297.ZERO LILAC LITHUANIA(LITHUANIAN,2006),|Thriller|Suspense|,Dir:-Emilis Velyvis,*ing:-Donatas Ivanauskas, Mindaugas Papinigis, Andrius Paulavicius . ലിത്വേനിയന്‍ സിനിമകളെ കുറിച്ച് അറിഞ്ഞപ്പോള്‍ അവയൊക്കെ കാണാന്‍ ഉള്ള ആഗ്രഹം ഉണ്ടായി.ഒരു കാലത്ത് സര്‍ക്കാര്‍ നിയന്ത്രണം മൂലം സര്‍ക്കാരിനെ പ്രീതിപ്പെടുത്തി സിനിമ എടുത്തു കൊണ്ടിരുന്നു ആ രാജ്യത്ത്.പിന്നീട് വന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സിനിമയുടെ കഥാഗതി ഒക്കെ മാറ്റിയെങ്കിലും കുറച്ചു സിനിമകള്‍ മാത്രം ആണ് ലിത്വെനിയയില്‍ നിന്നും പുറത്തു വന്നിരുന്നത്.ലിത്വേനിയന്‍ സിനിമ ചരിത്രത്തില്‍ ഒരു വലിയ വിജയം ആയിരുന്നു ഈ ചിത്രം.Continue reading “297.ZERO LILAC LITHUANIA(LITHUANIAN,2006)”