232.THE DOLPHINS(MALAYALAM,2014),Dir:-Diphan,*ing:-Suresh Gopi,Anoop Menon,Meghna Raj. മാറി ചിന്തിച്ച ക്ലൈമാക്സില്‍ കുതിച്ച “ദി ഡോളഫിന്‍സ്.” ട്രെയിലര്‍ കണ്ടപ്പോള്‍ പനയമുട്ടം സുരയുടെ തിരോന്തരം ഭാഷ ആകെ മൊത്തം അരോചകം ആയി തോന്നിയിരുന്നു.ഒരു പക്ഷേ പഴയ സുരേഷ് ഗോപി പുതിയ സുരേഷ് ഗോപി എന്നൊക്കെ ഉണ്ടോ എന്ന് സംശയിക്കാം എന്ന് തോന്നുന്നു.കാരണം അകാരണമായ ഒരു കൃത്രിമത്വം ഇപ്പോള്‍ ആ അഭിനയത്തില്‍ ഉള്ളത് പോലെ തോന്നുന്നു.പഴയ കമ്മിഷണര്‍,ഏകലവ്യന്‍ തുടങ്ങിയ സിനിമകളിലെ ആളല്ല അദ്ദേഹം ഇപ്പോള്‍ എന്നറിയാം.എങ്കിലും സ്വന്തം പ്രായം ഒളിപ്പിച്ചു വയ്ക്കാതെContinue reading “232.THE DOLPHINS(MALAYALAM,2014)”
Tag Archives: malayalam
216.VARSHAM(MALAYALAM,2014)
216.VARSHAM(MALAYALAM,2014),Dir:-Ranjith Shankar,*ing:-Mammootty,Asha Sarath. “കണ്ണീരിന്‍റെ നനവുള്ള “വര്‍ഷം”,പ്രതീക്ഷയുടെയും” . ഒരു മനുഷ്യന്‍ അയാള്‍ എന്തില്‍ ആണോ നല്ലത് അതില്‍ നിന്നും മാറി മറ്റൊരാള്‍ ആയി മാറാന്‍ നോക്കുമ്പോള്‍ അയാളെ പരാജയം തേടി ഇരുപ്പുണ്ടാകും.പലപ്പോഴും കുട്ടികളുടെ ജീവിതത്തില്‍ അമിതമായി ഇടപ്പെടുന്ന മാതാപിതാക്കളുടെ പിടിവാശി മൂലം പലരും അങ്ങനെ ആയി മാറാറുണ്ട്.അത് പോലെ ആണ് എന്ന് തോന്നുന്നു മമ്മൂട്ടി എന്ന നടന്‍റെ കാര്യവും.ദിലീപ് തുടങ്ങിയ നടന്മാര്‍ വിജയിപ്പിച്ച വളിപ്പുകള്‍ നിറഞ്ഞ സിനിമകള്‍ അഭിനയിച്ച് ,മികച്ച നടന്‍ ആയContinue reading “216.VARSHAM(MALAYALAM,2014)”
215.IYOBINTE PUSTHAKAM(MALAYALAM,2014)
215.IYOBINTE PUSTHAKAM(MALAYALAM,2014),Dir:-Amal Neerad,*ing:-Fahad,Lal,Jayasurya. “MARVELOUS” ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം, തിയറ്ററില്‍ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഒരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ടെന്നു തോന്നിയിരുന്നു.എന്നാല്‍ സ്ഥിരമായി നല്ല ഫ്രെയിമുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന അമല്‍ നീരദ് എന്ന സംവിധായകന്‍ പലപ്പോഴും ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ആകണം ഈ ചിത്രത്തെ കുറിച്ച് ആദ്യ സീന്‍ കാണുന്നത് വരെ പ്രതീക്ഷ ഇല്ലാതെ ഇരുന്നത്.എന്നാല്‍ “പുകവലിയുടെ പരസ്യം” കഴിഞ്ഞതിനു ശേഷം തിയറ്റര്‍Continue reading “215.IYOBINTE PUSTHAKAM(MALAYALAM,2014)”
187.VELLIMOONGA(MALAYALAM.2014)
187.VELLIMOONGA(MALAYALAM,2014),Dir:-Jibu Jacob,*ing:-Biju Menon,Aju Varghese. “ചളിയുടെ എണ്ണം കുറച്ചാലും മലയാളി കുടുംബങ്ങള്‍ തിയറ്ററില്‍ കയറും”. മലയാളം സിനിമയില്‍ താരങ്ങള്‍ മാത്രം ആയപ്പോള്‍ കുറഞ്ഞതാണ് നിഷ്കളങ്ക ചളികള്‍.ഹാസ്യ സിനിമകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യുന്നവര്‍ ദൈവതുല്യരായി മാറുകയും പിന്നീട് ചില ഭാഷകളില്‍ ഉള്ള തമാശകള്‍ ക്ലച് പിടിക്കുകയും ചെയ്തു.എന്നാല്‍ ഒരു പരിധി വരെ മാത്രമേ അതിനും നിലനില്‍പ്പ് ഉണ്ടായുള്ളൂ.പിന്നീട് ന്യൂ ജെനരേശന്‍ സിനിമകളും അല്ലാത്ത ഹാസ്യ പ്രധാനമായ സിനിമകളും തമാശയ്ക്ക് വേണ്ടി ഉപയോഗിച്ചത് ചളികള്‍ ആണ്.തിയറ്ററില്‍ അത് കേള്‍ക്കുമ്പോള്‍ ചിരിContinue reading “187.VELLIMOONGA(MALAYALAM.2014)”
170.VILLALI VEERAN(MALAYALAM,2014)
170.VILLALI VEERAN(MALAYALAM,2014_,Dir:-Sudeesh Sankar,*ing:-Dileep,Namitha Pramod. ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ ഉള്ള രണ്ടു ആശ്വാസങ്ങള്‍ ആണ് ദിലീപേട്ടന്റെ സിനിമയും തെലുങ്കിലെ രവി തേജയുടെ സിനിമയും.എന്താണെന്നറിയില്ല നല്ല രീതിയില്‍ മനസ്സിന് വിഷമം വരുമ്പോള്‍ ഇവരുടെ സിനിമകള്‍ കാണുമ്പോള്‍ മനസ്സിലെ വിഷമങ്ങള്‍ എല്ലാം ഓടി പോകും.”ഡാര്‍ലിംഗ് ഡാര്‍ലിംഗ്” എന്ന സിനിമ ആണ് വിഷമിച്ചിരിക്കുന്ന മനസ്സിന് പറ്റിയ ടോണിക്ക് ദിലീപ് സിനിമകള്‍ ആണെന്ന് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത്.സ്ക്കൂളില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ വിഷമിച്ചിരുന്ന എനിക്ക് അന്ന് മനസ്സ് തുറന്നു ചിരിക്കാന്‍Continue reading “170.VILLALI VEERAN(MALAYALAM,2014)”
169.RAJADHI RAJA(MALAYALAM,2014)
169.RAJADHI RAJA(MALAYALAM,2014),Dir:-Ajai Vasudev,*ing:-Mammootty,Joju “ഞാന്‍ വെയിലത്ത് നടന്നാലും ഇക്കയും ലാലേട്ടനും ബെന്‍സില്‍ തന്നെ പോകണം ” എന്ന് ചിന്തിക്കുന്ന ആരാധകര്‍ തന്നെയാണ് ഈ താരങ്ങളുടെ ജീവിത വിജയത്തില്‍ നിര്‍ണായ ഘടകം ആയതു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.സാധാരണ ഒരു പ്രേക്ഷകന്‍ ഒരു നല്ല സിനിമ കണ്ടു അതിനെ പുകഴ്ത്തുന്നതിലും അധികം ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയിലൂടെ നേടാം എന്നൊരു വിശ്വാസവും ഇവര്‍ക്കെല്ലാം ഉണ്ടെന്നു തോന്നുന്നു.പറഞ്ഞു വരുന്നത് ഓണം റിലീസുകളെ കുറിച്ചാണ്.മലയാളത്തിലെ പ്രധാനപ്പെട്ട രണ്ടു താരങ്ങളും ആരാധകരെ ലക്ഷ്യമാക്കി ആണ് ഇത്തവണത്തെContinue reading “169.RAJADHI RAJA(MALAYALAM,2014)”
168.SAPTHAMASREE THASKARA(MALAYALAM,2014)
168.SAPTHAMASREE THASKARA(MALAYALAM,2014),Dir:-Anil Radhakrishnan Menon,*ing:-Prithviraj,Reenu Mathews. പ്രിത്വിരാജും ആസിഫും ഒന്നിക്കുന്ന അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത സപ്തമ. ശ്രീ.തസ്ക്കര ഏഴു കള്ളന്മാരുടെ കഥയാണ് അവതരിപ്പിക്കുന്നത്.വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും ഒരുമിച്ച് ജീവിതത്തില്‍ കണ്ടു മുട്ടുന്നവര്‍.എല്ലാ മനുഷ്യര്‍ക്കും സ്വന്തമായി പറയാന്‍ ഒരു കഥയുണ്ടാകും.സ്വാഭാവികമായും ഇവര്‍ക്കും കഥ ഉണ്ടാകും.സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഒന്ന്.സാഹചര്യങ്ങള്‍ കാരണം കുറ്റവാളികള്‍ ആകേണ്ടി വരുന്നവരും അല്ലാതെ അറിഞ്ഞു കൊണ്ട് കുറ്റങ്ങള്‍ ചെയ്യുന്നവരും.ഒരാള്‍ ചെയ്ത കുറ്റങ്ങള്‍ ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളി ആകുന്നുള്ളൂ.ഇവരുടെContinue reading “168.SAPTHAMASREE THASKARA(MALAYALAM,2014)”
165.PERUCHAZHI(MALAYALAM,2014)
165.PERUCHAZHI (MALAYALAM,2014),Dir:-Arun Vaidyanathan,*ing:-Mohanlal,Baburaj,Aju Varghese “SWITCH OFF YOUR CELL PHONES & LOGIC”-ലോജിക്കിന് ഈ സിനിമയില്‍ പ്രസക്തി ഇല്ല.അവിശ്വസനീയമായ ഒരു കഥ.ഒരു പ്രത്യേക കഥ എന്നതില്‍ ഉപരി ഈ ചിത്രത്തില്‍ ഉള്ളത് സ്ലാപ്സ്റ്റിക് കോമഡിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ വിമര്‍ശനം ആണ്.കേരളത്തിലെ രാഷ്ട്രീയം അമേരിക്കയില്‍ പ്രാവര്‍ത്തികം ആക്കാന്‍ ഒരു അവസരം കിട്ടിയ ജഗന്നാഥനും കൂട്ടരും ആ അവസരം എങ്ങനെ ഉപയോഗിച്ചു എന്നാണു സിനിമ അവതരിപ്പിക്കുന്നത്.കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ജഗന്നാഥന്‍ ഒരു അവിഭാജ്യ ഘടകം ആയി മാറുന്നതായി ഈContinue reading “165.PERUCHAZHI(MALAYALAM,2014)”
163.MUNNARIYIPPU(MALAYALAM,2014)
163.MUNNARIYIPPU(MALAYALAM,2014),Dir:-Venu,*ing:-Mammootty,Aparna Gopinath. സി കെ രാഘവന്‍;ജീവിതത്തില്‍ അയാള്‍ക്ക് കുറെയേറെ കാഴ്ചപ്പാടുകള്‍ ഉണ്ട്.പലതും രസകരവും ചിന്തിപ്പിക്കുന്നതുമാണ്.എന്നാല്‍ അയാള്‍ ജീവിതത്തിലെ സ്വാതന്ത്ര്യം ജയില്‍ ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ്.അയാളുടെ കാഴ്ചപ്പാടുകള്‍ അതിനെ ശരി വയ്ക്കുകയും ചെയ്യുന്നുണ്ട്.ജീവിതത്തില്‍ ,അയാള്‍ ചെയ്തു എന്ന്‍ നിയമം വിധി എഴുതിയ രണ്ട് കൊലപാതകങ്ങള്‍ എന്നാല്‍ അയാള്‍ക്ക് ഒരു ഇരയുടെ മുഖഭാവം ആണ് നല്‍കിയത്.താന്‍ ആ കൊലപാതകങ്ങള്‍ ചെയ്തില്ല എന്ന് പറയുമ്പോള്‍ സഹതാപം അയാള്‍ അര്‍ഹിക്കുന്നു എന്ന് പ്രേക്ഷകന് തോന്നും.പലപ്പോഴും നിഷ്ക്കളങ്കന്‍ ആയ അയാള്‍ ആ പാതകങ്ങള്‍Continue reading “163.MUNNARIYIPPU(MALAYALAM,2014)”
156.AVATHAARAM(MALAYALAM,2014)
156.AVATHAARAM(MALAYALAM,2014),Dir:-Joshiy,*ing:-Dileep,Lakshmi Menon. ദിലീപ്-മലയാള സിനിമ ചരിത്രത്തില്‍ ഈ നടന് ഒരു സ്ഥാനം ലഭിക്കുമെങ്കില്‍ അത് തന്റെ നടന വൈഭവത്തില്‍ ഉപരി അദ്ദേഹം മോശം എന്ന് പലരും വിളിച്ചു കളിയാക്കുന്ന ചിത്രങ്ങള്‍ നേടുന്ന ബോക്സോഫീസ് കലക്ഷനുകളുടെ പേരില്‍ മാത്രം ആകും.മലയാള സിനിമ പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെ നോക്കു കുത്തി ആക്കി ,മോശം എന്ന് പറയുന്ന ഓണ്‍ലൈന്‍ നിരൂപണങ്ങളെയും എല്ലാം ഈ നടന്‍റെ സിനിമകള്‍ പലപ്പോഴും പരിഹസിക്കുന്നതായി തോന്നിയിട്ടുണ്ട്.സിനിമ കൊള്ളില്ല,ഇതാണ് കഥ എന്ന് പറഞ്ഞ് സസ്പന്‍സ് പൊട്ടിക്കാന്‍ പോലുംContinue reading “156.AVATHAARAM(MALAYALAM,2014)”
154.MANGLISH(MALAYALAM,2014)
154.MANGLISH(MALAYALAM,2014),Dir:-Salam Bappu,*ing:-Mammootty,Caroline Beach,Tini Tom. മലയാളത്തിന്‍റെ പ്രിയ മെഗാസ്റ്റാറിനെ അഭിനയം എന്താണ് എന്നും ആരും ഉപദേശിക്കേണ്ട ആവശ്യം ഇല്ലാത്തത് പോലെ തന്നെ ഉള്ള ഒരു കാര്യം ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പും.കുറച്ചു ദിവസം മുന്‍പ് എവിടെയോ മമ്മൂട്ടി പറഞ്ഞു എന്നും പറഞ്ഞ ഒരു വാചകം ശ്രദ്ധിച്ചു.അദ്ദേഹത്തിന് വേണമെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രം മതിയാകും.എന്നാല്‍ അദ്ദേഹത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി എന്ന നടന വൈഭവം കൂടെ ചേരുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ പലതാണ്.നിര്‍മാതാവ് മുതല്‍Continue reading “154.MANGLISH(MALAYALAM,2014)”
153.VIKRAMADITHYAN(MALAYALAM,2014)
153.VIKRAMADITHYAN(MALAYALAM,2014),Dir:-Lal Jose,*ing:-Dulqar Salman,Unni Mukundan. റംസാന്‍ റിലീസുകളില്‍ ആദ്യം എത്തിയ ചിത്രമാണ് “വിക്രമാദിത്യന്‍”.ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറം ആണ്.ഇവരുടെ കൂട്ടുക്കെട്ടില്‍ മുന്‍പിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ ഒരു വിധം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ നല്ലത് പോലെ ഉണ്ടായിരുന്നു.ട്രയിലര്‍ കണ്ടപ്പോള്‍ “അഞ്ചാതെ”,”ദ്രോഹി” തുടങ്ങിയ സിനിമകളുമായുള്ള സാദൃശ്യം തോന്നിയിരുന്നു.എന്നാല്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വിക്രമാദിത്യന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു.വിക്രമാദിത്യന്‍, “വിക്രമന്‍” ,”ആദിത്യന്‍ ” എന്ന രണ്ടു യുവാക്കളുടെContinue reading “153.VIKRAMADITHYAN(MALAYALAM,2014)”