727.THREAD OF LIES(KOREAN,2013),|Mystery|Drama|,Dir:-Han Lee,*ing:-Hie-ae Kim, Ah-sung Ko, Yoo-Jeong Kim. ജീവിതത്തില്‍ പ്രാധാന്യം കൊടുക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ചെറിയ സന്തോഷങ്ങള്‍,പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവരുടെ ശബ്ദം ഇടറുമ്പോള്‍ അവര്‍ക്ക് മാനസികമായ പിന്‍ബലം നല്‍കുക എന്നിവ അവയില്‍ ചിലത് മാത്രം.പ്രതീക്ഷകള്‍ പലപ്പോഴും വലുതായിരിക്കും നമ്മുടെ ഒക്കെ പ്രിയപ്പെട്ടവരില്‍ നിന്നും.ഒരു ചാണ്‍ വ്യത്യാസത്തില്‍ നമുക്ക് രക്ഷിക്കാന്‍ കഴിയുന്ന ജീവിതങ്ങള്‍ ഏറെ ആണ്.ഒരിക്കലും നഷ്ടങ്ങള്‍ പിന്നീട് ഏതു അളവുക്കോലില്‍ നിന്നും നോക്കിയാലും അതിനെ പിന്തള്ളാന്‍ സാധിക്കാതെ വരും.ഒരു പക്ഷെ നമ്മള്‍ വല്ലാതെContinue reading “727.THREAD OF LIES(KOREAN,2013)”
Tag Archives: KOREAN
722.ONE WAY TRIP(KOREAN,2016)
722.ONE WAY TRIP(KOREAN,2016).|Drama|,Dir:-Jeong-Yeol Choi,*ing:-Ji-soo, Suho, Jun-yeol Ryu. സൗഹൃദങ്ങള്‍ രസകരം ആയി മാറുമ്പോള്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ആത്മവിശ്വാസം പലപ്പോഴും കൂട്ടായി വിശ്വാസത്തിന്‍റെ ബാധ്യതയില്‍ പല പ്രവര്‍ത്തികളും ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കാറുണ്ട്.പ്രത്യേകിച്ചും ഒരാളുടെ യൌവനാവസ്ഥയില്‍ കൂട്ടുകാര്‍ ആയിരിക്കും ഒരാള്‍ക്ക് എല്ലാം.സ്വന്തക്കരെക്കാളും പ്രിയം തോന്നുന്നത്.എന്നാല്‍ ജീവിതം എന്ന അതിഭീകര യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ മരിച്ചു ചിന്തിക്കുവാന്‍ പലപ്പോഴും പ്രേരണ ആകാറുണ്ട്.സൌഹൃദങ്ങളിലെ പൊള്ളത്തരം എന്നുള്ള വിമര്‍ശനം ഉണ്ടാവുക ആ സമയത്ത് ആകും കൂടുതല്‍.സര്‍വോപരി ,വ്യക്തിപരമായി ഒരാള്‍ക്ക് അയാളുടെContinue reading “722.ONE WAY TRIP(KOREAN,2016)”
720.CIRCLE OF ATONEMENT(KOREAN,2016)
720.CIRCLE OF ATONEMENT(KOREAN,2016),|Mystery|Drama|,Dir:-Park Eun-Kyung, Dong-ha Lee,*ing:-Kim Dong-Hyun, Lee Eun-Jung, Lim Hyung-Joon ഒരു വിധം അവതരിപ്പിക്കാന്‍ സാധ്യത ഉള്ള കഥകളിലൂടെ മിസ്റ്ററി/ക്രൈം ചിത്രങ്ങള്‍ എല്ലാം കൊറിയന്‍ സിനിമയില്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു.ശരിക്കും നല്ല ഒരു ട്വിസ്റ്റ് കണ്ടെത്താന്‍ ആയിരിക്കും കൊറിയന്‍ സിനിമ പ്രവര്‍ത്തകരുടെ ഭാവിയില്‍ ഉള്ള ഏറ്റവും വലിയ പ്രയത്നം എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.പ്രതീക്ഷകളുടെ ഭാരം അത്രയ്ക്കും ആയിട്ടുണ്ട് അവരുടെ ഈ genre ല്‍ ഉള്ള സിനിമകളില്‍.പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തം ആയContinue reading “720.CIRCLE OF ATONEMENT(KOREAN,2016)”
718.THE HOST(KOREAN,2006)
718.THE HOST(KOREAN,2006),|Action|Horror|,Dir:-Joon-ho Bong,*ing:-Kang-ho Song, Hie-bong Byeon, Hae-il Park Memories of Murder എന്ന കൊറിയന്‍ ക്ലാസിക് മിസ്റ്ററി ഡ്രാമയുടെ സംവിധായകന്‍ ആയ ജൂണ്‍ ഹോ ബോംഗ് സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ വളരെയധികം ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു The Host.Monster-Survival രീതിയില്‍ അവതരിപ്പിച്ച ചിത്രം പ്രധാനമായും ശ്രദ്ധ ചെലുത്തിയത് മാലിന്യ സംസ്ക്കരണ പ്രശ്നങ്ങളെ ആണ്.പ്രത്യേകിച്ചും രാസ പദാര്‍ഥങ്ങളുടെ സംസ്ക്കരണം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്.ഗൌരവമായ വിഷയതോടൊപ്പം തന്റെ ആദ്യContinue reading “718.THE HOST(KOREAN,2006)”
710.PLUTO(KOREAN,2012)
710.PLUTO(KOREAN,2012),|Mystery|Drama|,Dir:-Su-won Shin,*ing:-Da-wit Lee, Sung-Jun, Sung-ha Jo. കുട്ടികളെ അവരുടെ സ്വാഭാവിക വളര്‍ച്ചയില്‍ തുണ ആകേണ്ട മാതാപിതാക്കള്‍ അവരില്‍ മത്സര ബുദ്ധി കുത്തി വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ അധികം ആയിരിക്കും,നമ്മള്‍ ജീവിക്കുന്നത് മത്സരത്തില്‍ ആദ്യം ഓടി എത്തുന്നത് ആരാണെന്ന് നോക്കി വിജയിയെ കണ്ടെത്തുന്ന സമൂഹത്തില്‍ ആണെന്ന സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ സ്വാഭാവികമായ പരിശ്രമങ്ങളെ മാറ്റി മറിച്ചു കുത്തി വയ്ക്കുന്ന അത്തരം മത്സര ബുദ്ധിയോടെ എന്തിനെയും കാണുന്ന കുട്ടികള്‍ നഷ്ടപ്പെടുത്തുന്നത് അവരുടെ സുന്ദരമായ ബാല്യ-കൗമാരContinue reading “710.PLUTO(KOREAN,2012)”
709.TIME RENEGADES(KOREAN,2016)
709.TIME RENEGADES(KOREAN,2016),|Thriller|Mystery|Fantasy|,Dir:-Jae-Yong Kwak,*ing:- Su-jeong Lim, Jung-suk Jo, Jin-wook Lee Time Renegades-കാലങ്ങള്‍ കാരണം ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ് ഈ സിനിമയ്ക്ക് ഈ പേരിനോട് പുലര്‍ത്താന്‍ കഴിയുന്ന നീതി.കൊറിയന്‍ സിനിമകള്‍ ആയ Il Mare,Ditto തുടങ്ങിയവയുടെ എല്ലാം പശ്ചാത്തലം തന്നെ ആണ് ഈ ചിത്രത്തിനും ഉള്ളത്.രണ്ടു കാലഘട്ടത്തിലെ ആശയ വിനിമയം.അതിനു Il Mare യില്‍ ആ പോസ്റ്റ് ബോക്സ് ആണെങ്കില്‍ അത് Ditto യില്‍ റേഡിയോ ആയിരുന്നു.Time Renegades ല്‍ അത് സ്വപ്നവും.ഒപ്പം പറയേണ്ട മറ്റൊന്ന്Continue reading “709.TIME RENEGADES(KOREAN,2016)”
708.MANHOLE(KOREAN,2014)
708.MANHOLE(KOREAN,2014),|Thriller|Horror|,Dir:-Jae-Young Shin,*ing:-Kyung Ho Jung, Yu-mi Jeong, Sae-ron Kim . ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന ദുഷ്ട ശക്തികള്‍ എന്നും സിനിമകള്‍ക്കും കഥകള്‍ക്കും ഒക്കെ വില്ലന്‍ പരിവേഷം ആണ് ഉള്ളത്.ഇരുട്ടത്ത് ഇരിക്കുകയും അത് ഓരോരുത്തരുടെയും സ്വന്തം കാല്‍ക്കീഴില്‍ ആകുമെങ്കിലോ?എത്ര ഭയാനകം ആയിരിക്കും ആ അവസ്ഥ.കാരണം ഒളിച്ചിരിക്കാന്‍ അതിലും പറ്റിയ നല്ലൊരു സ്ഥലം ഇല്ല എന്നത് തന്നെ.തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ട/നഷ്ടപ്പെടാന്‍ പോകുന്ന രണ്ടു പേരും ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന ഒരു സീരിയല്‍ കില്ലറുംContinue reading “708.MANHOLE(KOREAN,2014)”
706.SEOUL STATION(KOREAN,2016)
706.SEOUL STATION(KOREAN,2016),|Horror|Animation|,Dir:Sang-ho Yeon,Voices:-Seung-ryong Ryu, Franciska Friede, Joon Lee. “Before TRAIN TO BUSAN there was ‘SEOUL STATION’ “ ബുസാനിലേക്ക് ഉള്ള ആ ട്രെയിന്‍ യാത്രയുടെ ഓര്‍മ്മകള്‍ ആയി വന്ന സോമ്പി ചിത്രം ഒരു പക്ഷെ ഒരു കൊറിയന്‍ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും മികച്ച സ്വീകരണം ആകും ലോകം എമ്പാടും ലഭിച്ചതും.കൊറിയന്‍ സിനിമകളെ കുറിച്ച് പല തരത്തില്‍ ഉള്ള മുന്‍ വിധികള്‍ ഉണ്ടായിരുന്ന ഒരു കൂട്ടം പ്രേക്ഷകരെ കൊറിയന്‍Continue reading “706.SEOUL STATION(KOREAN,2016)”
704.THE TUNNEL(KOREAN,2016)
704.THE TUNNEL(KOREAN,2016).|Thriller|Drama|,Dir:-Seong-hun Kim,*ing:-Doona Bae, Jung-woo Ha, Dal-su Oh. ജീവിതത്തില്‍ ഭയം മനുഷ്യനെ കീഴ്പ്പെടുത്തുന്ന അവസരങ്ങള്‍ ധാരാളം ഉണ്ട്.വൈകാരികം ആയും സ്വന്തം നിലനില്‍പ്പിനു വരെ അപകടകരമായ സാഹചര്യം ഉണ്ടാക്കുന്നവ ആണ് അതില്‍ ഏറ്റവും ഭീകരം.ഇതേ തീമില്‍ പലപ്പോഴും ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.ഈ തീം എന്ന് പറയുന്നത് അടയ്ക്കപ്പെട്ട /അടച്ചു വച്ച മുറി അല്ലെങ്കില്‍ അത്തരം ഒരു സാഹചര്യം.ഈ സിനിമയിലും അത്തരം ഒരു സാഹചര്യം ആണ് ഉള്ളത്.തകര്‍ന്ന ഒരു തുരങ്കം.അതില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യന്‍.അയാള്‍ക്ക് പുറം ലോകവുംContinue reading “704.THE TUNNEL(KOREAN,2016)”
703.24 HOURS TO DIE(KOREAN,2008)
703.24 HOURS TO DIE(KOREAN,2008),|Mystery|Thriller|,Dir:-Hyeong-jin Kwon,*ing:-Yeong Bang, Cheong-ja Choi, Gyo-sik Choi. “മനുഷ്യമനസ്സും സാഹചര്യങ്ങളും” പരസ്പ്പര പൂരകം ആണ്.സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ ഉള്ള കഴിവ് തന്നെ ആയിരിക്കും മനുഷ്യന്റെ ഏറ്റവും വലിയ ശക്തി.അനുകൂലം ആയ സാഹചര്യങ്ങള്‍ ഒരാളുടെ അന്തര്‍ലീനം ആയ കഴിവുകളെ മറച്ചു പിടിക്കും എന്ന് തന്നെ പറയാം.ഒരു പക്ഷെ ലോകം മുഴുവന്‍ ദുര്‍ബലന്‍ എന്ന് വിളിച്ചേക്കാവുന്ന മനുഷ്യന്‍ പലപ്പോഴും അത്തരം സാഹചര്യങ്ങളുടെ അടിമ ആയിരിക്കും.ചുല്‍-മിന്‍ അത്തരത്തില്‍ ഒരാളായിരുന്നു എന്ന് വേണം കരുതാന്‍.കാരണംContinue reading “703.24 HOURS TO DIE(KOREAN,2008)”
702.TRAIN TO BUSAN(KOREAN,2016)
702.TRAIN TO BUSAN(KOREAN,2016),|Horror|Thriller|,Dir:-Sang-ho Yeon,*ing:-Yoo Gong, Soo-an Kim, Yu-mi Jeong . ചില മനുഷ്യരുണ്ട്, ജീവിതത്തില്‍ അവര്‍ സ്വാര്‍ത്ഥത കാണിക്കുന്നതില്‍ എന്നും മുന്‍പ്പന്തിയില്‍ ആയിരിക്കും.സ്വന്തം നേട്ടങ്ങള്‍ മാത്രം മനസ്സില്‍ കണ്ടു ജീവിക്കുന്നവര്‍.എന്നാല്‍ അവര്‍ ചിലപ്പോഴെങ്കിലും ചില തിരിച്ചറിവുകളില്‍ കൂടി കടന്നു പോകേണ്ടാതായും വരും.സിയോക് വൂ എന്ന ഫണ്ട് മാനേജറും അത്തരത്തില്‍ ഉള്ള ഒരാളായിരുന്നു.എന്നാല്‍ ജീവിതത്തില്‍ അയാള്‍ക്കുണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ അയാളുടെ ഏറ്റവും മോശം സ്വപ്നത്തില്‍ പോലും കാണാത്ത അത്ര ഭീകരം ആയ സംഭവങ്ങളുടെ പിന്‍പ്പറ്റിContinue reading “702.TRAIN TO BUSAN(KOREAN,2016)”
686.INSANE(KOREAN,2016)
686.INSANE(KOREAN,2016),|Thriller|Mystery|,Dir:-Lee Chul-Ham*ing:-Gang Ye-Won,Lee Sang-Yoon ഒരു സിനിമ കാണുമ്പോള്‍ ഏറ്റവും സന്തോഷം തോന്നുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാല്‍ അധികം ചിന്തിക്കാതെ പറയാവുന്ന ഉത്തരം ആണ് ഒരു മിസ്റ്ററി സിനിമയില്‍ പ്രേക്ഷകന് നേരിട്ട് കാണിച്ചു കൊടുക്കുന്ന രംഗങ്ങളില്‍ നിന്നും പാടെ വ്യത്യസ്തമായി മറ്റൊരു സസ്പന്‍സ് കൂടി കരുതി വച്ചിട്ടുണ്ടാവുക എന്നത്.ആ ഒരു കണക്കെടുപ്പില്‍ കൊറിയന്‍ സിനിമകള്‍ പലപ്പോഴും ഒരു ഡിറ്റക്ട്ടീവ് /അപസര്‍പ്പക നോവല്‍ വായിക്കുന്ന പോലെ ഉള്ള അനുഭവം ആയി മാറാറുണ്ട്.കൊറിയന്‍ സിനിമകളില്‍ ഈContinue reading “686.INSANE(KOREAN,2016)”