912.The Man From Nowhere(Korean,2010) Action,Thriller “The Man From Nowhere” ആദ്യമായി കാണുമ്പോൾ തോന്നിയത് Leon: The Professional എന്ന സിനിമയുടെ കൊറിയൻ പതിപ്പ് ആയിരിക്കും എന്നാണ്. കാരണം ,ബിച്ചൂ(ഹിന്ദി),സൂര്യ പാർവൈ(തമിഴ്) തുടങ്ങിയ പതിപ്പുകൾ നേരത്തെ കണ്ടത് കൊണ്ടു കുറ്റം പറയാനും കഴിയില്ല.എന്നാൽ 2010ൽ റിലീസ് ആയ ഈ ചിത്രം എന്നാൽ അന്നത്തെ കാഴ്ചയിൽ തന്നെ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചു.Leon ഉമായി ഒരു ബന്ധവും ചിത്രത്തിന് ഇല്ലായിരുന്നു,ഒറ്റവരി കഥയിലെ സാമ്യംContinue reading “912.THE MAN FROM NOWHERE(KOREAN,2010)h”
Tag Archives: KOREAN
911.BROS(KOREAN,2017)
911.The Bros(Korean,2017) Comedy/Mystery/Fantasy പിതാവിന്റെ മരണത്തെ തുടർന്ന് ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന്റെ ഭാഗം ആയി ഒത്തു ചേരുന്ന സഹോദരങ്ങൾ.അവിടെ വച്ചു അവർ അജ്ഞതയായ ഒരാളെ പരിചയപ്പെടുന്നു.ആ ദിവസങ്ങളിൽ ഒന്നിൽ അവർ അവരുടെ പിതാവിനെ കുറിച്ചു ചില രഹസ്യങ്ങൾ മനസ്സിലാകുന്നു.എവിടെയോ കേട്ട കഥ പോലെ തോന്നുന്നില്ലേ?ബ്രിട്ടീഷ് സിനിമയായ 2007 ൽ റിലീസ് ചെയ്ത ” Death At A Funeral”,പിന്നീട് അതിന്റെ അമേരിക്കൻ പതിപ്പ് ആയി 2010 ലും വന്നിരുന്നു.ഈ സിനിമകൾ കണ്ടവർക്ക് പരിചിതമായ പ്ലോട്ട്!!Continue reading “911.BROS(KOREAN,2017)”
893.MOTHER(KOREAN,2009)
893.Mother(Korean,2009) Mystery,Drama “വിചിത്രമായ ഒരു കാര്യം എന്താണ് എന്ന് വച്ചാൽ അവളുടെ മൃതദേഹം വച്ച രീതി ആണ്.സാധാരണ ഗതിയിൽ മൃതദേഹം കുഴിച്ചു മൂടാൻ ശ്രമിക്കുമ്പോൾ എന്തിനാണ് ആ രീതിയിൽ മൃതദേഹം അവിടെ അങ്ങനെ പ്രദർശിപ്പിച്ചത്?കൊലയാളിക്ക് അവളോട് അത്ര മാത്രം ദേഷ്യം ഉണ്ടായിരുന്നിരിക്കാം.അവളുടെ ശരീരം അവിടെ വച്ചാൽ ആ ഗ്രാമത്തിൽ ഉള്ള എല്ലാവർക്കും കാണാൻ സാധിക്കും”.ജിൻ -ടേ ,ഹ്യേ-ജായോട് ഇതു പറയുമ്പോൾ ചെയ്യാത്ത കുറ്റത്തിന് ബലിയാട് ആയി മാറിയ മകനെ കുറിച്ചു ആയിരുന്നു അവരുടെ വിഷമം. Continue reading “893.MOTHER(KOREAN,2009)”
889.THE FIVE(KOREAN,2013)
889.The Five(Korean,2013) Thriller,Drama “ഒരു നിസഹായയുടെ പ്രതികാരം – The Five” സുന്ദരികളായ സ്ത്രീകൾ,എന്നാൽ അവർക്ക് അടുത്ത ജന്മത്തിൽ എങ്കിലും നന്നായി ജീവിക്കാൻ സാധിക്കണം എന്നു ആണ് അയാൾ ചിന്തിച്ചിരുന്നത്.അതിനായി അവർക്ക് ഈ ജന്മത്തിൽ നിന്നും മോക്ഷം നൽകുന്ന ജോലി കൂടി അയാൾ ഏറ്റെടുക്കുന്നു.തന്റെ ഇരയുടെ കണ്ണിൽ നോക്കി അവരെ ക്രൂരമായി കൊലപ്പെടുത്തി അവരുടെ എല്ലുകളിൽ നിന്നും ചെറിയ ശിൽപ്പങ്ങൾ നിർമിക്കുകയും അവരിൽ കൗതുകം തോന്നുകയും ചെയ്യുന്ന വസ്തു തന്റെ ജോലിക്കുള്ളContinue reading “889.THE FIVE(KOREAN,2013)”
886.GOLDEN SLUMBER(KOREAN,2018)
886.Golden Slumber(Korean,2018) Action,Thriller. നിരപരാധിയുടെ നേരെ തോക്കുകൾ നീളുമ്പോൾ -Golden Slumber.Jason Bourne meets Gun-Wu‘Bourne’ പരമ്പരയിലെ സിനിമയിലെ ജേസൻ ബോർണ് ഒരു സാധു മനുഷ്യൻ ആയിരുന്നെങ്കിലോ?ജേസൻ ,തന്നെ കൊല്ലാൻ നടക്കുന്നവരിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നെങ്കിലും സ്വന്തം രീതിയിൽ പ്രതിരോധം ഒരുക്കാൻ അയാൾക്ക് സാധിച്ചിരുന്നു.എന്നാൽ “Golden Slumber” ലെ ‘ഗുൻ വൂ’ ഇതിനു നേരെ വിപരീത സ്വഭാവക്കാരൻ ആയിരുന്നു സമാനമായ ഒരു സാഹചര്യം ജീവിതത്തിൽ നേരിടേണ്ടി വന്നപ്പോൾ.ആയാളും ഓടി രക്ഷപ്പെടുന്നുണ്ട്.പക്ഷെ വ്യത്യാസം,Continue reading “886.GOLDEN SLUMBER(KOREAN,2018)”
878.THE TOOTH AND THE NAIL(KOREAN,2017)
878.The Tooth and the Nail(Korean,2017) Mystery,Thriller കൺക്കെട്ടുക്കാരന്റെ ഇന്ദ്രജാലം-The Tooth and the Nail ഒരു കൊലപാതക കേസ് കോടതിയുടെ മുന്നിലുണ്ട്.ആകെയുള്ള തെളിവുകൾ വെട്ടിമാറ്റപ്പെട്ട നിലയിൽ ഉള്ള ഒരു ചൂണ്ടു വിരലും ,ശരീരം കത്തിച്ച ചാരവും കുറച്ചു വെടിയുണ്ടകളും ഒരു തോക്കും.മരണപ്പെട്ടൂ എന്നു കരുതുന്ന ആളുടെ ശരീരം ഇല്ലാത്തതു കൊണ്ടു ഒരു കൊലപാതകം നടന്നിട്ടില്ല എന്നു പ്രതിഭാഗവും ,എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകവും കൊലയാളിയും മുന്നിൽ തന്നെയുണ്ട് എന്നു മറുവിഭാഗവും വാദിക്കുന്നു.Continue reading “878.THE TOOTH AND THE NAIL(KOREAN,2017)”
864.THE MERCILESS(KOREAN,2017)
“ട്വിസ്റ്റുകളിലൂടെ ഒരു കൊറിയൻ ചിത്രം -The Merciless” കൊറിയൻ ത്രില്ലർ/മിസ്റ്ററി സിനിമകളിൽ ട്വിസ്റ്റുകൾക്കു ക്ഷാമം ഇല്ലെങ്കിലും ഒരു ചിത്രത്തിൽ ഒരോ രംഗത്തിന് പിന്നിലും ട്വിസ്റ്റുമായി അധോലോകത്തിന്റെ കഥ പറയുകയാണ് The Merciless.പറഞ്ഞു കേട്ട കഥ ആണെങ്കിലും ബന്ധങ്ങളിൽ ചതിയുടെ കരി പുരണ്ട കഥാപാത്രങ്ങൾ. അവരുടെ ഓരോ പ്രവൃത്തിയിലും അതു വരെ കാണിച്ചതിന് വിപരീതമായ മറ്റൊരു മുഖം.സിനിമയുടെ കഥയെ ഇങ്ങനെ ചുരുക്കാം. ജേ-ഹോ അംഗമായ അധോലോക ഗ്യാങിലെ രണ്ടാമൻ ആണ്.അയാൾ ജയിലിൽ ആയിരുന്നപ്പോൾ ലഭിച്ച സുഹൃത്തുContinue reading “864.THE MERCILESS(KOREAN,2017)”
863.BANK ATTACK(KOREAN,2007)
ഒരു ചെറിയ ബാങ്ക് മോഷണം -Bank Attack ഒരു ബാങ്കിൽ മോഷണം നടക്കുകയാണ്.മോഷ്ടാവ് മോഷണത്തിൽ മുൻ പരിചയം ഇല്ലാത്ത ആളാണ്.അയാളുടെ പ്രവർത്തിയിൽ lack of experience വ്യക്തമായി കാണാം.അയാളെയും ബാങ്കിൽ ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ചു കൊണ്ടു കൂടുതൽ അപകടകാരികൾ ആയ 2 മോഷ്ടാക്കൾ കൂടി അവിടെ എത്തുന്നു.ഇവർ ഒന്നും അറിയാതെ മൂന്നാമതൊരാളും!! Bank Attack എന്ന കൊറിയൻ ചിത്രത്തിന്റെ ഇതിവൃത്തം ഇതാണ്.മൂന്നു കൂട്ടർക്കും ബാങ്കിൽ മോഷണം നടത്തുക എന്നതാണ് ലക്ഷ്യം എങ്കിലും അതിനു പിന്നിൽ ഉള്ളContinue reading “863.BANK ATTACK(KOREAN,2007)”
854.MUSUDAN(KOREAN,2016)
“അജ്ഞാത കൊലയാളിയെ തേടി ദക്ഷിണ കൊറിയന്‍ സേനയുടെ ദൌത്യം”:Musudan അജ്ഞാതമായ എന്തോ ഒന്ന് തങ്ങളുടെ പട്ടാളക്കാരെ അപകത്തില്‍പ്പെടുത്തി എന്ന വിവരം വച്ച് മാത്രമാണ് പുതിയ ടീം അവരെ രക്ഷിക്കാന്‍ ആയി തിരിക്കുന്നത്.വെറും 24 മണിക്കൂറില്‍ തീര്‍ക്കേണ്ട ദൌത്യം.എന്നാല്‍ തങ്ങള്‍ നേരിടാന്‍ പോകുന്നത് എന്തിനെ ആയിരുന്നു എന്ന് അവര്‍ക്ക് ഒരു വ്യക്തതയും ഇല്ലായിരുന്നു.അതൊരു പക്ഷെ വടക്കന്‍ കൊറിയയുടെ പട്ടാളക്കാരെ ആകാം.ദക്ഷിണ കൊറിയന്‍ പട്ടാളക്കാരെ അവര്‍ കഴിയാവുന്നത്ര ക്രൂരമായി ആണ് വധിക്കാറും ഉള്ളത്.ക്യാപ്റ്റന്‍ ജോ ജിന്‍ ഹോയുടെ നേതൃത്വത്തില്‍ ഉള്ളContinue reading “854.MUSUDAN(KOREAN,2016)”
853.A DAY(KOREAN,2017)
“ടൈം ലൂപ്പില്‍ ബന്ധിക്കപ്പെട്ട മൂന്നു ജീവിതങ്ങളുടെ ആ ഒരു ദിവസം” ‘A Day’ ഡോക്റ്റര്‍ കിം-ജൂന്‍ യംഗ് ഫ്ലൈറ്റില്‍ വച്ച് കണ്ട സ്വപ്നത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുന്നു.വലിയൊരു ആപത്തിനെ കുറിച്ചുള്ള ദു:സ്വപ്നം മാത്രമായിരുന്നു അത് ആദ്യം അയാള്‍ക്ക്.എന്നാല്‍ സ്വപ്നത്തില്‍ ഉള്ള കാഴ്ചകള്‍ പിന്നീട് അതെ ക്രമത്തില്‍ നടക്കുന്നതായി അയാള്‍ക്ക് മനസ്സിലാക്കുന്നു.കണ്മുന്നില്‍ നേരിടാന്‍ പോകുന്ന ആപത്തു അയാളെ അലട്ടുമ്പോള്‍ ആയിരുന്നു ആ രഹസ്യം അറിയുന്നത്.സമാന രീതിയില്‍ ഉള്ള സ്വപ്നം കണ്ട വേറെയും 2 പേര്‍ ഉണ്ട്.അവരുടെ ജീവിതം എല്ലാംContinue reading “853.A DAY(KOREAN,2017)”
849.RV:RESURRECTED VICTIMS(KOREAN,2017)
“പ്രതികാരത്തിന്റെ കൊറിയൻ ഉയിർത്തെഴുന്നേൽപ്പു”- RV:Resurrected Victims ഒരു മോഷണ ശ്രമത്തിനിടെ കൊലയാളിയാല്‍ കൊല്ലപ്പെട്ട അമ്മ,പിന്നീട് തിരിച്ചു വന്നിരുന്നു വീട്ടില്‍ ടി വി കാണുന്നു എന്ന് കേട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ ‘സിയോ-ജിന്‍-ഹോംഗ്’ ശരിക്കും ഞെട്ടിപ്പോയി.മാനസിക വൈകല്യമുള്ള സഹോദരിയുടെ തോന്നലുകള്‍ ആണെന്ന് അയാള്‍ കരുതി.എന്നാല്‍ അവളുടെ ആ ഫോണ്‍ വിളി സത്യമായിരുന്നു.’It is Over’ എന്ന പാര്‍ക്ക് ഹെയുടെ നോവല്‍ ആണ് RV:Resurrected Victims എന്ന ചിത്രത്തിന് പ്രമേയം.കൊലപാതകത്തിന് ഇരയായവര്‍ പിന്നീട് തങ്ങളുടെ പ്രതികാരം തീര്‍ക്കാനായി തിരിച്ചു വന്ന സംഭവങ്ങളെContinue reading “849.RV:RESURRECTED VICTIMS(KOREAN,2017)”
846.FORGOTTEN(KOREAN,2017)
‘Forgotten’: ഓര്‍മകളിലേക്ക് ഉള്ള ഒരു കൊറിയന്‍ സിനിമ യാത്ര. മഴയുള്ള ആ രാത്രി ആയിരുന്നു സിയോക് യൂവിനെ വാനില്‍ വന്ന ആളുകള്‍ തട്ടിക്കൊണ്ടു പോകുന്നത് സഹോദരന്‍ ആയ സിയോക് ജിന്‍ കാണുന്നത്.അവനെ കൊണ്ട് ശ്രമിക്കാവുന്നത്ര നോക്കിയിട്ടും സഹോദരനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം സഹോദരന്‍ തിരിച്ചെത്തിയപ്പോള്‍ സിയോക് ജിന്നിന് സംശയങ്ങള്‍ ഏറി.തിരികെ വന്നത് തന്റെ സഹോദരന്‍ ആണോ?തന്റെ ചുറ്റും ഉള്ളവര്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ?അതോ എല്ലാം തന്റെ തോന്നല്‍ ആണോ?താന്‍ കഴിക്കുന്ന മരുന്നുകള്‍ ആണോ തന്നെ കൊണ്ട്Continue reading “846.FORGOTTEN(KOREAN,2017)”