1092.Parasite(Korean,2019)

1092.Parasite(Korean,2019) Mystery,Horror #OscarNominations2020_3 Best Picture-Bong Joon-ho, Kwak Sin-a Best Director-Bong Joon-ho Foreign Language Film Best Original Screenplay-Bong Joon-ho, Han Jin-won Best Production Design-Lee Ha-Jun, Won-Woo Cho Best Film Editing-Yang Jin-mo “ഓടരുതമ്മാവ ആളറിയാം” എന്ന സിനിമ ഓർമയില്ലേ?അതിൽ നെടുമുടി വേണുവിന്റെ വീട്ടിൽ കയറിപ്പറ്റുന്ന ശ്രീനിവാസൻ,മുകേഷ്,ജഗദീഷ് എന്നിവരെ ഒക്കെ ഓർമയില്ലേ?ഒരു കോമഡി സിനിമയിൽ അവർക്കെല്ലാം ഇഷ്ടമുള്ള പെണ്കുട്ടിയെ നേടാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ എല്ലാം രസകരമായിരുന്നു.എന്നാൽ ഇതേContinue reading “1092.Parasite(Korean,2019)”

1083.The Handmaiden(Korean,2016)

​​1083.The Handmaiden(Korean,2016)          Thriller,Drama.    വിക്റ്റോറിയൻ കാലഘട്ടത്തിനെ ഓർമിപ്പിക്കുന്ന സെറ്റിങ്ങിൽ ആണ് “Handmaiden” ഒരുക്കിയിരിക്കുന്നത്.ഒരു Erotic സിനിമ എന്നു ഇടയ്ക്കു തോന്നിയാലും ,അപകടകരമായ ഇത്രയും കഥാപാത്രങ്ങൾ.അതും മനുഷ്യന്റെ സ്വഭാവത്തിന്റെ രണ്ടു വശങ്ങൾ ,നന്മയുടെയും തിന്മ/ചതി എന്നിവ നേരിട്ടു അവതരിപ്പിച്ചു ഭീകരമായ ഒരു അരങ്ങു ഒരുക്കിയിട്ടുണ്ട് ഈ ചിത്രത്തിൽ.    ഒരിക്കലും  സിനിമയിലെ Erotic രംഗങ്ങൾ ഇക്കിളി ചിത്രങ്ങളിലെ പോലെ ആയി മാറുന്നുമില്ല.ആ കഥാപാത്രങ്ങൾ വികസിക്കുന്നത് ഇത്തരത്തിൽ വൈകാരികമായ പരിസരങ്ങളിൽ കൂടി ആണ്.ഒരുContinue reading “1083.The Handmaiden(Korean,2016)”

​​1082.Bad Guys Always Die(Korean,2015)

​​1082.Bad Guys Always Die(Korean,2015)         Thriller,Suspense,Comedy          അപകടത്തിൽപ്പെട്ടു കിടക്കുന്ന കാറിൽ ഉള്ള സ്ത്രീയെ അവർ രക്ഷിക്കുന്നു.അവർ എന്നു പറഞ്ഞാൽ അവധിക്കാലം ചിലവഴിക്കാൻ പോകുന്ന 4 സുഹൃത്തുക്കൾ.ചൈനീസ് പൗരന്മാർ ആയ അവർ കൂട്ടത്തിൽ ഉള്ള അധ്യാപകനായ സുഹൃത്തു കൊറിയയിൽ ജോലി ചെയ്യുന്നത് കൊണ്ടു അവിടെ അവധിക്കാലം ആഘോഷിക്കാൻ വന്നതാണ്.അപകടത്തിൽപ്പെട്ട സ്ത്രീയെ കൊണ്ടു ആശുപത്രിയിൽ പോകുന്ന സമയം ആണ് വഴിയിൽ വച്ചു ഒരു പൊലീസുകാരനെ കാണുന്നത്.അവർ അയാളോട് അപകടം റിപ്പോർട്ട്Continue reading “​​1082.Bad Guys Always Die(Korean,2015)”

1072.The Outlaw(Korean,2010)

1072.The Outlaw(Korean,2010)          Crime,Mystery ചില ജോലികൾക്ക് ഒരു കുഴപ്പം ഉണ്ട്.ആ ജോലികൾ ചെയ്യുന്നവർ അവരുടെ client/പരാതിക്കാരും ആയി ഒരു പരിധിയിൽ കൂടുതൽ മാനസികമായി അടുത്തൂകൂടാ.പ്രത്യേകിച്ചും മെഡിക്കൽ പ്രഫഷണൽ,പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ കാണാനായി എത്തുന്നത് വേദന അനുഭവിക്കുന്നവർ ആകും.അതിനായി അവരുടെ എത്തിക്സിൽ നിന്നു കൊണ്ടുള്ള ജോലി ചെയ്യുക എന്നതിലുപരി അവരുടെ വേദന സ്വന്തമായി കണ്ടു തുടങ്ങിയാൽ സംഭവങ്ങൾ സങ്കീർണം ആകും.ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് അങ്ങനെ സംഭവിക്കുന്നു.    The OutlawContinue reading “1072.The Outlaw(Korean,2010)”

1067.The Gangster, The Cop, The Devil(Korean,2019)

1067.The Gangster, The Cop, The Devil(Korean,2019)           Crime,Thriller         ഒരു ഗ്യാങിന്റെ തലവനെ സംബന്ധിച്ചു ഏറ്റവും നാണക്കേട് ആണ് അയാളെ ആക്രമിച്ച ആൾ രക്ഷപ്പെടുക എന്നത്.അതു പോലെ മറ്റൊരു നാണക്കേട് ആണ് പോലീസിനെ കബളിപ്പിച്ചു കൊലപാതകങ്ങൾ ചെയ്യുന്ന കൊലപാതകി.അയാളെ നമുക്ക്‌ ചെകുത്താൻ എന്നു വിളിക്കാം.സമൂഹത്തിന്റെ ഇരുണ്ട ഇടനാഴിയിൽ പരസ്പ്പരം പോരടിക്കുന്ന ഗുണ്ടാ സംഘങ്ങളുടെയും പോലീസിന്റെയും പൊതു ശത്രു ആയി ഒരാൾ.ഒരു സീരിയൽ കില്ലർ!!!ചെകുത്താന്റെ പ്രതിരൂപം ആയContinue reading “1067.The Gangster, The Cop, The Devil(Korean,2019)”

1066.Happy Killers(Korean,2010)

1066.Happy Killers(Korean,2010)          Mystery,Comedy.        ഒരു സീരിയൽ കില്ലർ ആണ് ആ അടുത്തക്കാലത്തു നടന്ന കൊലപാതകങ്ങൾക്കു പിന്നിൽ എന്നു പോലീസ് മനസ്സിലാക്കുന്നു.ജനങ്ങൾക്ക് രാത്രി ഇറങ്ങി നടക്കാൻ തന്നെ പേടിയാണ്.റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർ പോലും തകർന്നു പോയി.അമ്മാതിരി ഭയം ആണ് കൊലപാതകങ്ങൾ ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്.മഴ ആണ് അയാൾ സമർത്ഥമായി തന്റെ കൊലപാതകങ്ങൾ മറയ്ക്കാൻ ഉപയോഗിക്കുന്നത്.പോലീസ് കൊലപാതകങ്ങൾ നടക്കുന്ന സ്ഥലത്തിന് അടുത്തുണ്ടായിട്ടും കൊലയാളിയെ കുറിച്ചു ഒരു വിവരവും ലഭിക്കുന്നില്ല!!  Continue reading “1066.Happy Killers(Korean,2010)”

1057.True Fiction(Korean,2018)

1057.True Fiction(Korean,2018)          Suspense/Thriller     നഗരത്തിൽ നിന്നും വിജനമായ സ്ഥലത്തേക്ക് അയാൾ വരുന്നു.അയാളുടെ പേര് ലീ-ക്യൂങ്-സിയോക്.അവിടെ വച്ചു അയാൾ ഒരാളെ പരിചയപ്പെടുന്നു.ലീയുടെ ഒപ്പം ഒരു സ്ത്രീയും ഉണ്ട്.പല കാരണങ്ങൾ കൊണ്ട് അവർ അവിടെ നിൽക്കേണ്ടി വരുന്നു.കള്ളങ്ങളുടെയും ചതിയുടെയും കഥകൾ ആയിരുന്നു പിന്നീട്.യഥാർത്ഥത്തിൽ ഇവരൊക്കെ ആരാണ്?കൊറിയൻ മിസ്റ്ററി/സസ്പെൻസ് സിനിമകളിൽ ഈ അടുത്തു ഇറങ്ങിയതിൽ മികച്ചത് എന്നു ഒറ്റ വാക്കിൽ പറയാം True Fiction എന്ന സിനിമയെക്കുറിച്ച്.      ഒരു ദിവസംContinue reading “1057.True Fiction(Korean,2018)”

1053.No Mercy (Korean,2019)

1053.No Mercy (Korean,2019)         Action,Thriller.       അനിയത്തിയെ വൈകി ഏറെ നേരമായിട്ടും സ്ക്കൂളിൽ നിന്നും വരാത്തത് കൊണ്ടു ആണ് അവൾ അന്വേഷിച്ചു ഇറങ്ങിയത്.എന്നാൽ വളരെ ദുഷിച്ച ഒരു സമൂഹത്തിൽ ആണ് ജീവിച്ചു കൊണ്ടിരുന്നത് എന്നു അവൾ പിന്നീട് ആണ് മനസ്സിലാക്കുന്നത്.അനിയത്തിയുടെ ക്ലാസിൽ പഠിച്ചിരുന്നവർ മുതൽ സമൂഹത്തിലെ പലരുടെയും നേർ സ്വഭാവം വൾക്കു മനസ്സിലാകുന്നു.ഒരു Maze പോലെ.ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോകുമ്പോൾ അവിടെല്ലാം അപകടങ്ങൾ മാത്രം.ഒപ്പം വൈകൃതങ്ങൾ നിറഞ്ഞ കുറെ ഏറെContinue reading “1053.No Mercy (Korean,2019)”

1049.Socialphobia(Korean,2015)

1049.Socialphobia(Korean,2015)         Mystery.    അവൾ മരണപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ പലരും കണ്ടൂ.ലൈവ് ആയി ഒരു കൂട്ടം ചെറുപ്പക്കാർ അവളുടെ അപാർട്മെന്റിലേക്കു പോകുമ്പോൾ ഉദ്ദേശം വേറൊന്നായിരുന്നു.എന്നാൽ സംഭവിച്ചത് ,വളരെ അപ്രതീക്ഷിതമായി കണ്ട ഈ മരണം/കൊലപാതകം ആയിരുന്നു.സോഷ്യൽ മീഡിയയിൽ ആളുകളുടെ പ്രതികരണം പല രീതിയിൽ ആയിരുന്നു.ചിലർ ആത്മഹത്യ ആണെന്നും എന്നാൽ അതല്ല കൊലപാതകം ആണെന്ന് മറ്റൊരു മതം.ഇതിന്റെ പിന്നിൽ ഉള്ള രഹസിഎം എന്തായിരുന്നു??   സോഷ്യൽ മീഡിയ വെറും സൗഹൃദക്കൂട്ടങ്ങളിൽ നിന്നും മാറിയിട്ട് വളരെയേറെ കാലംContinue reading “1049.Socialphobia(Korean,2015)”

1009.The Witness(Korean,2018)

1009.The Witness(Korean,2018)         Thriller,Crime     പുതുതായി വാങ്ങിയ apartment ല്‍ നിന്നാണ് സാംഗ് ഹോന്‍  ആ കൊലപാതകം കാണുന്നത്.ഒരാള്‍ ചുറ്റിക കൊണ്ട് ഒരു സ്ത്രീയെ അടിച്ചു കൊല്ലുന്നു.രാത്രി ആയിരുന്നെങ്കിലും പോലീസിനെ വിളിക്കാനോ അവര്‍ക്ക് സഹായം നല്‍കാനോ അയാളെ കൊണ്ട് സാധിക്കുന്നില്ല.ഭയം ആണ് മുഖ്യ കാരണം.അതിനോടൊപ്പം ആവശ്യമില്ലാത്ത പ്രശ്നങ്ങളില്‍ ചെന്ന് ചാടേണ്ട എന്ന ചിന്താഗതിയും.അടുത്ത ദിവസം പോലീസ് മൃതദേഹം എടുത്തു കൊണ്ട് പോകുമ്പോഴും അയാള്‍ മൌനം പാലിച്ചു.താന്‍ ഒന്ന് കണ്ടില്ല,അറിഞ്ഞില്ല എന്ന ഭാവത്തില്‍.എന്നാല്‍Continue reading “1009.The Witness(Korean,2018)”

1008.Close My Eyes(Korean,2017)

1008.Close My Eyes(Korean,2017)         Mystery,Thriller,Crime          ഒരു പരിചയവും ഇല്ലാത്ത ആള്‍ നിങ്ങളോട് വന്നു പറയുകയാണ്‌ ,അയാള്‍ കഴിഞ്ഞ ദിവസം ഒരാളെ കൊന്നു എന്നും എന്നിട്ട് അതിനെ കുറിച്ച് വിശദമായി ഒരു വിവരണവും.ആദ്യം എന്താകും മനസ്സില്‍ തോന്നുക ?ഇങ്ങനെ ഒരു അവസ്ഥയില്‍ പെടുകയാണ് എങ്കില്‍?ഇവിടെ കിം-ഹ്യൂന്‍-വൂ വിനും സമാനമായ ഒരു അവസ്ഥ ആണ് ഉണ്ടായത്.പക്ഷേ അയാള്‍ സാധാരണക്കാരന്‍ അല്ല.ഒരു അന്ധ ഗായകന്‍ ആണ്.ഒരു ഷോപ്പിംഗ്‌ മാളില്‍ പാട്ടുകള്‍ പാടിContinue reading “1008.Close My Eyes(Korean,2017)”

1005.No Tears for the Dead(Korean,2014)

1005.No Tears for the Dead(Korean,2014)         Action,Drama                    തന്‍റെ ജോലിയും കഴിഞ്ഞു അവസാന വെടിയുണ്ടയും  ഇരയുടെ ശരീരത്തിലൂടെ പോയതിനു ശേഷം ആണ് “ഗോണ്‍” അടുത്തുള്ള വാതിലിന്റെ അപ്പുറത്തായി ഒരു അനക്കം ശ്രദ്ധിച്ചത്.അയാള്‍ വെടിയുതിര്‍ത്തു.ശത്രുക്കള്‍ ആണ് ചുറ്റും.അയാള്‍ക്ക്‌ അതിനെ സാധിക്കുമായിരുന്നുള്ളൂ.പക്ഷെ പിന്നീടു വെടിയേറ്റ ആ വാതില്‍ തുറന്നു നോക്കുമ്പോള്‍ അയാള്‍ കണ്ടത്!!!     ‘No Tears for the Dead’Continue reading “1005.No Tears for the Dead(Korean,2014)”

Design a site like this with WordPress.com
Get started