522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011),|Mystery|Action|Comedy|,Dir:-Kim Suk-Yoon,*ing:-Myung-min Kim, Dal-su Oh, Ji-min Han. കിം ടക് ഹ്വാന്‍ എഴുതിയ നോവലിനെ ആസ്പദം ആക്കി ഒരുക്കിയ കൊറിയന്‍ ചലച്ചിത്രം ആണ് Detective K:Secret of Virtuous Widow.പതിനെട്ടാം നൂറ്റാണ്ടിലെ കൊറിയ ആണ് സിനിമയുടെ പശ്ചാത്തലം.ശക്തരായ ജോസിയോന്‍ രാജ വംശത്തിന്റെ കീഴില്‍ ആയിരുന്നു അക്കാലത്തു കൊറിയ.അഞ്ഞൂറ് വര്‍ഷത്തോളം കൊറിയ ഭരിച്ച ശക്തരായ ആ രാജ കുടുംബത്തിലെ രാജാവായിരുന്ന ജിയോംഗ്ജോയുടെ ഭരണത്തിന്റെ പതിനേഴാം വര്‍ഷം നടക്കുന്ന കൊലപാതകContinue reading “522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)”
Tag Archives: KOREAN
519.PRIVATE EYE(KOREAN,2009)
519.PRIVATE EYE(KOREAN,2009),|Mystery|Thriller|Crime|,Dir:-Dae-min Park,*ing:-Jeong-min Hwang, Deok-Hwan Ryu, Ji-won Uhm . Film Noir വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊറിയന്‍ കുറ്റാന്വേഷണ ചിത്രം ആണ് Private Eye.2009 ല്‍ റിലീസ് ആയ ഈ ചിത്രം ഒരു ബോക്സോഫീസ് വിജയം കൂടി ആയിരുന്നു.ജിയോംഗ് മിന്‍ നായകന്‍ ആകുന്ന ഈ ചിത്രം ഒരേ രീതിയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചും അതിന്‍റെ നിഗൂഡത വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഹോംഗ് ജിന്‍ ഹോ എന്ന കുറ്റാന്വേഷകന്റെ ശ്രമങ്ങളിലൂടെയും ആണ് വികസിക്കുന്നത്. ഇരുപതാംContinue reading “519.PRIVATE EYE(KOREAN,2009)”
504.MIRACLE OF GIVING FOOL(KOREAN,2008)
504.MIRACLE OF GIVING FOOL(KOREAN,2008),|Drama|Comedy|,Dir:-Jeong-kwon Kim,*ing:-Tae-hyun Cha, Ji-won Ha, Sulli Choi “A Man Who Was Superman”,”Miracle on Cell No 7″ തുടങ്ങിയ കൊറിയന്‍ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ ഒരു ഫീല്‍ ആയിരുന്നു.ചില സിനിമകള്‍ അങ്ങനെയാണ്.പ്രേക്ഷകനെ കൂടി വിഷമിപ്പിക്കും.A Man Who Was Superman കണ്ടപ്പോള്‍ ആ കഥാപാത്രത്തോട് കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ.പെട്ടന്ന് എന്തോ നഷ്ടം വന്നത് പോലെ ഒരു തോന്നല്‍ ഉണ്ടായിരുന്നു.അതെ ഗണത്തില്‍ പെടുന്നContinue reading “504.MIRACLE OF GIVING FOOL(KOREAN,2008)”
498.A BAREFOOT DREAM(KOREAN,2010)
498.A BAREFOOT DREAM(KOREAN,2010),|Sports|Drama|,Dir:-Tae-gyun Kim,*ing:-Gabriel Da Costa, Junior Da Costa, Zefancy Diaz ലോക ഭൂപടത്തിലെ ചെറിയ രാജ്യമായ കിഴാക്കാന്‍ തിമൂര്‍ ധാരാളം ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുന്ന കൊച്ചു രാജ്യമാണ്.പോര്‍ച്ചുഗലും ഇന്തോനേഷ്യയും അവരുടെ ഭാഗം ആയി കരുതിയിരുന്ന ഈ കുഞ്ഞു രാജ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം കിട്ടിയ ആദ്യ സ്വന്തന്ത്ര രാഷ്ട്രം ആയി മാറി.ദാരിദ്ര്യവും വിദ്യാഭ്യാസമില്ലയ്മയും ആ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തന്നെ ദോഷകരമായി മാറി.ആഭ്യന്തര കലാപങ്ങള്‍ കൂടി ആയപ്പോള്‍ എല്ലാം പൂര്‍ണമായി.ലോകത്തിലെ ദരിദ്രContinue reading “498.A BAREFOOT DREAM(KOREAN,2010)”
494.AN ETHICS LESSON(KOREAN,2013)
494.AN ETHICS LESSON(KOREAN,2013),|Crime|Thriller|,Dir:-Myung-rang Park,*ing:-Jin-woong Jo, Tae-hoon Kim, Do Won Kwak. ഒരു കൊലപാതകം.അതുമായി ബന്ധപ്പെട്ട അഞ്ചു പേര്‍.വ്യത്യസ്തമായ സ്വഭാവം ഉള്ളവര്‍ ആയിരുന്നു ഈ അഞ്ചു പേരും.കൂടുതലും ഇരുണ്ട വെളിച്ചത്തില്‍ ആണ് അവരുടെ സ്വഭാവം ഉള്‍പ്പെടുന്നത്.നാട്ടില്‍ സഭ്യം ആണെന്ന് കരുതുന്ന എല്ലാത്തിന്റെയും എതിര്‍ വശം ആണ് ഇവരുടെ സ്വഭാവ രീതികള്‍.പ്രത്യേകിച്ചും നല്ല വശങ്ങള്‍ ഒന്നും അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ആ രീതിയില്‍ നോക്കുമ്പോള്‍ നായക കഥാപാത്രം എന്നുള്ളത് ഈ ചിത്രത്തിന് അന്യംContinue reading “494.AN ETHICS LESSON(KOREAN,2013)”
483.CRUEL WINTER BLUES(KOREAN,2006)
483.CRUEL WINTER BLUES(KOREAN,2006),|Crime|Drama|,Dir:-Jeong-beom Lee,*ing:-Kyung-gu Sol, Han-seon Jo, Mun-hee Na, ജീവിതത്തില്‍ ഗുണ്ടകളും കൊലപാതകികളും ആയി ചിലര്‍ മാറുന്നു.എന്നാല്‍ അവരുടെ ജീവിതത്തില്‍ ആ അവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് അവരും സാധാരണ മനുഷ്യര്‍ തന്നെയാണ്.സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന മാനസികമായ മാറ്റങ്ങള്‍ അവരുടെ ഹൃദയത്തിന്‍റെ കാഠിന്യം കൂട്ടുന്നു.എന്നാല്‍ അവര്‍ വീണ്ടും മനുഷ്യര്‍ ആകാന്‍ കൊതിക്കുന്നു എങ്കിലോ?അതും ഏറ്റവും ക്രൂരമായ പ്രതികാരം സ്വപ്നം കാണുന്ന ഒരാള്‍ ?Cruel Winter Blues ഒരു ഗാങ്ങ്സ്ട്ടര്‍ സിനിമ ആണെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ഇത്തരംContinue reading “483.CRUEL WINTER BLUES(KOREAN,2006)”
464.A COMPANY MAN(KOREAN,2012)
464.A COMPANY MAN(KOREAN,2012),|Action|Thriller|,Dir:-Sang-yoon Lim,*ing:-Ji-seob So, Mi-yeon Lee, Do Won Kwak. ആളുകളില്‍ ഭയം ഉണ്ടാക്കി ചെറിയ തട്ടിപ്പുകള്‍ നടത്തുന്ന ഗുണ്ടകളുടെ സ്ഥാനം സിനിമകളിലെ നായകന്മാര്‍ക്ക് അത്തരം വേഷങ്ങള്‍ ഹീറോ പരിവേഷം നല്‍കിയപ്പോള്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകളില്‍ നന്മ ഏതെങ്കിലും ഒരു മൂലയില്‍ കാണും എന്ന രീതിയില്‍ ആയി ചിത്രങ്ങള്‍.മോശക്കാരനും കൊലപാതകിയും ആയ നായകന്‍ പിന്നീട് നന്മ മരം ആകുന്നതു എത്രയോ സിനിമകളില്‍ കണ്ടിരിക്കുന്നു.എന്നാല്‍ കാലം മുന്നോട്ടു പോയതോടെContinue reading “464.A COMPANY MAN(KOREAN,2012)”
463.BROKEN(KOREAN,2014)
463.BROKEN(KOREAN,2014),|Crime|Mystery|Thriller|,Dir:-Jeong-ho Lee,*ing:-Jae-yeong Jeong, Sung-min Lee, Jun-Yeong Seo. ജാപ്പനീസ് എഴുത്തുകാരന്‍ ആയ കീഗോ ഹിഗോഷിമയുടെ Samayou Yaiba എന്ന നോവലിനെ ആസ്പദം ആക്കിയാണ് Broken നിര്‍മിച്ചിരിക്കുന്നത്.നോവലിന്റെ അതേ പേരില്‍ ഉള്ള ജാപ്പനീസ് ചിത്രം 2009 ല്‍ റിലീസ് ആയിരുന്നു.White Night,Perfect Number എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കീഗോ ഹിഗോഷിമയുടെ മൂന്നാമത്തെ നോവല്‍ ആണ് ദക്ഷിണ കൊറിയന്‍ ചിത്രത്തിന് കഥ ആയി മാറുന്നത്.ക്രൈം/ത്രില്ലര്‍/മിസ്റ്ററി വിഭാഗത്തില്‍ ഉള്‍പ്പെട്ട കഥകള്‍ ഒരുക്കുന്നതില്‍ കീഗോ ഹിഗോഷിമയുടെ കഴിവ് അപാരമാണ്.ശരിക്കും ജാപ്പനീസ് ചിത്രങ്ങളുടെ മെല്ലെപ്പോക്ക്Continue reading “463.BROKEN(KOREAN,2014)”
462.BLACK HOUSE(KOREAN,2007)
462.BLACK HOUSE(KOREAN,2007),|Mystery|Thriller|,Dir:-Terra Shin,*ing:- Su-han Choi, Jeong-min Hwang, In-gi Jeong. എന്താണ് Psychopath,Psycho എന്നിവര്‍ തമ്മില്‍ ഉള്ള വ്യത്യാസം?രണ്ടു കൂട്ടരും സമൂഹത്തിനു അപകടകാരികള്‍ ആണ്.എന്നാല്‍ ഏറ്റവും അപകടകാരി ആരാണെന്ന് ചോദിച്ചാല്‍ ഉള്ള ഉത്തരം Psychopath എന്നാണ്.ചികിത്സ അധികം ഫലിക്കാത്ത ഇവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട അത്ര ക്രൂരത ഉള്ളവരായിരിക്കും.കാരണം അവര്‍ക്ക് ഹൃദയം എന്നൊന്നില്ല.മറ്റൊരാളെ അപകടപ്പെടുത്തുമ്പോള്‍ അവര്‍ ഒരിക്കലും അയാളെ കുറിച്ച് പശ്ചാത്തപിക്കുകയോ ചെയ്യാറില്ല.മാത്രമല്ല Psycho യില്‍ നിന്നും വ്യത്യസ്തമായി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരുടെContinue reading “462.BLACK HOUSE(KOREAN,2007)”
461.SECRETLY,GREATLY(KOREAN,2013)
461.SECRETLY,GREATLY(KOREAN,2013),|Comedy|Action|,Dir:-Chul-soo Jang,*ing:-Park Hye-Sook, Park Ki-Woong, Soo Hyun Kim. ദക്ഷിണ കൊറിയയില്‍ ഇറങ്ങുന്ന മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങള്‍ അധികം ബോക്സോഫീസ് ചലനങ്ങള്‍ ഉണ്ടാക്കാറില്ല അവിടെ.അവിടെ സിനിമ പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗം ടീനേജ് പ്രായത്തില്‍ ഉള്ളവരാണ്.കൊറിയന്‍ ROM-COM ചിത്രങ്ങള്‍ അത് കൊണ്ട് തന്നെ ബിസിനസ് എന്ന രീതിയില്‍ കൊറിയയില്‍ ലാഭം ആണ്.അത്തരം സിനിമകള്‍ അവര്‍ക്ക് ഒരു പിടി ചോക്ലേറ്റ് നായകന്മാരെയും നല്‍കിയിട്ടുണ്ട്.Secretly,Greatly എന്ന ഈ ചിത്രം കൊറിയയിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളില്‍ ഒന്നാണ്.പ്രത്യേകിച്ചും ആദ്യ ദിനContinue reading “461.SECRETLY,GREATLY(KOREAN,2013)”
458.BEDEVILLED(KOREAN,2010)
458.BEDEVILLED(KOREAN,2010),|Crime|Drama|,Dir:-Cheol-soo Jang,*ing:-Yeong-hie Seo, Seong-won Ji, Min-ho Hwang. Bedevilled– ഈ സിനിമയെ കുറിച്ച് ഏറ്റവും ആദ്യം പറയേണ്ടത് ഇതിന്‍റെ അവസാന അമ്പത് മിനിറ്റിനെ കുറിച്ച് ആണ്.വല്ലാത്ത ഒരു വികാരം ആണ് മനസ്സില്‍ ഉണ്ടാവുക.ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പലരും ശരിക്കും വെറുപ്പ് തോന്നിപ്പിക്കും.Hillbilly കഥാപാത്രങ്ങള്‍ സ്ക്രീനില്‍ വരുമ്പോള്‍ ഉള്ളതിനേക്കാളും വെറുപ്പ് ആ ദ്വീപിലെ പല താമസക്കരോടും തോന്നി പോകും.പല കാര്യങ്ങളിലും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ ഉള്ള മനുഷ്യര്‍ ജീവിച്ചിരിക്കണ്ട കാര്യം ഉണ്ടോ എന്ന്Continue reading “458.BEDEVILLED(KOREAN,2010)”
456.BLOOD AND TIES(KOREAN,2013)
456.BLOOD AND TIES(KOREAN,2013),|Crime|Mystery|Thriller|,Dir:-Dong-Suk Kuk,*ing:-Ye-jin Son, Kap-su Kim, Kyu-han Lee |. Blood and Ties- Voice of a Murderer നു ഒരു രണ്ടാം ഭാഗം? 2007 ല്‍ റിലീസ് ആയ Voice of a Murderer എന്ന ചിത്രം മികച്ച ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ ആയിരുന്നു. (അത് കണ്ടിട്ടില്ലാത്തവര്‍ക്കായി ചെറിയ ഒരു സിനോപ്സിസ് ഈ ലിങ്കില്‍ :-http://goo.gl/0QL2rw).ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അങ്ങനെ അവകാശപ്പെടുന്നില്ലെങ്കിലും അങ്ങനെ ഈ ചിത്രത്തെ കണ്ടാല്‍ കൂടുതല്‍ ആസ്വദിക്കാംContinue reading “456.BLOOD AND TIES(KOREAN,2013)”