152.BANGALORE DAYS(MALAYALAM,2014),Dir:-Anjali Menon,*ing:-Fahad,Dulqar,Nivin,Nazriya. വളരെയധികം വൈകി ആണ് ഈ ചിത്രം കാണുവാന്‍ സാധിച്ചത്.ആവശ്യത്തിലധികം നിരൂപണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തിരുന്നു.വിശ്വസനീയമായ നിരൂപണങ്ങള്‍ തന്ന പലരും ഈ ചിത്രത്തെ കുറിച്ച് നല്ലത് ആണ് എഴുതിയത്.എങ്കിലും ചിലയിടങ്ങളില്‍ നിന്നും മോശമായ റിവ്യൂ വായിച്ചിരുന്നു.ക്ലീഷേകള്‍ പലതുണ്ടായിരുന്നെങ്കിലും (പ്രത്യേകിച്ച് നായക കഥാപാത്രങ്ങളില്‍ ഒരാള്‍ അവസാനം പങ്കെടുക്കുന്ന മത്സരം പോലെ) ചിത്രം മൊത്തത്തില്‍ എടുത്താല്‍ ഒരു നല്ല സിനിമയായി എനിക്ക് തോന്നി.കഥ അവതരിപ്പിക്കുന്നത് നായക കഥാപാത്രങ്ങളില്‍ ഒരാളായ കുട്ടന്‍റെContinue reading “152.BANGALORE DAYS(MALAYALAM,2014)”
Tag Archives: malayalam
99.PAPILIO BUDDHA(MALAYALAM,2013)
PAPILIO BUDDHA(MALAYALAM,2013),Dir:-Jayan K Cherian,*ing:-Sreekumar,Saritha Sunil,Kallen Pokkudan. പപ്പിലിയോ ബുദ്ധ ഒരു പ്രതീകമാണ്.വംശനാശം വന്നിരിക്കുന്ന ഒരു ചിത്രശലഭവവും അത് പോലെ തന്നെ സാമൂഹിക അരക്ഷിതാവസ്ഥയില്‍ അന്യം നിന്ന് പോയേക്കാവുന്ന കുറച്ചു മനുഷ്യരുടേയും കഥയാണ്.മലയാളം സിനിമയില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ സാധ്യതയില്ലാത്ത തീം ആണ് ചിത്രത്തിന്.നമുക്ക് പരിചിതമല്ലാത്ത ഒരു മലയാള സിനിമ..ഒരു സിനിമ എന്ന നിലയില്‍ ഇതില്‍ വര്‍ണത്തില്‍ ചാലിച്ച കഥയില്ല, കഥാപാത്രങ്ങളില്ല.പകരം ഇരുളടഞ്ഞ കുറച്ചു ജീവിതങ്ങള്‍,അതും സമ്പൂര്‍ണ സാക്ഷരതയുടെയും ബൗദ്ധിക ജ്ഞാനത്തിന്റെയും നിറക്കുടങ്ങള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരുContinue reading “99.PAPILIO BUDDHA(MALAYALAM,2013)”
96.BAALYAKAALASAKHI(MALAYALAM,2014)
96.BAALYAKAALASAKHI(MALAYALAM,2014),Dir:-Pramod Payyanur,*ing:-Mammootty,Isha,Seema Bishvas ബേപ്പൂര്‍ സുല്‍ത്താന്റെ തൂലികയില്‍ വിരിഞ്ഞ മലയാളത്തിലെ മികച്ച പ്രണയ കഥ ആയിരുന്നു ബാല്യകാലസഖി.ഒരു പ്രണയ കഥ മാത്രമല്ലാതെ അതില്‍ ജീവിതം ഉണ്ട്,കുട്ടിക്കളി ഉണ്ട്,കുസൃതിയുണ്ട്,വേദനകള്‍ ഉണ്ട്,ചരിത്രമുണ്ട് അതിനു മേമ്പൊടിയായി പ്രണയവും.അതായിരുന്നു ഭാഷയുടെ ആലങ്കാരിക പദങ്ങള്‍ക്ക് പ്രാമൂഖ്യം കൊടുത്തിരുന്ന കൃതികള്‍ ഉണ്ടായിരുന്ന ഒരു നാട്ടില്‍ ഈ കൃതി അത്ര മാത്രം സ്വീകാര്യമായി മാറിയത്.ബാല്യകാലസഖിയില്‍ ബഷീറിന്റെ ആത്മകഥാപരമായ അംശം ഉണ്ടായിരുന്നു.ആ യാത്രയും നാടുമെല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു.മജീദ് എന്ന പണക്കാരനും ദരിദ്രയായ സുഹറയും തമ്മിലുള്ള പ്രണയംContinue reading “96.BAALYAKAALASAKHI(MALAYALAM,2014)”
95.OM SHANTHI OSHAANA(MALAYALAM,2014)
95.OM SHAANTHI OSHAANA(MALAYALAM,2014),Dir:-Jude Anthany Joseph,*ing:-Nazriya,Nivin,Vineeth Sreenivasan ഓം ശാന്തി ഓശാന ഒരു പ്രണയകഥ ആണ്.സാധാരണ പ്രണയങ്ങളില്‍ വ്യത്യസ്ഥതയ്ക്ക് ഉള്ള സാധ്യത വളരെയധികം കുറവാണ്.അതിനാല്‍ തന്നെ കണ്ടും കേട്ടും മടുത്ത കഥ ആണ് ചിത്രത്തില്‍.എന്നാല്‍ ഈ സിനിമ അതിന്‍റെ കഥയേക്കാളും ശ്രദ്ധിക്കപ്പെടുന്നത് അതിനെ അവതരിപ്പിച്ച രീതിയിലാണ്.പതിവിലും വ്യത്യസ്തമായി ഒരു കൌമാര പ്രായത്തില്‍ ഉള്ള പെണ്‍ക്കുട്ടിയുടെ പ്രണയം അവളുടെ കാഴ്ചപ്പാടില്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ ഇത് പൂജ എന്ന പെണ്‍ക്കുട്ടിയുടെ കഥയാണ് ഇവിടെ ഉള്ളContinue reading “95.OM SHANTHI OSHAANA(MALAYALAM,2014)”
90.1983(MALAYALAM,2014)
90.1983(MALAYALAM,2014),Dir:-Abrid Shine,*ing:-Nivin Pauly,Anoop Menon,Joy Mathew. ” Don’t stop chasing your dreams,because dreams do come true”-Sachin Tendulkar ” ക്രിക്കറ്റും സച്ചിനും ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന 1983″ ഒരു കായികവിനോദം എന്ന നിലയില്‍ നിന്നും ഓരോ ഭാരതീയനും ക്രിക്കറ്റ് ഒരു വികാരമാണ്.ഏതൊരു മതത്തെക്കാളും ആരാധ്യമാണ് .ക്രിക്കറ്റിലെ ദൈവം എന്ന് വരെ സച്ചിന്‍ എന്ന മഹാപ്രതിഭയെ നമ്മള്‍ വാഴ്ത്തി.ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണ്Continue reading “90.1983(MALAYALAM,2014)”
72.EZHU SUNDARA RAATHRIKAL (MALAYALAM,2013)
72.EZHU SUNDARA RAATHRIKAL (MALAYALAM,2013),Dir:-Lal Jose,*ing:-Dileep,Reema നേര്‍ത്ത തിരക്കഥയില്‍ നെയ്തെടുത്ത “ഏഴു സുന്ദര രാത്രികള്‍ “ ദിലീപ് സിനിമകള്‍ മോശം ആണെങ്കില്‍ പോലും വിജയിക്കുവാന്‍ ഉള്ള കാരണം എന്താണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് .മികച്ച കഥയോ ,കഥാപാത്രങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും ദിലീപ് ചിത്രങ്ങള്‍ പലപ്പോഴും വിജയം കൈ വരിക്കുന്നത് ദിലീപ് സിനിമകളുടെ സ്ഥിരം പ്രേക്ഷകരായ കുടുംബങ്ങള്‍ക്ക് ആണ് മുഖ്യ പങ്ക് .ഒരു സിനിമ വ്യത്യസ്ഥം ആണ് ,മികച്ച കഥയാണ് എന്നൊക്കെ പറഞ്ഞാലും സിനിമ കാണാന്‍ കുടുംബമായി വരാത്തവര്‍Continue reading “72.EZHU SUNDARA RAATHRIKAL (MALAYALAM,2013)”
70.SILENCE (MALAYALAM,2013)
70.SILENCE(MALAYALAM,2013),Dir:-V K Prakash,*ing:-Mammootty,Anoop Menon,Pallavi “കഥയില്ലായ്മയില്‍ കുരുങ്ങി പോയ സൈലന്‍സ്” വാനോളം പ്രതീക്ഷ ഉയര്‍ത്തിയ ട്രയിലര്‍ മമ്മൂട്ടി -വി കെ പി ചിത്രത്തിന് നല്‍കിയ മൈലേജ് വളരയധികം ആണ് .ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ഭാവങ്ങളും ഉണ്ടായിരുന്ന ട്രയിലര്‍ ,പിന്നെ കൊട്ടിഘോഷിച്ച റിവേര്‍സ് കാര്‍ സീന്‍ ,വെള്ളത്തിന്‍റെ അടിയിലെ സംഘട്ടന രംഗങ്ങള്‍ ..അങ്ങനെ പലതും മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു വ്യത്യസ്തമായ സിനിമയുടെ മൂഡ് ആണ് നല്‍കിയത് .എന്നാല്‍ ഇതിലും എല്ലാം അപ്പുറത്ത് ഈ സിനിമയ്ക്ക് കൈ മോശംContinue reading “70.SILENCE (MALAYALAM,2013)”
67.PUNYALAN AGARBATTIS (MALAYALAM,2013)
PUNYALAN AGARBATTIS (MALAYALAM,2013),Dir:-Ranjith Shankar,*ing:-Jayasurya,Aju,Nyla Ushaസാമൂഹിക പ്രതിബദ്ധതയുമായി പുണ്യാളനും,തിരികളും പിന്നെ ജോയ് താക്കോല്‍ക്കാരനും !! ഈ ചിത്രത്തെ ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ വിവരിക്കാം .ട്രെയിലര്‍ കണ്ട പ്രതീക്ഷയില്‍ ആണ് സിനിമ കാണാന്‍ പോയത് .ട്രയിലറില്‍ തന്നെ ചിരിക്കാന്‍ ഉള്ളത് ഉണ്ടായിരുന്നു .എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല .ഒരു മികച്ച സിനിമ എന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും ഉള്‍ക്കൊള്ളാനാകാത്ത അവസാന ചില രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു നല്ല സിനിമ എന്ന് പറയാന്‍ ആകും .പുണ്യാളന്‍ ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്‍റെContinue reading “67.PUNYALAN AGARBATTIS (MALAYALAM,2013)”
61.THIRA (MALAYALAM,2013)
THIRA(MALAYALAM,2013),|Thriller|Crime|,Dir:-Vineeth Sreenivasan,*ing:-Shobhana,Dhyan തിരിച്ചു വരവ് ഗംഭീരമാക്കി ശോഭനയും ;കുട്ടികളികളില്‍ നിന്നും മാറി വിനീതും .. ട്രെയിലറും ഗാനങ്ങളും തന്ന പ്രതീക്ഷയോടെ ആണ് തിര കാണാന്‍ പോയത് .മൂന്നു ഭാഗങ്ങള്‍ ഉള്ള മലയാളത്തിലെ ഒരു ത്രില്ലറിലെ ആദ്യ ഭാഗം എന്നുള്ളത് പ്രതീക്ഷ കൂട്ടുകയും ചെയ്തു.എന്തായാലും നിരാശപ്പെടുത്തിയില്ല തിര .തിര ഒരു അനുഭവം ആയിരുന്നു .ഒരു ശക്തമായ നായിക കഥാപാത്രത്തിന് ഒരു സിനിമയില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നുള്ളതിന്റെ തെളിവ് .ശരിക്കും എല്ലാവരും ആഘോഷിക്കേണ്ടത് ഈ നടിയുടെContinue reading “61.THIRA (MALAYALAM,2013)”
58.PHILIPS AND THE MONKEY PEN(MALAYALAM,2013)
PHILIPS AND THE MONKEY PEN(MALAYALAM,2013),Dir:-Shanil Muhammed , Rojin,*ing:-Ryan Philip,Jayasurya,Remya Nambeeshan JUST GET INTO A CHILD’S SHOE എന്ന് പറഞ്ഞു തുടങ്ങുന്ന ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ ശരിക്കും അങ്ങനത്തെ ഒരു അവസ്ഥയില്‍ കാണേണ്ട ഒരു ചിത്രം ആണ് .ചില്ലര്‍ പാര്‍ട്ടി പോലുള്ള സിനിമകള്‍ കാണുമ്പോള്‍ ഉള്ള അതേ രീതിയില്‍ മനസ്സിനെ പാകപ്പെടുത്തണം ഈ ചിത്രം കാണുമ്പോള്‍ .കാരണം ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ എല്ലാം കുട്ടികളാണ് .ഒരു കുട്ടിക്കളിയുടെ അപ്പുറത്ത് അവര്‍ സമൂഹത്തില്‍Continue reading “58.PHILIPS AND THE MONKEY PEN(MALAYALAM,2013)”
51.NAADODI MANNAN (MALAYALAM,2013)
NADODI MANNAN(MALAYALAM,2013),Dir:-Viji Thampy,*ing :-Dileep,Ananya,Sayaji Shinde. പ്രതീക്ഷകള്‍ തെറ്റിക്കാതെ ദിലീപ് .. ” ശ്രുംഗാരവേലന്‍ “എന്ന ദിലീപ് ചിത്രത്തെ കീറി മുറിച്ചുള്ള അവലോകനങ്ങള്‍ നമ്മള്‍ ധാരാളം കണ്ടതാണ്.ഒരു സിനിമ എന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു പുതുമയും ഇല്ലാത്ത ഒരു ചിത്രമായിരുന്നു അത്.എന്നാല്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി ആ ചിത്രം നേടിയ വിജയം പലരെ പോലെയും എന്നെയും ഞെട്ടിച്ചിരുന്നു.ശരാശരിയിലും മേലെ ഉള്ള ചിത്രങ്ങള്‍ എന്ന് നിരൂപകര്‍ പറഞ്ഞ ചിത്രങ്ങള്‍ക്ക് പലപ്പോഴും എത്തിപ്പിടിക്കാനാവാത്ത ദൂരത്തില്‍ ഉള്ള വിജയമായിരുന്നുContinue reading “51.NAADODI MANNAN (MALAYALAM,2013)”
49.PATTAM POLE (MALAYALAM,2013)
PATTAM POLE (MALAYALAM,2013),Dir:-Azhakappan,*ing:-Dulquer Salman,Malavika Mohan,Anoop Menon. ആദ്യം തന്നെ ഒരു കഥ പറയാം .ഒരു സ്കൂളില്‍ ഒരു ആണ്ക്കുട്ടിയും പെണ്‍ക്കുട്ടിയും പഠിക്കുന്നുണ്ടായിരുന്നു..എന്നോ അവര്‍ക്ക് പ്രായത്തിന്റെ ചാപല്യത്തില്‍ ഒരു P P (പക്വതയില്ലാത്ത പ്രേമം) ഉണ്ടാകുന്നു .അവര്‍ തൊടിയിലും വീട്ടിലും എല്ലാം കണ്ടു മുട്ടി ..അവരുടേതായ രീതിയില്‍ പ്രേമിച്ചു .ഒരു ദിവസം അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു .പക്ഷെ പ്രായപൂര്‍ത്തി ആയെങ്കിലും പക്വത ആയിട്ടിലായിരുന്നു അവര്‍ക്ക് .ഒരിക്കല്‍ ഒരു പെന്‍സിലിന്റെ പേരില്‍. വഴക്കുണ്ടാക്കി അവര്‍ വേര്‍ പിരിഞ്ഞുContinue reading “49.PATTAM POLE (MALAYALAM,2013)”