IDUKKI GOLD (MALAYALAM,2013),Dir:Ashiq Abu,*ing:-Prathap Pothan,Raju,Babu Antony,Raveendran,Vijayaraghavan “ലഹരി അന്വേഷിച്ചുള്ള യാത്രയില്‍ ഇടുക്കി ഗോള്‍ഡ് “ ആഷിക് അബു എന്ന സംവിധായകനോടുള്ള ഇഷ്ടക്കേട് കമല്‍ ഹാസന്‍റെ വിശ്വരൂപം സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് മുതല്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ് ..മാത്രമല്ല ഇന് സിനിമ കാണാന്‍ പോയപ്പോള്‍ പോലും മോശമായ അഭിപ്രായം ആയിരുന്നു പലയിടത്തും കണ്ടത് ..പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെ ഇടുക്കി ഗോള്‍ഡ് ന് കയറി (തല വച്ച് എന്ന് പലരും പറഞ്ഞു ).മാത്രമല്ല ഫേസ്ബുക്കില്‍ അല്‍പ്പം പരിഹാസത്തോടെ ഉള്ളContinue reading “48.IDUKKI GOLD (MALAYALAM,2013)”
Tag Archives: malayalam
40. NORTH 24 KAATHAM (MALAYALAM,2013)
NORTH 24 KAATHAM (MALAYALAM,2013),| Drama | ,Dir: Anil Radhakrishnan Menon ,*ing :- fahad,Nedumudi Venu,Swathi. “ചില യാത്രകള്‍ ഇങ്ങനെയാണ് “- യാത്രയുടെ പരീക്ഷണ മുഖവുമായി നോര്‍ത്ത് 24 കാതം സ്ഥിരം ചുറ്റുപാടുകളില്‍ നിന്നും സിനിമയെ തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഉള്ള ശ്രമം ലോകത്തിറങ്ങിയ ആദ്യ സിനിമയുടെ അണിയറക്കാര്‍ പോലും നടത്തിയിട്ടുണ്ട് …എന്നാല്‍ പല ഭാഷകളിലും ബിസിനസ്സ് ആയി മാറിയ സിനിമ ലാഭം ഉണ്ടാക്കുവാന്‍ വേണ്ടി മാത്രമുള്ള ഒരു കല ആയപ്പോള്‍Continue reading “40. NORTH 24 KAATHAM (MALAYALAM,2013)”
38. SRINGARAVELAN (MALAYALAM,2013)
SRINGARAVELAN (MALAYALAM,2013) ,Comedy | Drama ,Dir :-Jos Thomas , *ing:- Dileep,Vedika,Shajon,Lal ” സ്ഥിരം ഫോര്‍മുലകളില്‍ കുടുംബങ്ങളെ പ്രതീക്ഷിച്ച് ,സ്ഥിരം കൂട്ടുകെട്ടുകളുമായി ” ശ്രിംഗാര വേലന്‍ ” “ ദിലീപ് എന്ന നടന്‍ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ ആണ് …മിമിക്രി എന്ന പേര് നല്‍കി പലരും ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട് ..എന്നാല്‍ പോലും ആ വേഷങ്ങള്‍ അദ്ദേഹം ചെയ്തതെല്ലാം മികച്ച രീതികളില്‍ തന്നെ ആയിരുന്നു ..” ജനപ്രിയ നായകന്‍ ” എന്ന വിശേഷണം നല്‍കിയContinue reading “38. SRINGARAVELAN (MALAYALAM,2013)”
37. DAIVATHINTE SWANTHAM CLEETUS (MALAYALAM,2013)
DAIVATHINTE SWANTHAM CLEETUS (MALAYALAM,2013) Drama|Comedy .Dir:-G.Marthandan, *ing :- Mammootty,Suraj,Sidique,Rajith,Kailash ,Honey Rose ഗണപതിക്ക് ഓണത്തിന് നേര്‍ന്ന് കൊണ്ട് ക്ലീറ്റസ് …. മമ്മൂട്ടി എന്ന മഹാനടനെ മെഗാസ്റ്റാര്‍ എന്ന പദവി നല്‍കി ആദരിച്ച മലയാളികള്‍ക്ക് ക്ലീറ്റസ് എന്ന അദ്ദേഹത്തിന്റെ വേഷം എന്താണ് നല്‍കുന്നത് എന്നാണ് ഒരു പ്രേക്ഷകനെ സംബന്ധിച്ച് ഉയരുന്ന ചോദ്യം …ബിഗ് ബി എന്ന ചിത്രം തിയറ്ററില്‍ പോയി കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച എനിക്ക് ഇന്ന് സ്ലോ മോഷനില്‍ വന്ന ക്ലീട്ടസിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല..ഒരു പക്ഷേContinue reading “37. DAIVATHINTE SWANTHAM CLEETUS (MALAYALAM,2013)”
KUNJANANTHANTE KADA (MALAYALAM,2013)
KUNJANANTHANTE KADA (MALAYALAM,2013) Drama | Family ,Dir:- Salim Ahmed , *ing:-Mammootty ,Balachandra Menon,Salim Kumar ,Siddiq,Nyla Usha. ” കുഞ്ഞനന്തന്റെ പുനര്‍ചിന്തനകള്‍ – ഒരെത്തിനോട്ടം സലീം അഹമദ് വക “ ഒറ്റവാക്കില്‍ ഈ ചിത്രത്തെ അങ്ങനെ നിര്‍വചിക്കാം …കുറേ നല്ലതും വിമര്‍ശനങ്ങളും ഒക്കെ ഉള്ള ധാരാളം അവലോകനങ്ങള്‍ വായിച്ചതിനു ശേഷം ആണ് ചിത്രം കാണുവാന്‍ പോയത് …പ്രതീക്ഷകള്‍ അധികം ഇല്ലായിരുന്നു എന്ന് തന്നെ പറയാം …മമ്മൂട്ടി എന്ന മഹാ നടനോട്Continue reading “KUNJANANTHANTE KADA (MALAYALAM,2013)”
KALIMANNU (MALAYALAM,2013)
KALIMANNU (MALAYALAM,2013) ,Family |Drama | Dir:-Blessy, *ing :-Biju Menon,Shwetha,Suhasini. സ്ത്രീത്വം ആഘോഷിക്കുന്ന ” കളിമണ്ണ്‍ “ ഒരു സിനിമ എന്നത് കേവലം വിനോധോപാധി മാത്രമല്ലായിരുന്നു ഒരു കാലത്ത് ..സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ പ്രതികരണം ആയി ധാരാളം ചിത്രങ്ങള്‍ ഇറങ്ങിയിട്ടുമുണ്ട് …ഈ അടുത്തായി കുറച്ചു സംവിധായകന്മാരുടെ മാത്രം ചുമതലയായി ഇത്തരം ഉദ്യമങ്ങള്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത് …അതിന് കച്ചവട സാധ്യതതയുടെ വശവും നോക്കി വരുമ്പോള്‍ പലപ്പോഴും വിനോധോപാധി എന്ന നിലയില്‍ ഉള്ള ചിത്രങ്ങള്‍ വരുന്നു …പ്രശ്നങ്ങളില്‍ ജീവിക്കുമ്പോള്‍Continue reading “KALIMANNU (MALAYALAM,2013)”
NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM)
NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM), | Romance | Adventure | Drama ,Dir:- Samir Tahir,*ing:- Dulquer Salman,Sunny Wayne,Surja Bala യാത്രയുടെ രസിപ്പിക്കുന്ന സുഖവുമായി “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി “ ജീവിത യാത്രകള്‍ പലപ്പോഴും അവസാനിക്കുമ്പോള്‍ അതിനായി എടുത്ത തീരുമാനങ്ങളും വിഷയങ്ങളെ സമീപിച്ച രീതികളും എല്ലാം ഒരു അവലോകനമായി കാണുകയാണെങ്കില്‍ ഭംഗിയുള്ള ഒരു കഥയായിരിക്കും പിറവി എടുക്കുക..എന്തായാലും ഒരു യാത്രയുടെ അവസാനം എല്ലാ കാര്യങ്ങളും ശുഭമായിരിക്കും എന്ന് തോന്നുന്നു …അല്ലെങ്കില്‍ ആContinue reading “NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM)”
MEMORIES (2013,MALAYALAM)
MEMORIES (2013,MALAYALAM) CRIME | FAMILY | THRILLER Dir:- Jeethu Joseph ,*ing:-Prithvi,Meghna,Vijaya Raghavan പുതുമയുള്ള അവതരണവുമായി Memories -മികച്ച ത്രില്ലര്‍ ട്രെയിലറും പോസ്റ്ററും എല്ലാം സൂചിപ്പിച്ചത് റംസാന്‍ കാലത്തിറങ്ങുന്ന ഈ പ്രിത്വി ചിത്രം കുടുംബ ചിത്രം ആണെന്നാണ് ..എന്നാല്‍ ചിത്രം കാണാന്‍ പോയവരെ കാത്തിരുന്നത് മലയാളത്തില്‍ ഈ അടുത്തിറങ്ങിയ മികച്ച ത്രില്ലര്‍ ചിത്രം ആയിരുന്നു ..മലയാളത്തില്‍ പലപ്പോഴും നല്ല ഒരു ത്രില്ലര്‍ ചിത്രം എന്നത് കുറേ ക്ലിഷെകള്‍ ഉള്ള ചിത്രങ്ങള്‍ ആയിരുന്നു …പല ചിത്രങ്ങളും പല സംശയങ്ങളും ബാക്കിContinue reading “MEMORIES (2013,MALAYALAM)”