226.RAINBOW EYES(KOREAN,2007)

226.RAINBOW EYES(KOREAN,2007),|Thriller|Crime|Mystery|,Dir:-Yun-ho Yang,*ing:-Kang-woo Kim, Gyu-ri Kim, Su-kyeong Lee.    അതിക്രൂരമായി കൊല ചെയ്ത ശരീരത്തിന്റെ അടുക്കല്‍ നിന്നും തെളിവായി പോലീസിനു ആകെ ലഭിക്കുന്നത് കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ നിന്നും കൊലയാളിയുടെ എന്ന് സംശയിക്കാവുന്ന  ഒരു മുടി നാരിഴയും പിന്നെ AB ബ്ലഡ്‌ ഗ്രൂപ്പ് ഉള്ള ഒരു പുരുഷന്‍ ആണ് അതെന്നുള്ള സൂചനയും.പണക്കാരന്‍ ആയ മരിച്ച ആളുടെ ജീവിതത്തിലേക്ക് പോലീസ് അന്വേഷണം എത്തുന്നു.ഇരുപതോളം കുത്തുകള്‍ അയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.അയാളുടെ കാമുകിയെ അവര്‍ ചോദ്യം ചെയ്യുന്നു.ഒരു പെര്‍ഫക്റ്റ്Continue reading “226.RAINBOW EYES(KOREAN,2007)”

223.MONSTER(KOREAN,2014)

223.MONSTER(KOREAN,2014),|Thriller|,Dir:-In-ho Hwang,*ing:-Min-ki Lee, Go-eun Kim.  കൊറിയന്‍ സിനിമയില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികള്‍ വന്നതോടെ അവരുടെ സിനിമകളില്‍ ഉള്ള സ്വാഭാവികമായ  ഒരു വന്യത അകന്നു നില്‍ക്കുക ആയിരുന്നു.പ്രത്യേകിച്ചും Vengeance Trilogy  പോലെ ഒക്കെ ഉള്ള ഒരു സിനിമ ഇനി കൊറിയയില്‍ നിന്നും വരാന്‍ സാധ്യത കുറവാണെന്ന് കരുതിയിരിക്കുമ്പോള്‍ ആണ് Monster എന്ന ചലച്ചിത്രം അവരുടെ പതിവ് വഴികളിലേക്ക് പോകുന്നത്.ബോക്-സൂന്‍ മാനസിക വളര്‍ച്ച അധികം ഇല്ലാത്ത പെണ്‍ക്കുട്ടി ആണ്.അവളുടെ അനുജത്തി ആയ യൂന്‍ ജിയോങ്ങിനെ എന്നാല്‍ അവള്‍ പച്ചക്കറിContinue reading “223.MONSTER(KOREAN,2014)”

221.A HARD DAY(KOREAN,2014)

221.A HARD DAY(KOREAN,2014),|Thriller|Crime|,Dir:-Seong-hoon Kim,Dir:-Lee Sun Gyun, Cho Jin-Woong, Man-shik Jeong   ഹോമിസൈഡ് ഡിട്ടെക്ട്ടീവ് ആയ ഗോ ജീയോന്‍ സൂവിന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് A Hard Day എന്ന കൊറിയന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്‌.അയാളുടെ അമ്മ മരിച്ച ആ ദിവസം ആണ് അയാളുടെ ഭാര്യയുടെ വിവാഹമോചന കത്ത് അയാള്‍ക്ക്‌ ലഭിക്കുന്നത്.അന്ന് തന്നെ ആണ് അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ നിന്നും ഉള്ള അന്വേഷണവും അതിനെ ചുറ്റിപ്പറ്റി ഉള്ള പരിശോധനകളുംContinue reading “221.A HARD DAY(KOREAN,2014)”

211.TWO MOONS(KOREAN,2012)

211.TWO MOONS(KOREAN,2012),|Horror|Mystery|,Dir:- Dong-bin Kim,*ing:-Sujin Kim, Han-byeol Park, Jin-joo Park.   ഇരുട്ട് നിറഞ്ഞ ഒരു മുറി.അതില്‍ പരസ്പ്പരം അറിയാത്ത മൂന്നു ആളുകള്‍.ഈ തീം കേള്‍ക്കുമ്പോള്‍ Saw മുതല്‍ ഉള്ള പരീക്ഷണങ്ങള്‍ ജയിക്കുന്നവര്‍ രക്ഷപ്പെടുന്ന സിനിമകളുടെ കഥകള്‍ ഓര്‍മ വരുന്നത് സ്വാഭാവികം.എന്നാല്‍ 2 Moons എന്ന കൊറിയന്‍ ചിത്രം ആരംഭിക്കുന്നത് ഇത്തരം ഒരു സംഭവത്തോടെ ആണെങ്കിലും പിന്നീട് നടക്കുന്നത് ഹൊറര്‍ ആണോ യാഥാര്‍ത്ഥ്യം ആണോ എന്നറിയാത്ത ഒരു പ്ലോട്ടിലൂടെ ആണ്.സിനിമ ആരംഭിക്കുന്നത് രണ്ടു ചന്ദ്രനെ കാണുന്ന രാത്രിയുടെContinue reading “211.TWO MOONS(KOREAN,2012)”

207.THE QUIET FAMILY(KOREAN,1998)

207.THE QUIET FAMILY(KOREAN,1998),|Crime|Thriller|Comedy|,Dir:-Kim Jee-woon,*ing:-In-hwan Park, Mun-hee Na, Kang-ho Song   കൊറിയന്‍ സിനിമയിലെ മികച്ച ബ്ലാക്ക് കോമഡി/ത്രില്ലര്‍ ചിത്രം.   ഒരു സുഹൃത്ത്‌ ഈ ചിത്രത്തെക്കുറിച്ചും അതിന്റെ പ്ലോട്ടിനെ കുറിച്ചും പറഞ്ഞപ്പോള്‍ പെട്ടന്ന് തന്നെ ഈ ചിത്രം കാണാന്‍ തീരുമാനിച്ചു.കൊറിയന്‍ സിനിമയുടെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തം ആയ സിനിമ.പ്രത്യേകിച്ചും ഒരു ത്രില്ലര്‍ ചിത്രം ഇത്രയും ബ്ലാക്ക് കോമഡി ഒക്കെ ഉപയോഗിച്ച് കൊറിയയില്‍ എടുത്തു കണ്ടത് Paradise Murdered എന്ന ചിത്രത്തില്‍ ആണ്.സമാനമായ ഒരുContinue reading “207.THE QUIET FAMILY(KOREAN,1998)”

202.KILLER TOON(KOREAN,2013)

202.KILLER TOON(KOREAN,2013),|Thriller|Horror|Crime|,Dir:-Yong Gyun Kim,*ing:-Si Young Lee,Ki Joon Hum.   “പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ?അതോ മനസ്സിലെ തിന്മയുടെ പ്രതിനിധി ആണോ”?   കാംഗ് ജി യുംഗ് തന്റെ ആദ്യ വെബ്ടൂണ്‍ ആയ “History of Lunacy” യുടെ വിജയത്തിന് ശേഷം അടുത്തത് പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.പ്രേതങ്ങളുടെയും പകയുളള ആത്മാക്കളുടെയും കഥ പറയുന്ന ആദ്യ വെബ്ടൂണും അതിന്‍റെ പുസ്തക രൂപവും എല്ലാം വലിയ ഹിറ്റുകള്‍ ആയിരുന്നു.അവര്‍ തന്റെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ച പ്രസാധകയുടെ അടുക്കല്‍ തന്‍റെContinue reading “202.KILLER TOON(KOREAN,2013)”

198.SEVEN DAYS(KOREAN,2007)

198.SEVEN DAYS(KOREAN,2007),|Thriller|Crime|,Dir:-Shin Yeon Won,*ing:-Yunjin Kim,Mi Suk Kim.   യൂ ജിയോണ്‍ ഒരു അഡ്വക്കേറ്റ് ആണ്.നൂറു ശതമാനം കേസുകളും വിജയിച്ച അഡ്വക്കേറ്റ് ആയിരുന്നു അവര്‍.തന്‍റെ മകളോടൊപ്പം സന്തോഷമായി ജീവിച്ചിരുന്നു അവര്‍.എന്നാല്‍ ഒരു ദിവസം മകളുടെ  സ്ക്കൂളില്‍ വച്ച് നടന്ന കായിക മത്സരങ്ങളുടെ ഇടയില്‍ അവളെ കാണാതാകുന്നു.പിന്നീട് അവളെ ആരോ തട്ടി കൊണ്ട് പോയതാണെന്ന് യൂ ജിയോനിനു മനസ്സിലായി.പോലീസില്‍ വിവരം അറിയിച്ച അവരെ തേടി അവസാനം ആ ഫോണ്‍ കോള്‍ എത്തി.കുട്ടിയെ തിരിച്ചു വേണമെങ്കില്‍ അയാള്‍ ആവശ്യപ്പെട്ടContinue reading “198.SEVEN DAYS(KOREAN,2007)”

197.THE CASE OF ITAEWON HOMICIDE(KOREAN,2009)

197.THE CASE OF ITAEWON HOMICIDE(KOREAN,2009),|Mystery|Thriller|Crime|,Dir:-Ki-Seong Hong,*ing:-Peter Holman,Jin Yeong.  “യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി ഇട്ടവോനില്‍ നടന്നത് എന്ത്?യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ഒരു കൊറിയന്‍ ത്രില്ലര്‍”   കൊറിയന്‍ സിനിമകളുടെ വലിയൊരു പ്രത്യേകത ആണ് അവരുടെ പല പ്രശസ്ത ക്രൈം ത്രില്ലറുകളും യഥാര്‍ത്ഥ സംഭവങ്ങളും ആയുള്ള ബന്ധം.നാടകീയത ആവശ്യം ഉള്ള സ്ഥലത്ത് മാത്രം നല്‍കി ബാക്കി എല്ലാം യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്.”ഇട്ടാവോണ്‍ കേസിലും” അവര്‍ അത് ചെയ്തു വിജയിച്ചിട്ടും ഉണ്ട്.1997Continue reading “197.THE CASE OF ITAEWON HOMICIDE(KOREAN,2009)”

193.PRINCESS AURORA(KOREAN,2005)

193.PRINCESS AURORA(KOREAN,2005),|Crime|Mystery|,Dir:-Eun Jin pang,*ing:-Jeong Hwa Eom,Seong Kum Mun.  “പരമ്പര കൊലയാളിയും അറോറ രാജകുമാരിയുടെ സ്റ്റിക്കറും”      രണ്ടാനമ്മയുടെ ക്രൂരതയില്‍ വിഷമിക്കുന്ന കൊച്ചു പെണ്‍ക്കുട്ടിയുടെ ആശ്വാസം ആയാണവള്‍ നമ്മുടെ മുന്നില്‍ ആദ്യം എത്തുന്നത്‌.ടോയിലറ്റില്‍ വച്ച് അതി ക്രൂരമായി തന്നെ അവള്‍ ദുഷ്ടയായ ആ രണ്ടാനമ്മയെ  കൊന്നു.മരിച്ച സ്ത്രീയുടെ ശവശരീരത്തിന്റെ അടുക്കല്‍ നിന്നും “അറോറ രാജകുമാരി” എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ സ്റ്റിക്കര്‍ പോലീസിനു ലഭിക്കുന്നു.കേസ് അന്വേഷിക്കുന്നത് “ഒഹ് സോംഗ് ഹോയും” കൂട്ടരും ആണ്.ശരിയായ ട്രെയിനിംഗ് ലഭിക്കാത്തവര്‍Continue reading “193.PRINCESS AURORA(KOREAN,2005)”

191.DIARY OF JUNE(KOREAN,2005)

191.DIARY OF JUNE(KOREAN,2005),|Thriller|Mystery|,Dir:-Kyung Soo Im,*ing:-Ki-Beom Jang,Ji Min Kim.  “പരമ്പര കൊലയാളിയും ജൂണയുടെ ഡയറിയും”  സിനിമ ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്.റെയിന്‍ കോട്ട് ധരിച്ച ഒരാള്‍ മറ്റൊരാളെ റോഡില്‍ വച്ച് കുത്തി കൊല്ലുന്നു.അടുത്തതായി നടക്കുന്നത് ഒരു ആത്മഹത്യ ആയിരുന്നു.ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി മരിച്ച വിദ്യാര്‍ഥി ആയിരുന്നു മരണപ്പെട്ടത്.കേസ് അന്വേഷണം “ജാ- യങ്ങും” അവരുടെ പാര്‍ട്ണര്‍ ആയ “കിമ്മും” ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.ആദ്യം കൊല്ലപ്പെട്ടതും ഒരു വിദ്യാര്‍ഥി ആയിരുന്നു.രണ്ടാമത് മരിച്ച വിദ്യാര്‍ഥിയുടെ സഹപാടി.ക്ലാസില്‍ ഒന്നുംContinue reading “191.DIARY OF JUNE(KOREAN,2005)”

181.29 FEBRUARY(KOREAN,2006)

181.29 FEBRUARY(KOREAN,2006),|Thriller|,Dir:-Jon Hoon Jung,*ing:-Eun Jin Baek,Yoon Jeong Choi. മരിച്ചു എന്ന് കരുതപ്പെട്ട ഒരാള്‍ തിരികെ അതെ സ്ഥലത്ത് വന്നു കൊലപാതകങ്ങള്‍ നടത്തുമോ?അതും അവര്‍ മരിച്ചു എന്ന് കരുതുന്ന ഫെബ്രുവരി 29 മാത്രം?സയന്‍സുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മാത്രം എഴുതുന്ന ഒരു ജേര്‍ണലിസ്റ്റ് ഒരിക്കല്‍ ഇത്തരം ഒരു അവസ്ഥയില്‍ വന്നെത്തുന്നു.മനോരോഗ ഡോക്റ്റര്‍ ആയ സുഹൃത്തിന്‍റെ ആവശ്യപ്രകാരം ആണ് അയാള്‍ അവളെ കാണാനായി ആ മനോരോഗ ചികില്സാലയത്തില്‍ എത്തുന്നത്‌.കണ്മുന്നില്‍ നടക്കുന്നത് മാത്രം വിശ്വസിക്കുന്ന ശാസ്ത്രത്തിന്‍റെ സമസ്യകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നContinue reading “181.29 FEBRUARY(KOREAN,2006)”

179.SECRET(KOREAN,2009)

179.SECRET(KOREAN,2009),|Thriller|,Dir:-Jae Goo Yun,*ing:-Seung Won Cha,Yun-ah Song. “കിം സിയോംഗ്” കൊറിയന്‍ പോലീസിലെ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ ഡിറ്റക്ടീവ് ആണ്.തന്‍റെ ജോലിയില്‍ മിടുക്കന്‍ ആയിരുന്നു എങ്കിലും അയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയും ആയുള്ള ബന്ധം അയാളുടെ ജീവിതത്തില്‍ നഷ്ടങ്ങള്‍ സമ്മാനിക്കുന്നു.അതിന്‍റെ ഇടയില്‍ ആയിരുന്നു അയാളുടെ മകളുടെ മരണവും.കിം സിയോംഗ് മദ്യപിച്ച് കാര്‍ ഓടിച്ചപ്പോള്‍ ഉണ്ടായ അപകടത്തില്‍ മകള്‍ മരിക്കുന്നു.ആ ഇടയ്ക്ക് ആണ് രണ്ടു വര്‍ഷത്തെ സസ്പന്‍ഷന്‍ കഴിഞ്ഞതിനു ശേഷം “ഡിറ്റക്ടീവ് ചോയി” ജോലിയില്‍ തിരികെ പ്രവേശിക്കുന്നു.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്Continue reading “179.SECRET(KOREAN,2009)”

Design a site like this with WordPress.com
Get started