779.ATTRACTION(RUSSIAN,2017),|Sci-Fi|Romance|,Dir:-Fedor Bondarchuk,*ing:-Irina Starshenbaum, Alexander Petrov, Rinal Mukhametov. . വിദേശ സിനിമകള്‍ കാണാന്‍ തുടങ്ങുമ്പോള്‍ ആദ്യ കാഴ്ചകളില്‍ ഒന്ന് ഹോളിവുഡ് അന്യഗ്രഹ ജീവി സിനിമകള്‍ ആകും.പ്രശസ്തമായ ധാരാളം അന്യഗ്രഹജീവികള്‍ കഥാപാത്രങ്ങളായി വരുന്ന ധാരാളം സിനിമകള്‍ നമ്മുടെ മുന്നില്‍ ഉണ്ട്.ഭൂമിയെ ആക്രമിക്കാന്‍ വരുന്ന അന്യഗ്രഹ ജീവികളും അവയില്‍ നിന്നും ലോകത്തെ മുഴുവന്‍ രക്ഷിക്കുന്ന നായക കഥാപാത്രം/കഥാപാത്രങ്ങള്‍ എന്ന സ്ഥിരം ഫോര്‍മാറ്റില്‍ ആണ് പലപ്പോഴും ഈ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.ഇടയ്ക്കിടെ വ്യത്യസ്തമായ ചിത്രങ്ങളും വന്നിരുന്നു.എന്നിരുന്നാലും ഒരു സ്ഥിരം ശൈലി ഈContinue reading “779.ATTRACTION(RUSSIAN,2017)”
Tag Archives: RUSSIAN
302.LEVIATHAN(RUSSIAN,2014)
302.LEVIATHAN(RUSSIAN,2014),|Drama|,Dir:-Andrey Zvyagintsev,*ing:-Aleksey Serebryakov, Elena Lyadova, Roman Madyanov. 87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Leviathan എന്ന റഷ്യന്‍ ചിത്രം.ഈ ചിത്രത്തിന് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ലഭിച്ചത്. Leviathan എന്ന ചിത്രം മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്തതാണ് എന്നാണു Zvyagintsev പറഞ്ഞത്.(അവലംബം:വിക്കിപീഡിയ).മാര്‍വിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍Continue reading “302.LEVIATHAN(RUSSIAN,2014)”
BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)
BATTLESHIP POTEMKIN (1925,RUSSIAN SILENT FILM) സിനിമ എന്ന മാധ്യമത്തിന് കഥ അവതരിപ്പിക്കുന്ന രീതിയിലും ക്യാമറ ഉപയോഗിക്കുന്ന ടെക്നോളജി അതിന്‍റെ എഡിറ്റിംഗ് എന്നിവയില്‍ നവ സാദ്ധ്യതകള്‍ തുറന്നു കൊടുത്ത ഐതിഹാസിക ചിത്രം ആണ് “Battleship Potemkin”..സംസാരിക്കാത്ത സിനിമകള്‍ക്ക് ദൃശ്യങ്ങളിലൂടെ അതിന്‍റെ കഥ ആസ്വാധകന്‍ മനസ്സിലാക്കി എടുക്കുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ച ചിത്രം..ഭാവിയില്‍ നിര്‍മ്മിച്ച..അല്ലെങ്കില്‍ ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ക്ക് സിനിമ എന്ന മാധ്യമത്തിന് അനുവാചകരില്‍ ചലനം സൃഷ്ടിക്കുന്നതില്‍ മാതൃക ആക്കിയ സിനിമ എന്ന് നിസ്സംശയം പറയാം “BattleshipContinue reading “BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)”