69.NEW WORLD (KOREAN,2013), |Crime|Thriller|,Dir:-Hoon-jung Park,*ing:-Jung-Jae Lee, Min-sik Choi, Jeong-min Hwang കൊറിയന്‍ സിനിമകള്‍ എനിക്കെന്നും ഇഷ്ടപ്പെട്ടിരുന്നത് അവയുടെ ത്രില്ലര്‍ സ്വഭാവം കാരണമായിരുന്നു .അല്‍പ്പം പോലും മുഷിപ്പിക്കാതെ സിനിമ കാണുന്നവരെ അടുത്തതെന്ത് എന്ന് ചിന്തിക്കാന്‍ ഉള്ള അവസരം പോലും നല്‍കാതെ അല്ലെങ്കില്‍ ചിന്തിച്ചാല്‍ തന്നെ അതില്‍ നിന്നും വ്യത്യസ്തമായി ആയിരിക്കും ആ സിനിമകളുടെ മുന്നോട്ടുള്ള വഴികള്‍ .കൊറിയന്‍ കുറ്റാന്വേഷണ സിനിമകളുടെ ആരാധകന്‍ ആണെങ്കിലും അവരുടെ ആക്ഷന്‍ സിനിമകളോട് അധികം മമത ഇല്ലായിരുന്നു .A Bittersweet Life നെ മറക്കുന്നില്ല .എങ്കിലുംContinue reading “69.NEW WORLD (KOREAN,2013)”
Tag Archives: KOREAN
63.BLIND (KOREAN,2011)
BLIND (KOREAN,2011),|Crime|Thriller|,Dir:- Sang-hoon Ahn,*ing :-Ha-Neul Kim, Seung Ho Yoo, Hie-bong Jo“കാഴ്ചകള്‍ മനസ്സിന്‍റെ ചിന്തകള്‍ “ആണെന്ന് ആണ് പൊതുവേ ഉള്ള ധാരണ .പലപ്പോഴും നമ്മുടെ മനസ്സിന്‍റെ അവസ്ഥ അനുസരിച്ചിരിക്കും നമ്മള്‍ കാണുന്നതിനെ നമ്മള്‍ വിലയിരുത്തുന്നതും .ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ കാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു .കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്നിരിക്കെ കാഴ്ചയില്ലാത്തവരുടെ കാര്യം വളരെയധികം പലപ്പോഴും ദുരിതപ്പൂര്‍ണം ആകാറുണ്ട് .എന്നാല്‍ അന്ധത തന്‍റെ കണക്കുക്കൂട്ടലുകള്‍ക്ക് ,മനസ്സിന്‍റെ ചിന്തകള്‍ക്ക് ഒരു വിലങ്ങു തടി അല്ല എന്ന് കരുതുന്നContinue reading “63.BLIND (KOREAN,2011)”
56.NO MERCY (KOREAN,2010)
NO MERCY(KOREAN,2010),|CRIME|DRAMA|THRILLER|,Dir:-Kim Hyung-Jun ,*ing:-Sol Kyung Gu,Ryoo Seung-Bum,Han Hye-Jin കൊറിയന്‍ സിനിമകളില്‍ പലപ്പോഴും കണ്ടു വരുന്ന ത്രില്ലര്‍ /ക്രൈം ജനുസ്സില്‍ പെടുന്ന ചിത്രങ്ങളില്‍ ഉള്ള പ്രധാന തീം പരമ്പര കൊലയാളികള്‍ ,തട്ടി കൊണ്ട് പോയ കുട്ടികള്‍ എന്നിവരെ ചുറ്റി പറ്റി ആയിരിക്കും .തീം ഒക്കെ ഒരേ പോലെ ആണെങ്കിലും ഇവയില്‍ എല്ലാം മൊത്തത്തില്‍ വ്യത്യസ്തതയുടെ അംശം കാണാറുമുണ്ട്.അവസാനം നമുക്കായി കരുതി വച്ച ഒരു ട്വിസ്റ്റ് ഇവയില്‍ എല്ലാം കാണാം .വില്ലനെയൊക്കെ പലപ്പോഴും നേരത്തെ തന്നെ കാണിക്കുമെങ്കിലുംContinue reading “56.NO MERCY (KOREAN,2010)”
36. VOICE OF A MURDERER (KOREAN,2007)
VOICE OF A MURDERER (KOREAN,2007) , Drama | Thriller ,Dir:-Jin-pyo Park ,*ing :-Kyung-gu Sol, Nam-ju Kim, Dong-won Kang സിനിമയും ജീവിതവും തമ്മില്‍ അടുത്ത് നില്‍ക്കുമ്പോള്‍ പലപ്പോഴും ഒരു സിനിമ എന്ന നിലയില്‍ അതിനെ കാണുന്നതിനു പകരം ആ കഥാപാത്രങ്ങള്‍ അഥവാ ആ ജീവിതാനുഭവം ഉള്ളവരോടൊക്കെ ഒരു പ്രത്യേക സ്നേഹം അല്ലെങ്കില്‍ വെറുപ്പ് തോന്നാറുണ്ട് …അതേ സമയം യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമകളില്‍ നാടകീയതയുടെ മേമ്പൊടി ചേര്‍ത്ത് യാഥാര്‍ത്യത്തില്‍ നിന്നും അകന്നു പോകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട് …Zodiac (2007) ,MemoriesContinue reading “36. VOICE OF A MURDERER (KOREAN,2007)”
BESTSELLER (KOREAN,2010)
BESTSELLER (KOREAN,2010) , Horror | Mystery | Thriller ,Dir:-Jeong Ho-Lee,*ing :-Jeong-hwa Eom, Kang-hee Choi, Jin-woong Jo നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന പ്രസ്തമായ ഗാനങ്ങള്‍ ,കാണുന്ന സിനിമകള്‍ ഒക്കെ തന്നെ പലപ്പോഴും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അതിന്‍റെ ഒറിജിനല്‍ കണ്ട് തലയില്‍ കൈ വയ്ക്കേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട് പലപ്പോഴും …കാണികളുടെ അല്ലെങ്കില്‍ ശ്രോതാക്കളുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ഇത്തരം സൃഷ്ട്ടാക്കള്‍ എന്താണ് ഉദേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകാറില്ല …മോഷണം തന്നെ ഒരു കല ആക്കിയ സംവിധായകര്‍ പണ്ടൊക്കെ അത്തരം സൃഷ്ടികള്‍ അവതരിപ്പിച്ചപ്പോള്‍ കൈ അടിച്ച പലരും അതിന്‍റെContinue reading “BESTSELLER (KOREAN,2010)”
Il MARE (2000,KOREAN)
Il MARE (2000,KOREAN), Drama | Fantasy | Romance,Dir:- Hyun-seung Lee,*ing:- Jung-Jae Lee, Gianna Jun, Mu-saeng Kim ” സമയം”-നമുക്കെല്ലാം ബാധ്യത ആയ എന്തോ ഒന്ന്.അത് കാണിക്കുവാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.എന്നാല്‍ നമ്മുടെ ചിന്താശക്തിയുടെ അപ്പുറം യാത്ര ചെയ്യുന്ന സമയം നമുക്കെല്ലാം ബാധ്യത ആകാറും ഉണ്ട്.എന്തിനേറെ പറയുന്നു ഓരോ ജീവജാലത്തിന്റെയും തുടക്കവും ഒടുക്കവും സമയത്തില്‍ അധിഷ്ഠിതമായ ഒന്നാണ്.ഒരിക്കലും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന ഒന്നുണ്ട്.അത് സമയം ആണ്.ആദിയും അന്ത്യവും എല്ലാം സമയം ആകുന്നു.പക്ഷെ സമയത്തെ നിയന്ത്രിക്കുന്നContinue reading “Il MARE (2000,KOREAN)”
CONFESSION OF MURDER (2012,KOREAN)
CONFESSION OF MURDER (2012,KOREAN), Action | Thriller,Dir:- Byeong-gil Jeong,*ing:- Won-yeong Choi, Gwang Jang, Jae-yeong Jeongനിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്ന കുറ്റവാളികള്‍ പലപ്പോഴും സമൂഹത്തിനു ബാധ്യത ആകാറുണ്ട്…ചിലര്‍ അവരെ വീര നായകന്മാരായും മറ്റു ചിലര്‍ അവരെ വെറുക്കുകയും ചെയ്യുന്നു..കുറ്റം ചെയ്തവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ പലതും ഉണ്ടാകും.എന്നാല്‍ കൂടി ഒരു സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സങ്കീര്‍ണമായ നിയമ സംഹിതകള്‍ ഒരുക്കിയാണ്…ഇവ പലതും നിരപരാധി ആയ ഒരാള്‍ ശിക്ഷിക്കപ്പെടരുത് എന്നാ ഉദ്ദേശ്യത്തോടെ ആണ്..എന്നാല്‍ കുറ്റം ചെയ്തവര്‍ക്കും രക്ഷപ്പെടാന്‍ ഒരുContinue reading “CONFESSION OF MURDER (2012,KOREAN)”
THE CHASER (2008,KOREAN)
THE CHASER (2008,KOREAN) Genre: Thriller ,Dir:-Hong-jin Na,*ing:-Yun-seok Kim, Jung-woo Ha, Yeong-hie Seo കൊലപാതകങ്ങള്‍ പണ്ട് മുതലേ ചലച്ചിത്രക്കാരന്മാരുടെ പ്രിയപ്പെട്ട തീം ആയിരുന്നു..ഒരു പ്രണയ കഥ;അല്ലെങ്കില്‍ കോമഡി ചിത്രം സൃഷ്ട്ടിക്കുന്നതിലും എളുപ്പം ആയിരിക്കും ഈ കൊലപാതക ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..”മീരാസ് പാ” എന്ന ട്വിസ്റ്റ് ഒക്കെ ഇട്ടു വന്ന ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ അതാണ് തോന്നിയിട്ടുള്ളത്..പിന്നെ കുറെ വെടിയും പുകയും..അതിന്‍റെ ഇടയ്ക്ക് ചെറിയ ട്വിസ്സുകള്‍ ഉണ്ടാക്കി പ്രേക്ഷകനെ ഹരം പിടിപ്പിക്കുന്നContinue reading “THE CHASER (2008,KOREAN)”
2.PIETA (2012,KOREAN)
2.PIETA (2012,KOREAN) കിം-കി-ഡുക് …പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത സിനിമകൾ ഒരുക്കിയ സംവിധായകാൻ…ആദ്യമായി കിം-കി-ഡുകിന്റെ BAD GUY കണ്ടപ്പോൾ അതാണു കൊറിയൻ സിനിമ എന്ന് കരുതി…പിന്നീട് എത്രയോ ചിത്രങ്ങൾ…Sping,Summer,Fall and Winter…3 Iron,Samaritan Girl…അങ്ങനെ പോകുന്നു ആ ലിസ്റ്റ് ..എന്നാൽ ഇടയ്ക്ക് എപ്പോഴോ Memories of Murder (Joon-ho Bong) .Vengeance Trilogy(Chan-Wook Park) എന്നീ ചിത്രങ്ങൾ കണ്ടതോട് കൂടി കിം-കി-ടുകിനോടുള്ള ഇഷ്ടം കുറച്ചു കുറഞ്ഞിരുന്നു…അതാണു PIETA കാണാൻ താമസിച്ചത്..എന്നാൽ ആ മനുഷ്യൻ വീണ്ടും എന്നെ ഞെട്ടിച്ചു PIETAContinue reading “2.PIETA (2012,KOREAN)”