357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015),|Sci-Fi|Comedy|Adventure|,Dir:-Steve Pink. അമേരിക്കന്‍ ആഡല്‍റ്റ് കോമഡി സിനിമകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Hot Tub Time Machine.ടൈം ട്രാവല്‍ പ്രമേയം ആയി വരുന്നത് കൊണ്ട് സയന്‍സ് ഫിക്ഷന്‍ സിനിമയായും കണക്കാക്കാം.സങ്കീര്‍ണം ആയ ടൈം ട്രാവലും ലൂപ്പും എല്ലാം മാറ്റി നിര്‍ത്തി മനുഷ്യരാശിയുടെ ഏറ്റവും വലിയ കടങ്കഥകളില്‍ ഒന്നായ ടൈം ട്രാവലിലൂടെ പലരും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ ആകുന്ന മാറ്റങ്ങളെ രസകരമായാണ് ഈ പരമ്പര അവതരിപ്പിച്ചിട്ടും ഉള്ളത്,ഈContinue reading “357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015)”
Tag Archives: SERIES
285.HORRIBLE BOSSES SERIES(I & II)
285.HORRIBLE BOSSES,|Comedy|Crime| Horrible Bosses(ENGLISH,2011),Dir:-Seth Gordan,*ing:-Jason Bateman, Charlie Day, Jason Sudeikis Horrible Bosses ന്‍റെ ആദ്യ ഭാഗം ശ്രദ്ധേയം ആയതു അതിലെ നായക കഥാപാത്രങ്ങളിലും ഉപരി അതിലെ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച പ്രശസ്തരുടെ പേരില്‍ ആകാം.ഞാന്‍ ആദ്യ ഭാഗം കണ്ടത് ആ പേരില്‍ ആണ്.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്.കെവിന്‍ സ്പേസി,കോളിന്‍ ഫാരല്‍,ജെനിഫര്‍ അനിസ്ട്ടന്‍ എന്നിവര്‍ ആയിരുന്നു നിക്ക്,ഡേല്‍ ,കുര്‍ട്ട് എന്നിവരുടെ ശല്യക്കാരായ ഓഫീസ് മേലധികാരികള്‍ ആയി എത്തിയത്.അവരുടെ പീഡനങ്ങള്‍ ഒരു പരിധിക്കപ്പുറം ആയപ്പോള്‍ അവര്‍ പ്രതികരിക്കാന്‍Continue reading “285.HORRIBLE BOSSES SERIES(I & II)”