609.NO DOUBT(KOREAN,2010)

609.NO DOUBT(KOREAN,2010),|Crime|mystery|Drama|,Dir:-Soo-young Park,*ing:-In-gi Jeong, Chang-sook Kim, Tae-woo Kim.    സമാധാനപരമായി  എല്ലാവരും ജീവിച്ചിരുന്ന  ഒരു  ചെറിയ  ഗ്രാമത്തിലേക്ക്  ആ കുടുംബം  താമസം  മാറ്റി.ഒരു  അമ്മയും  മകനും  മകളും  അടങ്ങുന്ന  കുടുംബം.എന്നാല്‍  അവര്‍  വന്നതിന്റെ  അടുത്ത  ആഴ്ച  ആ  ഗ്രാമത്തില്‍  ഒരു  ദുരൂഹ  മരണം  സംഭവിക്കുന്നു.സ്ഥിരം  കൊറിയന്‍  മിസ്റ്ററി/ക്രൈം ത്രില്ലര്‍  ചിത്രങ്ങളുടെ  രീതിയില്‍  തന്നെയാണ്  ഈ ചിത്രത്തിന്റെ  കഥയും  ആരംഭിക്കുന്നത്.എന്നാല്‍   ഈ  ചിത്രത്തില്‍ അതില്‍  കൂടുതല്‍  ചര്‍ച്ച  ചെയ്യുന്ന  ഒരു  സംഭവം  ഉണ്ട്.സമൂഹം  തന്നെContinue reading “609.NO DOUBT(KOREAN,2010)”

605.SIN OF A FAMILY(KOREAN,2010)

605.SIN OF A FAMILY(KOREAN,2010),|Mystery|Crime|,Dir:-Byeong-jin Min,*ing:-Ki-woo Lee, Young Hak No, Jo Sang-Yeon.   Sin of a Family  എന്ന  സിനിമയുടെ പേര് കൊണ്ട്  ഇവിടെ  അര്‍ത്ഥം  ആക്കുന്നത്  പല  കാര്യങ്ങള്‍  ആണ്.പ്രത്യേകിച്ചും  ഓരോരുത്തരുടെയും കുടുംബത്തിലെ ചില തെറ്റുകള്‍.അത് സാഹചര്യം  കാരണം ആകാം  അല്ലെങ്കില്‍  മനപ്പൂര്‍വം  ആകാം.ഡിറ്റക്ട്ടീവ് ജോയുടെ  കാര്യത്തില്‍  അയാള്‍ ചെയ്യുന്ന  ഏറ്റവും  വലിയ  തെറ്റ്  അയാളുടെ  മകന്‍റെ  ജീവിതത്തെ  ആണ്  ബാധിക്കുന്നത്.പോലീസുകാരന്‍  ആണെങ്കിലും  സ്വന്തം  കഴിവില്‍  വിശ്വാസം  ഇല്ലാത്ത  ഒരാള്‍  ആണ്Continue reading “605.SIN OF A FAMILY(KOREAN,2010)”

604.OFFICE(KOREAN,2015)

604.OFFICE(KOREAN,2015),|Thriller|,Dir:-Won-Chan Hong,*ing:-Seong-woo Bae, Eui-sung Kim, Ah-sung Ko .    മോശം മാനസികാവസ്ഥകള്‍  മനുഷ്യരെക്കൊണ്ട്  ഏറ്റവും മോശം  ആയതു  വരെ  ചെയ്യിക്കും.കോര്‍പ്പറേറ്റ്  ലോകത്തില്‍  കഠിനമായി  ജോലി  ചെയ്യുന്നതിലും  കൂടുതല്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത് എന്ത്  ആണെന്ന്  മനസ്സിലാകാത്ത  പല  ആളുകളും  ഉണ്ടാകും.ഒരു  പക്ഷെ “Unsung Heroes” എന്നൊക്കെ  വിളിക്കാം  അവരെ.അങ്ങനെ  ഒരു ജോലിക്കാരന്‍  ആണ് കിം-ബിയൂംഗ്.വളരെ ശാന്തന്‍  ആയ  ഒരു  മനുഷ്യന്‍.പതിവ് പോലെ അയാള്‍  അന്നും  വീട്ടില്‍  എത്തി.ടി  വി  കണ്ടുക്കൊണ്ടിരിക്കുന്ന  അമ്മ.പാചകം  ചെയ്യുന്ന  ഭാര്യ.കാലു  വയ്യാത്തContinue reading “604.OFFICE(KOREAN,2015)”

603.VETERAN(KOREAN,2015)

603.VETERAN(KOREAN,2015),|Action|Thriller|Crime|,Dir:-Seung-wan Ryoo,*ing:-Jeong-min Hwang, Ah In Yoo, Hae-jin Yoo.    2015 ലെ കൊറിയന്‍  ബോക്സോഫീസിലെ  ഏറ്റവും  വലിയ  ഹിറ്റ്‌ ചിത്രം  ആയിരുന്നു Veteran.കൊറിയന്‍  സിനിമയിലെ  തന്നെ  മൂന്നാമത്തെ  ഏറ്റവും  വലിയ  ബോക്സോഫീസ് ഹിറ്റ്‌  ആയും  ഈ ചിത്രം  മാറി.The Admiral: Roaring Currents,Ode to My Father(രണ്ടും 2014) ആണ്  നിലവില്‍  ഉള്ള ഏറ്റവും  വലിയ  ഹിറ്റുകള്‍.ഈ  ചിത്രം  കൊറിയന്‍  ചിത്രങ്ങള്‍  അവതരിപ്പിക്കപ്പെടുന്ന ഒരു  Dark Atmosphere ല്‍  അല്ല  എടുത്തിരിക്കുന്നത്.കൂടുതല്‍  ആളുകള്‍ക്ക്  ഇഷ്ടംContinue reading “603.VETERAN(KOREAN,2015)”

600.THE DEAL(KOREAN,2015)

600.THE DEAL(KOREAN,2015),|Crime|Thriller|Mystery|,Dir:-Yong-ho Son,*ing:-Ju-bong Gi, Jae-yoon Jo, Eui-sung Kim .   ഡിറ്റക്റ്റീവ്  ടെ -സൂ ഒരു  പരമ്പര കൊലയാളിയെ  കുറിച്ചുള്ള  അന്വേഷണത്തില്‍  ആണ്.സമാന സാഹചര്യത്തില്‍  കാണാതാകുന്ന  പെണ്‍ക്കുട്ടികളുടെ തിരോധാനത്തിനു  പിന്നില്‍  ഒരു  സീരിയല്‍  കില്ലര്‍  ഉണ്ടെന്നു  പോലീസ്  വിശ്വസിക്കുന്നു.പതിവ്  പോലെ  അലസമായ ഒരു  അന്വേഷണ ദിവസം  ആണ് ടെ സൂ വണ്ടിയിടിച്ചിട്ടു  നിര്‍ത്താതെ  പോയ  ഒരു  സംഭവം  വഴിയില്‍  വച്ച്  ശ്രദ്ധയില്‍ പെടുന്നത്.ഒരു  സാധാരണ  കേസ്  ആയി  മാറേണ്ട  ആ  സംഭവം  എന്നാല്‍  വഴിയില്‍Continue reading “600.THE DEAL(KOREAN,2015)”

599.REVENGE:A LOVE STORY(KOREAN,2010)

599.REVENGE:A LOVE STORY(KOREAN,2010),|Crime|Mystery|Thriller|,Dir:-Ching-Po Wong,*ing:-Juno Mak, Sora Aoi, Tony Liu.   കൊറിയന്‍ ചിത്രങ്ങളില്‍ തീവ്രമായി  അവതരിപ്പിക്കുന്ന ഒരു പ്രമേയം  ആണ് പരമ്പര കൊലയാളികള്‍, അവരുടെ പാതകങ്ങളെ അന്വേഷിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ എന്നിവ  വരുന്ന  സിനിമകള്‍.എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കൊലയാളിയുടെ സാന്നിധ്യം  ഉണ്ടെങ്കിലും  അത് ഒരു  സീരിയല്‍ കില്ലര്‍ സിനിമ  ആണെന്ന്  പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന് അതില്‍  നിന്നും  മാറി  ചിന്തിക്കാന്‍ ഉള്ള  അവസരം   നല്‍കുന്നുണ്ട്.ചിത്രം  ആരംഭിക്കുന്നത് ദുരൂഹം  ആയ  സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന  ഒരുContinue reading “599.REVENGE:A LOVE STORY(KOREAN,2010)”

557.RUNNING TURTLE(KOREAN.2009)

557.RUNNING TURTLE(KOREAN.2009),|Crime|Action|,Dir:-Lee Yeon-Woo,*ing:-Kim Yun-Seok,Jung Kyoung-Ho.    പല കൊറിയന്‍ ചിത്രങ്ങളിലും സാധാരണയായി അവതരിപ്പിക്കപ്പെടുന്ന ഒരു വസ്തുത ആണ് അധികം കഴിവില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ .പോലീസ് ഉദ്യോഗസ്ഥര്‍ നായകന്മാരായി സിനിമകള്‍  ഇല്ല എന്നല്ല.എന്നാല്‍ അഴിമതിയും ,കഴിവ് കുറച്ചു കുറവും ഉള്ള കഥാപാത്രങ്ങള്‍ പല ചിത്രങ്ങളിലും കാണാറുണ്ട്.അത്തരത്തില്‍ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ പില്‍ സിയോംഗ്.സാധാരണ ജീവിതം നയിക്കുന്ന അയാളുടെ വീട്ടിലെ ദാരിദ്ര്യം കാരണം അയാളുടെ ഭാര്യ സോക്സുകള്‍ അടുക്കുന്ന ജോലി ചെയ്യുന്നു.ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ അവര്‍ ചെലവ് ചുരുക്കിContinue reading “557.RUNNING TURTLE(KOREAN.2009)”

535.R-POINT(KOREAN,2004)

535.R-POINT(KOREAN,2004),|Thriller|Mystery|,Dir:-Su-chang Kong,*ing:-Woo-seong Kam, Byung-ho Son, Tae-kyung Oh .     പല രീതിയില്‍ ഒരു സിനിമയെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് വിട്ടു കൊടുക്കുന്ന ചില സംവിധായകരുടെ രീതി തീര്‍ത്തും രസകരം ആണ്.ഒരു സിനിമ കഴിയുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഒരു ചിത്രം.അതിലും നിന്നും വ്യത്യസ്തമായ ആശയം വച്ചായിരിക്കും ആ സിനിമ എന്നാല്‍ നിര്‍മിച്ചിട്ടുണ്ടാവുക.വ്യത്യസ്തമായ വീക്ഷണങ്ങള്‍,വ്യത്യസ്തമായ കാഴ്ചകള്‍.അത് മുഖമുദ്ര ആക്കിയ ചിത്രങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.R-Point എന്ന ഈ ചിത്രം അത്തരത്തില്‍ മറ്റൊരു രീതിയില്‍ കൂടി വ്യാഖ്യാനിക്കപ്പെടാന്‍Continue reading “535.R-POINT(KOREAN,2004)”

534.ANTARCTIC JOURNAL(KOREAN,2005)

534.ANTARCTIC JOURNAL(KOREAN,2005),|Mystery|Thriller|,Dir:-Pil-sung Yim,*ing:-Kang-ho Song, Ji-tae Yu, Hee-soon Park     കൊറിയന്‍ ചിത്രങ്ങളിലെ ചിലവേറിയ ചിത്രങ്ങളില്‍  ഒന്നായിരുന്നു Antarctic Journal.കൊറിയന്‍ സിനിമയിലെ മികച്ച താരങ്ങള്‍ ആയ കാംഗ് ഹോ സോംഗ്,പാര്‍ക്ക് ഹീ സൂണ്‍,യു ജി റ്റെ എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്‍റെ മൈലേജ് നന്നായി കൂട്ടി.സൈക്കോ ത്രില്ലര്‍ ശ്രേണിയില്‍ ആയിരുന്നു ഈ ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രത്തില്‍ മഞ്ഞു മലകള്‍ കൈകാര്യം ചെയ്യാനായി വന്ന ട്രെയിനറും മറ്റു രണ്ടു ആളുകളും ഹിമാലയത്തില്‍ ഉണ്ടായ ഹിമപാതത്തില്‍Continue reading “534.ANTARCTIC JOURNAL(KOREAN,2005)”

533.DITTO(KOREAN,2000)

533.DITTO(KOREAN,2000),|Fantasy|Mystery|Romance|,Dir:-Jeong-kwon Kim,*ing:-Ji-tae Yu, HaNeul Kim, Ji-won Ha .  ഒരേ തീമില്‍ ഉള്ള രണ്ടു കൊറിയന്‍ ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷം ആയിരുന്നു 2000.ഒരെണ്ണം Il Mare(പിന്നീട് അത് The Lake House എന്ന പേരില്‍ ഹോളിവുഡ് മൊഴി മാറ്റം നടത്തിയിരുന്നു).ഈ രണ്ടു ചിത്രങ്ങളിലും പ്രമേയം ഒന്നായിരുന്നു..Ditto യില്‍ HAM റേഡിയോ ആണ് പ്രധാനമായ ഒരു സ്ഥാനം അലങ്കരിക്കുന്നതെങ്കില്‍  Il Mare യില്‍ മനോഹരമായ കത്തുകള്‍ ആയിരുന്നു അതിനു പകരം.പൊതുവായ ആ രണ്ടു ഘടകങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍Continue reading “533.DITTO(KOREAN,2000)”

530.ASSASSINATION(KOREAN,2015)

530.ASSASSINATION(KOREAN,2015),|Thriller|Action|,Dir:-Dong-hoon Choi,*ing:-i-hyun Jun, Jung-woo Ha, Jung-jae Lee.   1930 കളുടെ കൊറിയന്‍ രാഷ്ട്രീയ പശ്ചാത്തലം ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊറിയന്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം.ഒപ്പം കൊറിയന്‍ സിനിമ ചരിത്രത്തിലെ മികച്ച എട്ടാം സ്ഥാനം ആണ് കളക്ഷനില്‍ ഈ ചിത്രത്തിന് ഉള്ളത്.കൊറിയയിലെ ജാപനീസ് അധിനിവേശത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ കൊറിയയില്‍ നിന്നും പിന്‍വാങ്ങിയ ജപ്പാന്‍ അധിനിവേശം സമയത്തെ സ്വാതന്ത്ര്യത്തിനായിContinue reading “530.ASSASSINATION(KOREAN,2015)”

523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)

523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015),|Mystery|Crime|Comedy|,Dir:-Kim Suk-Yoon,*ing:-Kim Myung-Min,Oh Dal-Su,Lee Yeon-Hee.   2011 ല്‍ റിലീസ് ചെയ്ത  Detective K: Secret of the Virtuous Widow,യുടെ രണ്ടാം ഭാഗം ആണ് Detective K: Secret of the Lost Island.ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്.ഡിട്ടക്ട്ടീവ് K യും അദ്ദേഹത്തിന്റെ കൂട്ടാളി ആയി സിയോ ഫില്ലും ആണ് ഈ ചിത്രത്തില്‍.1795 ല്‍ നടന്ന ജോസിയോന്‍ രാജ വംശജന്‍ ആയ ജിയോംഗ്ജോയുടെ പത്തൊമ്പതാംContinue reading “523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)”

Design a site like this with WordPress.com
Get started