978.Dark Figure of Crime(Korean,2018) Mystery,Thriller,Crime. തന്‍റെ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 15 വര്ഷം തടവ് ലഭിച്ച ടെ-ഹോ,ബുസനിലെ പോലീസ് കുറ്റാന്വേഷകന്‍ ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് ആ രഹസ്യം പറയുന്നു.താന്‍ ഇപ്പോള്‍ പിടിയില്‍ ആയ കൊലപാതകം അല്ലാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണ് എന്നും ആണ് അയാള്‍ അറിയിച്ചത്.എന്ത് കൊണ്ട് ആയിരിക്കും ടെ-ഹോ താന്‍ ചെയ്തെന്നു പറയുന്ന കൊലപാതകങ്ങള്‍ ഹ്യുംഗ് മിന്നിനെ വിളിച്ചുContinue reading “978.Dark Figure of Crime(Korean,2018)”
Tag Archives: KOREAN
970.Missing You(Korean,2016)
970.Missing You(Korean,2016) Mystery,Thriller 15 വര്‍ഷങ്ങള്‍ക്കു ശേഷം കി-ബം ജയില്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങി.വിവാദപരമായ ഒരു കേസില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിച്ച അയാള്‍ പുറത്തിറങ്ങിയതിനു ശേഷം അയാളുടേത് എന്ന് സംശയിക്കുന്ന രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നു.അയാള്‍ പുറത്തു വന്നതും വീണ്ടും പഴയ പോലത്തെ കൊലപാതകങ്ങള്‍ ഉണ്ടാകുന്നു.ഒരു സീരിയല്‍ കില്ലര്‍ വീണ്ടും തന്‍റെ രീതികള്‍ ആരംഭിക്കുന്നത് ആണോ?അതോ?.ആരാണ് കി-ബം?അയാള്‍ യഥാര്‍ത്ഥത്തില്‍ തെറ്റുകാരന്‍ ആണോ?? ‘MissingContinue reading “970.Missing You(Korean,2016)”
969.A Bittersweet Life(Korean,2005)
969.A Bittersweet Life(Korean,2005) Action,Thriller. “എത്ര നന്നായി ജോലി ചെയ്താലും ഒരു ചെറിയ പിഴവ് വന്നൂ എന്ന് തോന്നിയാല്‍ ജീവന്‍ വരെ പോകാം’.സുന്‍-വൂവിന്‍റെ ജോലിയും അങ്ങനെ ആയിരുന്നു.7 വര്‍ഷമായി നന്ദിയുള്ള നായയെ പോലെ ജോലി ചെയ്ത അവന്‍ ഒരിക്കല്‍ ഒരു സ്ത്രീയോട് ദാക്ഷിണ്യം കാണിച്ചു.അതോടെ അവന്റെ ജീവിതവും ആദ്യം പറഞ്ഞത് പോലെ ആയി. ‘A Bittersweet Life’ ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.സംവിധായകന്‍ ‘കിം-ജീ വുന്‍’Continue reading “969.A Bittersweet Life(Korean,2005)”
968.I Saw the Devil(Korean,2010)
968.I Saw the Devil(Korean,2010) Thriller,Drama അയാള്‍ കൊല്ലുന്നതിന്റെ കാരണം പ്രേക്ഷകന്‍ മനസ്സിലാകുമ്പോള്‍ ആണ് ഒരു തരം മരവിപ്പ് ഉണ്ടാകുന്നത്.വെറുതെ ഒരു മന:സുഖത്തിനു ആളുകളെ കൊല്ലുക .അതും പല പ്രായത്തില്‍ ഉള്ള ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു അയാളുടെ ഇര.ഇതേ മാനസികാവസ്ഥ ഉള്ള ഒരു സുഹൃത്തും അയാള്‍ക്ക് ഉണ്ടെങ്കിലോ? ‘I Saw the Devil”.കൊറിയന്‍ സിനിമകളില്‍ ഈ ഴോന്രെയില്‍ ഉള്ള മാസ്റ്റര്‍പ്പീസ് എന്ന് വിളിക്കാവുന്നContinue reading “968.I Saw the Devil(Korean,2010)”
959.New Trial(Korean,2017)
959.New Trial(Korean,2017) Crime,Mystery,Drama. അമ്മയോട് ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ആണ് അവന്റെ ബൈക്കിന്റെ മുന്നില്‍ ആരോ വന്നു നിന്നത് കണ്ടത്.ബൈക്ക് വെട്ടിച്ചു മാറ്റി അവന്‍ വീണു.പിന്നീട് അവന്‍ മനസ്സിലാക്കുന്നത് അവിടെ ആ സമയത്ത് നടന്ന കൊലപാതക കേസില്‍ അവന്‍ ആണ് പ്രതി എന്നതാണ്.ഒരു ടാക്സി ഡ്രൈവറെ ക്രൂരമായി കൊന്നതിനു ഉള്ള ശിക്ഷ ആയി അവനു 15 വര്‍ഷ തടവും ലഭിച്ചു. ഹ്യൂന്‍Continue reading “959.New Trial(Korean,2017)”
958.The Accidental Detective 2: In Action(Korean,2018)
958.The Accidental Detective 2: In Action(Korean,2018) Mystery,Thriller. ഗര്‍ഭിണിയായ ഭാര്യയുടെ അടുക്കല്‍ നിന്നും പുറത്തു പോയ ആള്‍ പിന്നീട് മരണപ്പെട്ട നിലയില്‍ റെയില്‍ ട്രാക്കില്‍ കാണപ്പെടുന്നു.പല കാരണങ്ങള്‍ കൊണ്ടും പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു.എന്നാല്‍ മരിച്ച ആളുടെ ഭാര്യയ്ക്ക് സംഭവങ്ങളില്‍ ദുരൂഹത തോന്നുന്നു.കാരണം അയാളുടെ മൊബൈലിലേക്ക് വന്ന ‘The Accidental Detective’ രണ്ടാം ഭാഗം വരുമ്പോള്‍ ദേ-മാനും ടെ-സൂവും സ്വന്തമായി കുറ്റാന്വേഷണ ഏജന്‍സി ആരംഭിച്ചിരിക്കുന്നു.കുറെContinue reading “958.The Accidental Detective 2: In Action(Korean,2018)”
947.Seven Years of Night(Korean,2018)
947.Seven Years of Night(Korean,2018) Thriller ഹ്യൂന്‍-സൂ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അന്നത്തെ ആ രാത്രി തന്‍റെ ജീവിതം ഇത്ര മാത്രം മാറി മറിക്കും എന്ന്.അയാളുടെ ജീവനും, അത് പോലെ ധാരാളം ആളുകളുടെ മരണത്തിലൂടെ കൊടും കുറ്റവാളി ആയ അയാള്‍ വധ ശിക്ഷ കാത്തു ജയിലില്‍ ആണ്.ഒരു പക്ഷെ അങ്ങനെ ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെങ്കില്‍ ഇത്ര ക്രൂരമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയ ഒരു കുറ്റവാളി ആയി അയാള്‍Continue reading “947.Seven Years of Night(Korean,2018)”
946.The Chronicles of Evil(Korean,2015)
946.The Chronicles of Evil(Korean,2015) Thriller,Mystery. പ്രഭാതത്തില്‍ നഗര മധ്യത്തില്‍ കൊന്നതിനു ശേഷം എല്ലാവരും കാണ്‍കെ കെട്ടി തൂക്കിയ ശവ ശരീരം ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കി.പോലീസും സമ്മര്‍ദ്ദത്തില്‍ ആകുന്നു.അന്വേഷണം ആരംഭിച്ചുവെങ്കിലും വിദഗ്ധമായ രീതിയില്‍ പല സ്ഥലങ്ങളിലും യോജിപ്പിക്കാന്‍ ആകാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു.കാരണം,ആ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യം അറിയുന്ന ഒരാള്‍ ഉണ്ട്.എന്നാല്‍ അയാളുടെ കയ്യില്‍ നിന്നും സംഭവം വഴുതി പോകുന്ന രീതിയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്.ആരാണ് ഇതിനു പിന്നില്‍ എന്ന ചോദ്യം അയാളെ പോലുംContinue reading “946.The Chronicles of Evil(Korean,2015)”
945.The Quiz Scandal(Korean,2010)
945.The Quiz Show Scandal(Korean,2010) Thriller. ‘കോന്‍ ബനേഗ ക്രോര്‍പതി’ യില്‍ നിങള്‍ മത്സരിക്കുക ആണെന്ന് കരുതുക.നിങ്ങള്‍ക്ക് അവസാന ചോദ്യത്തിന്‍റെ ഉത്തരം മാത്രം ആകസ്മികം ആയി ലഭിക്കുന്നു എന്ന് കരുതുക.അവസാനത്തെ ചോദ്യം ഒഴികെ ഉള്ള എല്ലാ ഉത്തരവും പറയാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 15 മത്തെ ചോദ്യം ഉത്തരം പറയുകയും കോടിപതി ആവുകയും ചെയ്യാം.എന്നാല്‍ ഇതില്‍ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടെങ്കിലോ?.”The Quiz Show Scandal” എന്ന കൊറിയന്‍ സിനിമയുടെ പ്രമേയം ഈ കഥയുമായിContinue reading “945.The Quiz Scandal(Korean,2010)”
944.Derailed(Korean,2016)
944.Derailed(Korean,2016) Action,Crime. ആ മൂന്നു ആളുകളും പരസ്പ്പരം കണ്ടു മുട്ടണം എന്നതായിരുന്നു വിധി.സിനിമയുടെ കാല്‍പനികത മാറ്റി വച്ചാല്‍ നമ്മളില്‍ പലര്‍ക്കും കണ്ടെത്താന്‍ കഴിയും ഇത്തരം കഥാപാത്രങ്ങളെ ചുറ്റും.ദൈനംദിന ജീവിതത്തില്‍ അല്ലെങ്കില്‍ പോലും പത്ര വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്ന കഥാപാത്രങ്ങളില്‍ കൂടി എങ്കിലും.ഇതൊരു കുട്ടവാളിക്കും അയാളുടെ ഭാഷ്യം ഉണ്ടായിരിക്കും.അയാളുടെ ചെയ്തികളെ ഭൂരിഭാഗവും ന്യായീകരിക്കുന്ന കാരണങ്ങള്‍.അങ്ങനെ ആയിരുന്നു ഈ മൂന്നു പേര്‍ക്കും.അവര്‍ക്കും ഉണ്ടായിരുന്നു അവരുടെതായ കഥ.അവരുടെ ജീവിതം കാണുമ്പോള്‍ കഥാപാത്രങ്ങളുടെ നന്മയും എല്ലാംContinue reading “944.Derailed(Korean,2016)”
942.Deranged(Korean,2012)
942.Deranged(Korean,2012) Thriller രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ആണ് അയാള്‍ പുഴയിലെ വെള്ളത്തില്‍ സംശയാസ്പദമായ രീതിയില്‍ എന്തോ ഒരു വസ്തു കണ്ടത്.അതെന്താണെന്ന് നോക്കാനുള്ള ശ്രമത്തില്‍ അയാള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു.എന്നാല്‍ അത് എന്താണെന്ന് നോക്കിയപ്പോള്‍ അയാള്‍ ഭയപ്പെട്ടു.കാരണം അതൊരു മൃതദേഹം ആയിരുന്നു.ഭീകരമായ രൂപത്തില്‍ കാണപ്പെട്ട മൃതദേഹം.പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ വീണ്ടും വീണ്ടും മൃതദേഹങ്ങള്‍ കാണപ്പെട്ടു തുടങ്ങി.മനുഷ്യനാല്‍ സാധ്യമായ രീതിയില്‍ നടന്ന കൊലപാതകങ്ങള്‍ ആയിരുന്നില്ല.പകരം എന്താണ് അത്? രാജ്യമെമ്പാടും പടര്‍ന്ന ഒരുContinue reading “942.Deranged(Korean,2012)”
928.Marionette(Korean,2018)
928.Marionette(Korean,2018) Mystery,Crime. മിൻ-ഹാ,ഏറെ വർഷങ്ങൾക്കു ശേഷം തന്റെ ഭൂതകാലത്തെ വീണ്ടും നേരിടുകയാണ്.ഒരു ടീച്ചർ ആയി മാറിയ ആ കൗമാരക്കാരി ഏറെ വർഷങ്ങൾക്കു മുൻപ് തന്റെ ജീവിതത്തെയും സ്ഥലങ്ങളെയും മറന്നു ഒളിച്ചു നടക്കുകയാണ്.കല്യാണ തീയതിയും അടുക്കാറായി.ക്ലാസ് കഴിഞ്ഞ ഒരു വൈകുന്നേരം കുടിച്ച കാപ്പി മാത്രമേ അവൾക്കു ഓർമ ഉണ്ടായിരുന്നുള്ളൂ.പിറ്റേ ദിവസം രാവിലെ സ്ക്കൂൾ തുറക്കുമ്പോൾ അവൾ അവിടെ തന്നെ ഉറങ്ങുക ആയിരുന്നു.കൈ തണ്ടയിൽ ചുവന്ന അടയാളം.അൽപ്പ സമയത്തിന് ശേഷം അവളെ തേടി വീണ്ടുംContinue reading “928.Marionette(Korean,2018)”