630.OSCARS 2016-WINNERS ROUND UP!!

                                        630.OSCARS 2016-WINNERS ROUND UP!!     അവസാനം  ലോകത്തുള്ള  ലിയോനാര്‍ഡോ  ഫാന്‍സിന്റെ  എല്ലാം  പ്രാര്‍ഥനയും  നേര്‍ച്ചയും   ഫലിച്ചു  എന്ന്  വേണം  കരുതാന്‍.അങ്ങനെ  ലിയോ  അവസാനം  അക്കാദമി  പുരസ്ക്കാരങ്ങളില്‍  മികച്ച  നടന്‍  ആയി  മാറി..കഴിഞ്ഞ  വര്‍ഷത്തെ  മികച്ച  നടന്‍  Eddie Redmayne  ആയിരുന്നു  പലരുടെയും  അഭിപ്രായത്തില്‍ മുഖ്യContinue reading “630.OSCARS 2016-WINNERS ROUND UP!!”

413.MUST WATCH MOVIES FOR MOTOR CYCLE LOVERS

413.MUST WATCH MOVIES FOR MOTOR CYCLE LOVERS മോട്ടര്‍ സൈക്കിള്‍ പ്രേമികള്‍  തീര്‍ച്ചയായും കണ്ടിരിക്കണ്ട 6 സിനിമകളെ പരിചയപ്പെടുത്തുന്നു.സ്വന്തം  മോട്ടര്‍ സൈക്കിളിനെ  മിസ്‌ ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടെങ്കില്‍ അത് മാറ്റാനായി ഈ അഞ്ചു സിനിമകള്‍ കാണാന്‍ ശ്രമിക്കൂ.നിങ്ങളുടെ അടുക്കല്‍ മോട്ടര്‍ സൈക്കിള്‍ പറന്നെത്തിയ  പ്രതീതി ഉണ്ടാകും. 1.Motor Cycle Diaries    നിങ്ങള്‍ വിപ്ലവ ആശയത്തിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന ആളാകട്ടെ എന്നാല്‍ രണ്ടു  കൂട്ടര്‍ക്കും ചെഗുവേരയുടെ വിപ്ലവത്തിലേക്കുള്ള യാത്ര അവതരിപ്പിച്ച ഈ ചിത്രത്തെContinue reading “413.MUST WATCH MOVIES FOR MOTOR CYCLE LOVERS”

303.ACADEMY AWARDS 2015 RESULTS

303.ACADEMY AWARDS 2015 RESULTS അക്കാദമി പുരസ്ക്കാരങ്ങള്‍ 2015 ഒറ്റ നോട്ടത്തില്‍.കൂടെ അവയുടെ ചെറു വിവരണവും. Birdman മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.Boyhood നു കിട്ടും എന്നായിരുന്നു ആദ്യ പ്രതീക്ഷ.എന്നാല്‍ പിന്നീട് Birdman കണ്ടതോട്‌ കൂടി സംശയത്തില്‍ ആയി.ഈ ചിത്രം സംവിധാനം ചെയ്ത Alejandro González Iñárritu മികച്ച സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച തിരക്കഥയ്ക്ക് Alejandro González Iñárritu, Nicolás Giacobone, Alexander Dinelaris, Jr. and Armando Bo എന്നിവര്‍ക്ക് പുരസ്ക്കാരം ഈ ചിത്രം കാരണം ലഭിച്ചു.CinematographyContinue reading “303.ACADEMY AWARDS 2015 RESULTS”

265.MY TOP 10 MALAYALAM MOVIES 2014

                                    265.MY TOP 10 MALAYALAM MOVIES 2014   2014 ല്‍ നൂറ്റമ്പതോളം മലയാളം സിനിമകള്‍ റിലീസ് ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇതില്‍ പലതും വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് പോലെ തന്നെ വളരെ പ്രതീക്ഷകളോടെ വന്ന ചില ചിത്രങ്ങള്‍ ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്തു.സിനിമകള്‍ കാണാന്‍ ഉള്ള ആഗ്രഹങ്ങള്‍ കാരണംContinue reading “265.MY TOP 10 MALAYALAM MOVIES 2014”

196.DECEMBER HOLLYWOOD RELEASES

196.DECEMBER HOLLYWOOD RELEASES “മഞ്ഞുകാലം വരവേല്‍ക്കാന്‍ ഒരുങ്ങി ഹോളിവുഡ്” ക്രിസ്മസ്സ് റിലീസുകളിലേക്ക് ഹോളിവുഡ് യാത്ര ചെയ്യുമ്പോള്‍ കൂടെ ഉള്ളത് ഒരു പറ്റം ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും പിന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “നോളന്‍-മക്ഖനെ” കൂട്ടുക്കെട്ടില്‍ ഉള്ള “Interstellar” ,”റിഡ്ലി സ്കോട്ട്-ബേല്‍” കൂട്ടുക്കെട്ടില്‍ ഉള്ള “Exodus: Gods and Kings” എന്നിവയാണ്.വര്‍ഷാന്ത്യത്തില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങളെ കുറിച്ച് തുടര്‍ന്ന് വായിക്കുക. 1.Interstellar :-“നോളന്‍” എന്ന ഒറ്റ പേര് മതി സിനിമയുടെ മേല്‍ ഉള്ള പ്രതീക്ഷകള്‍ കൂട്ടാന്‍.ഇത്തവണ കൂട്ടിനായി “മാത്യു മഖന്നെ”Continue reading “196.DECEMBER HOLLYWOOD RELEASES”

73.MY LIST OF TOP 10 MALAYALAM MOVIES 2013

2013ല്‍ എനിക്കിഷ്ടപെട്ട പത്ത് മലയാളം സിനിമകള്‍ . 2013, മലയാളം സിനിമയ്ക്ക് ധാരാളം നല്ല  സിനിമകള്‍ നല്‍കി .ഒരാഴ്ചയില്‍ തന്നെ മൂന്നോ നാലോ സിനിമകള്‍ ഇറങ്ങിയിരുന്നു  .അതില്‍ പറ്റാവുന്ന അത്ര ഓടി നടന്നു കണ്ടു .നല്ല ചിത്രങ്ങളും അത് പോലെ തന്നെ പ്രതീക്ഷകള്‍ തകര്‍ത്ത ചിത്രങ്ങളും ഈ വര്ഷം കണ്ടു .സിനിമ എന്നുള്ളത് കുറച്ചു വ്യക്തികളില്‍ ഒതുങ്ങാതെ ,പഴയ പേരും പ്രശസ്തിയും ഒന്നും അല്ല പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍Continue reading “73.MY LIST OF TOP 10 MALAYALAM MOVIES 2013”

44. രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍

                “രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍…” ചുവപ്പിന്‍റെ സിനിമകള്‍ എല്ലാം ധീരന്മാരുടെയും നായകന്മാരുടെയും കഥകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പൊതുവേ ഒതുങ്ങുന്നു  ..രക്തസാക്ഷികളേയും അത് പോലെ തന്നെ ഭാവിയില്‍ ചെങ്കൊടിയുടെ ചരിത്രത്തിന്‍റെ ഏടുകളില്‍ വര്‍ണിക്കപ്പെട്ട പാവപ്പെട്ടവരുടെ ആശ്രയമായ ധീര നേതാക്കളെയും അവിടെ വരച്ചെടുക്കുന്നു .കമ്മ്യുണിസ്റ്റ് ചിന്താഗതികള്‍ ഒരു ആശയത്തിലുപരി ഒരു വികാരമായി മാറിയ രാജ്യങ്ങളില്‍ എല്ലാം തന്നെ ധീരത ,ചങ്കൂറ്റം ..അത് പോലെ ജന രക്ഷകന്‍Continue reading “44. രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍”

Design a site like this with WordPress.com
Get started