901.Orayiram Kinakkalal(Malayalam,2018) Rakesh Manoharan:മാർക്കറ്റിങ്ങിന് ഇത്ര വിലയുള്ള സമയത്തു സ്വന്തം പ്രൊഡക്റ്റിനോട് ഒരു ബഹുമാനമോ വിശ്വാസമോ ഇല്ലാത്ത ആളുകൾ ഉണ്ടാക്കിയ സിനിമ ആണ് ‘ഒരായിരം കിനാക്കൾ’.കാരണം ഡി വി ഡി റിലീസ് ആയ സമയത്തു ഏറെ കണ്ട ഒരു ചോദ്യമാണ് “ഇതെന്തു സിനിമ”? എന്നു .മുട്ടിനു മുട്ട് ട്വിസ്റ്റ് വേണം എന്ന് കരുതുന്ന മലയാളിയുടെ പുതിയ സിനിമ ചിന്തയുടെ ഒപ്പം ആണ് സിനിമയും പോകുന്നത്. പണം ആവശ്യമില്ലാത്ത ആളുകൾ കാണില്ലല്ലോ.അതു പോലെ പണം ആവശ്യം ഉള്ളവരുടെ ജീവിതത്തിൽContinue reading “901.ORAYIRAM KINAKKALAL(MALAYALAM,2018)”
Tag Archives: malayalam
900.VIKADAKUMARAN(MALAYALAM,2018)
900.Vikadakumaran(Malayalam,2018) വികടകുമാരൻപ്രത്യേകം ലോജിക് ഒന്നും നോക്കാതെ ഇരുന്ന് കണ്ടാൽ നോസ്റ്റാള്ജിക് ആയ കുറെ തമാശകൾ ഒക്കെ ഉള്ള സിനിമ.ത്രിൽ/ട്വിസ്റ്റ് ക്ളൈമാക്‌സ് പോലും ചിരിപ്പിച്ചു.വിഷ്ണു ഉണ്ണി കൃഷ്ണൻ നല്ല പൊസിറ്റിവ് സ്‌ക്രീൻ പ്രസൻസ് ആയിരുന്നു.ധര്മജനും അതു പോലെ. ഒരു മിസ്റ്ററി/സസ്പെൻസ് ത്രില്ലർ ഒന്നുമല്ലായിരിക്കും ബോബൻ സാമൂവലും കൂട്ടരും ഉദ്ദേശിച്ചതെന്നു തോന്നുന്നു.മുൻ ചിത്രങ്ങളിൽ ഒന്നായ ‘റോമൻസ്’ പോലെ അണിയിച്ചൊരുക്കാൻ ആകും ബോബൻ-രാജേഷ് ടീം ശ്രമിച്ചത്.എന്തായാലും ചിത്രത്തെ കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു.അതു കൊണ്ടു നിരാശപ്പെടുത്തിയില്ല.ഇതു സ്വന്തം അഭിപ്രായംContinue reading “900.VIKADAKUMARAN(MALAYALAM,2018)”
899.LAVA KUSA(MALAYALAM,2017)
899.Lava Kusa (Malayalam,2017)യാതൊരു പ്രതീക്ഷയും ഇല്ലാതെ ആണ് കണ്ടു തുടങ്ങിയത്.ശരിക്കും,കാണാൻ ഒരാഗ്രഹവും ഇല്ലാതിരുന്നിട്ടും ചുമ്മാ ഒരു സിനിമ കാണാം എന്നു കരുതി ആണ് കണ്ടത്.ചുമ്മാ ഇരുന്നു കണ്ടു സിനിമ തീർന്നൂ.ലോജിക് ഒന്നും ആലോചിക്കാതെ,വെറുതെ ഇരുന്നു കാണാൻ പറ്റിയ ഒരു സിനിമ. സിനിമയിലെ ട്വിസ്റ്റോ,പ്ലോട്ടോ,ലോജിക്കില്ലായ്മയോ ഒന്നും വിഷയം ആയി തോന്നിയില്ല.Funky songs,bgm,പിന്നെ ചിത്രത്തിന്റെ മൊത്തത്തിൽ ഉള്ള pleasant മൂഡ് ഒക്കെ ഒരു ഘടകം ആയിരുന്നിരിക്കാം മോശം അഭിപ്രായം ഉണ്ടാകാത്തതിനു കാരണം.തിയറ്റർ കാഴ്ച ഒന്നും എന്തായാലും സിനിമContinue reading “899.LAVA KUSA(MALAYALAM,2017)”
898.ACHAYANS(MALYALAM,2017)
898.Achayans(Malayalam,2017) കണ്ണൻ താമരക്കുളം എന്ന സംവിധായകൻ സംവിധാനം പഠിച്ചു പഠിച്ചു ബെറ്റർ ആയി വരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രമാണ് അച്ചയാൻസ്… പേര് പറയാൻ പോലും കൊള്ളാത്ത ആദ്യ പടത്തിൽ നിന്നും ആടുപുലിയാട്ടം എന്ന സിനിമയിലേക്ക് എത്തിയ ‘അഗ്രികൾച്ചർ സ്റ്റാർ’-താമരക്കുളം കൂട്ടുക്കെട്ടിന്റെ സിനിമ ആദ്യം കണ്ടപ്പോ വധം ആയി തോന്നിയെങ്കിലും ആകസ്മികമായി 2 പ്രാവശ്യം കല്യാണ വണ്ടിയിൽ ഇതിന്റെ ഡി വി ഡി കാണേണ്ട അവസ്ഥ വന്നപ്പോൾ കുറേക്കൂടി ഇഷ്ടമായി…ഇനിയും കണ്ടാൽ ഒരു പക്ഷെ കട്ട ഫാൻ ആയി പോകുമോContinue reading “898.ACHAYANS(MALYALAM,2017)”
897.VELIPADINTE PUSTHAKAM(MALYALAM,2017)
897.Velipadinte Pusthakam(Malayalam,2017) ലാൽ ജോസ് ഒരു തലമുറയോട് ചെയ്ത ഏറ്റവും വലിയ പാതകം ആണ് ക്ലാസ്മേറ്റ്‌സ് എന്ന ചിത്രം.യാഥാർഥ്യത്തോട് ഒരിക്കലും ഒത്തു ചേരാത്ത ചിത്രം.റീയൂണിയൻ ദിവസം കൊലപാതകം ഒക്കെ തട്ടിക്കൂട്ടിയ ചിത്രം അന്നത്തെ പ്രേക്ഷകരുടെ ആസ്വാദന ശേഷിയുടെ നിലവാരമില്ലായ്‌മ കാരണം വലിയ ഹിറ്റ് ആയി മാറി.എന്നാൽ ഏകദേശം 11 വർഷങ്ങൾക്കു ശേഷം അതിനുള്ള പ്രായശ്ചിത്തം ആയി വന്ന ക്യാംപസ് ചിത്രമാണ് വെളിച്ചപ്പാടിന്റെ പുസ്തകം. ഒരേ മുഖം,ഒരു മെക്സിക്കൻ അപാരത,ആനന്ദം തുടങ്ങി ധാരാളം ക്യാംപസ് ചിത്രങ്ങൾ അരങ്ങു വാഴ്ന്നുContinue reading “897.VELIPADINTE PUSTHAKAM(MALYALAM,2017)”
896.NJANDUKALUDE NAATTIL ORU IDAVELA(MALAYALAM,2017)
896.Njandukalude Naattil Oru Idavela(Malayalam,2017) കാണാൻ വലിയ ആഗ്രഹം ഇല്ലാതെ കണ്ടു തുടങ്ങിയ സിനിമ ആയിരുന്നു ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’.സെന്റി അടിപ്പിച്ചൂ കൊല്ലും എന്നൊരു പേടി ചിത്രം അഡ്രസ് ചെയ്യുന്ന അസുഖം കാരണം ഉണ്ടായിരുന്നു. പക്ഷെ നല്ല പോസിറ്റിവ് ആയി ആ വിഷയം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.കാൻസർ എന്ന അസുഖത്തിന്റെ ഭീകരത അപ്പന്റെ പെങ്ങളും മൂത്ത മകനും മരിച്ച സമയം മനസ്സിലാക്കിയിട്ടുണ്ട്.അസുഖം ആണെന്നറിഞ്ഞു അൽപ്പ ദിവസത്തിനുള്ളിൽ മരണത്തിനു കീഴ്പ്പെടുക.മനസ്സിൽ യുവരാജ് സിംഗും,മംമ്തയും,ഇന്നസെന്റും പോലെ ഉള്ളവർ മുന്നിൽ പ്രത്യാശContinue reading “896.NJANDUKALUDE NAATTIL ORU IDAVELA(MALAYALAM,2017)”
894.AADHI(MALAYALAM,2018)
894.Aadhi(Malayalam,2018) Action,Thriller പ്രണവ് ശരിക്കും അധ്വാനിച്ചു സിനിമയിൽ.ഇടയ്ക്കിടെ ശബ്ദത്തിലും ചില ഭാവങ്ങളിലും എല്ലാം ലാലേട്ടൻ തന്നെ ആയിരുന്നു.ശബ്ദത്തിൽ ലാലേട്ടന്റെ ഒരു ‘ഹെവി ബാസ് വേർഷൻ’. ജീത്തു ജോസഫ്,ഓരോ സിനിമയിലും പ്രതീക്ഷകളിൽ നിന്നും ഏറെ താഴെ പോകുന്നതായി തോന്നി.പ്രണവ് ഫാക്റ്റർ ഇല്ലായിരുന്നുവെങ്കിൽ ചിത്രത്തിന്റെ അവസ്ഥ തന്നെ മോശം ആകുമായിരുന്നു.നല്ല ഇഴച്ചിൽ തോന്നി ഇടയ്ക്കു.അതു കഥ demand ചെയ്യുന്ന ഒന്നായി തോന്നിയില്ല .അതു കൊണ്ടാണ് ലാഗ് പരാമർശിച്ചത്. മോശം സിനിമ ഒന്നുമല്ല.പക്ഷെ താര പുത്രന് കിട്ടാവുന്നContinue reading “894.AADHI(MALAYALAM,2018)”
884.PARAVA(MALAYLAM,2017)
884.Parava(Malayalam,2017) Action,Drama Rakesh Manoharan:സൗഹൃദത്തിന്റെ ചിറകടി-പറവ 2017 ൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും ഇഷ്ട ചിത്രങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ ആണ് ‘പറവ’ കാണാതെ അങ്ങനെ ഒരു ലിസ്റ്റിന് പ്രസക്തി ഇല്ല എന്നു സുഹൃത്തുക്കളിൽ നിന്നും മനസ്സിലായി ആ ഉദ്യമം ഉപേക്ഷിച്ചു.പ്രതീക്ഷ തെറ്റിയില്ല.മികച്ച ഒരു സിനിമാനുഭവം ആയിരുന്നു പറവ.എന്തു ഭംഗിയായി ആണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.വളരെ സ്വാഭാവികമായ കഥാപാത്രങ്ങൾ.ലാറ്റിൻ അമേരിക്കൻ ചിത്രങ്ങളിലെ പോലുള്ള ഒരു മേയ്ക്കിങ്.മലയാള സിനിമ നല്ലതു പോലെContinue reading “884.PARAVA(MALAYLAM,2017)”
764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985)
764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985),|Mystery|Crime|,Dir:- K.N. Sasidharan,*ing:-Gopi, Jayabharati, Mammootty. കുറ്റാന്വേഷണ സിനിമകൾ സ്ഥിരമായി പിന്തുടരുന്ന ഒരു ഫോർമാറ്റ് ഉണ്ട്.കഥാപാത്രങ്ങളെ കുറിച്ചുള്ള ആമുഖം സിനിമയുടെ കഥയുമായി അധികം ബന്ധമില്ലാത്ത സന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുക.പ്രത്യേകിച്ചും അന്വേഷണം നടത്തുന്ന ആളുകളുടെ സ്വഭാവം വരച്ചു കാട്ടുന്ന രീതിയിൽ. എന്നാൽ ഇതൊന്നും ഇല്ലാതെ അവതരിപ്പിക്കാൻ ഉദ്ദേശിച്ച കഥ ആദ്യ സീൻ മുതൽ പറഞ്ഞു തുടങ്ങുന്ന ചിത്രമാണ് ‘കാണാതായ പെണ്കുട്ടി’.ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ചും സ്ഥിരമായി ഉപയോഗിക്കുന്ന formula യിൽ നിന്നും വ്യതിചലിച്ച ,കാലത്തിനു മുൻപ് സഞ്ചരിച്ച ചിത്രം എന്നുContinue reading “764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985)”
758.LENS(MALAYALAM,2017)
758.LENS(MALAYALAM,2017),|Thriller|,Dir:-Jayaprakash Radhakrishnan,*ing:-Jayaprakash Radhakrishnan, Misha Ghoshal, Ashwathy Lal, Kulothungan Udayakumar, Anand Sami. ‘അയാളെ’ തേടി അന്ന് ആ അതിഥി എത്തി.ജീവിതത്തിൽ അയാൾ അനുഭവിച്ച “സുഖത്തിന്റെ” കണക്കെടുപ്പിന് വന്ന അതിഥി.ക്ഷണിക്കപ്പെടാതെ,മുൻകൂട്ടി അറിയിക്കാതെ വന്ന ആ അതിഥിക്കു ‘അയാളോട്’ പറയാൻ ഏറെ ഉണ്ടായിരുന്നു.ഒരു പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാളുടെ വില സ്വയം ‘അയാൾ’ തന്നെ മനസ്സിലാക്കുന്ന അപൂർവ സന്ദർഭം ആയിരുന്നത്.അതിഥിക്കു ചോദിക്കാൻ ചോദ്യങ്ങളും ‘അയാൾക്ക്’ അതിന്റെ ഉത്തരങ്ങൾ നൽകുകയും വേണം.ഒരു പക്ഷെ അയാളുടെ ജീവിതത്തിലെContinue reading “758.LENS(MALAYALAM,2017)”
733.എസ്ര(മലയാളം,2017)
733.എസ്ര(മലയാളം,2017),സംവിധാനം:-ജയ് കെ,*ing:-പ്രിത്വിരാജ്,പ്രിയ ആനന്ദ്. “അവതരണ മികവും ആയി എസ്ര “ ഹോളിവുഡ് ചിത്രങ്ങള്‍,ജാപ്പനീസ്,തായ് ഹൊറര്‍ സിനിമകള്‍ പലപ്പോഴും ഒരു അത്ഭുതം ആയി തോന്നാറുണ്ട് ഇന്ത്യന്‍ ഹൊറര്‍ സിനിമകളും ആയി ഉള്ള താരതമ്യത്തില്‍.പ്രാചീന ഇന്ത്യന്‍ സിനിമ കാലം മുതല്‍ ഉള്ള വെള്ള സാരി, “വട” യക്ഷി ഒക്കെ ആയി മാറ്റങ്ങള്‍ അധികം വരുത്താന്‍ ഇന്ത്യന്‍ സിനിമ ലോകം വിമുഖത കാണിച്ചിരുന്നു.ഒറ്റപ്പെട്ട സിനിമകള്‍ ഇല്ല എന്നല്ല.മലയാളത്തില്‍ തന്നെ ദേവദൂതന്‍,മണിച്ചിത്രത്താഴ്,മൂന്നാമതൊരാള്‍ ഒക്കെ ഒരു പരിധി വരെ വ്യത്യസ്തContinue reading “733.എസ്ര(മലയാളം,2017)”
732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017)
732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017),സംവിധാനം :ജിബു ജേക്കബ്,*ing:-മോഹന്‍ലാല്‍,മീന ഒരു സിനിമ കണ്ടു മനസ്സിന് തൃപ്തി തോന്നുന്നു എങ്കില്‍ അത് കാണുന്ന ആളുടെ കണ്ണില്‍ ആ ചിത്രം മികച്ചതായിരിക്കും.അതില്‍ പൈങ്കിളി ആണെന്നോ മോശം സ്ക്രിപ്റ്റ് ആണെന്നോ എന്നൊക്കെ ഉള്ള വിലയിരുത്തലുകള്‍ക്ക് പ്രസക്തി ഉണ്ടാവുകയും ഇല്ല.അത്തരത്തില്‍ തൃപ്തിപ്പെടുത്തിയ ഒരു ചിത്രം ആണ് “മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍”.മൊത്തത്തില്‍ നോക്കുമ്പോള്‍ വലിയ ഒരു കഥ ഉണ്ടെന്നു പോലും പറയാന്‍ കഴിയാത്ത ചിത്രം.ആശ ശരത്,മനസ്സില്‍ തങ്ങി നില്‍ക്കാത്ത പാട്ടുകള്‍,വിരസമായി പോകാമായിരുന്ന സ്ക്രിപ്റ്റ് എന്നിവയൊക്കെ ചിത്രത്തിന്റെContinue reading “732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017)”