472.COLD PREY III(NORWEGIAN,2010),|Thriller|Mystery|,Dir:-Mikkel Brænne Sandemose,*ing:-Ida Marie Bakkerud, Julie Rusti, Kim S. Falck-Jørgensen. രണ്ടാം ഭാഗം ആദ്യ ഭാഗം നല്‍കിയ പ്രതീക്ഷയുടെ ഒപ്പം നടന്നപ്പോള്‍ Cold Prey II ഹിറ്റ് ആയി.എന്നാല്‍ മൂന്നാം ഭാഗം ആയി എത്തിയ ചിത്രം പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ ബോക്സോഫീസില്‍ സാധിച്ചില്ല.ആദ്യ രണ്ടു ഭാഗങ്ങളുടെ കഥയില്‍ നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് മൂന്നാം ഭാഗം ഒരുക്കിയത്.യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആദ്യ രണ്ടു ഭാഗങ്ങളുടെ Prequel ആയാണ് അവതരിപ്പിക്കുന്നത്.മഞ്ഞു മലകള്‍ക്കിടയില്‍ ഉള്ളContinue reading “472.COLD PREY III(NORWEGIAN,2010)”
Tag Archives: NORWEGIAN
471.COLD PREY II(NORWEGIAN,2008)
471.COLD PREY II(NORWEGIAN,2008),|Thriller|Mystery|,Dir:-Mats Stenberg,*ing:-Ingrid Bolsø Berdal, Marthe Snorresdotter Rovik ആദ്യ ഭാഗം നല്‍കിയ പ്രശസ്തി മുതലാക്കി ആദ്യ ആഴ്ചയില്‍ ഒരു നോര്‍വീജിയന്‍ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് Cold Prey പരമ്പരയിലെ രണ്ടാം ചിത്രം ആയ Cold Prey II നേടിയത്.അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ആണ് വിജയിച്ച ആദ്യ ഭാഗം ഉള്ള രണ്ടാം ഭാഗങ്ങളുടെ വിജയം.പലപ്പോഴും ആദ്യ ഭാഗത്തിന്റെ അത്രയും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയാത്ത രണ്ടാംContinue reading “471.COLD PREY II(NORWEGIAN,2008)”
470.COLD PREY(NORWEGIAN,2006)
470.COLD PREY(NORWEGIAN,2006),|Thriller|Mystery|,Dir:-Roar Uthaug,*ing:-Ingrid Bolsø Berdal, Rolf Kristian Larsen, Tomas Alf . നോര്‍വീജിയന്‍ സ്ലാഷര്‍ സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 2006 ല്‍ റിലീസ് ആയ Cold Prey.Wrong Turn,Texas Chainsaw Massacre തുടങ്ങി അസംഖ്യം അത്തരം ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ അതേ രീതിയില്‍ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.Jotunheimen ലെ അതിശൈത്യ കാലത്ത് മഞ്ഞില്‍ മൂടി നില്‍ക്കുന്ന മലനിരകളില്‍ സാഹസിക വിനോദങ്ങള്‍ക്കായി യുവാക്കളുടെ ഗ്രൂപ്പുകള്‍ ധാരാളമായി ആ ഭാഗങ്ങളില്‍ എത്തുമായിരുന്നു.Continue reading “470.COLD PREY(NORWEGIAN,2006)”
398.HEADHUNTERS(NORWEGIAN,2011)
398.HEADHUNTERS(NORWEGIAN,2011),|Thriller|Crime|,Dir:-Morten Tyldum,*ing:-Aksel Hennie, Synnøve Macody Lund, Nikolaj Coster-Waldau . Jo Nesbø എഴുതിയ നോവലിനെ അവലംബം ആക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആണ് Headhunters.കോര്‍പ്പറേറ്റ് രംഗത്തെ മത്സരങ്ങള്‍ പണത്തിനും സുഖത്തിനും വേണ്ടി ആകുമ്പോള്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുന്നവര്‍ക്കും അതിന്റെ പങ്കു ലഭിക്കാറുണ്ട്.അത്തരത്തില്‍ കോര്‍പ്പറേറ്റ് ലോകത്തില്‍ ആവശ്യം അനുസരിച്ച് മാനെജ്മെന്റ് തലത്തില്‍ മികവു ഉള്ളവരെ കണ്ടെത്താന്‍ വൈദഗ്ധ്യം ഉള്ള ആളായിരുന്നു റോജര്‍ ബ്രൌണ്‍.എന്നാല്‍ അയാള്‍ക്ക് വേറെ ഒരു മുഖം കൂടി ഉണ്ടായിരുന്നു.അതി സമര്‍ത്ഥന്‍ ആയ Art ThiefContinue reading “398.HEADHUNTERS(NORWEGIAN,2011)”
236.TROLLHUNTER(NORWEGIAN,2010)
236.TROLLHUNTER(NORWEGIAN,2010),|Fantasy|,Dir:-André Øvredal,*ing:-Otto Jespersen, Robert Stoltenberg, Knut Nærum. “13 ഒക്ടോബര്‍ 2008,Filmkameratene AS ല്‍ ഒരു അജ്ഞാതന്‍ 283 മിനുട്ടുകള്‍ ഉള്ള ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ടു ഹാര്‍ഡ് ഡിസ്ക്കുകള്‍ എത്തിക്കുന്നു.അതില്‍ ഉള്ള ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു അവതരിപ്പിക്കുന്നു.മറ്റൊരു മാറ്റവും വരുത്തിയിട്ടില്ല”.ഇങ്ങനെയാണ് Trollhunter ആരംഭിക്കുന്നത്.ഒരു പക്ഷേ കാണാന്‍ പോകുന്ന സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്ന് ആയിരുന്നു ഈ തുടക്കം.. ഭീമാകാര ജീവികള്‍ നമ്മുടെ മിത്തുകളിലും അന്ധവിശ്വാസങ്ങളിലും നാടോടി കഥകളിലുംContinue reading “236.TROLLHUNTER(NORWEGIAN,2010)”
107.JUNK MAIL(NORWEGIAN,1997)
JUNK MAIL(NORWEGIAN,1997),|Thriller|Comedy|,Dir:-Pål Sletaune,*ing:- Robert Skjærstad, Andrine Sæther, Per Egil Aske Junk Mail-അനാവശ്യമായി ഇന്‍ബോക്സില്‍ വരുന്ന മെയിലുകളെ സൂചിപ്പിക്കുന്ന വാക്ക്.അത് പോലെ തന്നെയാണ് പലരുടെയും ജീവിതത്തില്‍ അനാവശ്യമായി കടന്നു വരുന്ന ചില കഥാപാത്രങ്ങളും.അവര്‍ ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടാക്കി എടുക്കാനും ശ്രമിക്കുന്നു.നമ്മുടെയെല്ലാം മെയിലുകളില്‍ വരുന്ന സ്പാം അഥവാ ജങ്ക് മെയില്‍ ചെയ്യുന്നതും ഇതാണ്.ഇവിടെ ജങ്ക് മെയില്‍ എന്ന് പറയാവുന്ന ഇതിലെ പ്രധാന കഥാപാത്രമായ പോസ്റ്റ്മാനെ ആണ്.രസകരമല്ലാത്ത മുഷിഞ്ഞ തന്‍റെ ബാഗ് പോലെ തന്നെയാണ്Continue reading “107.JUNK MAIL(NORWEGIAN,1997)”
104.INSOMNIA (NORWEGIAN,1997)
104.INSOMNIA(NORWEGIAN,1997),|Mystery|Drama|Thriller|,Dir:- Erik Skjoldbjærg,*ing:-Stellan Skarsgård, Maria Mathiesen, Sverre Anker Ousdal “ഇന്‍സോമനിയ” ശരിയായ അളവില്‍ ഉറക്കം കിട്ടാത്ത ആളുകളില്‍ കാണപ്പെടുന്ന മാനസികാവസ്ഥയെ ഇങ്ങനെ വിളിക്കാം.ഇത്തരത്തില്‍ ഉള്ള പ്രമേയങ്ങള്‍ക്ക്സിനിമ പലപ്പോഴും പ്രധാന തീമും ആയിട്ടുണ്ട്.Fight Club,Machinsit,Insomnia(2002) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലത് മാത്രം.നോളന്റെ 2002 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രം ഈ നോര്‍വീജിയന്‍ ചിത്രത്തെ ആസ്പദമാക്കി ആയിരുന്നു.”ഇന്‍സോമനിയ ” എന്ന ഈ ചിത്രം പറയുന്നത് നോര്‍വയില്‍ ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ വന്ന ജോനാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍Continue reading “104.INSOMNIA (NORWEGIAN,1997)”