Neenasam, Sruthi Hariharan “ഇന്ത്യയുടെ ഇന്‍സെപ്ഷന്‍ -കന്നഡയില്‍ നിന്നും ലൂസിയ” നോളന്‍ എന്ന ഒറ്റ പേര് മാത്രം മതി സിനിമ കാണികളില്‍ എത്തിക്കാന്‍ .ഏതെങ്കിലും പുതുമ ;പലപ്പോഴും തലച്ചോറിനെ ചൂടാക്കാന്‍ മാത്രം ആവശ്യമുള്ളത്ര പുതുമകളുമായി വരുന്ന നോളന്‍ ചിത്രങ്ങള്‍ എന്നും കാത്തിരിക്കാന്‍ സിനിമയെ ഗൌരവമായി കാണുന്ന പലരും ഉണ്ട് .ആ ശ്രേണിയിലേക്ക് നിലവാരം കുറഞ്ഞ സിനിമകള്‍ സ്ഥിരമായി വന്നു കൊണ്ടിരിക്കുന്ന കന്നഡയില്‍ നിന്നും ഒരു അത്ഭുതമായി വന്നിരിക്കുന്ന സംവിധായകന്‍ ആണ് പവന്‍Continue reading “71.LUCIA (KANNADA,2013)”