” രഹസ്യങ്ങളുടെ മറ നീക്കാനാകാത്ത ‘Cache’.” തന്റെ പ്രവൃത്തികളെ ആരോ നിരീക്ഷിക്കുന്നു.തന്റെ വീടും,താന്‍ യാത്ര ചെയ്യുന്ന സ്ഥലവും എല്ലാം വീഡിയോ ആയി വരുന്നു.ചിലപ്പോള്‍ VHS കാസറ്റ് ആയി ഒറ്റയ്ക്ക് ലഭിക്കുകയും അല്ലാത്തപ്പോള്‍ ദുരൂഹതകള്‍ നിറഞ്ഞ,വയലന്റ് ആയുള്ള ഒരു കൊച്ചു കുട്ടി വരച്ചത് പോലെയുള്ള ചിത്രങ്ങളുടെ ഒപ്പവും .ജോര്‍ജസും കുടുംബവും തങ്ങള്‍ക്കു കിട്ടുന്ന ഇത്തരം ദ്രിശ്യങ്ങളില്‍ അസ്വസ്തര്‍ ആയിരുന്നു.പ്രധാനമായും തങ്ങളെ ആരോ നിരീക്ഷിക്കുന്നു എന്നതിനും അപ്പുറം അത് അയച്ചു തരുന്ന ആള്‍ എന്താണ് അവരോടു പറയാന്‍ ഉദേശിക്കുന്നത്Continue reading “851.CACHE(FRENCH,2005)”