539.THE GODFATHER(ENGLISH,1972)

539.THE GODFATHER(ENGLISH,1972),|Crime|Drama|,Dir:-Francis Ford Coppola,*ing:-Marlon Brando, Al Pacino, James Caan    ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു മരിയോ പുസോ എഴുതിയ “The Godfather” എന്ന നോവല്‍ സിനിമ ആയപ്പോള്‍.IMDB TOP 250 യില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ഈ ചിത്രം അതിനൊപ്പം തന്നെ American Film Institute ന്‍റെ മികച്ച രണ്ടാമത്തെ ചിത്രമായി Citizen Kane ന്‍റെ പിന്നിലായി സ്ഥാനം പിടിക്കുകയും ചെയ്തു.ക്ലാസിക് ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍ ആയിContinue reading “539.THE GODFATHER(ENGLISH,1972)”

523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)

523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015),|Mystery|Crime|Comedy|,Dir:-Kim Suk-Yoon,*ing:-Kim Myung-Min,Oh Dal-Su,Lee Yeon-Hee.   2011 ല്‍ റിലീസ് ചെയ്ത  Detective K: Secret of the Virtuous Widow,യുടെ രണ്ടാം ഭാഗം ആണ് Detective K: Secret of the Lost Island.ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്.ഡിട്ടക്ട്ടീവ് K യും അദ്ദേഹത്തിന്റെ കൂട്ടാളി ആയി സിയോ ഫില്ലും ആണ് ഈ ചിത്രത്തില്‍.1795 ല്‍ നടന്ന ജോസിയോന്‍ രാജ വംശജന്‍ ആയ ജിയോംഗ്ജോയുടെ പത്തൊമ്പതാംContinue reading “523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)”

472.COLD PREY III(NORWEGIAN,2010)

472.COLD PREY III(NORWEGIAN,2010),|Thriller|Mystery|,Dir:-Mikkel Brænne Sandemose,*ing:-Ida Marie Bakkerud, Julie Rusti, Kim S. Falck-Jørgensen.   രണ്ടാം ഭാഗം ആദ്യ ഭാഗം നല്‍കിയ പ്രതീക്ഷയുടെ ഒപ്പം നടന്നപ്പോള്‍ Cold Prey II ഹിറ്റ്‌ ആയി.എന്നാല്‍ മൂന്നാം ഭാഗം ആയി എത്തിയ ചിത്രം പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ ബോക്സോഫീസില്‍ സാധിച്ചില്ല.ആദ്യ രണ്ടു ഭാഗങ്ങളുടെ കഥയില്‍ നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് മൂന്നാം ഭാഗം ഒരുക്കിയത്.യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആദ്യ രണ്ടു ഭാഗങ്ങളുടെ Prequel ആയാണ് അവതരിപ്പിക്കുന്നത്‌.മഞ്ഞു മലകള്‍ക്കിടയില്‍ ഉള്ളContinue reading “472.COLD PREY III(NORWEGIAN,2010)”

471.COLD PREY II(NORWEGIAN,2008)

471.COLD PREY II(NORWEGIAN,2008),|Thriller|Mystery|,Dir:-Mats Stenberg,*ing:-Ingrid Bolsø Berdal, Marthe Snorresdotter Rovik   ആദ്യ ഭാഗം നല്‍കിയ പ്രശസ്തി മുതലാക്കി ആദ്യ ആഴ്ചയില്‍ ഒരു നോര്‍വീജിയന്‍ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് Cold Prey പരമ്പരയിലെ രണ്ടാം ചിത്രം ആയ Cold Prey II നേടിയത്.അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ആണ് വിജയിച്ച  ആദ്യ ഭാഗം ഉള്ള രണ്ടാം ഭാഗങ്ങളുടെ വിജയം.പലപ്പോഴും ആദ്യ ഭാഗത്തിന്റെ അത്രയും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയാത്ത രണ്ടാംContinue reading “471.COLD PREY II(NORWEGIAN,2008)”

470.COLD PREY(NORWEGIAN,2006)

470.COLD PREY(NORWEGIAN,2006),|Thriller|Mystery|,Dir:-Roar Uthaug,*ing:-Ingrid Bolsø Berdal, Rolf Kristian Larsen, Tomas Alf .    നോര്‍വീജിയന്‍ സ്ലാഷര്‍ സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 2006 ല്‍ റിലീസ് ആയ Cold Prey.Wrong Turn,Texas Chainsaw Massacre തുടങ്ങി അസംഖ്യം അത്തരം ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ അതേ രീതിയില്‍ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.Jotunheimen ലെ അതിശൈത്യ കാലത്ത് മഞ്ഞില്‍ മൂടി നില്‍ക്കുന്ന മലനിരകളില്‍ സാഹസിക വിനോദങ്ങള്‍ക്കായി യുവാക്കളുടെ ഗ്രൂപ്പുകള്‍ ധാരാളമായി ആ ഭാഗങ്ങളില്‍ എത്തുമായിരുന്നു.Continue reading “470.COLD PREY(NORWEGIAN,2006)”

439.SINISTER(ENGLISH,2012)

439.SINISTER(ENGLISH,2012),|Horror|Mystery|,Dir:-Scott Derrickson,*ing:-Ethan Hawke, Juliet Rylance, James Ransone.     ഹൊറര്‍ സിനിമകളില്‍ ഭയം തോന്നിപ്പിക്കാനായി   മുടിയും അഴിച്ചു നടക്കുന്ന പ്രേതങ്ങളെക്കാളും പലര്‍ക്കും ഇഷ്ടം  ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഭയപ്പെടുത്തുന്ന കുറച്ചു രംഗങ്ങള്‍ ആണെന്ന് തോന്നുന്നു .ഒരു ത്രില്ലര്‍ /മിസ്റ്ററി സിനിമ പോലെ കാണുന്ന സമയത്ത് ഉള്ള ചില ചലനങ്ങള്‍.ഹെഡ് ഫോണ്‍ വച്ച് സിനിമ കാണുമ്പോള്‍ പേടിക്കാന്‍ അതൊക്കെ ധാരാളം ആണ്.അത് കൊണ്ട് തന്നെ ആണ് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ആയ ഈ ചിത്രംContinue reading “439.SINISTER(ENGLISH,2012)”

437.THE TOWN THAT DREADED SUNDOWN(ENGLISH,2014)

437.THE TOWN THAT DREADED SUNDOWN(ENGLISH,2014),|Crime|Mystery|,Dir:-Alfonso Gomez-Rejon,*ing:-Addison Timlin, Veronica Cartwright, Anthony Anderson .   അറുപത്തി ഏഴു വര്‍ഷം കഴിഞ്ഞുള്ള റ്റെക്സര്‍ക്കാനയുടെ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം ആദ്യ ഭാഗം ആസ്പദം ആക്കി ആണെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് പഠനം നടത്തി എന്ന നിലയില്‍ ഉള്ള പ്രാധാന്യം ആണ് ഈ ചിത്രത്തിന്‍റെ കഥയില്‍ നല്‍കിയിരിക്കുന്നത്.അന്നത്തെ കേസ് അന്വേഷണം ഒക്കെ നടക്കുന്നത് പത്രത്താളുകളെ ഒക്കെ ആശ്രയിച്ചും ആയിരുന്നു.ഒരു വിധത്തില്‍ 1976 ല്‍ ഇറങ്ങിയ സിനിമയോടുള്ളContinue reading “437.THE TOWN THAT DREADED SUNDOWN(ENGLISH,2014)”

436.THE TOWN THAT DREADED SUNDOWN(ENGLISH,1976)

436.THE TOWN THAT DREADED SUNDOWN(ENGLISH,1976),|Crime|Mystery|,Dir:-Charles B. Pierce,*ing:-Ben Johnson, Andrew Prine, Dawn Wells .  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മടങ്ങി വന്ന അമേരിക്കന്‍  പട്ടാളക്കാര്‍ അവരുടെ ജീവിതം പുതുതായി ആരംഭിക്കുന്നു .ചിലര്‍ വിവാഹം കഴിക്കുന്നു.ചിലര്‍ ഉപരി പഠനം നടത്താന്‍ പോകുന്നു.1946 ല്‍ ആ രാത്രിയ്ക്ക്  മുന്‍പ് രണ്ട് മേയറും രണ്ട് പോലീസ് ചീഫും ഉള്ള റ്റെക്സാസിന്റെയും അര്കന്സാസിന്റെയും ഭരണത്തില്‍ ഉള്ള ആ നഗരം ശാന്തം ആയിരുന്നു.പുറത്തേക്കു പോകുമ്പോള്‍ വീടിന്‍റെ വാതില്‍ അടയ്ക്കുക പോലുംContinue reading “436.THE TOWN THAT DREADED SUNDOWN(ENGLISH,1976)”

424.TED 2(ENGLISH,2015)

424.TED 2(ENGLISH,2015),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Seth MacFarlane, Amanda Seyfried.   ആദ്യ  ഭാഗത്തിലെ ജോണ്‍,ടെഡ്  എന്നിവരില്‍  നിന്നും  പുതിയ കാലത്ത്  ഉള്ള രണ്ടു പേരും  പഴയതില്‍  നിന്നും  അത്യാവശ്യം  വ്യത്യസ്തര്‍ ആണ്.കാരണം ജോണിന്റെ കല്യാണ  ജീവിഅതം ദുരിതമായി തീരുന്നു.ടെഡ് ആയുള്ള ചങ്ങാത്തം ഇഷ്ടപ്പെടാതെ  വരുന്ന ലോറി ജോണിനെ  ഉപേക്ഷിക്കുന്നു.എന്നാല്‍ ടെഡ് പുതിയ ജീവിതം ആരംഭിക്കുക  ആണ്.തന്റെ കാമുകിയും സഹ പ്രവര്‍ത്തകയും ആയി സൂപ്പര്‍ മാര്‍ക്കറ്റില്‍  ജോലി  ചെയ്യുന്ന ടാമി ലിന്നിനെ വിവാഹം  ചെയ്യുന്നതോടെ ആണ് രണ്ടാംContinue reading “424.TED 2(ENGLISH,2015)”

423.TED(ENGLISH,2012)

423.TED(ENGLISH,2012),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Mila Kunis, Seth MacFarlane (Voice)   കുട്ടിക്കാലത്ത്  ഒരിക്കലും നടക്കാന്‍ സാധ്യത  ഇല്ലാത്ത  കാര്യങ്ങളെ ആഗ്രഹിക്കാറുണ്ട്  പലരും.അങ്ങനെ  ഒരു ക്രിസ്തുമസ് കാലത്ത്  തനിക്കു  വേണ്ടി  ഒരു പ്രത്യേക  സമ്മാനം  ആഗ്രഹിച്ച ജോണ്‍ ബെന്നറ്റിനു  അത്  ലഭിച്ചു.തന്റെ അച്ഛന്‍  വാങ്ങി  കൊണ്ട്  വന്ന  പാവക്കരടി  ജീവന്‍ വയ്ക്കുന്നു  ഒരു ഇടിമ്മിന്നലിന്റെ സമയത്ത്.ആ സമയത്ത് വലിയ ഒരു  വാര്‍ത്ത  ആയിരുന്ന ആ സംഭവം.പ്രാര്‍ഥിച്ചു  പാവയ്ക്കു  ജീവന്‍  കൊണ്ട്  വന്ന അത്രയും നിഷ്ക്കളങ്കം ആയ  ബന്ധംContinue reading “423.TED(ENGLISH,2012)”

402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015)

402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015),|Comedy|Drama|Romance|,Dir:-John Madden,*ing:-Judi Dench, Maggie Smith, Bill Nighy.   നാല് വര്‍ഷം കഴിഞ്ഞു ഇറങ്ങിയ രണ്ടാം ഭാഗം The Best Exotic Marigold Hotel ല്‍ എട്ടു മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.ഈ ഭാഗത്തില്‍ വന്ന വ്യത്യാസം ഇവിടെ കുറച്ചു പ്രണയവും കൂടി ഉണ്ടെന്നുള്ളത് ആണ്.പ്രായം പ്രണയത്തിനു ഒരു തടസ്സം ആകാതെ അവരില്‍ പലരും ശ്രമിക്കുന്നു.ആദ്യ ഭാഗത്തില്‍ തന്‍റെ ഇണയെ കണ്ടെത്തിയവര്‍ ഉള്‍പ്പടെ.ഈ ഭാഗത്തില്‍ റിച്ചാര്‍ഡ്Continue reading “402.THE SECOND BEST EXOTIC MARIGOLD HOTEL(ENGLISH,2015)”

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011)

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011),|Comedy|Drama|,Dir:-John Madden,*ing:-Judi Dench, Bill Nighy, Maggie Smith.   Deborah Moggach എഴുതിയ “These Foolish Things” എന്ന നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച ബ്രിട്ടീഷ് സിനിമയാണ് The Best Exotic Marigold Hotel.നമ്മുടെ നാട്ടില്‍ നിന്നും വിഭിന്നമായി വിദേശികള്‍ അവരുടെ വാര്‍ദ്ധക്യം മുന്നില്‍ കണ്ടാണ്‌ ജീവിക്കുന്നത്.ഉത്തരവാദിത്തം ,കുടുംബം എന്നിവ വരുമ്പോള്‍ മക്കള്‍ വേറെ മാറി താമസിക്കുമ്പോള്‍ വാര്‍ദ്ധക്യം നല്‍കുന്ന വിരസതകളില്‍ നിന്നും അകന്നു മാറാന്‍ പലരും ശ്രമിക്കാറുണ്ട്.ഇത് വിദേശികളുടെ ജീവിതContinue reading “401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011)”

Design a site like this with WordPress.com
Get started