426.RAHASYA(HINDI,2015),|Mystery|Crime|Thriller|,Dir:-Manish Gupta,*ing:-Nimai Bali, Tisca Chopra, Farida Dadi. വളരെയധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസ് ആയിരുന്നു നോയിഡയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍.2008 ല്‍ ആരുഷി തല്‍വാര്‍ എന്ന പതിന്നാലു വയസ്സുകാരിയെ കൊല്ലപ്പെട്ടതായി കാണുകയും.പിന്നീട് കൊലപാതകി എന്ന് സംശയിച്ച വീടിലെ ജോലിക്കാരന്‍ ഹേമരാജിന്റെ മൃതദേഹം അടുത്ത ദിവസം കണ്ടെടുക്കുക കൂടി ചെയ്തതോടെ ആ കേസ് വളരെയധികം നിഗൂഡമായ കഥകളിലേക്ക് മാധ്യമങ്ങള്‍ മാറ്റുകയും ചെയ്തു.ആരുഷിയുടെ മാതാപിതാക്കള്‍ വളരെ പെട്ടന്ന് തന്നെ ആ കേസിലെ പ്രധാന കുറ്റവാളികള്‍ ആയിContinue reading “426.RAHASYA(HINDI,2015)”
Tag Archives: MYSTERY/THRILLERS
370.PARALLELS(ENGLISH,2015)
370.PARALLELS(ENGLISH,2015),|Sci-Fi|Mystery|Thriller|,Dir:-Christopher Leone,*ing:-Mark Hapka, Jessica Rothe, Eric Jungmann. ശാസ്ത്രം വളരെയധികം പുരോഗതി പ്രാപിക്കുകയും ഭൂമിയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ ലോകങ്ങള്‍ അഥവാ ഗ്രഹങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുന്നോട്ടു വയ്ക്കാവുന്ന ഒരു ആശയം ആണ് ഈ ചിത്രത്തിന്‍റെ തീം.അതായത് നമ്മുടെ ഭൂമി പോലെ കുറേ ഭൂമികള്‍ ഉണ്ടെങ്കിലോ?അവിടെ എല്ലാം നമ്മള്‍ ഓരോരുത്തരെ പോലെ ഉള്ള ആളുകളും പരിചിതം അല്ലെങ്കില്‍ അപരിചിതമായ സാഹചര്യങ്ങള്‍ ഉള്ളവയാണ് എങ്കില്‍?സമാന്തരമായ പ്രവര്‍ത്തന രീതികള്‍ ഉള്ള ഗ്രഹങ്ങള്‍ എന്ന വിഷയത്തെ ആസ്പദംContinue reading “370.PARALLELS(ENGLISH,2015)”
284.TRANSSIBERIAN(ENGLISH,2008)
284.TRANSSIBERIAN(ENGLISH,2008),|Mystery|Thriller|,Dir:-Brad Anderson,*ing:-Woody Harrelson, Emily Mortimer, Ben Kingsley . ഒരു മനുഷ്യന് മറ്റൊരാളുടെ ജീവിതം ആസ്വാദ്യകരം ആക്കുവാന്‍ അയാളുടെ നല്ല ഇടപ്പെടലുകള്‍ മതി എന്ന് പറയുന്നത് പോലെ തന്നെ ഒരാളുടെ ജീവിതം ദുരിത പൂര്‍ണം ആക്കുവാനും മറ്റൊരാള്‍ക്കു കഴിയും.ഈ സിനിമയുടെ പ്രമേയം ഇങ്ങനെ വേണമെങ്കില്‍ ചുരുക്കി പറയാം.ഇവിടെ ഒരു യാത്രയാണ് നടക്കുന്നത്.കുട്ടികള്‍ക്കായി ചൈനയില്‍ വച്ച് നടത്തിയ ഒരു പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കെടുത്തതിന് ശേഷം അമേരിക്കന്‍ ദമ്പതികള്‍ ആയ റോയിയും ജെസ്സിയും റഷ്യയിലേക്ക് യാത്രയായി.കുടുംബ ജീവിതത്തിലെ രസContinue reading “284.TRANSSIBERIAN(ENGLISH,2008)”