455.THE RECIPE(KOREAN,2010),|Mystery|Romance|Drama|,Dir:-Suh-Goon Lee,*ing:-Seung-ryong Ryu, Yo-won Lee, Dong-Wook Lee. രുചിയുള്ള ഭക്ഷണം പലരുടെയും ബലഹീനതകളില്‍ ഒന്നായിരിക്കും.നാക്കിനു ഉന്മേഷം നല്‍കുന്ന ഭക്ഷണം പലപ്പോഴും വിരസമായ തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും അത് കൊണ്ട് തന്നെ ഒരു അനുഗ്രഹം ആയി മാറാറുണ്ട്.എന്നാല്‍ ഇന്ററ്ര്‍ന്ഷിപ് ചെയ്യാന്‍ വന്ന ചെറുപ്പക്കാരന്‍ തന്നെ ആ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുക ആണെങ്കില്‍ അതിനു പകരം ആയി ടി വി യില്‍ പ്രോട്യൂസര്‍ ആയ യു-ജിന്ന് നല്‍കിയ ആ രഹസ്യം സാധാരണക്കാരന് ദഹിക്കാന്‍ പറ്റുന്നതിലും അപ്പുറംContinue reading “455.THE RECIPE(KOREAN,2010)”
Tag Archives: KOREAN
453.THE BERLIN FILE(KOREAN,2013)
453.THE BERLIN FILE(KOREAN,2013),|Action|Drama|Thriller|,Dir:-Seung-wan Ryoo,*ing:-Jung-woo Ha, Suk-kyu Han, Seung-beom Ryu. ഹോളിവുഡ് സിനിമകളിലെ സ്ഥിരം തീം ആണ് സ്പൈ ചിത്രങ്ങള്‍.അതില്‍ പലതും മികച്ച സിനിമകള്‍ ആയി മാറിയിട്ടും ഉണ്ട്.കൊറിയന്‍ സിനിമയിലും ആ ജോനറില്‍ ചിത്രങ്ങള്‍ ഉണ്ട്.പ്രത്യേകിച്ചും ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മില്‍ ഉള്ള അസ്വസ്ഥമായ രാഷ്ട്രീയ അന്തരീക്ഷം ആ രാജ്യങ്ങളെ ചാര പ്രവൃത്തി അവരവരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കുന്നു.ശരിക്കും ഈ ചിത്രത്തിന്‍റെ പ്രമേയവും ഈ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള പ്രക്ഷുബ്ധം ആയ ചുറ്റുപാടുകള്‍ ആണ്.എന്നാല്‍Continue reading “453.THE BERLIN FILE(KOREAN,2013)”
433.HAUNTERS(KOREAN,2010)
433.HAUNTERS(KOREAN,2010),|Fantasy|Thriller|Mystery|,Dir:-Min-suk Kim,*ing:-Dong-won Kang, Duek-mun Choi, Jeong Eun-Chae . നമ്മുടെ നാട്ടില്‍ കൊറിയന്‍ സിനിമകള്‍ കാണുന്ന ആളുകളില്‍ ഭൂരിപക്ഷവും അവരുടെ ക്രൈം/മിസ്റ്ററി/ത്രില്ലറുകള്‍ കാണാന്‍ ആണ് ആഗ്രഹിക്കുന്നതെന്ന് തോന്നാറുണ്ട്.വ്യക്തിപരമായി എനിക്കും അങ്ങനെയാണ്.അവരുടെ റോം-കോം ചിത്രങ്ങള്‍ കാണാന്‍ അത്ര താല്‍പ്പര്യമില്ല.എന്നാല്‍ അവിടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും നമ്മുടെ നാട്ടില്‍ മസാല/മാസ് ചിത്രങ്ങള്‍ പോലെ ഉള്ള ആക്ഷന്‍ ,പ്രണയ ചിത്രങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.സര്‍വോപരി ഭൂരിപക്ഷം ആളുകള്‍ക്കും സിനിമ എന്നത് വിനോധോപധി കൂടി ആണല്ലോ?അത് കൊണ്ട് തന്നെ കൊറിയന്‍ സിനിമയില്‍Continue reading “433.HAUNTERS(KOREAN,2010)”
427.THE SILENCED(KOREAN,2015)
427.THE SILENCED(KOREAN,2015),|Mystery|Thriller|,Dir:-Hae-young Lee,*ing:-Bo-yeong Park, Su-dam Park, Ji-won Uhm. 1938 കാലഘട്ടങ്ങളില്‍ ജാപ്പനീസ് അധിനിവേശം കൊറിയയില്‍ നടന്നപ്പോള്‍ ഉള്ള പശ്ചാത്തലം ആണ് ഈ ചിത്രത്തിന് പ്രമേയം ആയി വരുന്നത്.ഗിയോംഗ് സിയോംഗ് ബോര്‍ഡിംഗ് സ്ക്കൂളിലേക്ക് മാറ്റപ്പെടുന്ന ജുറാന്‍ എന്ന പെണ്‍ക്കുട്ടി അവിടേക്ക് എത്തിച്ചേരുന്നു.ശ്വാസ സംബന്ധമായ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിയിരുന്ന ജുറാന്‍ അത് കൊണ്ട് കൂടി ആണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കും എന്ന വിശ്വാസത്തില്‍ അവളുടെ പിതാവും രണ്ടാനമ്മയും അങ്ങോട്ട് മാറ്റുന്നത്.ജുറാന്റെ അസുഖം അവര്‍ക്കും കൂടിContinue reading “427.THE SILENCED(KOREAN,2015)”
422.MAN OF VENDETTA(KOREAN,2010)
422.MAN OF VENDETTA(KOREAN,2010),|Crime|Thriller|,Dir:-Min-ho Woo,*ing:-Myung-min Kim, So-hyun Kim, Byung-joon Lee കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ പ്രമേയം ആയി ധാരാളം കൊറിയന്‍ സിനിമകള്‍ വന്നിട്ടുണ്ട്.ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് കൊണ്ടും ആകാം ഈ പ്രമേയത്തില്‍ ഉള്ള ചിത്രങ്ങളുടെ എണ്ണം കൂടുന്നതും.ജൂ യംഗ് ഒരു പാസ്റ്റര്‍ ആണ്.അയാളുടെ 5 വയസ്സുള്ള മകളെ ഒരാള്‍ തട്ടിക്കൊണ്ട് പോകുന്നു.പോലീസില്‍ വിവരം അറിയിക്കരുതെന്നും മകളെ തിരിച്ചു കിട്ടാനായി പണവും അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ജൂ യംഗിന്റെ ഭാര്യ ആ വിവരം പോലീസിനെContinue reading “422.MAN OF VENDETTA(KOREAN,2010)”
416.THE DIVINE MOVE(KOREAN,2014)
416.THE DIVINE MOVE(KOREAN,2014),|Thriller|Crime|,Dir:-Beom-gu Cho,*ing:-Kil-Kang Ahn, Sung-kee Ahn, Greg Chun . ചൈനീസ് ഗെയിം ആയ ബടൂക്ക് (GO) പ്രമേയം ആയി വരുന്ന കൊറിയന്‍ ചിത്രം ആണ് The Divine Move.പ്രസ്തുത ഗെയിമിലെ ഏറ്റവും മികച്ച നീക്കത്തെ ആണ് ആ വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.വളരെയധികം ബുദ്ധി ഉപയോഗിച്ച് കളിക്കണ്ട ഈ ഗെയിം എതിരാളിയുടെ തോല്‍വിയില്‍ നിന്നും പണം സമ്പാദിക്കുന്ന അപകടകാരികള്‍ ആയ ഒരു മാഫിയ ആണ് ഈ ചിത്രത്തില്‍ കൊറിയയിലെ കാസിനോയില്‍ ഇത് കൈകാര്യംContinue reading “416.THE DIVINE MOVE(KOREAN,2014)”
412.COLD EYES(KOREAN,2013)
412.COLD EYES(KOREAN,2013),|Action|Thriller|Crime|,Dir:-Ui-seok Jo, Byung-seo Kim,*ing:-Hyo-ju Han, Kyung Jin, Woo-sung Jung കൊറിയന്‍ സിനിമയിലെ പണം വാരി ചിത്രങ്ങളില്‍ ഒന്നാണ് 2013 ല്‍ റിലീസ് ആയ Cold Eyes.ഈ ആക്ഷന്‍ /ത്രില്ലര്‍ ചിത്രം ഹീസ്റ്റ് മൂവി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബുദ്ധിപൂര്‍വ്വം ആയി കരുക്കള്‍ നീക്കി വലിയ മോഷണങ്ങള്‍ നടത്തുന്ന കൊള്ള സംഘവും അവരും പോലീസും ആയുള്ള Cat & Mouse കളി ആണ് ചിത്രം.ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന രീതിയില്‍ നിര്‍മിച്ച ഈ ചിത്രം ആധുനികContinue reading “412.COLD EYES(KOREAN,2013)”
411.DIE BAD(KOREAN,2000)
411.DIE BAD(KOREAN,2000),|Crime|Drama|,Dir:-Seung-wan Ryoo,*ing:-Seong-bin Park, Seung-beom Ryu, Jung-shik Bae കൊറിയന്‍ സിനിമകളിലെ പരീക്ഷണ ചിത്രം എന്ന് വേണമെങ്കില്‍ പറയാം ഈ ക്രൈം/ഡ്രാമ ചിത്രത്തെ.സിയുംഗ് വാന്‍ റിയൂവിന്റെ ആദ്യ സംവിധാന സംരംഭം ആയ ഈ ചിത്രം അവതരണ രീതിയില്‍ പുതുമകള്‍ കൊണ്ട് വന്ന ഒന്നാണ്.അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്ക് ചിലപ്പോള്‍ വില കൊടുക്കേണ്ടി വരുന്നത് ബാക്കി ഉള്ള ജീവിതം കൊണ്ടാണ്.ഒപ്പം പലരും ഒത്തു ചേരുമ്പോള്‍ ആ തെറ്റിന്റെ വില ഒരാളില്‍ ഒതുങ്ങാതെ ഒരു കൂട്ടം ആളുകളെ ബാധിക്കുന്നു.ഈContinue reading “411.DIE BAD(KOREAN,2000)”
409.HELPLESS(KOREAN,2012)
409.HELPLESS(KOREAN,2012),|Thriller|Mystery|,Dir:-Young-Joo Byun,*ing:-Sun-kyun Lee, Min-hee Kim, Seong-ha Jo . ജംഗ് മന്‍-ഹോ താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന കാംഗ് സിയോംഗും ആയി തന്‍റെ മാതാപിതാക്കന്മാരെ വിവാഹം ക്ഷണിക്കാന്‍ പോകുകയായിരുന്നു.മഴയുള്ള ആ ദിവസം ആദ്യമായി കാണാന്‍ പോകുന്ന തന്‍റെ പ്രിയതമന്റെ മാതാപിതാക്കളെ ഇമ്പ്രസ്സ് ചെയ്യാന്‍ കാംഗ് സിയോംഗ് തന്‍റെ ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു.ഭക്ഷണം കഴിച്ചാല്‍ എന്തെങ്കിലും കാരണവശാല്‍ തന്‍റെ വസ്ത്രം അഴുക്കാകുമോ എന്നതായിരുന്നു അവളുടെ ഭയം.യാത്രയുടെ ഇടയില്‍ വിശ്രമിക്കാന്‍ ആയി മന്‍-ഹോ റസ്റ്റ് സ്റ്റോപ്പിന്റെ അടുക്കല്‍Continue reading “409.HELPLESS(KOREAN,2012)”
407.THE WORLD OF SILENCE(KOREAN,2006)
407.THE WORLD OF SILENCE(KOREAN,2006),|Thriller|Crime|Mystery|,Dir:-Ui-seok Jo,*ing:-Eun-jeong Ham, Bo-bae Han, Gyu-su Jeong. കൊറിയന്‍ ക്രൈം/ത്രില്ലറുകള്‍ കാണുമ്പോള്‍ ഉള്ള ഫീല്‍ പ്രത്യേകം തന്നെയാണ്.പതിഞ്ഞ താളത്തില്‍ പോവുകയും പ്രതീക്ഷിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്യുന്ന ആ സിനിമകള്‍ പലപ്പോഴും പ്രേക്ഷകന് മറക്കാന്‍ ആകാത്ത അനുഭവം ആയി മാറാറുണ്ട്.എന്നാല്‍ കൂടി പ്രതീക്ഷിക്കാത്ത എന്തെങ്കിലും പ്രതീക്ഷിക്കാന്‍ പ്രേക്ഷകന്‍ ശ്രമിക്കുന്ന സ്ഥലത്ത് പോലും ബുദ്ധിപരമായി കഥാപാത്രങ്ങളെ മെനഞ്ഞു അവരുടെ ശ്രദ്ധ തിരിച്ചു വിടുന്നു.സിനിമയുടെ ആകെ മൊത്തം ഉള്ള മൂഡ് നിലനിര്‍ത്താന്‍ ഇതിലും നല്ലContinue reading “407.THE WORLD OF SILENCE(KOREAN,2006)”
358.TROUBLESHOOTER(KOREAN,2010)
358.TROUBLESHOOTER(KOREAN,2010),|Thriller|Action|,Dir:-Hyeok-jae Kwon,*ing:-Kyung-gu Sol, Jung-Jin Lee, Dal-su Oh കൊറിയന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കാംഗ് ടെയിക് ഇപ്പോള്‍ സ്വന്തമായി ഒരു സീക്രട്ട് ഏജന്‍സി നടത്തുന്നു.അമ്മയില്ലാത്ത മകള്‍ മാത്രം ആണ് കാംഗിന്റെ കൂടെ ഉള്ളത്.സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരുടെ ആവശ്യപ്രകാരം മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുക ആണ് കാംഗിന്റെ പ്രധാന ജോലി.അതിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം കാംഗിനു ഉണ്ടായിരുന്നു.പഴയ സുഹൃത്തുക്കള്‍ ആയ പോലീസുകാരും അയാളെ തന്‍റെ ഇപ്പോഴത്തെ ജോലിയില്‍ സഹായിക്കുന്നുണ്ട്. പതിവ് പോലെ തന്‍റെ മകളെ സ്ക്കൂളില്‍Continue reading “358.TROUBLESHOOTER(KOREAN,2010)”
352.EYE FOR AN EYE(KOREAN,2008)
352.EYE FOR AN EYE(KOREAN,2008),|Thriller|Action|,Dir:-Kwon-tae Ahn, Kyung-Taek Kwak,*ing:-Suk-kyu Han, Seung-won Cha, Young-chang Song . പോലീസ് ജോലിയില്‍ നിന്നും വിരമിച്ച് സ്വന്തമായി ബിസിനസ്സ് ചെയ്യാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ക്യാപ്റ്റന്‍ ബെയ്ക്ക്-സുംഗ്.ജോലിയില്‍ വിരസത തോന്നിയപ്പോള്‍ എടുത്ത തീരുമാനം എന്നാല്‍ മാറ്റാന്‍ ബെയ്ക്ക് തീരുമാനിക്കുന്നു.അതിനു കാരണം ആയതു അതീവ ശ്രദ്ധയോടെ നടന്ന രണ്ടു മോഷണങ്ങള്‍ ആയിരുന്നു.സോംഗ് യംഗ് എന്ന കോടീശ്വരനായ ബിസിനസ്സുകാരനെ ഉന്നം വച്ചായിരുന്നു രണ്ടു മോഷണങ്ങളും.ആദ്യ മോഷണം അയാളുടെ ബാങ്കില്‍ കൊണ്ട്Continue reading “352.EYE FOR AN EYE(KOREAN,2008)”