1109.Unbelievable(English,2019) Crime,Drama ആദ്യത്തെ എപ്പിസോഡ് കാണുമ്പോൾ മാരി അഡ്‌ലർ എന്ന പെണ്കുട്ടിയോട് തോന്നിയ അത്ര ദേഷ്യം വേറൊന്നിനോടും ഉണ്ടാകില്ല.പക്ഷെ അതിനു ശേഷം ആ കഥാപാത്രം സ്‌ക്രീനിൽ എപ്പോഴും ഇല്ലെങ്കിലും അവളെ കുറിച്ചായിരുന്നു ചിന്ത.അവൾ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ?അതോ ഇവിടെ നിന്നെങ്കിലും കാര്യങ്ങൾ വേറെ രീതിയിൽ ട്വിസ്റ്റ് വന്നു പോകുമോ എന്നു. ആരും അവളെ വിശ്വസിക്കുന്നില്ല.വിശ്വസിക്കാൻ കഴിയും എന്ന് അവൾ കരുതിയവർ പോലും കൈവിട്ടു.ഒരു പക്ഷെ marginalized,vulnerable ആയ യൂത്തിനെContinue reading “1109.Unbelievable(English,2019)”
Tag Archives: SERIES
1090.Chernobyl(English,2019)
1090.Chernobyl(English,2019) Miniseries ഒരു മിനി സീരീസ് ,അതും മനുഷ്യരാശിയിലെ തന്നെ ഏറ്റവും കൂടുതൽ നാളുകൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു ദുരന്തത്തിന്റെ കഥ ഒരു ത്രില്ലർ ആയി മാറിയത് ആണ് Chernobyl ന്റെ കാഴ്ചയിൽ പ്രേക്ഷകനെ ആകർഷിക്കുന്ന ഏറ്റവും പ്രധാന ഘടകം.റഷ്യൻ-അമേരിക്ക സൗന്ദര്യപിണക്കത്തിലെ പുതിയ അധ്യായങ്ങളിൽ ഒന്നു തുടങ്ങേണ്ട അവസ്ഥയിൽ വരെ എത്തിയിരുന്നു Chernobyl പരമ്പര HBO ബ്രോഡ്കാസ്റ്റ് ചെയ്തപ്പോൾ.പ്രത്യേകിച്ചും കമ്യൂണിസ്റ്റ് ഭരണ പ്രദേശം ആയിരുന്ന സോവിയറ്റ്Continue reading “1090.Chernobyl(English,2019)”
1078.Cobra Kai(English,2019- )
1078.Cobra Kai(English,2019- ) Season 1 and 2 നമ്മുടെ ഒക്കെ കുട്ടിക്കാലത്തു ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വളർന്നു വലുതായി നമ്മുടെ മുന്നിൽ ഇങ്ങനെ വന്നു അങ്ങനെ നിൽക്കുക ആണ്.ഡാനിയൽ ലാരൂസോയും,ജോണി ലോറൻസും,ജോണ് ക്രീസും എല്ലാം.അവരുടെ എല്ലാം ജീവിതം തന്നെ വേറെ ഒന്നാണ്.അന്നത്തെ Valley ടൂർണമെന്റിൽ നടന്നതൊക്കെ ആണ് നമ്മുടെ ഒക്കെ മനസ്സിൽ.അവരും നമ്മുടെ ഒപ്പം വളർന്നിട്ടുണ്ട് കേട്ടോ.മുതിർന്ന കുട്ടികൾ ഉള്ള,ആളുകൾ ഒക്കെ ആയി.The Next Karate Kid വരെ മിയാഗി ഉണ്ടായിരുന്നു എന്ന് ആണ് തോന്നുന്നത്.അദ്ദേഹംContinue reading “1078.Cobra Kai(English,2019- )”
706.SEOUL STATION(KOREAN,2016)
706.SEOUL STATION(KOREAN,2016),|Horror|Animation|,Dir:Sang-ho Yeon,Voices:-Seung-ryong Ryu, Franciska Friede, Joon Lee. “Before TRAIN TO BUSAN there was ‘SEOUL STATION’ “ ബുസാനിലേക്ക് ഉള്ള ആ ട്രെയിന്‍ യാത്രയുടെ ഓര്‍മ്മകള്‍ ആയി വന്ന സോമ്പി ചിത്രം ഒരു പക്ഷെ ഒരു കൊറിയന്‍ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും മികച്ച സ്വീകരണം ആകും ലോകം എമ്പാടും ലഭിച്ചതും.കൊറിയന്‍ സിനിമകളെ കുറിച്ച് പല തരത്തില്‍ ഉള്ള മുന്‍ വിധികള്‍ ഉണ്ടായിരുന്ന ഒരു കൂട്ടം പ്രേക്ഷകരെ കൊറിയന്‍Continue reading “706.SEOUL STATION(KOREAN,2016)”
689.NEIGHBORS 2:SORORITY RISING(ENGLISH,2016)
689.NEIGHBORS 2:SORORITY RISING(ENGLISH,2016),|Comedy|,Dir:-Nicholas Stoller,*ing:-Seth Rogen, Rose Byrne, Zac Efron. സേത്ത് റോജന്‍ ടീമിന്‍റെ Bad Neighbors 2:Sorrority Rising ആദ്യ ഭാഗത്തിന്റെ അതെ രീതിയില്‍ തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ ഭാഗത്തില്‍ അയല്‍ക്കാരും ആയി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന മാക്-കെല്ലി എന്നിവര്‍ ഇത്തവണ തങ്ങളുടെ വീട് വില്‍ക്കാന്‍ ഉള്ള പ്ലാനില്‍ ആണ്.അവരുടെ മകള്‍ വളര്‍ന്നിരിക്കുന്നു.സമാധാനമായി പോകുന്ന അവര്‍ പുതിയ വീട് വേറെ കണ്ടു വച്ചിട്ടുണ്ട്.ആ സമയം ആണ് ആദ്യ ഭാഗത്തിലെ ടെഡി തന്റെ പഴയContinue reading “689.NEIGHBORS 2:SORORITY RISING(ENGLISH,2016)”
611.KUNG FU PANDA 3(ENGLISH,2016)
611.KUNG FU PANDA 3(ENGLISH,2016),|Comedy|Action|Animation|,Dir:-Alessandro Carloni, Jennifer Yuh,Voices:-Jack Black, Bryan Cranston, Dustin Hoffman . “വീണ്ടും രസിപ്പിക്കാന്‍ ആയി കുംഗ് ഫു പാണ്ടേ മൂന്നാം ഭാഗം” കുസൃതിക്കാരനായ പോ എന്ന പാണ്ടയുടെ കഥ ആദ്യ രണ്ടു ഭാഗം സിനിമയായി വന്നപ്പോള്‍ വലിയൊരു ആരാധക കൂട്ടാതെ തന്നെ ഉണ്ടാക്കിയിരുന്നു.ആവര്‍ത്തിച്ചു കാണാന്‍ ഇഷ്ടം ഉള്ള രസകരമായ ചിത്രം എന്നൊക്കെ പറയാവുന്ന ഒന്നായിരുന്നു ആ സിനിമകള്‍.എന്നും പോയ്ക്ക് ഉള്ള സംശയം തന്റെ അസ്തിത്വത്തെ കുറിച്ച് ആയിരുന്നു.താന്‍Continue reading “611.KUNG FU PANDA 3(ENGLISH,2016)”
562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980)
562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980),|Action|Adventure|Fantasy|,Dir:-Irvin Kershner,Dir:-Mark Hamill, Harrison Ford, Carrie Fisher . ആദ്യ ഭാഗത്തില്‍ സാമ്രാജ്യത്തിന്‍റെ എതിരെ ഉള്ള കലാപത്തില്‍ സാഹചര്യങ്ങള്‍ കാരണം പങ്കെടുക്കേണ്ടി വന്ന ലൂക്കും ഹാനും ഇപ്പോള്‍ കലാപകാരികളുടെ കൂട്ടത്തിലെ പ്രമൂഖര്‍ ആണ് ഇപ്പോള്‍.കലാപകാരികള്‍ ഇപ്പോള്‍ ഡെത്ത് സ്റ്റാറിന്റെ നശീകരണത്തിന് ശേഷം ഹോത്ത് എന്ന തണുത്ത ഗ്രഹത്തില്‍ ആണ് താമസം.എങ്ങും മഞ്ഞു മൂടി കിടക്കുന്ന ഹോത്തില്‍ അവര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡാര്‍ത് വേദറുടെ നേതൃത്വത്തില്‍ കലാപകാരികളുടെ നശീകരണത്തിനായിContinue reading “562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980)”
554.THE LORD OF THE RINGS:THE RETURN OF THE KING(ENGLISH,2003)
554.THE LORD OF THE RINGS:THE RETURN OF THE KING(ENGLISH,2003),|Fantasy|Adventure|Action|,Dir:-Peter Jackson,*ing:-Elijah Wood, Viggo Mortensen, Ian McKellen . “Here at last, on the shores of the sea…comes the end of our Fellowship” ഇരുട്ടിന്‍റെ അധിപനും ദുഷ്ട ശക്തിയുമായ സോര്‍മാന്റെ ശക്തികളെ പൂര്‍ണമാക്കുന്ന മോതിരം നശിപ്പിക്കാന്‍ ഉള്ള യാത്രയുടെ അവസാനം കുറിക്കുന്നത് ഈ ഭാഗത്ത് ആണ്.ജനങ്ങളുടെ രക്ഷകന്‍ ആയ യഥാര്‍ത്ഥ രാജാവ് തിരികെ എത്താന്‍ ആയി കാത്തിരിക്കുന്നContinue reading “554.THE LORD OF THE RINGS:THE RETURN OF THE KING(ENGLISH,2003)”
552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002)
552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002),|Fantasy|Adventure|Action|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Viggo Mortensen. ഹോബിറ്റ്,എല്‍വ്സ്,മനുഷ്യര്‍,കുള്ളന്മാര്‍ തുടങ്ങി എല്ലാവരും ഇരുട്ടിന്‍റെ അധിപനെ തടഞ്ഞു നിര്‍ത്താന്‍ ഉള്ള പോരാട്ടത്തിന്റെ തുടക്കം ആയിരുന്നു LOTR:The Fellowship Of The King എന്ന ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്.ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും തുടങ്ങുന്നത്.ഗണ്ടാള്‍ഫിന്റെ പോരാട്ടത്തില്‍ തുടങ്ങുന്ന ഈ ഭാഗം ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി കുറച്ചു കൂടുതല്‍ കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്തുന്നു.അതില്‍ പ്രധാനിContinue reading “552.THE LORD OF THE RINGS:THE TWO TOWERS(ENGLISH,2002)”
551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001)
551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001),|Adventure|Fantasy|,Dir:-Peter Jackson,*ing:-Elijah Wood, Ian McKellen, Orlando Bloom. J. R. R. Tolkien എഴുതിയ The Lord of the Rings എന്ന നോവലിന്റെ ആദ്യ ഭാഗത്തെ ആസ്പദം ആക്കിയാണ് പീറ്റര്‍ ജാക്സണ്‍ The Lord Of The Rings ത്രയത്തിലെ ആദ്യ ഭാഗം ആയ The Fellowship Of The Ring അവതരിപ്പിച്ചിരിക്കുന്നത്.LOTR ,ഫാന്റസി സിനിമകളിലെ മികച്ചവയില്‍ ഒന്നാണ്.ലോകമെമ്പാടും ആരാധകര്‍ ഉണ്ടായിരുന്ന ഒരു നോവലിന്‍റെContinue reading “551.THE LORD OF THE RINGS:THE FELLOWSHIP OF THE RING(ENGLISH,2001)”
542.THE DARK KNIGHT(ENGLISH,2008)
542.THE DARK KNIGHT(ENGLISH,2008),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Heath Ledger, Aaron Eckhart . ക്രിസ്റ്റഫര്‍ നോളന്‍ “The Dark Knight” ആയി ബാട്മാന്‍ പരമ്പരയിലെ രണ്ടാമത്തെ ചിത്രം അവതരിപ്പിച്ചപ്പോള്‍ ഒരു സിനിമ എന്നതിലുപരി വില്ലന്‍ കഥാപാത്രങ്ങളുടെ അവസാന വാക്കായി ലോക സിനിമയില്‍ തന്നെ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഉദയം ആയിരുന്നു.ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ ഈ കഥാപാത്രം നായകനായ ബ്രൂസ് വെയ്നെ പോലും തികച്ചും നിഷ്പ്രഭം ആക്കി സ്വന്തമായ ഒരു Identity ഈ ചിത്രത്തിലൂടെ നേടുക ആണുണ്ടായത്.സിനിമContinue reading “542.THE DARK KNIGHT(ENGLISH,2008)”
541.THE GODFATHER:PART II(ENGLISH,1974)541
541.THE GODFATHER:PART II(ENGLISH,1974),|Crime|Drama|,Dir:-Francis Ford Coppola,*ing:-Al Pacino, Robert De Niro, Robert Duvall. ഒരു ചിത്രത്തിന്‍റെ ആദ്യ ഭാഗം ക്ലാസിക് എന്ന് സിനിമ പ്രേമികളും നിരൂപകരും വാഴ്ത്തുമ്പോള്‍ രണ്ടാം ഭാഗം ആയി വരുന്ന ചിത്രത്തിന്‍റെ മേല്‍ സമ്മര്‍ദം ഇരുക സ്വാഭാവികം.എന്നാല്‍ ആ സമ്മര്‍ദ്ദം ഒന്നും ഒരിക്കലും ബാധിക്കാത്ത രണ്ടാം ഭാഗം ആയി 1974 ല്‍ The Godfather:Part II സ്ക്രീനില്‍ അവതരിച്ചപ്പോള്‍ അതും സിനിമ ചരിത്രത്തിലെ മറ്റൊരു ക്ലാസിക് ആയി മാറുകയായിരുന്നു.ആദ്യ ചിത്രം മൂന്നുContinue reading “541.THE GODFATHER:PART II(ENGLISH,1974)541”