343.TAZZA-THE HIDDEN CARD(KOREAN,2014)

343.TAZZA-THE HIDDEN CARD(KOREAN,2014),|Thriller|Crime|,Dir:-Hyeong-Cheol Kang,*ing:-Seung Hyun Choi, Se-Kyung Shin, Yun-seok Kim.    ഡേ-ഗില്‍ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിച്ചത്‌.എങ്കിലും ചീട്ടു കളിയില്‍ അവനു ജന്മസിദ്ധമായ ഒരു കഴിവുണ്ടായിരുന്നു.നാട്ടില്‍ വച്ച് അപ്പൂപ്പനെ ആക്രമിച്ച ഗുണ്ടാ തലവനു അബദ്ധത്തില്‍ കുത്ത് ഏറ്റപ്പോള്‍ അവന്റെ അമ്മ അവനെ ഭയം കാരണം നാട് വിടാന്‍ സഹായിക്കുന്നു.അവന്‍ ചെന്നെത്തിയത് സുഹൃത്തായ റിയോലിന്റെ അടുക്കല്‍ ആയിരുന്നു.റിയോല്‍  ജോലി ചെയ്തിരുന്നത് ഒരു കാസിനോയില്‍ ആയിരുന്നു.അതിന്റെ ഉടമസ്ഥന്‍ ആയ ക്യുയോംഗിനു ഭക്ഷണം ശരി  ആക്കിContinue reading “343.TAZZA-THE HIDDEN CARD(KOREAN,2014)”

340.MOBY DICK(KOREAN,2011)

340.MOBY DICK(KOREAN,2011),|Thriller|Mystery|,Dir:-In-je Park,*ing:-Jeong-min Hwang, Ku Jin, Min-hee Kim .   കോണ്‍സ്പിരസി തിയറികള്‍ പല രീതിയില്‍ ആളുകള്‍ക്കിടയില്‍ പരക്കുന്ന ഒന്നാണ്.ഓരോ സംഭവങ്ങളുടെ പിന്നിലും ഇത്തരം തിയറികള്‍ മെനഞ്ഞെടുക്കപ്പെടുകയോ അല്ലെങ്കില്‍ ആ സംഭവത്തിന്റെ സത്യാവസ്ഥ ഇത്തരം തിയറികള്‍ മുന്നോട്ടു വയ്ക്കാറുണ്ട്.അത്തരം തിയറികള്‍ സത്യം ആണെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കാണും.അവരുടെ ലക്ഷ്യങ്ങള്‍ പലതായിരിക്കും.1994 ല്‍ കൊറിയയില്‍ നടക്കുന്ന കുറച്ചു സംഭവങ്ങളും അതിനെ ഇത്തരം കോണ്‍സ്പിരസി തിയറികളിലൂടെ വിശകലനം ചെയ്യുകയും ആണ് ഈ ചിത്രം.  Continue reading “340.MOBY DICK(KOREAN,2011)”

336.GANGNAM 1970(KOREAN,2015)

336.GANGNAM BLUES(KOREAN,2015),|Crime|Drama|Action|,Dir:-Ha Yoo,*ing:-Min-ho Lee, Rae-won Kim, Jin-young Jung,    കൊറിയന്‍ സിനിമയില്‍ ഈ വര്‍ഷം ഇറങ്ങിയവയില്‍ “ഇന്‍സ്റ്റന്റ് ക്ലാസിക് ഹിറ്റ്‌” എന്ന് വിളിക്കാം Gangnam 1970 എന്ന ചിത്രത്തെ.എഴുപതുകളില്‍ കൊറിയയില്‍ നടന്ന സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഹാ-യൂ തന്‍റെ “Street Series” പരമ്പരയിലെ മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.നിയോ-നോയിര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം അതിന്‍റെ അവതരണ  രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.കൊറിയയിലെ പുതു തലമുറയിലെ നായകന്മാര്‍ മുന്നില്‍ നടന്നു പോയവരുടെContinue reading “336.GANGNAM 1970(KOREAN,2015)”

311.TABLOID TRUTH(KOREAN,2014)

311.TABLOID TRUTH(KOREAN,2014),|Thriller|Crime|,Dir:-Kwang-shik Kim,*ing:-Jin-yeong Jeong, Kang-woo Kim, Chang-Seok Ko .   ഗോസ്സിപ്പുകള്‍ നിയന്ത്രിക്കുന്ന ജീവിതങ്ങളും മാധ്യമങ്ങളും ആണ് ഇന്ന് നമ്മുടെ ചുറ്റും ഉള്ളത്.മറ്റൊരാളുടെ ജീവിതത്തില്‍ ഇറങ്ങി നോക്കാന്‍ ഉള്ള ആഗ്രഹം ഒരു അവകാശമായി കൊണ്ട് നടക്കുന്ന ഒരു സമൂഹം എന്ന് പറയാം.അതിനൊപ്പിച്ചു വാര്‍ത്തകള്‍ മെനയുന്ന മാധ്യമങ്ങളും അവ പടച്ചു വിടുന്ന കഥകളും അതിശയോക്തി ഉള്ളവ ആണെങ്കില്‍ പോലും നാവില്‍ തൊടാതെ വിഴുങ്ങാന്‍ ആണ് പലരും ശ്രമിക്കുന്നതും.അത് തന്നെയാണ് ഇത്തരം മാധ്യമങ്ങളുടെ നില നിലനില്‍പ്പിനെ സഹായിക്കുന്നതും.ഇത്തരത്തില്‍Continue reading “311.TABLOID TRUTH(KOREAN,2014)”

292.MIDNIGHT FM(KOREAN,2010)

292.MIDNIGHT FM(KOREAN,2010),|Crime|Mystery|Thriller|,Dir:-Sang Man Kim,*ing:-Soo Ae, Ji-tae Yu, Dong-seok Ma.  ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ പല രീതിയില്‍ സ്വാധീന ശക്തി ആകാറുണ്ട്.ആരാധന അതിന്‍റെ ഒരു ഭാഗം ആണെന്ന് കരുതുന്നു.ഇഷ്ട നടന്‍ ആരായിരുന്നാലും അവര്‍ പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും എല്ലാം ഇത്തരം ആരാധകര്‍ പിന്തുടരുന്നു.പറഞ്ഞു വരുന്നത് ഒരു മനുഷ്യന് മറ്റൊരാളില്‍ ഉണ്ടാക്കാവുന്ന സ്വാധീന ശക്തിയുടെ ആഴത്തെ കുറിച്ചാണ്.കോ സുന്‍ എന്ന യുവതി കൊറിയയിലെ എഫ് എം റേഡിയോയില്‍ ജോക്കി ആണ്.അര്‍ദ്ധ രാത്രി ഉള്ള അവരുടെ പരിപാടിക്ക് ശ്രോതാക്കള്‍ കൂടുതല്‍Continue reading “292.MIDNIGHT FM(KOREAN,2010)”

282.A BLOODY ARIA(KOREAN,2006)

282.A BLOODY ARIA(KOREAN,2006),|Action|Drama|Thriller|,Dir:-Shin-yeon Won,*ing:-Ye-ryeon Cha, Suk-kyu Han, Kyeong-ho Jeong .   കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവ മറ്റു ഭാഷകളില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ എന്താകും എന്ന്.ചില പ്രശസ്ത കൊറിയന്‍ സിനിമകള്‍ മറ്റു ഭാഷകളിലേക്ക് അറിഞ്ഞും അറിയാതെയും മൊഴി മാറി എത്തിയപ്പോള്‍ ഒറിജിനല്‍ സിനിമകള്‍ക്ക്‌ നല്‍കാന്‍ കഴിഞ്ഞ മൂഡ്‌ അവയില്‍ പപലതില്‍ നിന്നും അപ്രത്യക്ഷമായതായി തോന്നി.അത് Oldboy ആണെങ്കിലും Confession of a Murder ആണെങ്കിലും എത്രയൊക്കെ മറ്റു രാജ്യങ്ങളിലേക്ക് മറിച്ചു നട്ടാലും ഗതിContinue reading “282.A BLOODY ARIA(KOREAN,2006)”

259.ONE ON ONE(KOREAN,2014)

259.ONE ON ONE(KOREAN,2014),|Crime|Drama|,Dir:-Kim Ki Duk,*ing:-Dong-seok Ma, Young-min Kim, Yi-Kyeong Lee   കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും  അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന്Continue reading “259.ONE ON ONE(KOREAN,2014)”

249.OUR TOWN(KOREAN,2007)

249.OUR TOWN(KOREAN,2007),|Thriller|Mystery|Crime|,Dir:-Gil-young Jung,*ing:-Lee Sun Gyun, Soo-hwan Jeon, Ha-ram Kim.     “മെമ്മറീസ്” ഇറങ്ങിയപ്പോള്‍ ഈ സിനിമയുടെ പേരില്‍ കുറേ പഴി കേട്ടിരുന്നു.ഒരു പക്ഷേ ആ സിനിമയില്‍ കൊല ചെയ്യപ്പെട്ടവര്‍ കാണപ്പെട്ട രീതികളില്‍ ഉള്ള സാമ്യതകള്‍ അകറ്റി നിര്‍ത്തിയാല്‍ രണ്ടും തമ്മില്‍ വലിയ ബന്ധം ഒന്നും പറയാന്‍ സാധിക്കില്ല.”ദൃശ്യം” “Suspect X” ആയുള്ള സാമ്യം പോലും ഇതില്‍ ഇല്ല.ഈ സിനിമയും ഒരു പരമ്പര കൊലപാതകത്തെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങള്‍ ആണ്.നാല് മാസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍.നാലുംContinue reading “249.OUR TOWN(KOREAN,2007)”

246.SAVE THE GREEN PLANET(KOREAN,2003)

246.SAVE THE GREEN PLANET(KOREAN,2003),|Comedy|Crime|Fantasy|Thriller|Sci-Fi|,Dir:-Joon-Hwan Jang,*ing:-Ha-kyun Shin, Yun-shik Baek, Jeong-min Hwang .    കോമഡി/ക്രൈം/ഫാന്റസി എന്ന ജോണര്‍ മിശ്രിതം ആണ് ഈ ചിത്രം.ബ്ലാക്ക് ഹ്യൂമര്‍ കുറേ അധികം പരീക്ഷിച്ചിട്ടുള്ള ചിത്രം അവസാനം വരെ അതിന്‍റെ സ്വഭാവം നില നിര്‍ത്തുന്നും ഉണ്ട്.ഒരു പക്ഷേ കൊറിയന്‍ സിനിമയില്‍ അല്ലാതെ വേറെങ്ങും കാണാത്ത ഒരു വ്യത്യസ്തത ഈ ചിത്രത്തിന് ഉണ്ട്.അത് കൊണ്ട് തന്നെ ചിലപ്പോള്‍ ഭ്രാന്തന്‍ ആശയം ആയി തോന്നി തുടങ്ങുന്നത് ഒരു ക്രൈം സ്റ്റോറി ആയി മാറിContinue reading “246.SAVE THE GREEN PLANET(KOREAN,2003)”

245.HWAYI:A MONSTER BOY(KOREAN,2013)

245.HWAYI:A MONSTER BOY(KOREAN,2013),|Thriller|Crime|Mystery|,Dir:-Joon-Hwan Jang,*ing:-Yun-seok Kim, Jin-gu Yeo, Jin-woong Jo. “ഹ്വായി:ചെന്നായ്ക്കളുടെ ഇടയില്‍ ജീവിക്കുന്ന  മുയല്‍.” ഹ്വായി ചെടികള്‍ മേമ്പൊടിയായി വളര്‍ത്തുന്ന ഒരു പെട്ടിയുടെ അടിയില്‍ നിന്നും ആണ് ആ കുട്ടിയെ അവര്‍ അഞ്ചു പേരും എടുത്തു വളര്‍ത്താന്‍ തുടങ്ങിയത്.അഞ്ചു പേര്‍ എന്നാല്‍ Day Breakers എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ കൊള്ള സംഘം ആണ്.അവരുടെ മോഷണങ്ങള്‍ക്കും അതിനോട് ചേര്‍ന്ന കൊലപാതകങ്ങള്‍ക്കും വളരെയധികം കൃത്യതയും കണിശതയും ഉണ്ട്.അത് കൊണ്ട് തന്നെ തെളിവുകള്‍ ഒരിക്കലും ലഭിക്കാറും ഇല്ല.തന്‍റെ ഇരയോട്‌ തീരെContinue reading “245.HWAYI:A MONSTER BOY(KOREAN,2013)”

229.WHITE NIGHT(KOREAN,2009)

229.WHITE NIGHT(KOREAN,2009),|Thriller|Mystery|Crime|,Dir:-Shin-woo Park,*ing:-Suk-kyu Han, Ye-jin Son, Soo Go.  ദൃശ്യം എന്ന മലയാളത്തിലെ  എക്കാലത്തെയും ഹിറ്റ്‌ സിനിമയുടെ പേരില്‍ കുറച്ചു മലയാളികള്‍ക്ക് എങ്കിലും പരിചയം ഉള്ള ഒരു ജാപ്പനീസ് എഴുത്തുകാരന്‍ ആണ് കീഗോ ഹിഗാഷിനോ.Devotion of Suspect X എന്ന നോവലും അത് പോലെ കുറച്ചു പേര്‍ക്കെങ്കിലും പരിചിതം ആണ്.കീഗോയുടെ തന്നെ Byakuyakō എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് White Night എന്ന കൊറിയന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .Suspect X പോലെ തന്നെ സങ്കീര്‍ണം ആയ ഒരുContinue reading “229.WHITE NIGHT(KOREAN,2009)”

228.MURDERER(KOREAN,2013)

228.MURDERER(KOREAN,2013),||Thriller|,Dir:-Lee Ki-Wook,*ing:-Ma Dong-Seok,Ahn Do-Kyu,Kim Hyun-Soo.   യോംഗ് ഹൂ തന്‍റെ അച്ഛന്റെ ഒപ്പം ആണ് താമസം.നായ്കളെ വളര്‍ത്തി വില്‍ക്കുന്ന ജൂ-ഹ്യൂബ് ആണ് അവന്‍റെ അച്ഛന്‍.ഇതിന്‍റെ പേരില്‍ അവന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവനെ കളിയാക്കുകയും ഇത് പറഞ്ഞു ഒറ്റപ്പെടുത്തി ദ്രോഹിക്കുകയും ചെയ്യുന്നു.എന്നാല്‍ യോംഗ് ഹൂ തന്‍റെ വിഷമങ്ങള്‍ എല്ലാം തന്നില്‍ ഒതുക്കി അച്ഛന് ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുത്തു ജീവിക്കുന്നു.നല്ലത് പോലെ ചിത്രങ്ങള്‍ വരയ്ക്കുന്ന യോംഗ് ഹൂ അവന്റെ എല്ലാ പിറന്നാളിനും അവനും അച്ഛനും കൂടിContinue reading “228.MURDERER(KOREAN,2013)”

Design a site like this with WordPress.com
Get started