844.THE OUTLAWS(KOREAN,2017)

സിയോളിനെ ഭയപ്പെടുത്തിയ യഥാര്‍ത്ഥ ഗുണ്ടാ സംഘങ്ങളുടെ കഥ:’The Outlaws’     കൊറിയന്‍-ചൈനീസ് വംശജരുടെ ‘Black Dragon Gang’ പണത്തിനായി എന്തും ചെയ്യും.ഒരു ദാക്ഷിണ്യവും ഇല്ലാതെ അവര്‍ മരിക്കുന്നത് വരെ മനുഷ്യ ശരീരത്തില്‍ അവരുടെ ആയുധങ്ങള്‍ കയറ്റി ഇറക്കും ഒരു മാതിരി ഉന്മാദാവസ്ഥയില്‍ ഉള്ളവരെ പോലെ.നിലവില്‍ അവരവരുടെ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ പ്പോലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായി.ജാംഗ് ചെന്‍ (Yoon Kye-Sang) ആണ് അവരുടെ സംഘത്തലവന്‍.ക്രൂരതയുടെ പര്യായം എന്നൊക്കെ പറയാവുന്ന കഥാപാത്രം.  Continue reading “844.THE OUTLAWS(KOREAN,2017)”

842.THE EXCLUSIVE:BEAT THE DEVIL’s TATTOO(KOREAN,2015)

The Exclusive:Beat the Devil’s Tattoo,സ്ക്കൂപ്പുകളുടെ പിന്നാലെ പായുന്ന മാധ്യമ ലോകത്തിന്റെ കഥ ‘പരമ്പര കൊലപാതകത്തിലൂടെ’. മ്യൂ-ഹ്യുക്കിനു(Jung-suk Jo) അവസാനം ഒരു സ്ക്കൂപ് ലഭിക്കുന്നു.  വാര്‍ത്താ മാധ്യമങ്ങളുടെ നവ ലോകത്തിലെ പ്രസക്തി വെറുതെ സാധാരണ വാര്‍ത്തകള്‍ ജനങ്ങളുടെ ഇടയില്‍ എത്തിക്കുക എന്നതില്‍ നിന്നും മാറിയ സാഹചര്യത്തില്‍ വാശിയോടെ ‘ബ്രേകിംഗ് ന്യൂസ്’/’എക്സ്ക്ലൂസിവുകള്‍’ നല്‍കുക എന്നതായി മാറിയിട്ടുണ്ട്.ഓരോ പത്രപ്രവര്‍ത്തകനും രാവിലെ സ്വപ്നം കാണാന്‍ ശ്രമിക്കുക ഇത്തരം ‘സ്കൂപ്പ്’കള്‍ ആയിരിക്കും എന്ന് കരുതുന്നു.കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിലനില്‍പ്പിനു ഏറ്റവും ആവശ്യമായ ഘടകംContinue reading “842.THE EXCLUSIVE:BEAT THE DEVIL’s TATTOO(KOREAN,2015)”

810.THE TARGET(KOREAN,2014)

810.THE TARGET(KOREAN,2014) |Action|Thriller|Dir:-Hong-Seung YoonCharacters Played by Seung-ryong Ryu, Joon-sang Yoo, Jin-wook Lee MH Rating:2.75/5      അപ്രതീക്ഷിതമായി ഒരു കൊലപാതകത്തില്‍ പ്രതിയായി മാറേണ്ടി വരുന്ന മുന്‍ സൈനികന്‍ യീവോ ഹൂന്റെയും അതില്‍ തന്‍റെ ജീവിതവും ഔദ്യോഗിക ജീവിതവും അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്ന ഡോക്റ്റര്‍ ടെ-ജൂനിന്റെയും കഥയാണ് The Target എന്ന കൊറിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌.സമാധാനപരമായ ജീവിതവുമായി പോയിരുന്ന ഡോക്റ്റര്‍ ടെ-ജൂന്‍.അയാളുടെ ഭാര്യ ഗര്‍ഭിണി ആയിരുന്നു.   ഒരു ദിവസം കൊലപാതകിContinue reading “810.THE TARGET(KOREAN,2014)”

805.THE TRUTH BENEATH(KOREAN,2016)

805.                              THE TRUTH BENEATH(KOREAN,2016),|Mystery|Crime|                       Director: Kyoung-mi Lee                       Characters Played by:Ye-jin Son, Ju-hyuk Kim, Yu-hwa Choi .     രാഷ്ട്രീയം പ്രധാന വിഷയംContinue reading “805.THE TRUTH BENEATH(KOREAN,2016)”

801.JOINT SECURITY AREA(KOREAN,2000)

801.JOINT SECURITY AREA(KOREAN,2000),|Thriller|Drama|,Dir:-Chan-wook Park,*ing:-Seong-san Jeong, Hyun-seok Kim .   രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെയധികം മോശമായി നില നില്‍ക്കുന്ന 2 അയല്‍ രാജ്യങ്ങള്‍ ആണ് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും.കമ്യൂണിസ്റ്റുകള്‍ ആധിപത്യം നില നിര്‍ത്തിയ ഉത്തര കൊറിയ സ്വേചാധിപത്യം നില നിര്‍ത്തി.അമേരിക്കയുടെ സഹായത്തോടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളിലൂടെ ദക്ഷിണ കൊറിയ സ്വതന്ത്രമായി.ഈ രണ്ടു രാജ്യങ്ങളെയും തമ്മില്‍ യോജിപ്പിക്കുന്ന തന്ത്ര പ്രധാനമായ അതിര്‍ത്തി ആണ് JSA(Joint Security Area).ഒരു പാലത്തിനു അപ്പുറവും ഉള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമായContinue reading “801.JOINT SECURITY AREA(KOREAN,2000)”

800.OLDBOY(KOREAN,2003)

800.OLDBOY(KOREAN,2003),|Thriller|Mystery|Action|,Dir:-Chan-wook Park,*ing:-Min-sik Choi, Ji-tae Yu, Hye-jeong Kang Remember this: “Be it a rock or a grain of sand, in water they sink as the same.”    ജീവിതത്തിലെ സംഭവങ്ങളും ഇത് പോലെയാണ്.തുല്യ പ്രാധാന്യം ഇല്ലാത്ത സംഭവങ്ങള്‍ ആണെങ്കിലും അവസാന ഫലം പലപ്പോഴും ഒന്ന് തന്നെയായിരിക്കും.   ചാന്‍ വുക്ക് പാര്‍ക്കിന്റെ പ്രതികാരം പ്രമേയം ആയി വരുന്ന Vengeance Trilogy യിലെ രണ്ടാമത്തെ ചിത്രമാണ് Oldboy.കൊറിയന്‍ സിനിമകളിലെ കള്‍ട്ടുകളില്‍ ഒന്നായിContinue reading “800.OLDBOY(KOREAN,2003)”

799.SYMPATHY FOR Mr.VENGEANCE(KOREAN,2002)

799.SYMPATHY FOR Mr.VENGEANCE(KOREAN,2002),|Crime|Thriller|,Dir:-Chan-wook Park,*ing:-Kang-ho Song, Ha-kyun Shin, Doona Bae.   കൊറിയന്‍ സിനിമയിലെ മികച്ച മൂന്നു ചിത്രങ്ങള്‍ സമ്മാനിച്ച Vengeance Trilogy യിലെ ആദ്യ ഭാഗം ആണ് Sympathy for Mr.Vengeance.സംവിധായകന്‍ ചാന്‍ വൂക് പാര്‍ക്ക് ,പ്രതികാരത്തിന്റെ കഥ നല്ല രീതിയില്‍ വയലന്‍സ് കൂടി ചേര്‍ത്താണ് ഈ മൂന്നു ചിത്രങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.ഒരു കൊറിയന്‍ സിനിമയില്‍ മിസ്റ്ററി,വയലന്‍സ് എന്നീ ഘടകങ്ങള്‍ കൂട്ടി ചേര്‍ക്കുകയും അതിന്‍റെ തീക്ഷ്ണമായ ഭാവം പ്രേക്ഷകനില്‍ എത്തിക്കാനും ഈ ചിത്രങ്ങള്‍ക്ക് സാധിച്ചു.കഥാപരമായി ബന്ധംContinue reading “799.SYMPATHY FOR Mr.VENGEANCE(KOREAN,2002)”

797.MEMOIR OF A MURDERER(KOREAN,2017)

797.MEMOIR OF A MURDERER(KOREAN,2017),|Mystery|Thriller|,Dir:-Shin-yeon Won,*ing:-Kyoung-gu Sul, Nam-gil Kim, Seol-Hyun Kim    സീരിയല്‍ കില്ലര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൊറിയന്‍ മിസ്റ്ററി ചിത്രങ്ങള്‍ സര്‍വസാധാരണം ആണ്.മിക്കപ്പോഴും നോവല്‍ രൂപങ്ങളുടെ അല്ലെങ്കില്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വരുന്ന അത്തരം ചിത്രങ്ങള്‍ക്ക് ക്രൂരതയുടെ പര്യായം ആയ കഥാപാത്രങ്ങളെ ധാരാളം കാണാനാകും.പല ചിത്രങ്ങളും മികച്ചതാണെങ്കിലും “കൊറിയന്‍ സിനിമകളിലെ ക്ലീഷേ” എന്ന് പറയാവുന്ന സ്ഥിരം പ്രമേയങ്ങള്‍ ആണ് ഇത്തരം ചിത്രങ്ങള്‍.എന്നാല്‍ ഒരു സീരിയല്‍ കില്ലര്‍,അയാള്‍ ഇത് വരെ നേരിടാത്ത സാഹചര്യങ്ങളെContinue reading “797.MEMOIR OF A MURDERER(KOREAN,2017)”

791.MIDNIGHT RUNNERS(KOREAN,2017)

791.MIDNIGHT RUNNERS(KOREAN,2017),|Thriller|Action|Comedy|,Dir:-Kim Joo-Hwan,Seo-joon Park, Ha-Neul Kang, Ha-seon Park Synopsis:-   കൊറിയയിലെ പോലീസ് അക്കാദമിയില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാരുടെ കഥയാണ് Midnight Runners അവതരിപ്പിക്കുന്നത്‌.സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവുക എന്ന താല്‍പ്പര്യത്തോടെ വന്ന യുവാക്കളാണ് കി-ജൂനും,ഹീ-യൂലും.ഒരു പ്രത്യേക സാഹചര്യത്തില്‍ ഹീ-യൂലിനെ സഹായിച്ചതിലൂടെ കീ-ജൂന്‍ അവന്റെ ഉറ്റ സുഹൃത്തായി മാറുന്നു.അവരുടെ സ്വപ്നങ്ങളും കുസൃതികളും എല്ലാം അവര്‍ പങ്കു വച്ചു.   രസകരമായ സൗഹൃദം ആയിരുന്നു അവരുടേത്.ജീവിതം ഒരുമിച്ചു ആസ്വദിക്കുമ്പോള്‍ തന്നെ അവര്‍Continue reading “791.MIDNIGHT RUNNERS(KOREAN,2017)”

790.V.I.P(KOREAN,2017)

790.V.I.P(KOREAN,2017),|Thriller|Crime|,Dir:-Park Hoon-Jung,*ing:-Jang Dong-Gun,Kim Myung-MinPark Hee-Soon,Lee Jong-Suk.   Synopsis:-    ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി ആണ് ഹോംഗ് കോംഗില്‍ വച്ച് FBI ഉദ്യോസ്ഥനായ പീറ്റര്‍ പാര്‍ക്ക്-ജേ യുടെ സഹായം തേടുന്നത്.കൊറിയന്‍ ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പാര്‍ക്ക്,പോളിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് തന്‍റെ ദൗത്യത്തിന് ഒരുങ്ങുന്നു.ഒരു കെട്ടിടത്തില്‍ നിന്നും പോളിന് ആവശ്യമുള്ള ആളെ പാര്‍ക്ക് അവിടെ ഉള്ള ആളുകളുടെ കയ്യില്‍ നിന്നും എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി കൊറിയന്‍ ചിത്രം VIP ആരംഭിക്കുന്നു.   കഥContinue reading “790.V.I.P(KOREAN,2017)”

781.VANISHING TIME:A BOY WHO RETURNED(KOREAN,2016)

781.VANISHING TIME:A BOY WHO RETURNED(KOREAN,2016),|Mystery|Fantasy|,Dir:-Tae-hwa Eom,*ing:-Dong-won Gang, Lee Hyo-Je, Hee-won Kim.   തെളിവുകള്‍ കുറ്റവാളിയെയും നിരപരാധിയേയും തിരഞ്ഞെടുക്കുന്നു സംവിധാനം ആണ് നിയമവ്യവസ്ഥ ആയി സാധാരണ എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നത്.കെട്ടുക്കഥകള്‍ എത്ര മെനഞ്ഞാലും അതില്‍ നിന്നും എല്ലാം സത്യം പുറത്തു വരും എന്നുള്ള വിശ്വാസം ആണ് ജനങ്ങളെ നിയമവ്യവസ്ഥിതിയോടു ഒത്തു ചേര്‍ന്ന് പോകാന്‍ പ്രാപ്തരാക്കുന്നത്‌.Vanishing Time:A Boy Who Returned പറയുന്ന കഥ മാനുഷികമായ ബുദ്ധി വൈഭവത്തെ ചോദ്യം ചെയ്യുന്ന ഒരു കഥയുമായി സുപ്രധാനമായContinue reading “781.VANISHING TIME:A BOY WHO RETURNED(KOREAN,2016)”

778.YEOUIDO(KOREAN,2010)

778.YEOUIDO(KOREAN,2010),|Crime|Mystery|,Dir:- Song Jung-Woo,*ing:-Kim Tae-Woo,Park Sung-Woong,Hwang Su-Jeong.   തങ്ങളുടെ കാഴ്ചപ്പാടില്‍ ഉള്ള   അനീതിക്കെതിരെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകും പലരും.എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ കാരണവും ,പ്രതികരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും ഓര്‍ത്തു പലപ്പോഴും അതില്‍ സമന്വയം പാലിക്കുകയും ജീവിതചര്യകള്‍ ആയി പോവുകയും ചെയ്യുക ആണ് പതിവ്.അമാനുഷിക കഥാപാത്രങ്ങള്‍ക്ക് ഉള്ള ലോക മാര്‍ക്കറ്റ് കുട്ടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നതാണ് സത്യം.അതിനു ഒരു കാരണം ഇത്തരം അനീതികള്‍ക്കെതിരെ പൊരുതുന്ന അവരുടെ പ്രതിച്ഛായ ആകും.തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് സ്ക്രീനില്‍ ചെയ്യുന്നContinue reading “778.YEOUIDO(KOREAN,2010)”

Design a site like this with WordPress.com
Get started