371.NJAAN STEVE LOPEZ(MALAYALAM,2014)

371.NJAAN STEVE LOPEZ(MALAYALAM,2014),Dir:-Rajiv Ravi,*ing:-Farhaan Faazil,Ahaana Krishna.   തന്‍റെ സങ്കല്‍പ്പത്തില്‍ ഉള്ള സിനിമയ്ക്ക് എഴുതിയ  തിരക്കഥ ആവശ്യം ഇല്ല എന്ന് പറഞ്ഞ സംവിധാകന്‍ രാജീവ് രവി ക്യാമറമാനില്‍ നിന്നും സിനിമയുടെ അമരക്കാരന്‍ ആയപ്പോള്‍ പതിവ് കാഴ്ചകള്‍ സിനിയില്‍ നിന്നും മാറ്റണം എന്ന് തോന്നിയിരിക്കാം.അത് കൊണ്ടാകും ഈ ചിത്രത്തിലെ നായകന്‍ സ്റ്റീവ് സാധാരണക്കാരന്റെ പ്രതിനിധി ആകുന്നതു.ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍  ആയ അച്ഛന്റെ മകന്‍ സ്റ്റീവ് ഒരു കോളേജ് വിദ്യാര്‍ഥി ആണ്.അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ഒരു പ്രത്യേക തരംContinue reading “371.NJAAN STEVE LOPEZ(MALAYALAM,2014)”

339.ORU VADAKKAN SELFIE(MALAYALAM,2015)

339.ORU VADAKKAN SELFIE(MALAYALAM,2015),Dir:-Prajith,*ing:-Nivin ,Manjima,Aju,Vineeth.   ബി ടെക്-വരും കാലങ്ങളില്‍ വലിയ എന്‍ജിനീയര്‍മാര്‍ ഒക്കെ പഠിച്ചു ഇറങ്ങും എന്ന് കരുതുന്നതിലും കൂടുതലായി സിനിമാക്കാരെ വളര്‍ത്തി എടുക്കുന്ന കോഴ്സ് ആയി മാറിയിട്ടുണ്ട് ഇപ്പോള്‍.ജീവിതത്തില്‍ എന്ത് ദു:ഖം ഉണ്ടായാലും പണ്ട് കിട്ടിയ സപ്ലികളുടെ എണ്ണം നോക്കി അത്രയൊന്നും ഇല്ലല്ലോ ഇതെന്ന് പറഞ്ഞു ആശ്വസിക്കുന്ന ബി ടെക് സമൂഹത്തിന്‍റെ പ്രതിനിധി ആണ് ഉമേഷ്‌.നാട്ടിലും വീട്ടിലും എല്ലാം സപ്ലിയുടെ എണ്ണം അറിയാവുന്നത് കൊണ്ട് കുറച്ചു പേര്‍ ഒഴികെ ബാക്കി എല്ലാവരെയും ശത്രു ആയിContinue reading “339.ORU VADAKKAN SELFIE(MALAYALAM,2015)”

333.YOU TOO BRUTUS(MALAYALAM,2015)

333.YOU TOO BRUTUS(MALAYALAM,2015),Dir:-Roopesh Peethambaran,*ing:-Asif Ali,Rachana Narayanankutty,Sreenivasan.   ഒരു പ്രണയ സിനിമയുടെ ഒപ്പം ഇറങ്ങിയ അവിഹിത ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ആണ് You Too Brutus.അവിഹിത ബന്ധങ്ങള്‍ പ്രമേയമാക്കി വരുന്ന സിനിമകള്‍ ക്ലീഷേ ആയി വരുന്ന ഈ കാലത്ത് പ്രണയ കഥയേക്കാളും കുറച്ചു കൂടി ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടം ആയ ചിത്രം ഇതാണ്.കഥയെന്നു പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം.പലരുടെയും ജീവിതം പല സാഹചര്യങ്ങള്‍ അനുസരിച്ച് മാറുന്നു.എന്നാല്‍ അവരെ എല്ലാം തമ്മില്‍Continue reading “333.YOU TOO BRUTUS(MALAYALAM,2015)”

332.100 DAYS OF LOVE(MALAYALAM,2015)

332.100 DAYS OF LOVE(MALAYALAM,2015),Dir:-Jenuse Mohamed,*ing:-Dulquer,Nithya.    പ്രണയ ചിത്രങ്ങള്‍ക്കുള്ള കച്ചവട സാധ്യത പ്രതീക്ഷിച്ചു ആകാം ജെനൂസ് തന്‍റെ ആദ്യ ചിത്രത്തിന് അത്തരം ഒരു പശ്ചാത്തലം തിരഞ്ഞെടുത്തത്.പ്രണയ ചിത്രങ്ങള്‍ പല രൂപത്തില്‍ കാലാകാലങ്ങളായി മലയാള സിനിമയില്‍ വന്നും പോയും ഇരുന്നു.ചിലതൊക്കെ വലിയ ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്.അത് പോലെ തന്നെ അത്തരം സിനിമകളുടെ പ്രേക്ഷകര്‍ കൂടുതല്‍ ആകാം എന്നൊരു വിശ്വാസവും പലരും കാത്തു സൂക്ഷിക്കുന്നുണ്ട്.   എന്നാല്‍ BKN എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നായകനും ഷീല എന്ന നായികയുംContinue reading “332.100 DAYS OF LOVE(MALAYALAM,2015)”

321.ALIF(MALAYALAM,2015)

321.ALIF(MALAYALAM,2015),|Drama|,Dir:-Mohammed Koya,*ing:-Lena,Zeenath,Kalabhavan Mani,Joy Mathew.   അലിഫ് എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് തൊട്ടാല്‍  കൈ പൊള്ളുന്ന വിഷയം ആണ്.ചിത്രത്തിലെ ചിരപരിചിതമായ മുഖങ്ങള്‍ കാരണം ആകാം ചിത്രത്തെ കുറിച്ച് അങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ അധികം കേള്‍ക്കാതെ ഇരുന്നത്.താന്‍ സംവിധാനം ചെയ്ത സിനിമയുടെ തീം ഇതാണ് എന്ന് വിളിച്ചു പറഞ്ഞ് ചിത്രത്തിന് യാഥാസ്ഥിക മതവാധികളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഏറ്റു വാങ്ങുന്നതില്‍ നിന്നും ഒരു പരിധി വരെ മൊഹമദ് കോയ എന്ന സംവിധായകന്‍ രക്ഷപ്പെട്ടു എന്ന് കരുതുന്നു.ഇല്ലാത്ത വിവാദം ഉണ്ടാക്കിContinue reading “321.ALIF(MALAYALAM,2015)”

317.ORAALPPOKKAM(MALAYALAM,2014)

317.ORAALPPOKKAM(MALAYALAM,2014),|Drama|,Dir:-Sanal Kumar Sasidharan,*ing:-Prakash Bare, Meena Kandasamy, Chala Chari.   Crowd funded ചിത്രം ആയിരുന്നു സനല്‍ കുമാര്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം.ഇതേ രീതിയില്‍ അവതരിപ്പിച്ച കന്നഡ ചിത്രം ലൂസിയയും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.പരീക്ഷിക്കാവുന്ന സിനിമ നിര്‍മാണ മാര്‍ഗം ആണ് ഇത്.ചലച്ചിത്ര മേളകളില്‍ നിറഞ്ഞ സാന്നിധ്യം ആയ ഈ ചിത്രം അവതരിപ്പിക്കുന്ന തീം മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉള്ളതായി തോന്നാം.അല്ലെങ്കില്‍ പ്രേക്ഷകന്റെ മുന്നിലേക്ക്‌ തന്‍റെ കഥാ പാത്രങ്ങളെ മനസിലാക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ് സനല്‍ കുമാര്‍.ജീവിതവും മരണവുംContinue reading “317.ORAALPPOKKAM(MALAYALAM,2014)”

291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015)

291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015),Dir:Midhun manuel,*ing:-Jayasurya,Sunny Wayne,Vinayakan.    The expectation for this movie grossed after announcing a strange name for the film.Even the movie name had a hype and it even increased a lot during the trailer release.The trailer was so heavy that expectations for a normal social-media-movie buff was peak.So it is obvious that manyContinue reading “291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015)”

263.AAMAYUM MUYALUM(MALAYALAM,2014)

263.AAMAYUM MUYALUM(MALAYALAM,2014),Dir:-Priyadarshan,*ing:-Jayasurya,Innocent,Nedumudi Venu. “ആമയും മുയലും” മലയാളികള്‍ മറക്കേണ്ട സിനിമ.    പഴയ കാല ഹിറ്റ്‌ സംവിധായകര്‍ക്ക് മുഴുവന്‍ കണക്കു കൂട്ടലുകള്‍ തെറ്റുകയാണോ എന്നുള്ള സാധാരണ മലയാളി പ്രേക്ഷകന്‍റെ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലിലൂടെ.”ഇന്നസെന്‍റിനെ” നായകന്‍ ആക്കി പ്രിയന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ തന്‍റെ പഴയക്കാല ചിത്രങ്ങളുടെ സാമ്പാര്‍ പരുവം ആണ്.ഇടയ്ക്ക് പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിക്കുന്ന ഡയലോഗും ചന്ദാമാമ മുതലായ സിനിമകളുടെയും പ്രിയന്‍റെ പ്രതാപക്കാല ചിത്രങ്ങളും എല്ലാംContinue reading “263.AAMAYUM MUYALUM(MALAYALAM,2014)”

262.COUSINS(MALAYALAM,2014)

262.COUSINS(MALAYALAM,2014),Dir:-Vaisakh,*ing:-Kunchacko Boban,Indrajith.  കസിന്‍സ്-മലയാളം സംസാരിക്കുന്ന തെലുങ്ക്‌ സിനിമ!!   ക്രിസ്തുമസ് കാലത്ത് ഹോളി നടത്തിയത് പോലെ തോന്നും കസിന്‍സ് കാണുമ്പോള്‍.ആകെ മൊത്തം മഞ്ഞ,ചുവപ്പ്,പച്ച,നീല എന്ന് വേണ്ട ഒരു വിധം  എല്ലാ നിറവും ചേര്‍ത്ത് ഇണക്കി  ഉള്ള ഒരു “പെര്‍ഫെക്റ്റ് കളര്‍ഫുള്‍ തെലുങ്ക്/തമിഴ്‌ സിനിമ” ആണ് കസിന്‍സ്.ഭാഷ മാത്രം മലയാളം.ഇങ്ങനെ മഴവില്ലിലെ നിറങ്ങള്‍ ഒക്കെ പെറുക്കിയെടുത്തു  സിനിമകള്‍ എടുക്കാന്‍ വൈശാഖ് തന്‍റെ ആദ്യ സിനിമയായ പോക്കിരിരാജ മുതല്‍ ശ്രമിച്ചിട്ടുണ്ട്.നിരൂപകരുടെ കണ്ണില്‍ മോശം ആണെന്ന് തോന്നിയാലും ആ സിനിമകള്‍ ഭൂരിഭാഗംContinue reading “262.COUSINS(MALAYALAM,2014)”

248.SECONDS(MALAYALAM,2014)

248.SECONDS(MALAYALAM,2014),Dir:-Aneesh Upasana,8ing:-Jayasurya,Vinay Fort,Vinayakan,Aparna. “ഡിസംബര്‍-മലയാളത്തിലെ നല്ല ത്രില്ലറുകളുടെ മാസം.”   “ദൃശ്യം”- 2013 ഡിസംബറില്‍ ആണ് മലയാളത്തിന് വ്യത്യസ്തമായ ഒരു ത്രില്ലര്‍ അനുഭവം തന്ന ഈ ചിത്രം റിലീസ് ആയതു. “സെക്കണ്ട്സ്”-2014 ഡിസംബറില്‍ വ്യത്യസ്തം ആയ ഒരു ത്രില്ലര്‍ ചിത്രം കൂടി.   ഈ ഒരു കാര്യത്തില്‍ അല്ലാതെ ദ്രിശ്യവും സെക്കണ്ട്സ് എന്ന ചിത്രവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ഒരിക്കലും താരതമ്യം ചെയ്യണ്ട ചിത്രങ്ങള്‍ അല്ല രണ്ടും.സ്റ്റില്‍ ഫോട്ടോ ഷൂട്ട്‌ സമയത്ത് എടുത്തContinue reading “248.SECONDS(MALAYALAM,2014)”

244.MYLANCHI MONJULLA VEEDU(MALAYALAM,2014)

244.MYLANCHI MONJULLA VEEDU(MALAYALAM,2014),Dir:-Benny Thomas,*ing:-Jayaram,Asif Ali. “ചിലപ്പോള്‍ ഒക്കെ ചളി നല്ലതാണ്.പക്ഷേ അതിന്റെ അളവ് കൂടി പോകരുത്”. ഒരു കാര്യത്തില്‍ ഉദയ്-സിബി കൂട്ടുകെട്ടിനെ സമ്മതിക്കണം എങ്ങനെ ആണോ അവര്‍ ഇത്രയും ചളികള്‍ കണ്ടു പിടിക്കുന്നത്‌?ഒരു വലിയ കഴിവാണ് അത് .ആദ്യ പ്രാവശ്യം കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും വീണ്ടും കേള്‍ക്കുമ്പോള്‍ ഒരു സുഖക്കുറവുണ്ട് ആ തമാശകള്‍ക്ക്.എന്നാല്‍ സ്റ്റോക്ക് കുറേ അധികം കയ്യില്‍ എങ്ങനെ വരുന്നോ ആവോ?എന്തായാലും “മൈലാഞ്ചി മൊഞ്ചുള്ള വീട്” എന്ന ചിത്രത്തില്‍ അവര്‍ ചളികള്‍ പരമാവധി കുറച്ചിട്ടുണ്ട്.ഒരുContinue reading “244.MYLANCHI MONJULLA VEEDU(MALAYALAM,2014)”

241.ANGELS(MALAYALAM,2014)

241.ANGELS(MALAYALAM,2014),Dir:-Jean Markose,*ing:-Indrajith,Joy Mathews,Asha Sharath.  സിനിമയിലേക്ക് കടക്കും മുന്‍പ് ഒരു കാര്യം .ഒരു സിനിമ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.വളരെയധികം ഭാവനയും അത് പോലെ തന്നെ ഭാഗ്യവും അതില്‍ ഒരു ഘടകം ആണെന്ന് വിശ്വസിക്കുന്നു.അത് പോലെ അതിന്റെ വിജയ പരാജയങ്ങളെ കാത്തിരിക്കുന്ന പിന്നണി പ്രവര്‍ത്തകരുടെ,നിര്‍മാതാവ് എന്നിവരുടെ എല്ലാം ബുദ്ധിമുട്ടുകള്‍ എന്നിവ. കൊറിയന്‍ സിനിമാക്കാരും ഇത് പോലെ തന്നെ കഷ്ടപ്പെട്ടിട്ട് ആണ് സിനിമ എടുക്കുന്നത് എന്ന് തോന്നുന്നു.എന്തായാലും നമ്മുടെ ത്രില്ലര്‍ സിനിമ  സംവിധായകര്‍ ഒക്കെ കൊറിയന്‍/ജാപ്പനീസ്Continue reading “241.ANGELS(MALAYALAM,2014)”

Design a site like this with WordPress.com
Get started