1107.Remain Silent(Mandarin,2019)

1107.Remain Silent(Mandarin,2019)         Mystery   അടച്ചിട്ട മുറിയിൽ ആണ് ആ സ്ത്രീ കുത്തേറ്റ് കിടക്കുന്നത് കണ്ടത്.ആ മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പക്ഷെ അവിടെ ദുരൂഹതകൾ ഏറെ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആ യുവാവിന് കുത്തേറ്റു കിടക്കുന്ന സ്ത്രീയും ആയുള്ള ബന്ധം.അവൻ പറയുന്ന ആ വലിയ രഹസ്യം ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.   വെങ്വാൻ ഫാൻ എന്ന ഗായികയ്ക്ക് കുത്തേറ്റ് കോമയിൽ ആയതിനു ശേഷം ആണ് കേസ് അന്വേഷണം നടക്കുന്നത്.കോടതിയിൽContinue reading “1107.Remain Silent(Mandarin,2019)”

997.Animal World(Mandarin,2018)

997.Animal World(Mandarin,2018)       Thriller        സെന്ഗ് കേയ്സി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക്‌ എടുക്കുക ആണ്.എട്ടാം വയസ്സില്‍ അവനുണ്ടായ മാനസികമായ പ്രശ്നങ്ങള്‍ ജീവിതത്തിലും ബാധിച്ചു.അതിനു ശേഷം വിശ്വസ്തനായ സുഹൃത്ത്‌ അവനെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു.അവന്‍ യാത്രയാവുകയാണ്.ഒരു കളി കളിക്കുവാന്‍.അവന്റെ ജീവിതത്തിന്റെ വിലയുള്ള കളി.    “Kaiji” എന്ന മാംഗയെ ആസ്പദമാക്കിയാണ് “Animal World” അവതരിപ്പിച്ചിരിക്കുന്നത്.മികച്ച VFX ആണ് ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.”Rock Paper Scissors hand gam”e ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നContinue reading “997.Animal World(Mandarin,2018)”

992.The Looming Storm(Mandarin,2017)

992.The Looming Storm(Mandarin,2017)      Mystery,Crime      ഏറെ ക്രൂരമായാണ് ആ സ്ത്രീകള്‍ എല്ലാം കൊല്ലപ്പെട്ടത്.ഒരു തെളിവ് പോലും കൊലപാതകത്തില്‍ പ്രതിയെ സൂചിപ്പിച്ചു ഉണ്ടായിരുന്നില്ല.അത്           ‘യൂ ഗുവേയ്”യെക്കൊണ്ട്    കൊണ്ട് പലതും ചെയ്യിപ്പിച്ചു.അയാള്‍ക്ക്‌ അവിടെ അവസരങ്ങളും ഉണ്ടായിരുന്നു.എന്നാല്‍,കേസ് അന്വേഷണ സമയത്ത്   ഏതാനും നിമിഷങ്ങള്‍ കൊണ്ടാണ് അയാള്‍ക്ക്‌ തന്‍റെ ലക്‌ഷ്യം നിറവേറ്റാന്‍ കഴിയാതെ പോയത്. ദുരൂഹമയിരുന്നു  അയാള്‍ ഒരു പക്ഷെ .തെറ്റിദ്ധാരണയുടെ പുറത്തു ചെയ്ത കുറ്റം.അതിലേക്കു നയിച്ച സംഭവങ്ങള്‍ ഏറെContinue reading “992.The Looming Storm(Mandarin,2017)”

934.Mystery(Mandarin,2012)

934.Mystery(Mandarin,2012)      Crime,Drama,Mystery.    നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്.യുവാക്കളുടെ ഒരു സംഘം   രണ്ടു കാറിലായി വരുമ്പോള്‍,അവരുടെ ചില കുസൃതികള്‍ കാരണം ആകാം,അവര്‍ അവളെ കണ്ടില്ല.ക്ഷണ നേരത്തില്‍ ആ പെണ്‍ക്കുട്ടി ചോരയൊലിപ്പിച്ചു റോഡില്‍ കിടന്നൂ.മദ്യ ലഹരിയോ മറ്റോ ആകാം.കാര്‍ ഓടിച്ചിരുന്ന ഒരു യുവാവ് അവളെ തൊഴിക്കുകയും ചെയ്തു.അപ്പോഴേക്കും അവള്‍ മരിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ അവള്‍ കാര്‍ ഇടിച്ചു മരിക്കുന്നതിനു മുന്‍പ് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തുന്നു.ആ അപകടത്തിനു മുന്‍പ് എന്താണ് സംഭവിച്ചത്?    ആContinue reading “934.Mystery(Mandarin,2012)”

922.THE LIQUIDATOR(MANDARIN,2017)

922.The Liquidator(Mandarin,2017)Mystery,Thriller. തുടരെ ഉള്ള കൊലപാതകങ്ങൾ.ആദ്യം വന്നത് വിവാദമായ ഒരു സ്ക്കൂൾ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഉള്ളതായിരുന്നു.അദ്ധ്യാപകന്റെ ക്രൂരത നഷ്ടപ്പെടുത്തിയ ജീവന് പകരം ചോദിക്കാൻ ആയി “The Light of the City” എന്ന പേരിൽ ഓണ്ലൈനില് നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു.ക്രൂരമായ രീതിയിൽ അധ്യാപകൻ കൊല്ലപ്പെടുന്നു.അർഹമായ വിധി എന്നു ഓണ്ലൈന് ജീവികൾ പ്രഖ്യാപിക്കുന്നു.അപ്പോഴാണ് അതിനെ ചുവടു പിടിച്ച് ഒരു അഭിഭാഷകൻ കൊല്ലപ്പെടുന്നത്.അകാരണമായി ഒരു പെണ്കുട്ടിയുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ സമ്മാനിച്ച അയാളുടെ മരണവും സോഷ്യൽ മീഡിയയിൽ ആഘോഷം ആകുന്നു.Continue reading “922.THE LIQUIDATOR(MANDARIN,2017)”

916.SECRET(MANDARIN,2007)

916.Secret(Mandarin,2007)       Mystery,Romance   രണ്ടു സ്ക്കൂൾ വിദ്യാർഥികൾ പരിചയപ്പെടുന്നു.ആദ്യ ദിവസം തന്നെ അവർ പരസ്പ്പരം അവരുടെ സംഗീത അഭിരുചിയിലെ സാമർഥ്യം തിരിച്ചറിഞ്ഞു. സംഗീതത്തിൽ ആയിരുന്നു അവരുടെ താൽപ്പര്യം.അവർ തങ്ങളുടെ സമയം കൂടുതലും പിയാനോയിൽ മനോഹരമായ സംഗീതം വായിച്ചു കൊണ്ടിരുന്നു.അവന്റെ പേര് ‘യെ’.പെണ്ക്കുട്ടിയുടെ പേര് ‘ലു’.സംഗീതത്തിന് പ്രസിദ്ധമായ ആ സ്ക്കൂളിൽ പിയാനോ വായനയിൽ മിടുക്കൻ ആയ ലു വളരെ വേഗം താരം ആയി.ആ സമയം മറ്റൊരു പെണ്കുട്ടി ‘യി’ ,ലുവിന് അവളോട്‌ പ്രണയം ആണെന്ന് കരുതുന്നു.Continue reading “916.SECRET(MANDARIN,2007)”

881.SILENT WITNESS(MANDARIN,2013)

881.Silent Witness(Mandarin,2013)Mystery,Thriller മേയ് 28 ലെ കോടതിയും ദുരൂഹത നിറഞ്ഞ ഒരു കൊലപാതക കേസും – Silent Witness.   മേയ് 28 കുറച്ചു പേരെ സംബന്ധിച്ചു ഒരു പ്രധാന ദിവസമാണ്.അന്നാണ് കോടീശ്വരനായ ലിൻ-ടെ യുടെ മകൾ പ്രതിയെന്ന് സംശയിക്കുന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നത്.ലിൻ ടേ യ്ക്ക് ബന്ധമുണ്ടായിരുന്ന പ്രശസ്ത ഗായികയെ,മകൾ കാർ കൊണ്ടു ഇടിച്ചു വീഴ്ത്തി വധിച്ചു എന്നതായിരുന്നു കേസ്.അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ നടന്ന സംഭവങ്ങൾക്കുള്ള പ്രാഥമിക തെളിവ് ലിൻ ടേ യുടെ ഡ്രൈവർ അപകടംContinue reading “881.SILENT WITNESS(MANDARIN,2013)”

792.WHO KILLED COCK ROBIN(MANDARIN,,2017)

792.WHO KILLED COCK ROBIN(MANDARIN,,2017),|Crime|Mystery|Thriller|,Dir:-Wei-Hao Cheng,*ing:-Wei-Ning Hsu, Kaiser Chuang, Chia-Yen Ko.    നാടോടി പാട്ടുകളിലൂടെ  പ്രസിദ്ധിയാര്‍ജിച്ച കഥയുടെ  Nursery Rhyme വളരെയധികം പ്രസിടി നേടിയതാണ്.മരണത്തിനെ കുറിച്ചുള്ള സൂചനകളിലൂടെ അവതരിപ്പിക്കപ്പെടുന്ന Who Killed Cock Robin.Cock Robin എന്ന പക്ഷിയെ കൊന്നത് ആരാണെന്നും,പിന്നെയുള്ള കാര്യങ്ങളും ആണ് ആ പാട്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.വ്യക്തമായ ഒരു Folk Culture പല രാജ്യങ്ങളിലും അവരുടെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടു അവതരിപ്പിച്ചിരിക്കുന്നു.അത് മാത്രമല്ല,ഈ പാട്ടിലെ സംഭവങ്ങള്‍ക്ക് ഇരട്ട ക്ലൈമാക്സ്‌ പോലുമുണ്ട്.    Continue reading “792.WHO KILLED COCK ROBIN(MANDARIN,,2017)”

753.VILLAGE OF NO RETURN(MANDARIN,2017)

753.VILLAGE OF NO RETURN(MANDARIN,2017),|Fantasy|Mystery|,Dir:-Yu-Hsun Chen,*ing:-Qi Shu, Qianyuan Wang, Hsiao-chuan Chang  ഫാന്റസി ചിത്രങ്ങൾ മികച്ചതാകുന്നത് അതു സൃഷ്ടിക്കുന്ന മായിക ലോകത്തിൽ യാഥാർഥ്യങ്ങൾക്കു അപ്പുറം ഉള്ള  കാഴ്ചകൾ പ്രേക്ഷകനിൽ ആസ്വാദ്യകരമായ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ ആണ്.മുത്തശി കഥകൾക്ക് ഇത്തരം ലോകങ്ങൾ സൃഷ്ടിക്കാൻ ഉള്ള കഴിവുകൾ ഉണ്ടായിരുന്നു.ഏഷ്യൻ രാജ്യങ്ങളിൽ ഒട്ടും ക്ഷാമം ഇല്ലാത്തതായിരുന്നു ഇത്തരം കഥകൾ.പ്രത്യേകിച്ചും ഇതിഹാസ പുരാണങ്ങൾ സംസ്ക്കാരവും ആയി ബന്ധിക്കപ്പെട്ട ജനങ്ങളുടെ ഇടയിൽ കേട്ടറിഞ്ഞ് പഴകിയ കഥകൾ പിന്നീട് വെറും കഥകൾക്കും അപ്പുറം ആചാരങ്ങൾ പോലുംContinue reading “753.VILLAGE OF NO RETURN(MANDARIN,2017)”

587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)

587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000),|Action|Drama|,Dir:-Ang Lee,*ing:-Yun-Fat Chow, Michelle Yeoh, Ziyi Zhang .     ഹോളിവുഡ്  സിനിമകളുടെ  ഇടയില്‍ ഒരു  അത്ഭുതം ആയി  മാറിയ  ഏഷ്യന്‍  ചിത്രം  ആയിരുന്നു  ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക  കഥാപാത്രങ്ങള്‍  ആയി  വരുന്ന  ചിത്രങ്ങളെ  ചൈനീസ് ഫിക്ഷന്‍ വിഭാഗമായ  Wuxia യില്‍  ഉള്‍പ്പെടുന്ന  Crane Iron Pentalogy എന്ന Pentalogy യിലെ  നാലാം  പുസ്തകം ആണ്  ഈ ചിത്രത്തിന്  ആധാരം.Wang Dulu ആണ്  ഈContinue reading “587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)”

312.CONFESSION OF PAIN(MANDARIN,2006)

312.CONFESSION OF PAIN(MANDARIN,2006),|Crime|Drama|Thriller|,Dir:-Wai-Keung Lau, Alan Mak,*ing:-Tony Chiu Wai Leung, Takeshi Kaneshiro, Qi Shu.   രണ്ടു പോലീസുകാരുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രം ആണ് Confession of Pain എന്ന Hongkong ചിത്രം.ചീഫ് എന്ന് അറിയപ്പെടുന്ന ലാവ് ചിന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ആയ യാവു കിന്നും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കൊല ചെയ്യുന്ന കുറ്റവാളിയെ അന്വേഷിച്ചാണ് ആ ക്രിസ്ത്മസ് രാത്രി ഇറങ്ങുന്നത്.തന്ത്രപരമായ രീതിയില്‍ ആ കുറ്റവാളിയെ കീഴ്പ്പെടുത്തിയ അവര്‍ എന്നാല്‍ യാവു കണ്ടContinue reading “312.CONFESSION OF PAIN(MANDARIN,2006)”

192.BLACK COAL,THIN ICE(MANDARIN,2014)

192.BLACK COAL,THIN ICE(MANDARIN,2014),|Mystery|Crime|,Dir:-Yi’nan Dio,*ing:-Fan Lio,Lun Mei Gwei. “കല്‍ക്കരിപ്പാടത്തിലെ ശരീരഭാഗവും ഐസ്ക്കട്ടിയിലെ വരയും”  64 മത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ “ഗോള്‍ഡന്‍ ബെയര്‍” പുരസ്ക്കാരം നേടിയ ചിത്രമാണ്” Daylight Fireworks “എന്നും കൂടി പേരുള്ള ഈ ചിത്രം.ശരിക്കും ചിത്രത്തിന്റെ കഥ ഈ പേരുകളുടെ ശരി പകര്‍പ്പുകള്‍ ആവുകയാണ് അവസാനം എന്ന് തോന്നി പോകും.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആഴം ഇല്ലെങ്കിലും ചൈനീസ് ചിത്രങ്ങള്‍ പലപ്പോഴും മികച്ച ക്ലാസ് ചിത്രങ്ങള്‍ ആയാണ് തോന്നിയിട്ടുള്ളത്,പ്രത്യേകിച്ചും ത്രില്ലര്‍ സിനിമകളുടെ കാര്യത്തില്‍.അത് കൊണ്ട്Continue reading “192.BLACK COAL,THIN ICE(MANDARIN,2014)”

Design a site like this with WordPress.com
Get started