1015.Jeziorak(Polish,2014)

1015.Jeziorak(Polish,2014)          Mystery,Crime   മൂന്നു കേസുകൾ ആണ് പൊലീസിന് മുന്നിൽ ഉള്ളത്.  1. ഒരു തെളിവും ഇല്ലാതെ അപ്രത്യക്ഷരായ 2 പോലീസുകാർ. 2. ജെസിയോരാക് നദിയിൽ നിന്നും കണ്ടെടുത്ത യുവതിയുടെ മൃതദേഹം. 3. പോലീസിനെ വെടി വച്ച അജ്ഞാതൻ.     പോളണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ നടന്ന ഈ മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് ‘ജെസിയോരാക് നദിയാണ്.പോളണ്ടിലെ ഏറ്റവും നീളം കൂടിയ നദി. കേസന്വേഷണം ഏറ്റെടുത്തത് ‘ഇസ ഡറേൻ’ എന്ന പൊലീസ് ഉദ്യോഗസ്ഥയും.ഗർഭിണിയായContinue reading “1015.Jeziorak(Polish,2014)”

798.I’M A KILLER(POLISH,2016)

798.I’M A KILLER(POLISH,2016),|Crime|Mystery|Drama|,Dir:- Maciej Pieprzyca,*ing:-Miroslaw Haniszewski, Arkadiusz Jakubik, Agata Kulesza.    പോളണ്ടില്‍ 1979 കളില്‍ കുപ്രസിദ്ധിയാര്‍ജിച്ച കേസ് ആണ് “The Silesian Vampire” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊലയാളി നടത്തിയ പന്ത്രണ്ടോളം സ്ത്രീകളുടെ കൊലപാതകങ്ങള്‍.കൊലപാതകങ്ങള്‍ നടത്തിയ രീതി കാരണം ആണ് അയാള്‍ക്ക്‌ “The Silesian Vampire” എന്ന പേര് വരുന്നത്.അതി ക്രൂരമായി തല തകര്‍ത്തു കൊലപാതകം നടത്തുന്ന ആള്‍ സ്ത്രീകളെ ആരെയും ബലാല്‍സംഘം ചെയ്തിരുന്നും ഇല്ല.ആകെ കേസിന്‍റെ പ്രാരംഭ ദിശയില്‍ ലഭിക്കുന്നത് 42 സൈസില്‍Continue reading “798.I’M A KILLER(POLISH,2016)”

374.BLIND CHANCE(POLISH,1987)

374.BLIND CHANCE(POLISH,1987),|Drama|Fantasy|,Dir:-Krzysztof Kieslowski,*ing:-Boguslaw Linda, Tadeusz Lomnicki, Zbigniew Zapasiewicz .     ട്രെയിന്‍ യാത്ര പോലെ നിസാരമായ സംഭവം ഒരു സംഭവം ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് “ബ്ലൈന്‍ഡ് ചാന്‍സ്” എന്ന പോളീഷ് ചിത്രത്തിലൂടെ.കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ഉള്ള പോളണ്ടില്‍ ജനങ്ങളുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്ന കാലഘട്ടം ആണ് സിനിമയില്‍ ഉള്ളത്.തികച്ചും പ്രക്ഷുബ്ധമായ സാഹചര്യം നിലനിന്നിരുന്ന പോളണ്ടില്‍ വാര്‍സോയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന വിറ്റക്കിന്റെContinue reading “374.BLIND CHANCE(POLISH,1987)”

356.A SHORT FILM ABOUT KILLING(POLISH,1988)

356.A SHORT FILM ABOUT KILLING(POLISH,1988),|Crime|Drama|,Dir:-Krzysztof Kieslowski,*ing:-Miroslaw Baka, Krzysztof Globisz, Jan Tesarz   “Socially Misfit” എന്ന്  വിളിക്കാവുന്ന രണ്ടു പേരുടെ സ്വഭാവങ്ങള്‍ അവതരിപ്പിച്ചു തുടങ്ങുന്ന കഥയില്‍ വധ ശിക്ഷയെ കുറിച്ച് വ്യത്യസ്തം ആയ അഭിപ്രായം ഉള്ള അഭിഭാഷകന്‍ അവരുടെ കര്‍മത്തിന്റെ പരിണിത ഫലം മൂലം ജീവിതത്തില്‍ നേരിടേണ്ടി വരുന്നതാണ് ഈ പോളീഷ് സിനിമയുടെ പ്രമേയം.കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അവസാന നാളുകളില്‍ പുറത്തു ഇറങ്ങിയ ഈ ചിത്രം പ്രത്യക്ഷത്തില്‍ തന്നെ നിയമം അനുശാസിക്കുന്ന വധ ശിക്ഷയെContinue reading “356.A SHORT FILM ABOUT KILLING(POLISH,1988)”

283.IDA(POLISH,2013)

283.IDA(POLISH,2013),|Drama|,Dir:-Pawel Pawlikowski,*ing:-Agata Kulesza, Agata Trzebuchowska, Dawid Ogrodnik. മികച്ച വിദേശ ഭാഷ സിനിമയ്ക്കും,ക്യാമറയ്ക്കും ഈ വര്‍ഷത്തെ  ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പോളീഷ് ചിത്രം ആണ് ഐഡ.പോളീഷ്,യൂറോപിയന്‍ ഫിലിം അക്കാദമി പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.  ചില സിനിമകള്‍ സംസാരിക്കുന്നത് ആ ദേശത്തിന്‍റെ കഥയായിരിക്കും.പ്രത്യേകിച്ചും ചില ചരിത്ര സംഭവങ്ങള്‍,അത് ആ ഒരു രാജ്യത്തിന് മാത്രം ബാധകം ആയിരിക്കും.ഒരു പക്ഷേ അതിന്‍റെ ഒരു സിനോപ്സിസ് എടുത്തു വേറെ ഒരു ഭാഷയിലേക്ക് മാറ്റിയാല്‍ ആ ഒരു അനുഭവം കിട്ടുകില്ല.അത്തരത്തില്‍ ഒരുContinue reading “283.IDA(POLISH,2013)”

120.INTERROGATION(1989,POLISH)

120.INTERROGATION aka PRZESLUCHANIE(POLISH,1989)|Drama|Crime|Thriller|,Dir:-Ryszarda Bugajskiego,*ing:-Krystyna Janda,Janusz Gajos,Adam Ferency. 1982 ല്‍ നിര്‍മിക്കപ്പെടുകയും സ്പഷ്ടമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള എതിര്‍പ്പ് മൂലം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്ത ചിത്രമാണ് Przesluchanie.പിന്നീട് ഭരണ സംവിധാനം സുപ്രധാനമായ തീരുമാനങ്ങളിലൂടെ പോളണ്ടില്‍ മാറിയപ്പോള്‍ ആണ് ഈ സിനിമ റിലീസ് ചെയ്യപ്പെട്ടത്.അതും നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 1989 ല്‍.ടോണിയ എന്ന കാബറെ നര്‍ത്തകിയുടെ ജീവിതം ആണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് ഭരണം ജര്‍മനിയും ആയുള്ളContinue reading “120.INTERROGATION(1989,POLISH)”

Design a site like this with WordPress.com
Get started